CATEGORIES
Kategorier
രാജിക്കായി തെരുവ് യുദ്ധം
ജലീലിന്റെ രാജി ആവശ്യം ശക്തമാക്കി യുഡിഎഫും ബിജെപിയും മന്ത്രിക്ക് പിന്തുണ, ഇഡിക്കെതിരെ പരസ്യമായി സിപിഎം
അൽഫോൺസ് പുത്രന്റെ പാട്ടിന് ഫഹദ് കൂട്ട്
അൽഫോൺസ് പുത്രന്റെ ചിത്രം പാട്ട് നായകൻ ഫഹദ് ഫാസിൽ സംഗീത സംവിധാനവും അൽഫോൺസ് 5 വർഷമായി സംഗീതം അഭ്യസിക്കുന്നു
മെസിക്ക് ആശ്വാസം
ലോകകപ്പ് യോഗ്യതയിൽ അർജന്റീനയുടെ ജേഴ്സി അണിയാം
ഏഴാം യുഎസ് ഓപ്പൺ കിരീട മോഹം തകർത്ത് സെറീന പുറത്ത്
വനിതാ സിംഗിൾസ് നവോമി ഒസാക്ക വിക്ടോറിയ അസറിൻക ഫൈനൽ
5 പേർ കനിഞ്ഞാൻ അഞ്ചാം കിരീടം മുംബൈക്ക്
ഐപിഎല്ലിന്റെ ചരിത്രമെടുത്താൽ കിരീടങ്ങളുടെ എണ്ണത്തിൽ മുംബൈ ഇന്ത്യൻസിനെ വെല്ലാൻ മറ്റൊരു ടീമില്ലെന്ന് കാണാം.
റിലയൻസ് റീട്ടെയിലിൽ താല്പര്യം പ്രകടിപ്പിച്ച് ആമസോൺ
കുതിച്ചുയർന്ന് ഓഹരികൾ
ബാങ്കുകളുടെ ഡോർ സ്റ്റെപ് സേവനം നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു
കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി നിർമ്മല സീതാരാമൻ പൊതുമേഖല ബാങ്കുകളുടെ വാതിൽപ്പടി (ഡോർ സ്റ്റൈപ്) ബാങ്കിംഗ് സേവനം ഉദ്ഘാടനം ചെയ്തു.
വെറ്റൽ ആസ്റ്റൺ മാർട്ടിനായി വളയം പിടിക്കും
മുൻ ലോകചാമ്പ്യൻ സെബാ സ്റ്റ്യൻ വെറ്റൽ പുതിയ സീസണിൽ ആസ്റ്റൺ മാർട്ടിൻ ടീമിനായി വളയം പിടിക്കും.
പരിചയസമ്പത്തിന്റെ കരുത്തിൽ സി എസ് കെ
ഇന്ത്യൻ പ്രീമിയർ ലീഗിലെ കരുത്തരുടെ നിര തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ്.
സെറീനയും തീമും സെമിയിൽ
യുഎസ് ഓപ്പൺ ഗ്രാന്റ് സ്ലാം പോരാട്ടത്തിൽ സൂപ്പർ താരങ്ങൾ മുന്നോട്ട്.
വേളിയിൽ കുട്ടിത്തീവണ്ടിയുടെ ചൂളം വിളി; ഇന്നലെ ട്രയൽ റൺ നടത്തി
വേളി ടൂറിസം വില്ലേജിൽ സ്ഥാപിച്ച മിനിയേച്ചർ ട്രെയിനിന്റെ ട്രയൽ റൺ നടത്തി.
ഐസ്റ്റാർട്ടപ്പ് 2.0 പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്
സ്റ്റാർട്ടപ്പുകളുടെ ബാങ്കിംഗും അതിനപ്പുറവുമുള്ള ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഐസിഐസിഐ ബാങ്ക് എസ്റ്റാർട്ടപ്പ് 2.0 എന്ന രാജ്യത്ത ഏറ്റവും സമഗ്രപദ്ധതി അവതരിപ്പിച്ചു. റെഗുലേറ്ററി അസിസ്റ്റൻസ്, അനലിറ്റിക്സ്, സ്റ്റാഫിംഗ്, അക്കൗണ്ടിംഗ്, ഉപഭോക്ത ഏറ്റെടുക്കൽ, ഡിജിറ്റലായി ഉപഭോക്താക്കളിലേക്ക് എത്തിപ്പെടൽ തുടങ്ങി നിരവധി ആവശ്യങ്ങൾ ഈ പ്രോഗ്രാം നിറവേറ്റും.
കമറുദ്ദീനെ കൈവിട്ട് ലീഗ്
ഫാഷൻ ഗോൾഡ് തട്ടിപ്പിൽ അച്ചടക്ക നടപടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഗുരുതരാവസ്ഥയിൽ; ജിഡിപി നിരക്ക് വെട്ടിക്കുറച്ച് റേറ്റിംഗ് ഏജൻസികൾ
കോവിഡ് മഹാമാരിയും തുടർന്നുള്ള ലോക്ക് ഡൌണും നേരത്തെതന്നെ പ്രതിസന്ധി നേരിട്ടിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ദുരിതങ്ങൾക്ക് ആക്കം കൂട്ടി . എക്കാലത്തയും മോശം പ്രകടനം ആദ്യപാദ ത്തിൽ ഉണ്ടായതിനെത്തുടർന്ന്, പല പ്രമുഖ റേറ്റിംഗ് ഏജൻസികളും 2020-21 സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം വെട്ടിക്കുറയ്ക്കുന്ന സ്ഥിതിവിശേഷം വരെയുണ്ടായി.
