CATEGORIES

ചന്ദ്രനിലും പെരുമാറ്റച്ചട്ടം
Kalakaumudi

ചന്ദ്രനിലും പെരുമാറ്റച്ചട്ടം

പുതിയ മൂൺഷോട്ട് നിയമങ്ങളുമായി നാസ

time-read
1 min  |
15.10.2020
വയോധികനെ മരിക്കാനായി മോർച്ചറിയിൽ വച്ചു
Kalakaumudi

വയോധികനെ മരിക്കാനായി മോർച്ചറിയിൽ വച്ചു

ഏജൻസി ജീവനക്കാരൻ രക്ഷിച്ചു

time-read
1 min  |
15.10.2020
തെലങ്കാനയിൽ കനത്തമഴ; മതിൽ ഇടിഞ്ഞുവീണ് 15 പേർ മരിച്ചു
Kalakaumudi

തെലങ്കാനയിൽ കനത്തമഴ; മതിൽ ഇടിഞ്ഞുവീണ് 15 പേർ മരിച്ചു

കനത്തമഴയെ തുടർന്ന് ചുറ്റുമതിൽ ഇടിഞ്ഞ് വീടുകൾക്ക് മേൽ പതിച്ച് രണ്ടുമാസ പ്രായമുള്ള കുഞ്ഞുൾപ്പടെ 15 പേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പത്തോളം വീടുകൾക്ക് മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്.

time-read
1 min  |
15.10.2020
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും
Kalakaumudi

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് .

time-read
1 min  |
15.10.2020
വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട പ്രവർത്തനം ഇന്ന് മുതൽ
Kalakaumudi

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദ്യഘട്ട പ്രവർത്തനം ഇന്ന് മുതൽ

ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

time-read
1 min  |
15.10.2020
ഉടവാൾ കൈമാറി; നവരാത്രി എഴുന്നെള്ളത്തിന് ആരംഭം
Kalakaumudi

ഉടവാൾ കൈമാറി; നവരാത്രി എഴുന്നെള്ളത്തിന് ആരംഭം

നവരാത്രി പൂജയ്ക്കായി പത്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. എഴുന്നള്ളത്തിന് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറി.

time-read
1 min  |
15.10.2020
രാജസ്ഥാനെ പിടിച്ചുകെട്ടി ഡൽഹി
Kalakaumudi

രാജസ്ഥാനെ പിടിച്ചുകെട്ടി ഡൽഹി

തുടർച്ചയായ രണ്ടാം ജയത്തിലേക്ക് കുതിച്ച രാജസ്ഥാൻ റോയൽസിനെ പിടിച്ചുകെട്ടി ഡൽഹി ക്യാപ്പിറ്റൽസ് വീണ്ടും തലപ്പത്ത്. 13 റൺസിനാണ് രാജസ്ഥാനെ ഡൽഹി കീഴടക്കിയത്. മികച്ച ഡെത്ത് ഓവർ ബൗളിങിലൂടെയാണ് കൈവിട്ട കളി ഡൽഹി തിരിച്ചുപിടിച്ചത്.

time-read
1 min  |
15.10.2020
ഇതാകണം പോലീസ്
Kalakaumudi

ഇതാകണം പോലീസ്

തെരുവിൽ ഭക്ഷണമില്ലാതെ വിഷമിക്കുന്ന അശരണർക്ക് ഭക്ഷണം എത്തിക്കുന്നതിൽ മാതൃക കാട്ടുകയാണ് കൊല്ലം പോലീസ് കൺട്രോൾ റൂം വെഹിക്കിൾന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം .

time-read
1 min  |
15.10.2020
വിജയം തുടർന്ന് ബ്രസീലും അർജന്റീനയും
Kalakaumudi

വിജയം തുടർന്ന് ബ്രസീലും അർജന്റീനയും

2022ലെ ഖത്തർ ലോകകപ്പിനായുള്ള യോഗ്യതാ മത്സരങ്ങളിൽ വിജയം തുടർന്ന് ബ്രസീലും അർജന്റീനയും. പെറുവിനെ 4-2നാണ് ബ്രസീൽ തകർത്തുവിട്ടത്.

time-read
1 min  |
15.10.2020
ദേവികയെ വിസ്മയിപ്പിക്കാൻ മുതുകാടെത്തി, ഫോണിൽ ചിത്രയും
Kalakaumudi

ദേവികയെ വിസ്മയിപ്പിക്കാൻ മുതുകാടെത്തി, ഫോണിൽ ചിത്രയും

മായേനി മേരിയേ... നിറഞ്ഞ ചിരിയുമായി ദേവിക ഹൃദയം തുറന്ന് പാടി.. ആ പാട്ടുകേൾക്കാനും പാട്ടിനൊപ്പം താളമിടാനും മജീഷ്യൻ ഗോപിനാഥ് മുതുകാടുമെത്തി.

