കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം
Kudumbam|August 2024
തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ് എ.ഐ. അതിനൊപ്പം പിടിച്ചുനിൽക്കാൻ നാം നേടിയെടുക്കേണ്ട പുതിയ അറിവുകളും പരിശീലിക്കേണ്ട കഴിവുകളുമിതാ...
ഖമറുദ്ദീൻ കെ.പി Outbound Trainer, Mountaineer, Director, Happiness Route
കരിയർ അപ്ഡേറ്റ് ചെയ്യാം എ.ഐക്കൊപ്പം

നിർമിതബുദ്ധി (Artificial നി Intelligence) ലോകമെ മ്പാടുമുള്ള തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. നിരവധി തൊഴില വസരങ്ങൾ സൃഷ്ടിക്കപ്പെടാനും അതേസമയം നിലവിലുള്ള നിരവധി ജോലികൾ ഇല്ലാതാവാനും നിർമിതബുദ്ധി കാരണ മാകുന്നു. പ്രത്യേകിച്ച് ആവർത്തന സ്വഭാവമുള്ള കാര്യങ്ങൾ വരുന്ന ജോലികൾ. അതുകൊണ്ടുതന്നെ സ്വന്തം ജോലിയുടെ ഭാവിയെക്കുറിച്ച് ആശങ്കയിലാണ് പലരും.

2030ഓടെ 20 ശതമാനം ജോലികൾ റോബോട്ടുകൾ ഏറ്റെടുക്കാൻ സാധ്യതയുണ്ടന്ന ഓക്സ്ഫഡ് മാർട്ടിൻ സ്കൂൾ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു. എന്നാൽ, സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന പുതിയ ജോലികൾ ഈ നഷ്ടം നികത്തുമെന്നും പഠനം കണ്ടത്തുന്നു.

2022ലെ വേൾഡ് ഇക്കണോ മിക് ഫോറം റിപ്പോർട്ട് അനുസരിച്ച് 2025ഓടെ 75 ശതമാനം ജോലികളിലും നിർമിതബുദ്ധിയുടെ സ്വാധീനം ഉണ്ടാകുമെ ന്ന് സൂചിപ്പിക്കുന്നു.

വേഗം മുഖ്യം

ഒരു കാര്യം ഉറപ്പാണ്. ഒരു കോഴ്സ് പഠിച്ച് ഒരു ജോലിയിൽ

കയറി ആ ജോലിയിൽ തന്നെ തുടർന്ന് പ്രമോഷനുകൾ നേടി റിട്ടയർ ചെയ്യുന്ന രീതി ഇനി യും തുടർന്നുപോകണമെന്നി ല്ല. സാവകാശത്തിൽ കരിയ റിൽ മുന്നേറുക എന്നത് ഇനി സാധ്യമല്ല. അനുദിനം പുരോ കൈവരിക്കുകയും കാ ഗതി ലത്തിന്റെ മാറ്റത്തിനനുസരി ച്ചു മാറാനും നിരന്തരം പഠി ക്കാനും കഴിയുന്നവർക്കായിരി ക്കും വരുംകാലത്ത് കരിയറിൽ മുന്നേറാനാവുക എന്നതിൽ സംശയമില്ല.

"പുതിയ കാലത്ത്, ചെറിയ മത്സ്യങ്ങളെ വലിയ മത്സ്യങ്ങൾ ഭക്ഷിക്കുകയല്ല; മറിച്ച്, വേഗം കുറഞ്ഞ മത്സ്യത്തെ വേഗം കൂടിയ മത്സ്യം ഭക്ഷിക്കുകയാണ് ചെയ്യുന്നത്" എന്ന വേൾഡ് ഇക്കണോമിക് ഫോറം എക്സിക്യൂട്ടിവ് ചെയർമാൻ ക്ലോസ് ഷ്വാബിന്റെ പ്രസ്താവന ഈ വിഷയത്തെ കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും.