ബിനീഷിന്റെ പേരിലെ കമ്പനികളുടെ ഇടപാടുകളിൽ ദുരൂഹത
ബിനീഷ് കോടിയേരിയെ ഇഡി 11 മണിക്കൂർ ചോദ്യം ചെയ്ത് വിട്ടു വീണ്ടും ചോദ്യം ചെയ്തേക്കും
നവോമി ഒസാക്കയും സെറേവും സെമിയിൽ
യുഎസ് ഓപ്പൺ ഗ്രാന്റ് സ്ലാം പോരാട്ടത്തിൽ ജപ്പാന്റെ നവോമി ഒസാക്ക വനിതാ സിംഗിൾസ് സെമിയിൽ.
സ്വർണ വിപണിയിലെ മാന്ദ്യം നേരിടാൻ വിർച്വൽ പ്രദർശനം
ആഗോള ജ്വല്ലറി വ്യവ സായത്തിന്റെ നഷ്ടപ്രതാപം വീണ്ട ടുക്കാൻ, ഇറ്റാലിയൻ എക്സിബിഷൻ ഗ്രൂപ്പ് (ഐ ഇ ജി) വിർച്വൽ എക്സിബിഷൻ സംഘടിപ്പിക്കും. വോയ്സ് എന്ന വിർച്വൽ പ്രദർശനം സെപറ്റംബർ 12 മുതൽ 14 വരെയാണ് നടക്കുക. സ്വർണാഭരണ മേഖലയുടെ പ്രതിസന്ധികളും ചർച്ച ചെയ്യപ്പെടും.
മയക്ക് മരുന്ന് ഇവിടെയും കുരുക്ക്
നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കത്ത് നൽകി പ്രതിഫലം സംബന്ധിച്ചും അന്വേഷണം
വിസ് എയർ അബുദാബിക്ക് പച്ചക്കൊടി
കോവിഡ് നിയന്ത്ര ണങ്ങളിൽ ഇളവ് പ്രഖ്യാപിക്കുകയാ ണെങ്കിൽ യു.എ.ഇ യുടെ ഏറ്റവും പുതിയ ബജറ്റ് വിമാനക്കമ്പനിയായ "വിസ് എയർ അബുദാബി ' യുടെ ആദ്യ വിമാനം ഒക്ടോബർ ഒന്നിന് പറക്കും.
കുറഞ്ഞ വിലയ്ക്കുള്ള ജിയോ ഫോൺ ഡിസംബറിൽ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റ് ഗൂഗിളിന്റെ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ നിർമ്മിക്കുന്ന 100 മില്യണിലധികം വില കുറഞ്ഞ സ്മാർട്ട് ഫോണുകളുൾ ഡിസംബറോടെ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഡേറ്റാ പായ്ക്കുകൾ കൂടി ഉൾക്കൊള്ളുന്ന ഫോണുകൾ 2020 ഡിസംബറിലോ അടുത്ത വർഷം ആദ്യമോ പുറത്തിറ ക്കുമെന്നാണ് റിപ്പോർട്ട്.
തുടരും
റൊണാൾഡോയ്ക്ക് 100ാം ഗോൾ നേട്ടം കൊയ്യുന്ന യൂറോപ്പിലെ ഒന്നാമൻ
അലനും താഹയ്ക്കും ജാമ്യം
പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലനും താഹയ്ക്കും എൻഐഎ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഐസിഐസിഐ ബാങ്ക് എഫ്ഡി പലിശ കുറച്ചു
സ്വകാര്യ ബാങ്കായ ഐസിഐ സിഐ ബാങ്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറച്ചു.
റിയ അറസ്റ്റിൽ
അറസ്റ്റ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം. മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സമ്മതിച്ചു.
മഹീന്ദ്ര ഇലക്ട്രിക് ഓട്ടോ നിരത്തിൽ
പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ പുതിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി.
താജ്മഹൽ തുറക്കുന്നു; 21 മുതൽ പ്രവേശനം
ലാക മഹാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ നീണ്ട ആറ് മാസത്തിന് ശേഷം സന്ദർശകർക്കായി തുറക്കുന്നു.
കാണാതായ 5 ഇന്ത്യൻ യുവാക്കൾ ചൈനയിൽ
ചൈന പിടിച്ച് കൊണ്ട് പോകുകയായിരുന്നുവെന്ന് രക്ഷപ്പെട്ടെത്തിയവർ
ഇന്ത്യയുടെ ജിഡിപി വളർച്ച 10.5% ഇടിയുമെന്ന് ഫിച്ച് റേറ്റിംഗ്
നടപ്പ് സാമ്പത്തികവർഷം ഇന്ത്യയുടെ ആഭ്യന്തര വളർച്ചാ നിരക്ക് 10.5% ശതമാനം ചുരുങ്ങുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ് വിലയിരുത്തി.
വാഹനവിപണി തിരിച്ചുപിടിച്ച് മാരുതി
വറുതിയുടെ നാളുകൾ പതിയെ അസ്തമിക്കുന്നു. രാജ്യത്തെ കാർ വിൽപ്പന ട്രാക്കിലേക്ക് തിരിച്ചു വരികയാണ്.
പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് സബ്സിഡി ലഭിക്കാൻ
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിൽ ഏതെങ്കിലും സർക്കാർ സബ്സിഡി ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.