CATEGORIES

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന് യുഎൻ റിപ്പോർട്ട്
Newage

ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന് യുഎൻ റിപ്പോർട്ട്

2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച 6 ശതമാനമാകുമെന്നാണ് പ്രവചനം.

time-read
1 min  |
20-05-2022
സംസ്ഥാനത്ത് തക്കാളിയുടെ വില ഇരട്ടിയിലധികം വർധിച്ചു
Newage

സംസ്ഥാനത്ത് തക്കാളിയുടെ വില ഇരട്ടിയിലധികം വർധിച്ചു

തക്കാളി വില ഉടനെ കുറയാൻ സാധ്യതയില്ലെന്നാണ് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നത്

time-read
1 min  |
19-05-2022
ഇന്ത്യൻ സമ്പദ്വ്യവസ്ഥ 13% വളർച്ച കൈവരിക്കുമെന്ന് ഇക്ര
Newage

ഇന്ത്യൻ സമ്പദ്വ്യവസ്ഥ 13% വളർച്ച കൈവരിക്കുമെന്ന് ഇക്ര

എന്നാൽ വാർഷിക ജിഡിപി ഇതേ തോതിൽ വളരില്ല

time-read
1 min  |
19-05-2022
ഗോതമ്പ് കയറ്റുമതിക്ക് ഇളവുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ
Newage

ഗോതമ്പ് കയറ്റുമതിക്ക് ഇളവുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ

ഇക്കുറി രാജ്യത്ത് നല്ല വിളവെടുപ്പുണ്ടായിരുന്നു

time-read
1 min  |
18-05-2022
മൊത്തവില പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ
Newage

മൊത്തവില പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ

നിലവിലെ പണപ്പെരുപ്പം 2013 മുതൽ ലഭ്യമായ ഏപിൽ സീരീസിലെ ഏറ്റവും ഉയർന്ന നിരക്കാണ്

time-read
1 min  |
18-05-2022
ഇന്ത്യയിൽ ഇവികൾ നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഫോർഡ്
Newage

ഇന്ത്യയിൽ ഇവികൾ നിർമ്മിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് ഫോർഡ്

2021 സെപ്റ്റംബറിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചതിന് ശേഷം, ഇന്ത്യൻ ഗവൺമെന്റിന്റെ പിഎൽഐ സ്കീമിൽ പങ്കെടുക്കാൻ യുഎസ് കാർ നിർമ്മാതാവ് അപേക്ഷ നൽകിയിരുന്നു.

time-read
1 min  |
13-05-2022
ആർബിഐ വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കും
Newage

ആർബിഐ വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കും

പണപ്പെരുപ്പം

time-read
1 min  |
13-05-2022
രാജ്യം കടുത്ത വിലക്കയറ്റത്തിലേക്ക്
Newage

രാജ്യം കടുത്ത വിലക്കയറ്റത്തിലേക്ക്

എണ്ണകളുടെയും കൊഴുപ്പുകളുടെയും വിലയിലുണ്ടായ കുത്തനെയുള്ള വർധനയാണ് ഭക്ഷ്യവസ്തുക്കളുടെ കുതിപ്പിന് കാരണമായത്.

time-read
1 min  |
12-05-2022
തായ്ലണ്ട് ടാലന്റ് കപ്പ് 2022ൽ ചരിത്രം കുറിച്ച് ഹോണ്ട റേസിങ് ഇന്ത്യയുടെ സാർഥക് ചവാൻ
Newage

തായ്ലണ്ട് ടാലന്റ് കപ്പ് 2022ൽ ചരിത്രം കുറിച്ച് ഹോണ്ട റേസിങ് ഇന്ത്യയുടെ സാർഥക് ചവാൻ

തായ് ലണ്ട് കപ്പിൽ ചരിത്രത്തിൽ ആദ്യമായി പോഡിയത്തിലെത്തുന്ന നേട്ടമാണ് സാർഥക് കൈവരിച്ചത്.

time-read
1 min  |
12-05-2022
രാജ്യത്ത്പേമെന്റ്കാർഡുകളുടെ ക്ഷാമം രൂക്ഷമാകുന്നു
Newage

രാജ്യത്ത്പേമെന്റ്കാർഡുകളുടെ ക്ഷാമം രൂക്ഷമാകുന്നു

കാർഡ് ക്ഷാമം ഇ-കൊമേഴ്സ് ഇടപാടുകളെയും ദോഷകരമായി ബാധിക്കുന്നുണ്ട്.

