CATEGORIES
Kategorier
ഭവന വായ്പ സമർപ്പയാമി
ആദായനികുതിയിളവിനു ശ്രമിക്കുന്നവർക്ക് നല്ലൊരു മാർഗമാണ് ഭവനവായ്പ എടുത്ത് വീടു പണിയുകയെന്നത്.
പുതിയ തൊഴിൽ നിയമം ശമ്പളം കുറയുമോ? കിട്ടുമോ ആഴ്ചയിൽ 3 അവധി?
രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ ഗവൺമെന്റ് തയാറാകുന്ന പശ്ചാത്തലത്തിൽ ശമ്പള വരുമാനക്കാരെ ഇതെങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാം.
നെല്ലു കണ്ടാൽ എലി വരാതിരിക്കില്ല
ബാങ്ക് അക്കൗണ്ടിൽ പണം വന്നാൽ പിന്നെ ഫോൺ വിളിയോടു വിളിയാണ്.
നേട്ടം കൂട്ടും ഭാഗ്യമുദ്രകൾ
ബ്രാൻഡ് കഥാപാത്രം ബ്രാൻഡിന്റെ മുഖമാകുന്നതോടെ വിപണിയിൽ വേറിട്ടു നിൽക്കാം
ഓഹരിയിൽ അറിയേണ്ട 10 കാര്യങ്ങൾ
ഓഹരി വിപണിയുടെ കയറ്റിറക്കങ്ങളിലും ആടിയുലയലുകളിലും സമചിത്തതയോടെ നിലകൊള്ളാൻ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.
ആധാർ ആശങ്കകൾ ഒഴിവാക്കാം
ആധാറിലെ വിവരങ്ങളുടെ സുരക്ഷിതത്വവും സ്വകാര്യതയും സംബന്ധിച്ചു സാധാരണക്കാരുടെ ഇടയിൽ ആശങ്കകൾ നിലനിൽക്കുകയാണ്.
സൗജന്യമായി ലഭിക്കുന്ന 3 ക്രെഡിറ്റ് കാർഡുകൾ
സാമ്പത്തിക ക്രയവിക്രയങ്ങൾ എളുപ്പത്തിൽ ചെയ്യാനും സൗജന്യ സേവനങ്ങളും കിഴിവുകളും കൈപ്പറ്റാനും ക്രെഡിറ്റ് കാർഡ് ഒരെണ്ണം ഉള്ളതു നല്ലതാണ്.
ചെറിയ ബാങ്ക് ചെയ്യുന്ന വലിയ കാര്യങ്ങൾ.
വ്യക്തികൾക്കും പഞ്ചായത്ത് അംഗങ്ങൾക്കും അറിവു പകർന്ന് സുസ്ഥിര സാമ്പത്തിക വികസനം യാഥാർഥ്യമാക്കാനുള്ള ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ തനതായ പദ്ധതികൾ.
റിസ്ക് പേടിയാണോ?
ജീവിതത്തിൽ ചെറിയ റിസ്കുകളെടുക്കാത്ത ആരും വലിയ വിജയം നേടിയിട്ടില്ല. അതാണു സത്യം.
മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപകരെ കബളിപ്പിക്കുന്ന വഴികൾ
മ്യൂച്വൽ ഫണ്ട് കമ്പനികളും മാനേജർമാരും പല രീതിയിലും നിക്ഷേപകരെ ചതിക്കുകയും കബളിപ്പിക്കുകയും ചെയ്യും. ഈ ചതിക്കുഴികൾ മനസ്സിലാക്കിയിരുന്നാൽ നഷ്ടങ്ങൾ ഒഴിവാക്കാം.
ബൂസ്റ്റർ എസ്ഐപി
ദീർഘകാലയളവിൽ നിക്ഷേപത്തിലെ അച്ചടക്കവും ആദായവും വളർത്തിയെടുക്കുന്നതിന് ഈ സംവിധാനം വളരെ ഫലപ്രദമാണ്
സമ്പത്തു വളർത്താൻ അറിയേണ്ടത്
സുസ്ഥിര സാമ്പത്തിക ജീവിതം സാധ്യമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. ഒപ്പം ഒഴിവാക്കേണ്ട ചില ശീലങ്ങളും ചിന്തകളുമുണ്ട്.
ആളു മാറിയാൽ കച്ചവടവും മാറും
ആളുകൾക്ക് ഇന്നു നിരവധി ചോയ്സുകൾ ഉണ്ട്. നിങ്ങളുടെ കടയിൽ തന്നെ സ്ഥിരമായി വന്ന് വാങ്ങിക്കൊള്ളണമെന്നില്ല.
നവസംരംഭകർ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ
സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന വിപണി കടുത്ത മത്സരം കൊണ്ട് OR കലങ്ങിമറിഞ്ഞതല്ലെന്നും (Red Ocean)ഉയർന്ന വളർച്ച സാധ്യതയും ലാഭവുമുള്ളതാണെന്നും (Blue Ocean) ഉറപ്പു വരുത്തണം
എങ്ങനെ നേടാം, സാമ്പത്തിക സ്വാതന്ത്ര്യം
നിങ്ങൾ പണത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനു പകരം, നിങ്ങൾ സ്വരൂപിച്ച പണം നിങ്ങൾക്കായി പ്രവർത്തിക്കുന്ന അവസ്ഥയാണ് സാമ്പത്തിക സ്വാതന്ത്ര്യം.
സമ്മാനങ്ങളിലെ ചതി
കൂടുതൽ പേർ വാങ്ങുന്ന സാധനം നമ്മളും വാങ്ങും. അത് ആവശ്യമുള്ളതാണെന്നും ലാഭകരമാണെന്നും കരുതും. പലപ്പോഴും യാഥാർഥ്യം അങ്ങനെ ആകണമെന്നില്ല.
വൃത്തിയുള്ള സ്വപ്നങ്ങൾ
ഒരുപാട് ജീവിതങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിയ കോവിഡ്കാലം വളം നൽകി വളർത്തിയൊരു സ്റ്റാർട്ടപ്പിന്റെ കഥയാണിത്. മൂന്നു ചെറുപ്പക്കാരുടെ സ്വപ്നം നിറമണിഞ്ഞ കഥ.
വില ഉയരുമ്പോൾ വരുമാനവും ഉയർത്തണം
വിലവർധനവിനെ പ്രതിരോധിക്കുവാനും ഓരോ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതിയിൽ മാറ്റം വരുത്താനും എന്തൊക്കെ ചെയ്യുവാൻ കഴിയുമെന്നു ചിന്തിക്കേണ്ട സമയമാണിത്.
വേലയ്ക്കു കൂലി വരമ്പത്തു വേണം
വീട്ടിലായാലും ജോലിയെടുത്താൽ കൂലി നൽകണം.
വിൽപന കൂട്ടാൻ ഡിസ്ക്കൗണ്ടുകൾ
വിലക്കിഴിവിലൂടെ വിൽപന കൂട്ടാൻ, വാഗ്ദാനം ചെയ്യാവുന്ന വ്യത്യസ്ത ഡിസ്കൗണ്ടുകൾ ഏതൊക്കെയെന്നറിയാം.
വിദേശ പഠനംവായ്പ കെണിയാകരുത്
വായ്പയുടെ ഗുണദോഷങ്ങൾ വിദ്യാർഥികളും മാതാപിതാക്കളും മനസ്സിലാക്കണം
പ്രാഞ്ച്യേട്ടന്മാരെ കൊഞ്ചിക്കലും ഒരു ബിസിനസാണ്
കയ്യിൽ പൂത്തപണമുള്ള പാട്ടൻമാരുടെ കയ്യിൽനിന്ന് അതു തന്ത്രത്തിൽ ചോർത്തിയെടുക്കാൻ പല വിദ്യകളുമുണ്ട്. അതെല്ലാം ബിസിനസാണ്.
