CATEGORIES
Kategorier
സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല പ്രതിദിന കോവിഡ് വർദ്ധന പ്രശ്നം
സംസ്ഥാനത്ത് ഉടൻ ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനം.
ലുലുവിൽ 8,000 കോടി നിക്ഷേപിക്കാൻ സൗദി
മലയാളിയായ എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് റീട്ടെയിൽ മേഖലയിൽ പുതിയ ചരിത്രം കുറിക്കുന്നു. സൗദി അറേബ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് പി ഐഎഫ്) ലുലു ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങാൻ ഒരുങ്ങുന്നു എന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ശ്രീശാന്തിനെ പുറത്താക്കി, ഇപ്പോൾ സഞ്ജുവിനെ തഴയാൻ ശ്രമമെന്ന് മണിക്കുട്ടൻ
രാജസ്ഥാൻ റോയൽസ് ബാറ്റ്സ്മാൻ സഞ്ജു സാംസണിനെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി സിനിമാ താരം മണിക്കുട്ടൻ. ഐപിഎൽ മത്സരങ്ങൾക്കിടയിൽ കാണിക്കുന്ന പരസ്യത്തിലൂടെ സഞ്ജുവിനെ മോശം ഫീൽഡറായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ മണിക്കുട്ടൻ പറയുന്നു.
കോവിഡ് പിടിയയച്ചു
5445 രോഗികൾ, 7003 രോഗമുക്തർ. പരിശോധനയുടെ 8.62% ആയി രോഗികൾ കുറഞ്ഞു. ഏറ്റവും കൂടുതൽ രോഗമുക്തർ
സാദ്ധ്യതകളുടെ തീരം, വിഴിഞ്ഞം ഇനി പഴയ വിഴിഞ്ഞമല്ല
തലസ്ഥാനത്തിന്റെ വികസന സാധ്യതകളെ ലോകത്തിന് മുന്നിൽ തുറന്നിടുകയാണ് വിഴിഞ്ഞം തുറമുഖം. അദാനി ഗ്രൂപ്പിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോട ബർത്തിൽ തന്നെയെത്തി ക്രൂ ചെയ്ഞ്ച് ഉൾപ്പെടെ നടത്താൻ ആകുമെന്നതും തുറമുഖത്തിന്റെ സാധ്യതയെ വർദ്ധി പ്പിക്കുന്നു.
ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ടിസിഎസ്, ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (ടിസിഎസ്) ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. പുതിയ ശമ്പളം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചു.
കോവിഡ് കാലത്തും ഊണിനും പാഴ്സലിനും അമിതവില
കോവിഡ് 19 വ്യാപനത്തിനിടയിലും സാധാരണക്കാരിൽ നിന്നും പാ ഴ്സൽ പൊതി ചോറിനും ഊണിനും അധികം പണം ഈടാക്കി ചില ഹോട്ടലുകൾ.
ഐ ലീഗ് യോഗ്യത, ആദ്യ ജയം ബവാനിപൂരിന്
ഇന്ത്യയിൽ ഏറെ കാലത്തിന് ശേഷം ഫുട്ബോൾ മടങ്ങി എത്തിയ മത്സരത്തിൽ ബവാനിപൂർ എഫ് സിക്ക് വിജയം.
സെക്രട്ടറിയേറ്റിലെ തീപിടുത്തം: റിപ്പോർട്ട് അപൂർണം
42 എണ്ണത്തിന്റെ ഫലം വന്നില്ല
റിലയൻസ് റീട്ടെയിലിൽ 5,512 കോടിയുടെ നിക്ഷേപവുമായി അബുദാബി കമ്പനി
അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ (എ.ഡി.ഐ.എ) ഒരു അനുബന്ധ സ്ഥാപനം റിലയൻസ് റീട്ടെയിൽ വിഭാഗത്തിലെ 1.2 ശതമാനം ഓഹരികൾക്കായി 5,512.50 കോടി രൂപ നിക്ഷേപിക്കുമെന്ന് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.
നദാലും പൊഡോറോസ്കയും സെമിയിൽ
ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ കിരീട പ്രതീക്ഷ സജീവമാക്കി നിലവിലെ ചാമ്പ്യൻ റാഫേൽ നദാൽ സെമിയിൽ.
