CATEGORIES
Kategorier
മെയിൻ റോളിൽ ഡ്രൈ ഫ്രൂട്സ്
പഞ്ചസാരയോ ശർക്കരയോ തേനോ ചേർക്കാത്ത മധുരമൂറും സ്നാക്
മായാദ്വീപ്
ആരെയും മോഹിപ്പിക്കുന്ന മനോഹരതീരങ്ങൾ. കടലിന്റെ വിസ്മയഭംഗി. ഇപ്പോളേ പ്ലാൻ ചെയ്യാം, ലക്ഷദ്വീപിലേക്ക് അവധിക്കാല യാത്ര
ഇതാണ് റൈറ് ടൈം
എഴുപതിന്റെ ചാരുതയിൽ സിനിമയിലേക്ക് ആദ്യ വരവ്. പ്രേക്ഷകരുടെ സ്വന്തം ചാച്ചനും അപ്പൂപ്പനുമായ ആർ.എസ്. പണിക്കരും മീനാരാജ് രാഘവനും
പ്രഷർ കൂടിയാൽ തല കറങ്ങും
അതു നേരാണോ
നഷ്ടപ്പെടുത്തരുത് ഓരോ നിമിഷവും
അപ്രതീക്ഷിതമായി നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരും നമുക്ക് ഒട്ടും സമയം പാഴാക്കാതെ ഉടൻ ചെയ്യേണ്ടത് എന്താണെന്ന് പറയുന്ന പംക്തി.
സ്വാതന്ത്ര്വവും സന്തോഷവും അടിയറ വയ്ക്കില്ല
“അവസരങ്ങൾ നഷ്ടപ്പെടുമെന്നോർത്തു സ്വാതന്ത്ര്യം അടിയറ വയ്ക്കില്ല - ജോയ്മാത്യു
വാനമേ കാണുക
പൂർണമായും വനിതകൾ നിർമിച്ച ഇന്ത്യയിലെ ആദ്യ ഉപഗ്രഹമായ വിസാറ്റിന്റെ വിജയശിൽപി ഡോ. ലിസി
പഠിക്കാം കരിയറിൽ പറന്നുയരാം
അഞ്ചുകോടി രൂപയുടെ സ്കോളർഷിപ്, ന്യൂകാസിലിലെ ആദ്യ ഇന്ത്യൻ കൗൺസിലർ. നേട്ടങ്ങളുടെ കഥ പങ്കുവയ്ക്കുന്നു കോട്ടയംകാരി ഡോ. ജൂണ സത്യൻ
അഴാതെ അമ്മാ...
നഷ്ടപ്പെട്ടതു നമ്മുടെ കുഞ്ഞുങ്ങളെ, അവരെ മറക്കുന്നത് മരണം...
സാരികളുടെ ക്യൂറേറ്റർ
രാജ്യത്തെ ഓരോ സംസ്ഥാനത്തേയും സാരികൾ ശേഖരിച്ച് ഹൃദയത്തോടു ചേർത്തു സൂക്ഷിക്കുന്ന കലാകാരി സജിത മഠത്തിൽ
സ്മാർട് ലോകം കയ്യിലൊതുക്കാം
സ്മാർട് ഫോൺ ഉപയോഗം കൂടുതൽ സ്മാർട്ടാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ പരിചയപ്പെടാം
പോറ്റി വളർത്തിയ സംരംഭം
സ്വന്തം ആശയം ബിസിനസ് ആക്കി വിജയിച്ച വനിതകൾ പറയുന്നതു കേൾക്കൂ...
സ്വപ്നത്തിനു ചിറകുള്ള പെൺകുട്ടി
ഇരുകൈകളും ഇല്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടി ജിലുമോൾക്കൊപ്പം ഒരു യാത്ര
രമ്യം ജീവിതം
തെന്നിന്ത്യയുടെ പ്രിയതാരം രമ്യ നമ്പീശൻ നിലപാടുകൾ തുറന്നു പറയുന്നു
മൊബൈൽ സിഗ്നൽ സ്ട്രോങ് ആണോ?
