സമ്മർ ഫാഷൻ ടിപ്സ്
Grihshobha - Malayalam|April 2023
വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ
ഗതിമ പങ്കജ്‌
സമ്മർ ഫാഷൻ ടിപ്സ്

വേനൽക്കാലം തുടങ്ങുന്നതോടെ പുതുമ നിറഞ്ഞ എന്തെങ്കിലും ഫാഷൻ പരീ ക്ഷിക്കണമെന്ന് എല്ലാവരും ചിന്തിച്ചു തുടങ്ങും. ഈ വേനലിന് അണിയാൻ അത്തരം ചില കളക്ഷനുക ളെക്കുറിച്ചറിയാം.

സീക്വൻസ് വർക്കു കൊണ്ട് അലങ്കരിച്ച വസ്ത്രം വേനൽക്കാലത്ത് നക്ഷ ത വർക്കുകളുള്ള (സീക്വൻ സ്) തിളങ്ങുന്ന വസ്ത്രം അണിയാൻ ഇഷ്ട പ്പെടുന്നവരുണ്ട്. മികച്ചൊരു ദിവസത്തിന് തുടക്കം കുറിക്കാൻ സീക്വൻസ് വർക്കുള്ള ടോപ്പും ലെഗ്ഗിങും അണിയാം. അ ല്ലെങ്കിൽ എ ലൈൻ സ്കർട്ട് സ്റ്റൈലിഷ് ലു ധരിക്കാം. ഇവ രണ്ടും ക്ക് പകരുന്നവയാണ്. ഗോൾഡൻ സിൽവർ എന്നിങ്ങനെ തിളക്കമുള്ള നിറങ്ങൾക്കൊപ്പം ബ്ലൂ, ബ്ലാക്ക്, റെഡ്, ഓറഞ്ച്, യെല്ലോ, മജന്ത ബോൾഡ് നിറങ്ങൾ പരീക്ഷിക്കാം. ഇതിനൊപ്പം ഇളം നിറത്തിലുള്ള സ്കാർഫ് അ ല്ലെങ്കിൽ ജാക്കറ്റ് ധരിക്കാം. മാച്ചിംഗ് മാസം കൂടിയാകുന്നതോടെ ലുക്ക് ഗംഭീരം.

വിൻറജ് ഫ്ളോറൻസ്

ഇത്തരം വസ്ത്രങ്ങൾ 40,50 നൂറ്റാണ്ടുകളിൽ ഉള്ളവയായിരുന്നു. എന്നാൽ ഇത് വീണ്ടും ട്രെൻറി യായിരിക്കുകയാണ്. ഫ്ളോറൽ ഡിസൈനുള്ള മാക്സി അല്ലെങ്കിൽ മിഡി ഡ്രസ് ധരിക്കാം. അല്ലെങ്കിൽ ഫ്ളോറൽ ടോപ്പിനൊപ്പം ഡെനിം ജാ ക്കറ്റ് ധരിച്ച് ഫാഷനബിളാകാം. ഇതി ന് പുറമെ, ഫ്ളോറൽ പ്രിൻറുള്ള സ്കാർഫ്, മൊബൈൽ കവർ, ബാഗ് അല്ലെങ്കിൽ സോക്സ് എന്നിവ അണിഞ്ഞ് വേനൽക്കാല ഫാഷൻ കളർഫുള്ളാക്കാം.

പെസ്റ്റല്‍ നിറത്തിലുള്ള വസ്ത്രം

この記事は Grihshobha - Malayalam の April 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Grihshobha - Malayalam の April 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

GRIHSHOBHA - MALAYALAMのその他の記事すべて表示
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
Grihshobha - Malayalam

കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ

ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.

time-read
2 分  |
April 2023
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
Grihshobha - Malayalam

സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും

സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.

time-read
3 分  |
April 2023
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
Grihshobha - Malayalam

ആരോഗ്യത്തിന് ഉത്തമം കുക്കുംബർ

കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.

time-read
1 min  |
April 2023
എന്നും എപ്പോഴും സൺസ്ക്രീൻ
Grihshobha - Malayalam

എന്നും എപ്പോഴും സൺസ്ക്രീൻ

എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.

time-read
2 分  |
April 2023
സമ്മർ ഫാഷൻ ടിപ്സ്
Grihshobha - Malayalam

സമ്മർ ഫാഷൻ ടിപ്സ്

വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ

time-read
1 min  |
April 2023
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
Grihshobha - Malayalam

പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി

പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...

time-read
2 分  |
April 2023
ചിരിയിലൂടെ ആരോഗ്യം
Grihshobha - Malayalam

ചിരിയിലൂടെ ആരോഗ്യം

ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.

time-read
2 分  |
April 2023
അഡ്വഞ്ചർ സ്പോട്സ്
Grihshobha - Malayalam

അഡ്വഞ്ചർ സ്പോട്സ്

ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.

time-read
3 分  |
April 2023
ഒരു വിഷുക്കാലം കൂടി
Grihshobha - Malayalam

ഒരു വിഷുക്കാലം കൂടി

പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...

time-read
2 分  |
April 2023
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
Grihshobha - Malayalam

ഡിസാർജ് നിറമാറ്റം കാരണം അറിയാം...

ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.

time-read
2 分  |
April 2023