CATEGORIES
Kategorier
എഫ്പിഐ നിക്ഷേപം 9 മാസത്തെ ഉയർന്ന നിരക്കിൽ
സെപ്റ്റംബർ 27 വരെ എഫ്പിഐകൾ ഇക്വിറ്റികളിൽ 57,359 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയതായാണ് കണക്കുകൾ
വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ സമ്പന്ന വിദേശരാജ്യങ്ങളും
വന്ദേ ഭാരത് ട്രെയിൻ സെറ്റുകളുടെ വിലക്കുറവ് തന്നെയാണ് വിദേശരാജ്യങ്ങളെ ആകർഷിക്കുന്നതിന് പ്രധാന കാരണം.
ടാറ്റാ ഇലക്ട്രോണിക്സിന്റെ സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് കേരളത്തിൽ
അസം, കേരളം എന്നിവയ്ക്ക് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും പദ്ധതിയിലുണ്ട്.
എഫ് ആന്റ് ഒ ഇടപാടുകളിൽ നിയന്ത്രണം കടുപ്പിക്കാൻ സെബി
ചെറുകിട നിക്ഷേപകർക്ക് ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ് ആന്റ് ഓപ്ഷൻസ് നഷ്ടം മാത്രമേ സമ്മാനിക്കാറുള്ളൂ.
പ്രധാന നഗരങ്ങളിലെ ഭവന വിൽപ്പന കുത്തനെ ഇടിഞ്ഞു
പുതിയ ഭവന വിതരണത്തിൽ മികച്ച 7 നഗരങ്ങളിൽ ഇടിവ് 19 ശതമാനമാണ്
പെട്രോൾ, ഡീസൽ വില കുറയാൻ കളമൊരുങ്ങുന്നു
ഈ വർഷം മാർച്ചിലാണ് രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഒടുവിൽ മാറ്റമുണ്ടായത്
വിപണിയിൽ ഇന്നും പുത്തൻ റെക്കോർഡുകൾ
26,000 വിടാതെ വിപണി
ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ആത്മവിശ്വാസത്തോടെ ആഗോള ഏജൻസികൾ
ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 7.1 ശതമാനമായി മൂഡീസ് പുതുക്കി നിശ്ചയിച്ചു
റെക്കോർഡിട്ട് വിപണി; മിഡ്, സ്‌മോൾ ക്യാപ്പുകൾ ഇടിവിൽ
യുഎസ് ഫെഡറൽ റിസർവ് നാല് വർഷത്തിന് ശേഷം പലിശ നിരക്ക് കുറച്ചത്തോടെ സൂചികകൾ കുതിച്ചു
ഉത്സവ സീസണിൽ അവശ്വസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർ
വില നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കാൻ, വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് സർക്കാർ പ്രതിജ്ഞയെടുത്തു
സംസ്ഥാനത്തെ സ്വർണ്ണ വില കുറഞ്ഞു
ബുധനാഴ്ച്ച സംസ്ഥാനത്തെ സ്വർണ്ണ വില വർധിച്ചിരുന്നു.
ഐഎസ്എൽ ആരവത്തിന് ഇന്ന് തുടക്കം
ആദ്യകിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ്
70 വയസു കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ പരിരക്ഷയുമായി കേന്ദ്രസർക്കാർ
എല്ലാ വരുമാനകാർക്കും 5 ലക്ഷത്തിന്റെ സൗജന്യ ഇൻഷുറൻസ്
932 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുമായി എയർ ഇന്ത്യ എക്സ്പ്രസിൽ ഫ്ളാഷ് സെയിൽ
കൊച്ചി - ബാംഗ്ലൂർ റൂട്ടിലടക്കം ഓഫർ നിരക്കിൽ ടിക്കറ്റുകൾ
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ല
മിക്ചർ, കേക്ക്, ബിസ്ക്കറ്റ്, ബ്രഡ് പേസ്ട്രി പോലുള്ള ലഘുഭക്ഷണങ്ങൾക്ക് വില കുറയും. ഇവയുടെ 18 ശതമാനം നികുതി 12 ശതമാനമായി കുറച്ചു.
