Facebook Pixel സ്നേഹച്ചിറകിലേറി പുതുവർഷം | Mahilaratnam - womens-interest - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

സ്നേഹച്ചിറകിലേറി പുതുവർഷം

Mahilaratnam

|

January 2024

മനോഹരമായ നിമിഷങ്ങളും അമൂല്യമായ ഓർമ്മകളും വരുംവർഷങ്ങളിലും ഓരോ ഹൃദയങ്ങളിലും നിറഞ്ഞുകവിയാനുള്ള ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം തന്നെ വായന ക്കാർക്കായി ഒരുക്കിയ പുതുവത്സര ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനെത്തിയവരെ പരിചയപെടാം 

- നാസർ മുഹമ്മദ്

സ്നേഹച്ചിറകിലേറി പുതുവർഷം

പുത്തൻ പ്രതീക്ഷകളുടെ അമ്പിളി വെട്ടവുമായി നവവത്സരം പിറക്കുകയായി. ലോകജനത ഏറെ പ്രതീക്ഷകളോടെ പുതുവത്സരത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കൊഴിഞ്ഞുവീണ വർഷത്തേക്കാൾ സന്തോഷവും നന്മയും നിറഞ്ഞതാകട്ടെ പുതുവർഷമെന്ന് ഓരോ ഹൃദയ ങ്ങളിൽ നിന്നും ഉയരുന്ന പ്രാർത്ഥനയോടൊപ്പം “മഹിളാരത്നവും പങ്കുചേരുകയാണ്.

മനോഹരമായ നിമിഷങ്ങളും അമൂല്യമായ ഓർമ്മകളും വരുംവർഷങ്ങളിലും ഓരോ ഹൃദയങ്ങളിലും നിറഞ്ഞുകവിയാനുള്ള ഭാഗ്യമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നതോടൊപ്പം തന്നെ വായന ക്കാർക്കായി ഒരുക്കിയ പുതുവത്സര ഫോട്ടോഷൂട്ടിൽ പങ്കെടുക്കാനെത്തിയവരെ പരിചയപെടാം 

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ അവതാരകയും തമിഴ്, മലയാളം അഭിനേ തിയും, മോഡലും ഡാൻസറുമായ ഡയാന ഹമീദും കുടുംബവിളക്ക് എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ചലച്ചിത്രതാരവും മോഡലും അവതാരകയുമായ ആതിര മാധവുമാണ് കോവളം സമുദ്ര  ബീച്ചിനടുത്തുള്ള മോളീസിൽ എത്തിയത്. തിരുവനന്തപുരത്തെ പ്രശസ്ത ഫാഷൻ ഡിസൈനർ സാൻഡി പിള്ള ഒരുക്കിയ മനോഹര വസ്ത്രങ്ങൾ അണിഞ്ഞ് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ അവർ കൂടുതൽ സുന്ദരികളായി മാറി.

സ്നേഹച്ചിറകിലേറി

കളിയും ചിരിയും കുസൃതി നിറഞ്ഞ തമാശകളുമായി ഡയാനയും ആതിരയും സൗഹൃദത്തിന്റെ സ്നേഹച്ചിറകുകൾ വിടർത്തി കുഞ്ഞുപൂമ്പാറ്റകളായി മാറി. അതേ, ഞങ്ങൾ ചങ്കുകളാണ്. പരസ്പരം കെട്ടിപ്പുണർന്ന് അവർ ഒരേ സ്വരത്തിൽപറഞ്ഞു. ഡയാന എന്റെ സീനിയറാണ്. ഒരേ സ്ക്കൂളിലാണ് പഠിച്ചത്. പഠനത്തിനു ശേഷമാണ് രണ്ട് ശരീരമാണെങ്കിലും ഒരേ മനസ്സായാണ് യാത്ര തുടങ്ങിയത്. ആ യാത്രയ്ക്ക് ഇപ്പോൾ ഏഴ് വയസ്സ് കഴിഞ്ഞു. ചിരിച്ചുകൊണ്ട് ആതിര പറഞ്ഞു. മുഷ്ടി ചുരുട്ടി ഡയാന ആതിരയുടെ വയറ് ലക്ഷ്യമാക്കി, കണ്ടില്ലേ...

Mahilaratnam からのその他のストーリー

Mahilaratnam

Mahilaratnam

നന്മയുടെ ഭരതവാക്യം

ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും

മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.

time to read

3 mins

May 2026

Mahilaratnam

Mahilaratnam

സിനിമയെ പ്രണയിക്കുന്ന കുടുംബം

ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.

time to read

3 mins

May 2026

Mahilaratnam

Mahilaratnam

സൗന്ദര്യം നൽകും മാതളം

മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം

time to read

1 mins

May 2026

Mahilaratnam

Mahilaratnam

കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?

ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും

time to read

3 mins

May 2026

Mahilaratnam

Mahilaratnam

പറക്കാൻ ചിറകുകൾ തുന്നാം

ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി

2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്

time to read

3 mins

May 2026

Mahilaratnam

Mahilaratnam

കൊച്ചുകൊച്ചു സന്തോഷങ്ങൾ

അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...

time to read

1 mins

May 2026

Mahilaratnam

Mahilaratnam

രക്തവർദ്ധനയ്ക്ക്..

ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും

time to read

1 min

May 2026

Mahilaratnam

Mahilaratnam

America to Kerala

വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി

time to read

3 mins

May 2026

Listen

Translate

Share

-
+

Change font size