time-read
1 min  |
15.10.2020
ഇടത് മാറി ജോസ്
Kalakaumudi

ഇടത് മാറി ജോസ്

എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ജോസ്.കെ. മാണി രാജ്യസഭ എംപി സ്ഥാനം രാജി വയ്ക്കും

time-read
1 min  |
15.10.2020
വാട്സണും റായുഡുവും തിളങ്ങി, ചെന്നൈക്ക് ആശ്വാസ ജയം
Kalakaumudi

വാട്സണും റായുഡുവും തിളങ്ങി, ചെന്നൈക്ക് ആശ്വാസ ജയം

സൺറൈസേഴ്സ് ഹൈദരാബാദിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് 20 റൺസ് ജയം. ചെന്നൈ ഉയർത്തിയ 168 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന്റെ പോരാട്ടം 143 റൺസിൽ അവസാനിച്ചു. 39 പന്തിൽ 57 റൺസെടുത്ത കെയ്ൻ വില്യംസൺ അവസാനഘട്ടം വരെ സൺറൈസേഴ്സിന് ജയപ്രതീക്ഷകൾ നൽകിയെങ്കിലും ഫലം കണ്ടില്ല.

time-read
1 min  |
14.10.2020
ലഡാക്ക് ഇന്ത്യയുടെ ഭാഗമല്ലെന്ന് ചൈന
Kalakaumudi

ലഡാക്ക് ഇന്ത്യയുടെ ഭാഗമല്ലെന്ന് ചൈന

ചൈനയുടെ പ്രകോപനത്തിന് കാരണം. ലഡാക്കിലെ നിർമ്മാണപ്രവർത്തനങ്ങൾ

time-read
1 min  |
14.10.2020
വാസന്തി മികച്ച ചിത്രം സുരാജ് നടൻ, കനി നടി
Kalakaumudi

വാസന്തി മികച്ച ചിത്രം സുരാജ് നടൻ, കനി നടി

മികച്ച സംവിധായകൻ ലിജോ ജോസ് പല്ലിശേരി ഫഹദ് മികച്ച സ്വഭാവ നടൻ സ്വാസിക സ്വഭാവ നടി ജനപ്രിയ ചിത്രം കുമ്പളങ്ങി

time-read
1 min  |
14.10.2020
സുരാജും ബിരിയാണിയും കൂട്ടത്തിൽ വെഞ്ഞാറമൂടും
Kalakaumudi

സുരാജും ബിരിയാണിയും കൂട്ടത്തിൽ വെഞ്ഞാറമൂടും

സംസ്ഥാന ചലച്ചിത്ര പുരസ്കാരം വെഞ്ഞാറമൂട് എന്ന നാടിന്റേത് കൂടിയാവുകയാണ്.

time-read
1 min  |
14.10.2020
രാജ്യത്ത് 87% രോഗമുക്തി
Kalakaumudi

രാജ്യത്ത് 87% രോഗമുക്തി

രോഗമുക്തരുടെ എണ്ണം 62 ലക്ഷം കവിഞ്ഞു പ്രതിദിന രോഗവർദ്ധനവ് കേരളത്തിൽ

time-read
1 min  |
14.10.2020
നവരാത്രി എഴുന്നെള്ളത്തിന് തുടക്കമായി - നാല് പേർ വീതം എടുക്കുന്ന പല്ലക്കുകളിൽ യാത്ര
Kalakaumudi

നവരാത്രി എഴുന്നെള്ളത്തിന് തുടക്കമായി - നാല് പേർ വീതം എടുക്കുന്ന പല്ലക്കുകളിൽ യാത്ര

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വിരാമ്മായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള നവരാത്രി എഴുന്നെള്ളത്തിന് തുടക്കമായി.

time-read
1 min  |
14.10.2020
ഗെയ്ൽ വരുന്നു പഞ്ചാബിനെ തുണയ്ക്കാൻ
Kalakaumudi

ഗെയ്ൽ വരുന്നു പഞ്ചാബിനെ തുണയ്ക്കാൻ

പരിശീലനം പുനരാരംഭിച്ചു, നാളെ ആർസിബിയോട് എറ്റുമുട്ടും

time-read
1 min  |
14.10.2020
ഡെൻമാർക്ക് ഓപ്പണിൽ ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ
Kalakaumudi

ഡെൻമാർക്ക് ഓപ്പണിൽ ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ

ഓഡൻസ്: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഡെൻമാർക്ക് ഓപ്പണിൽ ഇന്ത്യൻ താരം ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ കടന്നു.

time-read
1 min  |
14.10.2020
കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് സാംസംഗ്
Kalakaumudi

കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് സാംസംഗ്

ടിവിക്കും ഫ്രിഡ്ജിനും വാഷിംഗ് മെഷീനും വൻ വിലക്കുറവ്

time-read
1 min  |
14.10.2020
കഴക്കൂട്ടം-മുക്കോല ബൈപ്പാസ് ഗതാഗത സജ്ജം
Kalakaumudi

കഴക്കൂട്ടം-മുക്കോല ബൈപ്പാസ് ഗതാഗത സജ്ജം

ജില്ലയിലെ ഗതാഗത സൗകര്യത്തിനും ടൂറിസം വികസനത്തിനും വഴിയൊരുക്കുന്ന കഴക്കൂട്ടം-മുക്കോല ദേശീയപാത നാടിന് സമർപ്പിച്ചു.

time-read
1 min  |
14.10.2020
വിപണി സജീവമാക്കാൻ  പലിശയില്ലാ വായ്പ
Kalakaumudi

വിപണി സജീവമാക്കാൻ പലിശയില്ലാ വായ്പ

10,000 രൂപവരെ കേന്ദ്ര ജീവനക്കാർക്ക് അഡ്വാൻസ് 1 ടിക്കറ്റ് തുകയുടെ മൂന്നിരട്ടിവരെ ലീവ് എൻകാഷ്മെന്റ് അവധിയാത്രാ ബത്തയ്ക്ക് പകരം ഉല്പന്നങ്ങളും വാങ്ങാം സംസ്ഥാനങ്ങൾക്ക് 12,000 കോടി

time-read
1 min  |
13.10.2020
വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാകുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഹൗസ്ബോട്ട് മേഖല
Kalakaumudi

വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാകുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ഹൗസ്ബോട്ട് മേഖല

വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാകുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഹൗസ്ബോട്ട് മേഖല.

time-read
1 min  |
13.10.2020
പോക്കറ്റ് വീർപ്പിച്ച് സമ്പന്നർ, കടം കയറി സാധാരണക്കാർ
Kalakaumudi

പോക്കറ്റ് വീർപ്പിച്ച് സമ്പന്നർ, കടം കയറി സാധാരണക്കാർ

കോവിഡ് പ്രതിസന്ധികൾക്കിടയിലും ലോകത്തെ ശതകോടീശ്വരന്മാരുടെ സമ്പത്ത് ഈ വർഷം റെക്കോഡ് ഉയരങ്ങളിലെത്തിയതായി റിപ്പോർട്ടുകൾ.

time-read
1 min  |
13.10.2020
കൊൽക്കത്തയെ മുട്ടുകുത്തിച്ചു
Kalakaumudi

കൊൽക്കത്തയെ മുട്ടുകുത്തിച്ചു

ബാംഗ്ലൂരിന് ആധികാരിക ജയം

time-read
1 min  |
13.10.2020
കഴക്കൂട്ടം-മുക്കോല ബൈപ്പാസ് സമർപ്പണം ഇന്ന്
Kalakaumudi

കഴക്കൂട്ടം-മുക്കോല ബൈപ്പാസ് സമർപ്പണം ഇന്ന്

ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും ചേർന്ന് നിർവഹിക്കും

time-read
1 min  |
13.10.2020
കൈവിട്ട ഖുശ്ബു ബിജെപിയിൽ
Kalakaumudi

കൈവിട്ട ഖുശ്ബു ബിജെപിയിൽ

കോൺഗ്രസിൽ നിന്ന് രാജി വച്ച നടി ഖുശ്ബു ബി ജെ പിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖുശ്ബു ബിജെപിയിൽ ഔദ്യോഗിക അംഗത്വമെടുത്തു.

time-read
1 min  |
13.10.2020
ഹൈടെക് തിളക്കത്തിൽ തലസ്ഥാനം
Kalakaumudi

ഹൈടെക് തിളക്കത്തിൽ തലസ്ഥാനം

1,270 പൊതുവിദ്യാലയങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ

time-read
1 min  |
13.10.2020
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പദ്ധതി യാഥാർത്ഥ്യമായി
Kalakaumudi

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പദ്ധതി യാഥാർത്ഥ്യമായി

പൊതുഗതാഗത രംഗത്ത് കേരളം വലിയ മാറ്റങ്ങൾക്ക് സാക്ഷിയായി: മുഖ്യമന്ത്രി

time-read
1 min  |
13.10.2020
ആചാരം പാലിച്ച് നവരാത്രി ഘോഷയാത്ര
Kalakaumudi

ആചാരം പാലിച്ച് നവരാത്രി ഘോഷയാത്ര

എഴുന്നെള്ളത്ത് നാളെ പത്മനാഭപുരത്ത് നിന്ന് ആരംഭിക്കും

time-read
1 min  |
13.10.2020