CATEGORIES
Kategorier
HAT-TRICK TRIUMPH
Three state wins solidify BJP's 2024 hopes, paving the way for policy continuity
IMPORTANT JARGON
MPC: STATUS QUO ON INTEREST RATES & SOME CAUTION
TAKING FLIGHT
Innovationa and export opportunities abound for the Indian drone industry
COP28 UAE - AGAINST A STORM
COP28 ended with a global consensus on transitioning from fossil fuels by 2050 but failed to come up with concrete agreements for it and provide adequate financing
BUZZING BUSINESS
Thriving demand and financial f east ignite a buzzing future for Indian hotels
ON FAST TRACK
The introduction of daily derivative expiry could be a potential game changer for the F&O market
Adapt, Innovate, Thrive
Future-proofing India's workforce demands targeted investments in education, skills, and cutting-edge technology
DIGITALB DECEPTION
Constant innovation by cybercriminals demands heightened vigilance from every user today
HEALTHY DIAGNOSIS
Organized diagnostic players thrive due to increasing health awareness
What Next For Gold?
Despite elevated prices, faster-than-expected economic expansion is driving domestic demand for gold
പൊതുമേഖലാ ജീവനക്കാരനായ മുപ്പത്താറുകാരൻ ചോദിക്കുന്നു 30,000 രൂപകൊണ്ടു ജീവിതലക്ഷ്യങ്ങൾ എങ്ങനെ നേടും?
മിച്ചം പിടിക്കുന്ന തുകകൊണ്ട് മകളുടെ വിദ്യാഭ്യാസം, വിവാഹം, വിട് എന്നിവയ്ക്കായി പണം സമാഹരിക്കാനുള്ള പ്ലാൻ.
അച്ഛനമ്മമാരുടെ വസ്തുവകകൾ കൈക്കലാക്കുന്നവർ സൂക്ഷിക്കുക
ജീവനാംശം നൽകാനുള്ള ട്രിബ്യൂണൽ ഉത്തരവു പാലിക്കാത്തവർക്കെതിരെ വാറൻറ്റ് പുറപ്പെടുവിക്കാനും ജയിലിലടയ്ക്കാനും നിയമം അനുശാസിക്കുന്നു.
ചെറുകിട നിക്ഷേപകരുടെ ആത്മവിശ്വാസത്തിൽ വിപണി കുതിക്കും
കുതിപ്പിൽ നിഫ്റ്റിക്ക് 20,267 ലും 20,685 ലും പ്രതിരോധവും തിരുത്തലിൽ 19,255ലും 18,661 ലും പിന്തുണയും പ്രതീക്ഷിക്കാം.
ആർട് തൊഴിലാക്കി, ഇന്ന് 40,000 രൂപ വരുമാനം
സ്വന്തം കഴിവ് തിരിച്ചറിഞ്ഞു വരുമാനമാർഗം ആക്കിയ അമൃത ഇപ്പോൾ ഒരു വർക്കിന് 5,000 മുതൽ 10,000 രൂപ വരെയാണ് ഈടാക്കുന്നത്.
മിണ്ടാപ്പൂച്ച കട മുടിക്കും
വാങ്ങാൻ വരുന്നവരോടു താൽപര്യപ്പെടുന്ന വസ്തുക്കളെക്കുറിച്ചു പറയേണ്ടതെല്ലാം പറഞ്ഞു വാങ്ങാൻ പ്രേരിപ്പിക്കുന്നില്ലെങ്കിൽ കടതുറന്നുവച്ചിട്ട് ഈച്ചയാട്ടി ഇരിക്കേണ്ടിവരും.
ജീവനക്കാരെ മികച്ചവരാക്കാം
അധികച്ചെലവില്ലാതെ ജീവനക്കാരിൽനിന്നു മികച്ച പ്രകടനം ഉറപ്പാക്കാനുള്ള വഴികൾ.
എലിയെ പേടിച്ച് ഇല്ലം ചുടുന്നവർ
ഈടില്ലാവായ്പകളുടെ വലിയ വർധന മൂലം മൂക്കുകയറുമായി ആർബിഐ.
ഇത് എസ്ഐപി മാജിക് മാസം ചെറിയ തുക അടച്ചാൽ നേടാം കോടികൾ
പറ്റുന്ന ഒരു തുക മിച്ചം പിടിച്ച് നിക്ഷേപിക്കണം എന്നുണ്ടോ? എങ്കിൽ ഇപ്പോൾ തന്നെ മാസം 1000 രൂപവീതം നല്ലൊരു ഇക്വിറ്റി ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങു. കൃത്യമായി നിക്ഷേപിച്ചുകൊണ്ടിരുന്നാൽ 30-ാം വർഷം 11 കോടി രൂപ സമ്പാദിക്കാം. 17 ശതമാനം ശരാശരി വാർഷിക വളർച്ച നൽകിയ ഫണ്ടിലെ കണക്കാണിത്.