ജയിച്ച കളി കൈവിട്ട് സിഎസ് കെ
കൊൽക്കത്തയ്ക്ക് മികച്ച വിജയം
കടം പെരുകി സർക്കാർ
കടം ജിഡിപി അനുപാതം 30 പാദങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കിൽ
ഈ കരങ്ങളിൽ സുരക്ഷിതമാണ് അവർ
കാഴ്ച ദിനത്തിൽ പൊള്ളാർഡിന്റെ സ്നേഹം പങ്കുവച്ച് ക്രിക്കറ്റ് ലോകം
10,000 കടന്ന് പ്രതിദിന കോവിഡ് രോഗികൾ
ഏറ്റവും ഉയർന്ന പരിശോധന. ഇന്നലെ നടന്നത് 73,816 സമ്പർക്കത്തിലൂടെ. 9542 പേർക്ക് കോവിഡ്. നിയന്ത്രിക്കാൻ കഴിയുമെന്ന് വിലയിരുത്തൽ
തമോഗർത്ത ഗവേഷണം നടത്തിയ 3 പേർക്ക് ഭൗതികശാസ്ത്ര നൊബേൽ
തമോഗർത്ത ഗവേഷണം നടത്തിയ മൂന്ന് പേർ 2020 ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം പങ്കിട്ടു. ബ്രിട്ടീഷ് ഗവേഷകൻ റോജർ പെൻ റോസ്, ജർമ്മനിയിൽ നിന്നുള്ള റെയ്ഗാർഡ് ജെൻസെൽ , യു എസ് ഗവേഷകയായ ആൻഡ്രിയ ഘേസ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.
രോഗിയെ പുഴുവരിച്ച സംഭവം; ആരോഗ്യ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിച്ചു
വകുപ്പുതല നടപടി തുടരും
രാഹുലിന്റെ ട്രാക്ടർ റാലി ഹരിയാനയിലേക്ക് അതിർത്തിയിൽ തടഞ്ഞ് പൊലീസ്
പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി നടത്തുന്ന ട്രാക്ടർ റാലി ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു.
77% രോഗികൾ 10 സംസ്ഥാനങ്ങളിൽ
കേരളവും പട്ടികയിൽ
വീണ്ടും കളി മറന്നു
രാജസ്ഥാനെ ദയനീയമായി പരാജയപ്പെടുത്തി മുംബൈയ്ക്ക് 57 റൺസ് ജയം
അത്ലറ്റികോയെ ഞെട്ടിച്ച് പാർട്ടി
യൂറോപ്യൻ ട്രാൻസ്ഫർ ഡെഡ് ലൈൻ ദിനത്തിൽ ആഴ്സണൽ ക്യാമ്പിൽ ക്ലൈമാക്സ് ട്വിസ്റ്റ്.
ഹൃത്രാസിൽ പ്രതിഷേധിച്ചവർക്കും വീട് സന്ദർശിച്ചവർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം
കൂട്ടബലാത്സംഗത്തിനിരയായി പട്ടികജാതി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഹതാസിൽ പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയാണ് ഇരുപതോളം വകുപ്പുകൾ ചേർത്ത് കേസെടുത്തത്.
എസ്ബിഐ വായ്പകൾക്ക് ഇളവ്
പ്രോസസിംഗ് ഫീസും ഒഴിവാക്കി
മുഖം മിനുക്കാൻ കന്യാകുമാരി; സ്വദേശി ദർശൻ പദ്ധതി പൂർണ്ണതയിലേക്ക്
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ത്രിവേണി സംഗമഭൂമി നവീകരിക്കുന്നു. കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിലാണ് കന്യാകുമാരിയെ ദേശീയ ടൂറിസം തലത്തിലേക്കു നവീകരിക്കുന്നത്. സ്വദേശി ദർശൻ പദ്ധതി പ്രകാരമുള്ള നവീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്കു നീങ്ങുകയാണ്.
വളർന്ന മക്കളുമായി ജോർജ് കുട്ടിയും ആനിയമ്മയും
വളർന്ന് വലുതായ മക്കളുമായി ജോർജ്ജുകുട്ടിയും ആനിയമ്മയും ഇന്നലെ വീണ്ടും തൊടുപുഴയിലെത്തി .
ക്രൂ ചെയ്ഞ്ചിൽ ഹാഫ് സെഞ്ച്വറി
കപ്പലിനും ജീവനക്കാർക്കും ഊഷ്മള വരവേൽപ്പ്
സിമോണയെ അട്ടിമറിച്ച് ഇഗ
ലോക രണ്ടാം നമ്പർ താരമായ സിമോണ ഹാലെപ്പിനെ അട്ടിമറിച്ച് ഇഗ സ്വിയാറ്റെക് ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ക്വാർട്ടറിൽ.
ബാഴ്സയെ സെവിയ്യ സമനിലയിൽ പിടിച്ചു
സ്പാനിഷ് ലീഗിലെ ബാഴ്സയുടെ തുടർജയങ്ങൾക്ക് വിരാമം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സെവിയ്യയാണ് കറ്റാലൻസിനെ 1-1 സമനിലയിൽ കുരുക്കിയത്. എട്ടാം മിനിറ്റിൽ ഡിജോങിലൂടെ സെവിയ്യ ലീഡെടുത്തു.
ഫൈബർ ഒപ്റ്റിക് ആസ്തികൾ വിറ്റ് 40,000 കോടി സമാഹരിക്കാൻ റിലയൻസ്
കൈവശമുള്ള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് ആസ്തികൾ ഉപയോഗിച്ച് 40,000 കോടി രൂപ സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ഇതിനായി ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് (ഇൻവിറ്റ്) ഘടന കമ്പനി വിനിയോഗിക്കും.
സ്കൂളുകൾ 15ന് തുറക്കാം
കേന്ദ്രം 15 മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു