CATEGORIES
Kategorier
പെർഫോമൻസ് മികവുമായി Xtreme 160R 4V
ഡിസൈൻ, പെർഫോമൻസ്, ഫീച്ചേഴ്സ് എന്നിവയിൽ പരിഷ്കാരവുമായി എക്സ്ട്രീം 160 ആറിന്റെ ഫോർ വാൽവ് വേരിയന്റ്. ഡിസൈൻ, പെർഫോമൻസ്, ഫീച്ചേഴ്സ് എന്നിവയിൽ പരിഷ്കാരവുമായി എക്സ്ട്രീം 160 ആറിന്റെ ഫോർ വാൽവ് വേരിയന്റ്.
ELEVATE
മിഡ്സ് എസ്യുവി വിപണിയിലേക്ക് ഹോണ്ടയുടെ എലിവേറ്റ് എത്തുന്നു.
ITALIAN STAR
650 സിസി സ്ക്രാംബ്ലർ വിഭാഗത്തിലേക്ക് ഒരു കിടിലൻ ബൈക്ക്
പവർഫുൾ!
കരുത്തും ഇന്ധനക്ഷമതയുമേറിയ സിഎൻജി മോഡൽ 210 ലീറ്റർ ബൂട്ട് സ്പേസ് അടക്കം ഒട്ടേറെ ഫീച്ചറുകളും
നാട്ടിലെ “സൂപ്പർ സ്റ്റാറുകൾ
\"സൂചി”, “ഒരു തെക്കൻ തല്ലുകേസ് ' തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരങ്ങൾ മലപ്പുറത്തെ വീട്ടിലുണ്ട്...
Flexible & BOLD
ഫ്ലെക്സിബിൾ സീറ്റിങ് പൊസിഷനുമായി സി3 എയർക്രോസ്
സ്മാർട് വിഡ
ഹീറോ മോട്ടർ കോർപ്പിൽനിന്നുള്ള ആദ്യ ഇ-സ്കൂട്ടർ വിഡ വി1 പ്രോയുടെ ഫസ്റ്റ് റൈഡ്
സഞ്ചാരി നീ...
ക്രിയേറ്റീവായി ബ്ലോക്ക് ആയിരിക്കുമ്പോൾ ഒരു യാത്ര പോയാൽ മതി... പിന്നെ പിറക്കുന്നത് സുന്ദരമായ ഈണങ്ങൾ... യുവ സംഗീത സംവിധായകൻ സുഷിൻ ശ്യാം തന്റെ യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ലൈസൻസ് ഊരുകളിലേക്ക്
ഇന്ത്യയിലാദ്യമായി ഗോത്രവിഭാഗങ്ങളുടെ ലൈസൻസ് നൽകുന്ന കുടികളിലെത്തി പദ്ധതിക്കു മാങ്കുളത്തു തുടക്കമായി.
ആകെ ഒന്നേയുള്ളൂ
5.638 മീറ്റർ നീളവും 2 മീറ്റർ വീതിയുമുള്ള 1986 ഷെവർലെ സബർബൻ സ്റ്റേഷൻ വാഗൻ
തിരിച്ചു കൊടുക്കേണ്ടാത്ത 1000 രൂപ
COFFEE BREAK
അരിക്കൊമ്പൻ റൂട്ട്
അരിക്കൊമ്പനെ കാടു കടത്താൻ കൊണ്ടുപോയത് നല്ലൊരു ടൂറിസം കോറിഡോറിലൂടെയാണ്
മിഡ്സ് എസ്യുവി വിപണി പിടിക്കാൻ എലവേറ്റ്
രണ്ട് എൻജിൻ ഓപ്ഷനുകൾ, ഓഗസ്റ്റിൽ വിപണിയിൽ
റോഡിലെ തെറ്റുകാരോട് സദയം പൊറുക്കുക
SAFEDRIVE
ICONIQ
ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായി കിടിലൻ ഇലക്ട്രിക് എസ്യുവി അയണിക് 5
സേഫ് ബോട്ടിങ്
സുരക്ഷിതമായി യാത്ര ചെയ്യാൻ കൊച്ചി വാട്ടർ മെട്രോ
ELECTRIFYING COMET
ഇന്ത്യയിലെ ഇലക്ട്രിക് കാറുകൾക്കു മാത്രമല്ല, നിലവിലുള്ള എല്ലാ കാറുകൾക്കും ഭീഷണിയാണ് എംജിയുടെ ഈ ചെറുകാർ.