മ്യൂച്വൽ ഫണ്ട് നിക്ഷേപം സുരക്ഷ എത്രത്തോളം?
ഒരു കൂട്ടം സാമ്പത്തിക വിദഗ്ധരുടെ ഏകോപനം, സെബി, ആർബിഐ എന്നീ റെഗുലേറ്റർമാരുടെ നിരീക്ഷണം, മ്യൂച്വൽ ഫണ്ട് കമ്പനികളുടെ കൂട്ടായ്മയായ ആംഫിയുടെ മേൽനോട്ടം എന്നിവ തട്ടിപ്പു സാധ്യത ഇല്ലാതാക്കുന്നു.
SWP ശക്തമായ സ്ഥിര വരുമാന സ്രോതസ്സ്
വാടകവരുമാനം, സ്ഥിരനിക്ഷേപംപോലെയുള്ള പരമ്പരാഗത സ്ഥിരവരുമാന സ്രോതസുകൾക്കു പകരം തിരഞ്ഞെടുക്കാൻ മികച്ച മാർഗം.
പങ്കാളിത്ത പെൻഷൻ: ഭാവിയിലെ വൻനേട്ടം കളഞ്ഞുകുളിക്കണോ?
പുനഃപരിശോധനാ സമിതിയും പറയുന്നു; അവസാന ശമ്പളത്തെക്കാൾ പെൻഷൻ ലഭിക്കുന്ന സാഹചര്യം ഉണ്ടാകും.
എടിഎം കാർഡ് ഇല്ലാതെ പണം പിൻവലിക്കാം എസ്ബിഐ യോനോയിലൂടെ
എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ച് കാർഡ് ഇല്ലാതെതന്നെ എടിഎമ്മിൽ നിന്ന് സുരക്ഷിതമായി പണം പിൻവലിക്കാം.
കയറ്റുമതി സാധ്യതകൾ തിരിച്ചറിഞ്ഞു വസ്ത്ര നിർമാണ യൂണിറ്റുകൾക്ക് ഒരു മാതൃക
മാസം 8 ലക്ഷം രൂപയുടെ വിൽപനയിൽ 20% അറ്റാദായമാണ് നൈസ് കളക്ഷൻസ് നേടുന്നത്. തയ്യൽ, ഡിസൈൻ, എംബ്രോയിഡറി, കട്ടിങ് എന്നിവയിൽ പ്രാവീണ്യമുള്ള തൊഴിലാളികളാണ് കരുത്തെന്ന് ഉടമ അലിഡിയ പറയുന്നു.
ഈ ചെറുപന്ത് എറിയാം ഏതു തീപിടിത്തവും ഒഴിവാക്കാം
തീപിടിത്തം തുടക്കത്തിലെ തടയാവുന്ന ഫയർ ബോളിനെ വ്യത്യസ്തമാക്കുന്നത് താങ്ങാവുന്ന ചെലവും പ്രയോഗിക്കാനുള്ള എളുപ്പവുമാണ്.
കൊച്ചു സാധനങ്ങളിൽ വലിയ ലാഭം
ബിസിനസിൽ മാത്രമല്ല ഏതു രംഗത്തും മിസിങ് പീസുകളുണ്ടാവാം.ണ്അ തു കണ്ടെത്തി അതിന്റെ ബിസിനസ് തുടങ്ങിയാൽ കോളാണ്.
CAPEX GOES SOCIAL
India's investment climate has benefited from the proactive government's approach and the growing investment momentum from the private sector
TRANSFORMING INDIA'S FINANCIAL LANDSCAPE
THE CLASSIFICATION OF NBFCs AND THE IMPLEMENTATION OF STRICTER REGULATIONS WILL HAVE A GREAT IMPACT ON INDIA'S FINANCIAL FUTURE
THE $1-TRILLION AI PUSH
The government has chalked out an ambitious plan for making Al the next growth frontier and taking the Indian economy close to the $25 trillion goal by 2047
GLIMMERS OF PROSPERITY
Indian festive season sparks a revival in sales growth in the retail sector
SOWING SELF-SUFFICIENCY
India is actively cultivating a strategy to stimulate domestic demand, promoting self-reliance in the production of edible oils