time-read
1 min  |
02-05-2022
റെനോ ഇന്ത്യ കൈഗർ മോഡൽ 22-കൊച്ചിയിൽ പുറത്തിറക്കി
Newage

റെനോ ഇന്ത്യ കൈഗർ മോഡൽ 22-കൊച്ചിയിൽ പുറത്തിറക്കി

ഇന്ത്യയിലെ ഒന്നാം നമ്പർ യൂറോപ്യൻ ബ്രാൻഡായ റെനോ, നൂതന സവിശേഷതകളോട് കൂടിയ പുതിയ കൈഗർ ങഥ22, രൂ. 5.84 ലക്ഷത്തിന്റെ പ്രാരംഭ വില യിൽ ഇന്ന് വിപണിയിലിറക്കി. സ്പോർട്ടി, സ്മാർട്ട് അതിശയിപ്പിക്കുന്ന മറ്റു സവിശേഷതകൾ അടങ്ങിയ കൈഗർ, റെനോയുടെ മികച്ച അഞ്ച് ആഗോള വിപണികളിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

time-read
1 min  |
28-04-2022
യുട്യൂബ് ഷോർട്സിന് പ്രതിദിനം 3000 കോടി വ്യൂസ്
Newage

യുട്യൂബ് ഷോർട്സിന് പ്രതിദിനം 3000 കോടി വ്യൂസ്

ടിക്ടോക്കിന്റെ എതിരാളിയായ യുട്യൂബ് ഷോർട്സ് ഇപ്പോൾ പ്രതിദിനം ശരാശരി 3000 കോടിയിലധികം വ്യൂസ് ലഭിക്കുന്നുണ്ടെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ച് അറിയിച്ചു.

time-read
1 min  |
28-04-2022
ബജാജ് ഫിനാൻസിന്റെ അറ്റാദായത്തിൽ 80% വർദ്ധനവ്
Newage

ബജാജ് ഫിനാൻസിന്റെ അറ്റാദായത്തിൽ 80% വർദ്ധനവ്

മാർച്ചിൽ അവസാനിച്ച പാദത്തിൽ 2,419.51 കോടി രൂപയുടെ ഏകീകൃത അറ്റാദായം നേടി എൻബിഎഫ്സി പ്രമുഖരായ ബജാജ് ഫിനാൻസ്.

time-read
1 min  |
28-04-2022
സ്റ്റാർട്ടപ്പുകളിൽ നിന്ന് വാങ്ങാവുന്ന ഉൽപന്നങ്ങളുടെ പരിധി 3 കോടിയാക്കാൻ ശ്രമം
Newage

സ്റ്റാർട്ടപ്പുകളിൽ നിന്ന് വാങ്ങാവുന്ന ഉൽപന്നങ്ങളുടെ പരിധി 3 കോടിയാക്കാൻ ശ്രമം

സ്റ്റാർട്ടപ്പുകളിൽ നിന്ന് വാങ്ങാവുന്ന ഉൽപന്നങ്ങളുടെ പരിധി 3 കോടി രൂപയായി വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ.

time-read
1 min  |
28-04-2022
മികച്ച നേട്ടവുമായി എയുാൾ ഫിനാൻസ് ബാങ്ക്
Newage

മികച്ച നേട്ടവുമായി എയുാൾ ഫിനാൻസ് ബാങ്ക്

2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ (Q4FY22) എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 105 ശത മാനം വർധിച്ച് 346 കോടി രൂപയായി ഇതിനൊപ്പം ബാങ്കിന്റെ പലിശ മാർജിനുകളും മെച്ചപ്പെട്ടു.

time-read
1 min  |
28-04-2022
ജിൻഡാൽ സ്റ്റെയിൻലെസ്സീൽ, ജെഎസ്എച്ച്എൽ എന്നിവയുടെ ലയനത്തിന് അംഗീകാരം
Newage

