fizzy SoDa
Kudumbam|May 2023
കിളി പോയി, ആത്മാവേ പോ, ഉള്ളം കലക്കി... ഈ പേരുകൾ കേട്ടാൽ തന്നെ ആർക്കും അറിയാം സംഗതി നമ്മുടെ സോഡ സർബത്ത് ന്യൂജൻ ആയതാണെന്ന്. പലവിധ ഫ്ലേവറുകൾ സോഡയിൽ ചേർത്ത് കിടിലോൽക്കിടിലം പേരുമിട്ട് വിളമ്പും. എത്ര പരിഷ്കരിച്ചാലും ഉള്ളിലുള്ളത് സോഡ തന്നെ. അറിയാം സോഡ ചരിത്രം...
fizzy SoDa

നാടാകെ സോഡയുടെ പിടിയിലാണ്. എവിടേക്ക് ഇറങ്ങിയാലും ഒരു നാരങ്ങ സോഡ കുടിച്ചാണ് കാര്യങ്ങൾ തുടങ്ങിയിരുന്നത് എങ്കിൽ ഇന്ന് അതിനെ സൈഡാക്കി. പകരം നാവിൽ തുള്ളിക്കളിക്കുന്ന പലവിധ പേരുകൾ ചുമത്തി വിവിധ ഫ്ലേവറുകളിൽ ഡോഡ പെരുകി. ട്രെൻഡായി മാറിയ കുലുക്കി സർബത്തുകളിൽ തുടങ്ങി ഓരോ നാട്ടിലും വ്യത്യസ്ത ചേരുവകൾ ചേർത്ത് എല്ലാ പ്രായക്കാരെയും ആകർഷിക്കുകയാണ് സോഡ.

ഇത്രയധികം ചേരുവകൾ ചേർത്ത് എരിവും പുളിയും മധുരവും മിക്സ് ചെയ്തിറക്കുന്ന സോഡകൾ തീർക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ആശങ്ക പരത്തുന്നുണ്ട്. അമിതമായ ഉപയോഗം ഏത് ആഹാരമായാലും ആപത്താണെന്നത് സോഡക്കും ബാധകം തന്നെ. സോഡയുടെ ചരിത്രവും വികാസവും വായിക്കാം.

എന്താണ് സോഡ?

കാർബണേറ്റഡ് വാട്ടർ എന്നാണ് സോഡയുടെ നല്ല പേര്. ചുരുക്കത്തിൽ കാർബൺഡൈ ഓക്സൈഡ് മർദത്തിൽ കലർത്തപ്പെട്ട വെള്ളം. ഇതിൽനിന്ന് കുമിളകൾ ഉയരും.

സോഡാവെള്ളത്തിന്റെ ചരിത്രം 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ആരംഭിക്കുന്നത്. ജോസഫ് പ്രീസ്റ്റ്ലി എന്ന ബ്രിട്ടീഷ് രസതന്ത്രജ്ഞൻ കാർബൺഡൈ ഓക്സൈഡ് വെള്ളത്തിൽ സന്നിവേശിപ്പിക്കുന്ന രീതി ആദ്യമായി കണ്ടത്തി. അതിനെ അദ്ദേഹം 'സോഡാവാട്ടർ' എന്ന് വിളിച്ചു. ഈ വെള്ളം പെട്ടെന്ന് ജനപ്രീതി നേടുകയും താമസിയാതെ ആധുനിക ശീതളപാനീയ വ്യവസായത്തിന്റെ വികാസത്തിന് തുടക്കമിടുകയും ചെയ്തു.

ഇന്ന്, എല്ലാ രാജ്യങ്ങളിലും സോഡാവെള്ളം വ്യാപകമായി ലഭ്യമാണ്. വെറും വെള്ളത്തെക്കാൾ ഉന്മേഷദായകമായി കാർബണേറ്റഡ് വെള്ളത്തെ ആളുകൾ തിരഞ്ഞെടുക്കുന്നു. കോക്ക്ടെയിലുകളിലും മറ്റു പാനീയങ്ങളിലും ഇത് സാധാരണയായി ഒരു മിക്സറായും ഉപയോഗിക്കുന്നു.

Denne historien er fra May 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 2023-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 mins  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 mins  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 mins  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 mins  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 mins  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 mins  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 mins  |
November-2024