നൂറിന്റെ തിളക്കം
ഹോണ്ട ബാഡ്ജുള്ള 100 സിസി ബൈക്ക്
എക്സ്റ്റർ
ഹ്യുണ്ടയുടെ ആദ്യ മൈക്രോ എസ്യുവി എക്സ്റ്റർ വിപണിയിലേക്ക്.
ഇന്ത്യൻ ഇതിഹാസം
രൗദ്ര-സൗമ്യ ഭാവങ്ങൾ ഒരുപോലെ ആവാഹിച്ചെടുത്ത അവതാരമായ ജിംനിക്കൊപ്പം രണ്ടു നാൾ. എക്സ്ക്ലൂസീവ് ഡ്രൈവ് റിപ്പോർട്ട്
ഓർമ്മകളിൽ മഞ്ഞുപെയ്യുമ്പോൾ
ഞങ്ങൾ ക്രിസ്ത്യാനികൾക്കൊരു വിശ്വാസമുണ്ട്. മരിച്ചവരെ വിളിച്ചു പ്രാർഥിച്ചാൽ അവർ വേഗം സഹായം എത്തിക്കും.
ഗോവൻ ഡയറി
ഗോവയിലെ കാഴ്ചകൾ രണ്ടു ദിവസത്തെ യാത്രാപദ്ധതി
GREENER TIAGO
ടിയാഗോ ഐ-സിഎൻജി; കരുത്തിനൊപ്പം കൂടുതൽ ഇന്ധനക്ഷമതയും.
സൂപ്പർ സോന
സൂപ്പർ ശരണ്യ, പ്രണയ വിലാസം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ പുതുമുഖ അഭിനേത്രി മമിത ബൈജുവിന്റെ \"ടൈഗൂൺ കഥകൾ
സിഎൻജി കരുത്തിൽ ആൽട്രോസ്
ബൂട്ട് സ്പേസ് അപഹരിക്കാതെയാണു ടാങ്ക് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
RETRO 250
ട്വിൻ സിലിണ്ടർ എൻജിനും ക്ലാസിക് ലുക്കുമായി ക്യുജെ മോട്ടർ എസ് ആർസി 250.
ഇ-ടൂവീലർ Q & A Q&A
ഇ-ടൂവീലർ തകരാറുകളും ഔദ്യോഗിക വിശദീകരണവും
FAST & FEARLESS
അക്ഷരാർഥത്തിൽ സ്പോർട്സ് കാർ പെർഫോമൻസ് നൽകുന്ന ഇലക്ട്രിക് എസ്യുവിയാണ് എക്സ്യുവി 400.
റോഡിൽ നിങ്ങൾ ആരെ ബഹുമാനിക്കണം?
ഏറ്റവും അപകടസാധ്യതയുള്ള വിഭാഗത്തോടു നമുക്ക് കരുതലില്ല. വലിയൊരു അപകടത്തിൽപോലും താരതമ്യേന സുരക്ഷിതമായ വലിയ വാഹനങ്ങൾക്കാണു നമ്മൾ കൂടുതൽ ബഹുമാനം നൽകുന്നത്.
സൂപ്പറാണു വെർണ
കൊതിപ്പിക്കുന്ന മെയ്യഴക്. അഡാസ് ഫീച്ചറുകളുടെ അധിക സുരക്ഷ.