അവാർഡ് വാർഡ് ദാതാക്കളെക്കൊണ്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അവാർഡിനായി സൃഷ്ടികളൊന്നും അയച്ചു കൊടുത്തില്ലെങ്കിലും വേണ്ട അവാർഡ് തന്നേക്കാം എന്ന രീതിയിലാണ് അവാർഡുകാരുടെ പോക്ക്. ഇനി സാഹിത്യ സൃഷ്ടികളൊന്നും നടത്തിയില്ലെങ്കിൽ സമഗ്ര സംഭാവനയ്ക്ക് ഒരു അവാർഡ് തന്നേക്കാം എന്നാണ് കഴിഞ്ഞ ദിവസം വീട്ടിൽ വന്ന ഒരു അവാർഡ് കമ്മറ്റി ഭാരവാഹി പറഞ്ഞത്.
"സാറേ, സാർ എന്തെങ്കിലും ഒരു സംഭാവന തന്നാൽ മതി. ഒരവാർഡ് തന്നേക്കാം. പ്രശസ്തി പത്രം, കാഷ് അവാർഡ്, കൂടാതെ പൊന്നാട ചാർത്തി ഒരാദരവ്. ഇത്രയുമുണ്ടാകും.
അതുശരി, സംഭാവന തരുമ്പോൾ കിട്ടുന്ന അവാർഡാണല്ലേ, "സമഗ്ര സംഭാവനാ അവാർഡ്.
പിന്നെ അൽപ്പം ശബ്ദം താഴ്ത്തി അയാൾ പറഞ്ഞു. "കാഷ് അവാർഡ് പതിനായിരമെന്ന് അനൗൺസ് ചെയ്താലും ആയിരമേ കാണൂ... സാറൊന്നും വിചാരിക്കരുത്.
Denne historien er fra June 2023-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2023-utgaven av Hasyakairali.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
സിനിമക്കൊരെനിമ
കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു
സർക്കാര് കാര്യം മൊറ പോലെ
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
വർക്കിയും വൈദ്യരും
ഒരു നറുക്കിട്ടാലോ
സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.
ചെമ്മീന് ഒരു റീമേക്ക്
വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു
കോമാക്കമ്മിറ്റി
കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്
കൈവിട്ട ഭാഗ്യം...
ലോട്ടറി ടിക്കറ്റ് വാങ്ങി സമ്മാനിക്കരുത്....സമ്മാനിക്കാൻ അനുവദിക്കരുത്... ലോട്ടറി ടിക്കറ്റിന് വലിയ വില കൊടുക്കേണ്ടിവരും... വലിയ വില....പൊതുജനതാൽപ്പര്യാർത്ഥം ലോട്ടറി കാര്യ മന്ത്രാലയം പുറപ്പെടുവിക്കുന്നത്....
രാമൻ, എത്തനെ രാമനടി
ഇന്നിപ്പൊ സ്ഥിതിയാകെ മാറിയ മട്ടാണ്. രാമാന്ന് വിളിച്ചാൽ ആരാ വരിക എന്നൊരു നിശ്ചയില്യാ
കള്ളന് കഞ്ഞി വെച്ചതുപോൽ
രാമചന്ദ്രാ, നീയാണെടാ ജീവിക്കാൻ പഠിച്ചവൻ..
വിശ്വാസം....അതല്ലേ...എല്ലാം ...
ജനങ്ങളെ അന്ധ വിശ്വാസത്തിനെതിരെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി ഒരു അന്ധവിശ്വാസവിരുദ്ധ പ്രമേയം നമ്മൾ പാസ്സാക്കണമെന്നാണ് എന്റെ അഭിപ്രായം...