പഞ്ചസാര കയറ്റുമതി നിരോധനം നീട്ടും
നവംബറിൽ ആരംഭിക്കുന്ന പുതിയ വിപണന സീസണിൽ എത്തനോൾ സംഭരണ വില 5 ശതമാനത്തിലധികം വർധിപ്പിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ടന്ന് വൃത്തങ്ങൾ അറിയിച്ചു.
ഉയർന്ന പലിശ നൽകുന്ന സുകന്യ സമൃദ്ധി യോജന മകൾക്കായി കരുതാം
ബാങ്കുകൾ മുഖേനയോ, പോസ്റ്റ് ഓഫീസുകളിൽ നിന്നോ സുകന്യ സമൃദ്ധി യോജനയിൽ ചേരാൻ സാധിക്കും.
രാജ്യത്തെ ഓഹരി നിക്ഷേപകർ 17 കോടിയായി ഉയർന്നു
രാജ്യത്തെ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം റഷ്യ, ഇത്യോപ്യ, മെക്സിക്കോ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ആകെ ജനസംഖ്യയെക്കാൾ കൂടുതൽ
ഐപിഒ ചട്ടങ്ങൾ ശക്തമാക്കി സെബി
ചെറു കമ്പനികളുടെ വിപണി പ്രവേശം
ഇന്ത്യയുടെ ജിഡിപി വളർച്ച കുറയുമെന്ന് ഗോൾഡ്മാൻ സാക്സ്
ഇന്ത്യ 2024 കലണ്ടർ വർഷത്തിൽ 7.3 ശതമാനവും 2025ൽ 6.8 ശതമാനവും വളരുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തൽ
ഐപിഒ വിപണിയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു
IPO
തകർപ്പൻഅൺലിമിറ്റഡ് പ്ലാൻ അവതരിപ്പിച്ച് ജിയോ
പിണങ്ങിയവരെ തിരിച്ചുകൊണ്ടുവരാൻ ഇറക്കിയിരിക്കുകയാണ് റിലയൻസ് ജിയോ
മ്യൂച്വൽഫണ്ടിലെ മലയാളിപ്പണം 80,000 കോടിയിലേക്ക്
ബാങ്കുകൾ നിക്ഷേപം വർധിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളികളുടെ ഗൾഫ് കുടിയേറ്റം കുറയുന്നുവെന്ന് കണക്കുകൾ
അര നൂറ്റാണ്ടിന്റെ ചരിത്രമുള്ള ഗൾഫ് കുടിയേറ്റം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്
സ്വർണപ്പണയ വായ്പകൾക്ക് വൻ ഡിമാൻഡ്
വില കുതിച്ചുയർന്നിട്ടും റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും രാജ്യത്ത് സ്വർണപ്പണയ വായ്പകൾക്ക് ആവശ്യക്കാർ കൂടുന്നു
ഹിൻഡൻബർഗ് റിപ്പോർട്ടിൽ കുലുങ്ങാതെ വിപണി
ചുവപ്പണിഞ്ഞ് അദാനി ഓഹരികൾ
നിരക്കുകളിൽ മാറ്റംവരുത്താതെ ആർബിഐ
സുസ്ഥിരമായ സാമ്പത്തിക വളർച്ചയെ പിന്തുണക്കുന്നതിനാണ് സമതി ഊന്നൽ നൽകിയതെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
വാലന്റൈൻസ് ഡേ ടൂർ പാക്കേജുമായി ഐആർസിടിസി
ഐആർസിടിസി ടൂർ
കേന്ദ്രബജറ്റിൽപുതിയ നികുതി സ്ലാബുകൾ കുട്ടിച്ചേർത്തേക്കും
പുതിയ ആദായ നികുതി പരിധി അവതരിപ്പിക്കുകയാണെങ്കിൽ നികുതി ഇളവ് പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തിയേക്കാമെന്നും, ഭവന വായ്പയുടെ പലിശ തുടങ്ങിയ കാര്യങ്ങൾക്ക് നികുതി ഇളവ് അനുവദിച്ചേക്കാമെന്നുമാണ് സൂചന.
കേന്ദ്ര ഇടപെടൽമൂലം ഇന്ത്യ അതിവേഗംവളരുന്ന സമ്പദ്വ്യവസ്ഥയായി: രാഷ്ട്രപതി
Republic Day