തുറന്നിടുന്ന അവസരങ്ങൾ

Denne historien er fra August 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 2024-utgaven av Kudumbam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA KUDUMBAMSe alt
ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്
Kudumbam

ലിംഗവിവേചനം ആഴത്തിൽ വേരൂന്നിയത്

സ്ത്രീപക്ഷത്ത് നിലയുറപ്പിച്ച് മലയാള സിനിമയിലെ ലിംഗവിവേചനത്തിനെതിരെ പോരാട്ടമുഖം തുറന്ന നടിയാണ് പത്മപ്രിയ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ നിലപാടുകൾ പങ്കുവെക്കുകയാണ് അവർ

time-read
3 mins  |
November-2024
അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ
Kudumbam

അറിഞ്ഞ് ചെറുക്കാം പ്രമേഹത്തെ

മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ വരുതിയിലാക്കാനാവില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനം

time-read
4 mins  |
November-2024
സമ്പാദ്യം പൊന്നുപോലെ
Kudumbam

സമ്പാദ്യം പൊന്നുപോലെ

പൊന്നിന് എന്നും പൊന്നും വിലയാണ്. മറ്റേതു സമ്പാദ്യവും നൽകുന്നതിലേറെ മൂല്യമാണ് സ്വർണം കഴിഞ്ഞ വർഷങ്ങളിൽ നൽകിയത്. അറിയാം സ്വർണത്തിന്റെ സാമ്പത്തിക പ്രാധാന്യം

time-read
4 mins  |
November-2024
ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ
Kudumbam

ബജറ്റ് ട്രിപ്പിന് 10 രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ പോയി വരാവുന്ന 10 രാജ്യങ്ങളിതാ...

time-read
2 mins  |
November-2024
സ്വപ്നങ്ങളുടെ ആകാശത്തു
Kudumbam

സ്വപ്നങ്ങളുടെ ആകാശത്തു

അപൂർവ രോഗം ശരീരത്തെയാകെ തളർത്തിയിട്ടും തോൽക്കാതെ തന്റെ സ്വപ്നങ്ങൾക്കൊപ്പം കുതിച്ചു പായുന്ന രഞ്ജിത് സി. നായർ എന്ന യുവാവിന്റെ പ്രചോദന ജീവിതത്തിലേക്ക്...

time-read
2 mins  |
November-2024
റിലാക്സാവാൻ സ്നാക്ക്സ്
Kudumbam

റിലാക്സാവാൻ സ്നാക്ക്സ്

സ്കൂൾ കഴിഞ്ഞുവരുന്ന കുട്ടികൾക്ക് നാലുമണി ചായയോടൊപ്പം തയാറാക്കി നൽകാവുന്ന ചില രുചിയൂറും പലഹാരങ്ങളിതാ...

time-read
2 mins  |
November-2024
മാവൂരിന്റെ ചെടിക്കാക്ക
Kudumbam

മാവൂരിന്റെ ചെടിക്കാക്ക

അങ്ങാടി, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി സകല പൊതു ഇടങ്ങളിലും മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കുന്നത് വിനോദമാക്കിയ അബ്ദുല്ല ഹാജി എന്ന 'ചെടിക്കാക്ക'യുടെ ജീവിത വിശേഷങ്ങളറിയാം...

time-read
1 min  |
November-2024
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam

ആർമി ഹൗസിലെ വീട്ടുകാര്യം

ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

time-read
1 min  |
November-2024
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ
Kudumbam

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷാ നിയമങ്ങളെക്കുറിച്ചറിയാം...

time-read
2 mins  |
November-2024
മഞ്ഞപ്പടയുടെ Twinkling stars
Kudumbam

മഞ്ഞപ്പടയുടെ Twinkling stars

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇരട്ടക്കൊമ്പുകളായ ഇരട്ട സഹോദരങ്ങൾ മുഹമ്മദ് ഐമന്റെയും മുഹമ്മദ് അസ്ഹറിന്റെയും വിശേഷങ്ങളിതാ...

time-read
2 mins  |
November-2024