ഫോണിനു റേഞ്ച് എത്രമാത്രം ഉണ്ട് എന്നു കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷൻ പരിചയപ്പെടാം. ഒപ്പം റേഞ്ചു കൂട്ടാൻ ടിപ്സും
അദ്ഭുതമാകും മണിത്തക്കാളി
ഔഷധഗുണങ്ങളുള്ള മണിത്തക്കാളി നട്ടു വളർത്തേണ്ട വിധമറിയാം
രുചിയിലും ഗുണത്തിലും കില്ലാടിയാണ് ഖിച്ഡി
പോഷകങ്ങൾ ചേരേണ്ട വിധം ചേർന്ന ഖിച്ഡിയുടെ രുചിക്കൂട്ടറിയാം
ഇങ്ങനെയാകാം ബായ് കരിയർ
മാറുന്ന കാലത്തു ജോലി തേടുന്നവർക്കും ജോലി ചെയ്യുന്നവർക്കും മേക്ക് ഓവർ വേണം
ശരീരവും മനസ്സും തിരിച്ചറിയാം
വ്യക്തിയുടെ ആരോഗ്യം മാത്രമല്ല സമൂഹത്തിന്റെ ആരോഗ്യവും പ്രധാനമാണ്
പുതു വർഷം കളറാവട്ടെ
പോസിറ്റീവ് ചിന്തകൾ കൊണ്ട് ജീവിതം നിറമുള്ളതാക്കാം
കുടുംബ ബജറ്റ് പുതുതുടക്കം
ചില മേക്ക് ഓവറുകളിലൂടെ ആരോഗ്യമുള്ള കുടുംബ ബജറ്റ് തയാറാക്കാം.
ഒരുമയുടെ പേരാണ് കല്യാൺ
പട്ടിന്റെ പൈതൃകവും ട്രെൻഡുകളിലെ പുതുമയും ഒരുപോലെ കാത്തുസൂക്ഷിച്ച്, എന്നും മുൻനിരയിലുണ്ട് ഈ കുടുംബം.
നായ്ക്കളുടെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ
നായകളിലെ ഗ്ലോക്കോമയുടെ ലക്ഷണം മനസ്സിലാക്കി ചികിത്സിക്കാം
സ്നേഹം കൈചേർക്കുന്ന ഭാഷ
ആംഗ്യഭാഷയിൽ കുർബാന അർപ്പിക്കുന്ന ജോർജ് കളരിമുറിയിൽ, ബിജു ലോറൻസ് മൂലക്കര എന്നീ വൈദികരുടെ അനുഭവങ്ങളിലൂടെ..
Beauty with BRAIN
ജീവിതത്തിലും സിനിമയിലും അഭിഭാഷകയായി തിളങ്ങിയ അഡ്വ. ശാന്തി മായാദേവിയുടെ വിശേഷങ്ങൾ
പട്ട് സാമ്രാജ്യത്തിന്റെ പൊൻതൂവൽ
വിവാഹപട്ടു സാരികളുടെ ലോകത്തു പതിറ്റാണ്ടിലേറെയായി തിളങ്ങി നിൽക്കുന്ന മഹാലക്ഷ്മിയുടെ വിജയ കഥ
നാളെയ്ക്കായ് ഒരുക്കാം ആൺകുട്ടികളെ
'നിയൊരാണല്ലേ... ഇങ്ങനെ കരയാമോ?' 'ആണായാൽ പേടി വേണ്ട എന്നൊക്കെ പറയുന്നതിലും തെറ്റുണ്ട്. ആൺകുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കാം
ഡൗൺലോഡ് ചെയ്യാം ഡിലീറ്റ് ചെയ്യാം
ഐഫോണിലേക്കു വിഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ടിപ്പും മെമ്മറിയിൽ നിന്നു പൂർണമായി ഫയൽ ഡിലിറ്റ് ചെയ്യുന്ന രീതിയും പഠിക്കാം
തുടക്കത്തിലേ മാറ്റാം മുഖക്കുരു
മുഖക്കുരു നിസ്സാരമെന്ന് കരുതല്ലേ. കാരണങ്ങളും ശാസ്ത്രീയ ചികിത്സാ മാർഗങ്ങളും അറിയാം
പരിധിയല്ല പരിമിതികൾ
ശാരീരിക പരിമിതിയെ മറികടന്ന് സിനിമയിൽ സംവിധായകരായി തുടക്കം കുറിച്ച രാഗേഷും ശ്രീലാലും