പണം മുടക്കുമ്പോഴെല്ലാം പണം നേടാം കാഷ്ബാക് കാർഡ്
ഓരോ ബാങ്കും പലതരം കാർഡുകൾ ലഭ്യമാക്കുന്നുണ്ട്. നിങ്ങളുടെ സാഹചര്യവും ജീവിതരീതിയും അനുസരിച്ച് അനുയോജ്യമായ കാർഡ് തിരഞ്ഞെടുത്താൽ പലവിധ നേട്ടങ്ങൾ ഉറപ്പാക്കാനാവും.
നേട്ടമുള്ള പദ്ധതികളിലേക്ക് നിക്ഷേപം മാറ്റണം
വരുമാനം വർധിപ്പിക്കുകയാണ് വിലക്കയറ്റത്തെ നേരിടാനൊരു വഴി. ഇതിനായി നിലവിലെ നിക്ഷേപ പദ്ധതികളെക്കാൾ കൂടുതൽ നേട്ടം തരുന്ന സുരക്ഷിത പദ്ധതികളുണ്ടെങ്കിൽ നിക്ഷേപം അതിലേക്കു മാറ്റുന്ന കാര്യം ആലോചിക്കാവുന്നതാണ്.
അലുമിനിയത്തിൽ ഉണ്ട് അവസരങ്ങൾ
ഇന്ത്യയിലെ അലുമിനിയം വ്യവസായത്തിന്റെ സാധ്യതകളും അത് ഓഹരി നിക്ഷേപകർക്കു മുന്നിൽ തുറന്നിടുന്ന നിക്ഷേപാവസരങ്ങളുമാണ് ഇവിടെ പരിശോധിക്കുന്നത്.
അറ്റാദായം കൂടി, കിട്ടാക്കടം കുറഞ്ഞുകുതിപ്പിനൊരുങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്
അറ്റാദായം 2022 മാർച്ച് പാദത്തിൽ 3906% വർധിച്ച് 272.04 കോടി എന്ന എക്കാലത്തെയും ഉയർന്ന നിലയിൽ. മൊത്തം നിഷ്ക്രിയ ആസ്തി 6.97ൽ നിന്ന് 5.90 ഉം അറ്റ നിഷ്ക്രിയ ആസ്തി 4.71 ൽനിന്നു 2.97 ഉം ശതമാനമായി കുറഞ്ഞു. നീക്കിയിരുപ്പ് അനുപാതം 69.55%. മൂലധന പര്യാപ്തതാ അനുപാതം 15.86%. വർഷങ്ങൾക്കു ശേഷമുള്ള എസ്ഐബിയുടെ തിളക്കമാർന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ സംസാരിക്കുന്നു.
വലയിലാക്കിയ വിജയം
ഒറ്റമുറി കടയിൽ തുടങ്ങിയ സ്ഥാപനം കാലങ്ങൾ പിന്നിട്ട് കോടികളുടെ കയറ്റുമതിയുൾപ്പെടെ പടർന്നു പന്തലിച്ച് പുതുതലമുറയ്ക്കും തണലേകുന്നു.
താമരയാണ് താരം മാസവരുമാനം അരലക്ഷം
പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലെത്തി, ഹോബിയായ താമര വളർത്തലിലൂടെ ജീവനോപാധി കണ്ടെത്തിയ ഒരു മെയിൽ നഴ്സിന്റെ കഥ.
മ്യൂച്വൽ ഫണ്ട് നിക്ഷേപം എങ്ങനെ പിൻവലിക്കാം?
ഒരാവശ്യം വന്ന മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പിൻവലിക്കേണ്ടി വന്നാൽ അതെങ്ങനെ വേണമെന്നും വരാവുന്ന തടസ്സങ്ങൾ എന്തൊക്കെയെന്നും പണമെപ്പോൾ കിട്ടുമെന്നും അറിയാം.
മികച്ച സാധ്യതയുള്ള 5 മേഖലകൾ
നിലവിലെ സാഹചര്യത്തിൽ മികച്ച വരുമാന വളർച്ചയ്ക്ക സാധ്യതയുള്ള അഞ്ചു വ്യവസായമേഖലകൾ.