CATEGORIES
Kategorier
കടലിന്റെ മക്കൾക്ക് പ്രതീക്ഷ
ആദ്യ മറൈൻ ആംബുലൻസ് പ്രവർത്തനം ആരംഭിച്ചു
ക്വാറന്റൈൻ കഴിഞ്ഞു ഇനി വല നിറയെ കളി
ആദ്യ നെറ്റ്സ് പരിശീലനവുമായി പഞ്ചാബും രാജസ്ഥാനും
വൈറ്റ് ഹൗസിലെ അപൂർവ്വ ചടങ്ങ് ട്രംപിൽ നിന്ന് പൗരത്വം ഏറ്റുവാങ്ങി ഇന്ത്യൻ എഞ്ചിനിയർ
വൈറ്റ് ഹൗസിൽ നടന്ന അപൂർവ പൗരത്വദാന ചടങ്ങിൽ പങ്കെടുത്ത് ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനിയർ സുധാ സുന്ദരി നാരായണൻ.
മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ കൈകോർത്തു; പൂജപ്പുര സ്കൂളിന് ഓണ സമ്മാനം
മുൻ മുഖ്യമന്ത്രിമാരുടെ മക്കൾ കൈകോർത്തതോടെ പൂജപ്പുര ഗവൺമെന്റ് യു.പി സ്കൂളിന് ഓണ സമ്മാനമായി ലഭിച്ചത് ഒരു ടിവിയാണ്.
ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും
രാജ്യത്ത് സാധാരണക്കാർ കൂടുതലായി ആശ്രയിക്കുന്ന വാഹനമായ ഇരുചക്ര വാഹനങ്ങളുടെ വില കുറഞ്ഞേക്കും.
കശ്യപിനെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സൈന
ടോക്കിയോ ഒളിമ്പിക്സിനുള്ള സാദ്ധ്യതാ ടീമിൽ നിന്ന് ഭർത്താവും ബാഡ്മിന്റൺ താരവുമായ പി.കശ്യപിനെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നേവാൾ.
അട്ടിമറിയല്ല, ഫയലുകൾ ഭദ്രം
കത്തിയത് വർഷങ്ങൾക്ക് മുമ്പുള്ള ബുക്കിംഗ് രേഖകളും ഗസറ്റ് വിജ്ഞാപനവും പ്രോട്ടോകോൾ ഓഫീസിലെ നടപടികൾ നടന്നിരുന്നത് ഇ ഫയലിംഗിൽ : എൻഐഎ ആവശ്യപ്പെട്ട ഫയലുകൾ നേരത്തെ നൽകി
റൊണാൾഡീഞ്ഞോ മോചിതൻ
പരാഗ്വയുടെ തടവിൽ നിന്ന് ബ്രസീലിയൻ ഇതിഹാസം മോചിപ്പിക്കപ്പെട്ടു
സ്വരേവിനെ മറെ മുട്ടുകുത്തിച്ചു
പരിക്കിൽ നിന്ന് മുക്തനായി കോർട്ടിൽ തിരിച്ചെത്തിയ ബ്രിട്ടീഷ് സൂപ്പർ താരം ആൻഡി മറെയ്ക്ക് ആദ്യ ശ്രദ്ധേയ ജയം.
ടൂറിസം രംഗത്ത് 320 ബില്യൺ ഡോളർ നഷ്ടമെന്ന് ഗുട്ടെറസ്
കോവി ഡ് പ്രതിസന്ധി ആഗോള ടൂറിസം രംഗത്തിന് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 320 ബില്യൺ ഡോളറിന്റെ (23, 75, കോടി രൂപയിലേറെ) നഷ്ടമുണ്ടാക്കിയെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
ആർബിഐ 20,000 കോടി രൂപ വിപണിയിലിറക്കുന്നു
സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന്റെ ഭാഗമായി ആർബിഐ വീണ്ടും വിപണിയിൽ ഇടപെടുന്നു. പണലഭ്യത ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഓപ്പൺ മാർക്കറ്റ് ഓപ്പറേഷൻ (ഒഎംഒ)വഴി 20,000 കോടി രൂപ ആർബിഐ വിപണിയിലെത്തിക്കും.
സെക്രട്ടേറിയറ്റിൽ തീപിടിത്തം
അഗ്നിബാധ പ്രോട്ടോക്കോൾ ഓഫീസിൽ തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പ്രതിപക്ഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും യുഡിഎഫ് നേതാക്കൾ ഗവർണറെ കണ്ടു
കെ. ജയകുമാർ ആദ്യ സിഇഒ ആയേക്കും
പദ്മനാഭസ്വാമി ക്ഷേത്രം ഉപദേശക സമിതി അദ്ധ്യക്ഷൻ ഹിന്ദുവും, മലയാളിയുമാകണം
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: നവംബർ 12ന് കിക്കോഫ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ 2020-21 സീസണിന്റെ ഫിക്സർ പുറത്ത്.
