CATEGORIES
Kategorier
ചെങ്കണ്ണ് പ്രതിരോധിക്കാം
കണ്ണിന്റെ നേർത്ത പാളിയായ കൺജക്ടീവയിൽ ഉണ്ടാകുന്ന അണു ബാധയാണ് ചെങ്കണ്ണ്. ഇതൊരു സാംക്രമിക രോഗമാണ്. വൈറസോ, ബാക്ടീരിയയോ ഇതിനു കാരണമാകാം എങ്കിലും ഇപ്പോൾ കൂടുതലായി കണ്ടുവരുന്നത് വൈറസ് അണുബാധമൂലമുള്ള ചെങ്കണ്ണാണ്.
ചെറുതെങ്കിലും കേമന്മാർ
ഭക്ഷണത്തിൽ ഇവയെല്ലാം അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്
അറിയണം പുതിനയിലയുടെ ഈ ഗുണങ്ങൾ
മുഖക്കുരു ഇല്ലാത്ത ചർമ്മം നിങ്ങൾക്ക് സമ്മാനിക്കുന്നു. വീക്കം തടയുന്ന സവിശേഷതയും ആൻറി ബാക്ടീരിയൽ ഗുണങ്ങളും കാരണം ഇത് ചർമ്മ പ്രശ്നങ്ങൾ ശമിപ്പിക്കുകയും ചർമ്മത്തെ ശാന്തമാക്കുകയും ചെയ്യുന്നു.
ആപ്പിൾ തൊലി ശ്വാസകോശത്തിന് ഉത്തമം
ആഴ്ചയിൽ അഞ്ച് ആപ്പിൾ കഴിക്കുന്നവരിൽ ശ്വാസ കോശരോഗങ്ങൾ കുറവായിരിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു
പ്ലാസ്റ്റിക്ക് അപകടം
പ്ലാസ്റ്റിക്കിനെ പൂർണ്ണമായും ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്നിരിക്കെ നമ്മുടെ ഭക്ഷണവുമായി അടുത്തിടപഴകുന്ന വസ്തുകളെല്ലാം പ്ലാസ്റ്റിക് മുക്തമാക്കാൻ ശ്രമിക്കാം
ഭക്ഷണം ആരോഗ്യത്തിന്
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും ആരോഗ്യവും ഉന്മേഷവും പ്രദാനം ചെയ്യുന്നതുമായ ഭക്ഷ്യവസ്തുക്കൾ കഴിക്കണം
വ്യക്തിത്വം തിളങ്ങാൻ 10 ടിപ്സ്
അസൂയയും അനാരോഗ്യ വിമർശനവും ഒഴിവാക്കണം.
കോവിഡ് കാലത്തെ ലൈംഗികത
മഹാമാരിക്കാലം പ്രണയത്തിന്റെയും ലൈംഗികതയുടെയും പൂക്കാലമായി മാറി
രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കാം
രണ്ടു ഗ്ലാസ് വെള്ളത്തിൽ തുടങ്ങാം