ജിൻഡാൽ സ്റ്റെയിൻലെസ്സീൽ, ജെഎസ്എച്ച്എൽ എന്നിവയുടെ ലയനത്തിന് അംഗീകാരം

ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ് (ജെഎസ്എൽ), ജിൻഡാൽ സ്റ്റെ യിൻലെസ് (ഹിസാർ) ലിമിറ്റഡ് (ജെഎസ് എച്ച്എൽ) എന്നിവയെ ലയിപ്പിച്ച് ഒരൊറ്റ സ്ഥാപനമായി മാറ്റുന്നതിന്, രണ്ട് സ്ഥാപനങ്ങളുടെയും ഓഹരി ഉടമകളും കടക്കാരും അംഗീകാരം നൽകിയാതായി ജെഎസ് എൽ അറിയിച്ചു.

time-read
1 min  |
28-04-2022
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് കടപ്പത്ര വിതരണം ആരംഭിച്ചു
Newage

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് കടപ്പത്ര വിതരണം ആരംഭിച്ചു

മുൻ നിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് കടപ്പത്ര (ഓഹരിയാക്കി മാറ്റാൻ സാധിക്കാത്ത) വിതരണം ആരംഭിച്ചു.

time-read
1 min  |
28-04-2022
ഒറ്റ ചാർജിൽ 3 ദിവസം ഉപയോഗിക്കാം; നോക്കിയ ജി21 അവതരിപ്പിച്ചു
Newage

ഒറ്റ ചാർജിൽ 3 ദിവസം ഉപയോഗിക്കാം; നോക്കിയ ജി21 അവതരിപ്പിച്ചു

ജി സീരീസിന് കീഴിൽ നോക്കിയയുടെ പുതിയ സ്മാർട്ട് ഫോൺ ജി21 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.

time-read
1 min  |
28-04-2022
ഫേസ്ബുക്ക്: ഫിസിക്കൽ റീട്ടെയിൽ ഷോറും അടുത്തമാസം തുറക്കും
Newage

ഫേസ്ബുക്ക്: ഫിസിക്കൽ റീട്ടെയിൽ ഷോറും അടുത്തമാസം തുറക്കും

ഫേസ്ബുക്ക് ഫിസിക്കൽ ഷോറൂം ഉടൻ ആരംഭിക്കും.

time-read
1 min  |
28-04-2022
നിക്ഷേപ വിൽപനയിലൂടെ എൽഐസി നേടിയത് 43,000 കോടി രൂപ ലാഭം
Newage

നിക്ഷേപ വിൽപനയിലൂടെ എൽഐസി നേടിയത് 43,000 കോടി രൂപ ലാഭം

ഐപിഒയ്ക്ക് ഒരുങ്ങുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 42,862 കോടി രൂപയുടെ ലാഭം കൊയ്തു.

time-read
1 min  |
28-04-2022
കേരളത്തിലെ ജിഎസ്ടി പിരിവ് പ്രതിസന്ധിയിൽ
Newage

കേരളത്തിലെ ജിഎസ്ടി പിരിവ് പ്രതിസന്ധിയിൽ

കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി നഷ്ടപരിഹാരം അവസാനി ക്കാനിരിക്കെ സംസ്ഥാനത്ത് ജിഎസ്ടി പിരിവ് ഇപ്പോഴും പ്രതിസന്ധിയിൽ.

time-read
1 min  |
28-04-2022
ഐപിഒ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൊബൈലെ
Newage

ഐപിഒ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൊബൈലെ

സെൽഫ് ഡ്രൈ വിംഗ് ഉപകരണ നിർമ്മാണ കമ്പനിയായ മോബ്ലൈ തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് നടപടി ക്രമങ്ങൾ നിർവഹിക്കുന്നതിനായി ഗോൾഡ്മാൻ സാക്ക്സ്, മോർഗൻ സ്റ്റാൻലി എന്നീ നിക്ഷേപബാങ്കുകളെ നിയമിച്ചു.

time-read
1 min  |
28-04-2022
എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിന്റെ അറ്റാദായം 12.4 ശതമാനം ഉയർന്നു
Newage

എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിന്റെ അറ്റാദായം 12.4 ശതമാനം ഉയർന്നു

കഴിഞ്ഞ സാമ്പത്തിക വർ ഷത്തിലെ നാലാം പാദത്തിൽ എച്ച്ഡിഎ ഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ അറ്റാദായം വർഷാടിസ്ഥാനത്തിൽ 12.4 ശതമാനം ഉയർന്ന് 357.52 കോടി രൂപയിലെത്തി.

time-read
1 min  |
28-04-2022
അബുദാബിയിലെ രാസവസ്തു നിർമാണ പ്രോജക്ടിൽ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്
Newage