ഓൺലൈൻ മരുന്ന് വിൽപ്പനയ്ക്ക് റിലയൻസ്
ഓൺലൈൻ മരുന്നു വ്യാപാര രംഗത്തേക്ക് റിലയൻസ്.
ധോണിയെ പുകഴ്ത്തി മോദി
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ കാര്യത്തിൽ ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു.
ദൃശ്യം 2 ഒരുങ്ങുന്നു
അഭിനേതാക്കളെയടക്കം ക്വാറന്റൻ ചെയ്ത് ചിത്രീകരണം
കടുവാക്കുന്നേൽ കുറുവച്ചന് വിലക്ക് തുടരും
കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമെന്ന് കോടതി
രണ്ടു ടീമുകൾ ഇന്ത്യ വിട്ടു
യുഎഇയിലേക്ക് പറന്നത് രാജസ്ഥാനും പഞ്ചാബും
ഒരു വർഷത്തിനകം 25,000 കോടി രൂപയുടെ പദ്ധതികൾ
കോവിഡ് കാലത്തെ പ്രതിസന്ധികൾക്ക് ഇടയിലും വ്യവസായ മേഖലയിൽ ഒരു വർഷത്തിനകം ആരംഭിക്കാൻ പോകുന്നത് 25,000 കോടി രൂപയുടെ പദ്ധതികൾ, സംസ്ഥാന വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച അസൈൻഡ് സമ്മേളനത്തിൽ അവതരിപ്പിച്ച 54 പദ്ധതികളാണ് ഒരു വർഷത്തിനുള്ളിൽ പ്രാവർത്തികമാകാൻ പോകുന്നത്. ഇതിൽ ഏഴെണ്ണം പ്രവർത്തനം തുടങ്ങി.
ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ വൻ ശ്രേണിയുമായി ഓക്കി വെഞ്ചേഴ്സ്
കാജൽ അഗർവാൾ ബ്രാൻഡ് അംബാസഡർ
മലയാളിയുടെ കോൺഫറൻസിംഗ് ആപ്പിന് അംഗീകാരം
ഇന്നൊവേഷൻ ചലഞ്ച്
മാർഗ നിർദ്ദേശങ്ങളുമായി മാവേലിയെത്തി
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണക്കാലത്ത് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ച് തമ്പാനൂർ ബസ് ടെർമിനലിലെ ജീവനക്കാർക്കും ഓട്ടോ, ടാക്സി തൊഴിലാളികൾക്കും ബോധവത്കരണ പരി പാടി സംഘടിപ്പിച്ചു.
2 ട്രില്യൺ ഡോളർ മുല്യവുമായി ആപ്പിൾ
പ്രമുഖ രാജ്യങ്ങളുടെ ജി.ഡി.പി മറികടന്നു
അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം തുടങ്ങി; 40 മാസംകൊണ്ട് പൂർത്തിയാകും, ചെമ്പ് ഫലകങ്ങൾ സംഭാവന നൽകണമെന്ന് ട്രസ്റ്റ്
അയോദ്ധ്യയിൽ രാമക്ഷേത്രത്തി നിർമ്മാണ പ്രവർ ത്തനങ്ങൾ ആരംഭിച്ചെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. 36-40 മാസം കൊണ്ട് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി.
കോടതി 2 ദിവസം സമയം നൽകി
ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് പ്രശാന്ത് ഭൂഷൺ
കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി
വംശീയതക്കെതിരായി ഒരു വാക്സിനുമില്ല
ജിമെയിൽ 'തകർന്നു'
വ്യാപക പരാതി, അന്വേഷിക്കുമെന്ന് ഗൂഗിൾ
കാഴ്ചകൾ കാണാൻ വരുന്നു തങ്കശേരിയിൽ പാർക്ക്
കൊല്ലം നഗരത്തിൽ പൊതുജനങ്ങൾക്ക് സമയം ചിലവഴിക്കാനായി ഒരു പാർക്ക് കൂടി. തങ്കശേരിയിലാണ് പുതിയ പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നത്.
ആധിപത്യമുറപ്പിക്കാൻ മാരുതി
നിർമ്മാണ പ്ലാന്റുകൾക്കായി രാജ്യമൊട്ടാകെ ഭൂമിവാങ്ങുന്നു