അബുദാബിയിലെ രാസവസ്തു നിർമാണ പ്രോജക്ടിൽ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

അബുദാബിയിലെ റുവായിസിൽ ആരംഭിക്കുന്ന രാസവസ്തു നിർമാണപ്രോജക്ടിൽ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്.

time-read
1 min  |
28-04-2022
ഇന്ത്യൻ ഓഹരി വിപണി വീണ്ടും തകർച്ചയുടെ പാതയിൽ
Newage

ഇന്ത്യൻ ഓഹരി വിപണി വീണ്ടും തകർച്ചയുടെ പാതയിൽ

ചൊവ്വാഴ്ചയിലെ ഉയർച്ച ശേഷം ഇന്ത്യൻ ഓഹരി സൂചികകൾ വീണ്ടും തകർച്ചയിലേയ്ക്ക് വീണു.

time-read
1 min  |
28-04-2022
എൽഐസി ആങ്കർ നിക്ഷേപകരിൽ നിന്നും 5630 കോടി രൂപ സ്വരൂപിക്കും
Newage

എൽഐസി ആങ്കർ നിക്ഷേപകരിൽ നിന്നും 5630 കോടി രൂപ സ്വരൂപിക്കും

രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങുന്ന ലൈഫ് ഇൻഷുറൻസ് കോർപ്പ റേഷൻ ഓഫ് ഇന്ത്യ ഐപിയ് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്നുംപണം സമാഹരിക്കും.

time-read
1 min  |
28-04-2022
ഇലക്ട്രിക്ട്ടറുകൾക്കായി റോഡ്സൈഡ് അസിസ്റ്റൻസേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്
Newage

ഇലക്ട്രിക്ട്ടറുകൾക്കായി റോഡ്സൈഡ് അസിസ്റ്റൻസേവനം അവതരിപ്പിച്ച് ക്രയോൺ മോട്ടോർസ്

തങ്ങളുടെ മുഴുവൻ ഇലക്ട്രിക് വാഹന നിരക്കുമായി രാജ്യവ്യാപകമായി റോഡ് സൈഡ് അസിസ്റ്റൻസ് (RSA) സേവനം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇലക്ട്രിക് മൊബിലിറ്റി സ്റ്റാർട്ടപ്പായ ക്രയോൺ മോട്ടോർസ്.

time-read
1 min  |
28-04-2022
ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി
Newage

ഇന്ധനനികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി മോദി

ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി.

time-read
1 min  |
28-04-2022
ആനന്ദ് സുബ്രഹ്മണ്യന് 2 കോടിയുടെ റിക്കവറി നോട്ടീസ് നൽകി  സെബി
Newage

ആനന്ദ് സുബ്രഹ്മണ്യന് 2 കോടിയുടെ റിക്കവറി നോട്ടീസ് നൽകി സെബി

കോളിളക്കം സൃഷ്ടിച്ച എൻഎസ്ഇ കോലൊക്കേഷൻ കേസിലെ ഭരണ വീഴ്ചയുമായി ബന്ധപ്പെട്ട് 2.05 കോടി രൂപ പിഴയടക്കാൻ എൻഎസ്ഇയുടെ മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യനോട് ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആവശ്യപ്പെട്ടു.

time-read
1 min  |
28-04-2022
4,135 കോടി രൂപയ്ക്ക് റൈസിംഗിനെ ഏറ്റെടുക്കാൻ ഒരുങ്ങി വിപ്രോ
Newage

4,135 കോടി രൂപയ്ക്ക് റൈസിംഗിനെ ഏറ്റെടുക്കാൻ ഒരുങ്ങി വിപ്രോ

ഐടി കമ്പനിയായ വിയോ അതിന്റെ സിസ്റ്റങ്ങൾ, ആപ്ലിക്കേഷനുകൾ, ഉൽപ്പന്നങ്ങൾ (എസ്എപി) കൺസൾട്ടിംഗ് കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുന്നതിനായി 540 മില്യൺ ഡോളറിന് (ഏകദേശം 4,135 കോടി രൂപ) റൈസിംഗ് ഇന്റർമീഡി യറ്റ് ഹോൾഡിംഗ്സിന്റെ 100% ഓഹരികൾ ഏറ്റെടുക്കുമെന്ന് അറിയിച്ചു.

time-read
1 min  |
28-04-2022