CATEGORIES
Kategorier
![ചിന്നക്കടയുടെ പെരിയ കഥകൾ ചിന്നക്കടയുടെ പെരിയ കഥകൾ](https://reseuro.magzter.com/100x125/articles/1421/631762/b2pZOcUc61619509046238/crp_1619522365.jpg)
ചിന്നക്കടയുടെ പെരിയ കഥകൾ
കൊല്ലം നഗരത്തിന്റെ ഹൃദയമാണ് ചിന്നക്കട. ചിന്നക്കടയുടെ ചരിത്രം പകർത്തുമ്പോൾ.
![സിലിഗിയുടെ കൺമണികൾ സിലിഗിയുടെ കൺമണികൾ](https://reseuro.magzter.com/100x125/articles/1421/631762/FAMVjjYXL1619185164231/crp_1619522380.jpg)
സിലിഗിയുടെ കൺമണികൾ
മഴവില്ലിന്റെ ഏഴ് വർണങ്ങൾ പോലെ, ഏഴ് അത്ഭുതങ്ങളായിരുന്നു സിലിഗിയുടെ മക്കൾ. മസായി മാരയിലെ വനപ്രദേശത്തെ, മാതൃത്വത്തിന്റെ നിറവാർന്ന കാഴ്ച. കണ്ണിമയ്ക്കാതെ കാവലിരുന്നിട്ടും കുഞ്ഞുങ്ങളിൽ ഓരോരുത്തരെയായി നഷ്ടപ്പെട്ട അമ്മ ശേഷിക്കുന്ന പൈതലുമായി അഭയം തേടി മറ്റൊരു കാട്ടിലേയ്ക്ക്...
![ചോരയിലെഴുതിയ ചരിത്രം വാഞ്ചിമണിയാച്ചി ചോരയിലെഴുതിയ ചരിത്രം വാഞ്ചിമണിയാച്ചി](https://reseuro.magzter.com/100x125/articles/1421/631762/6zbJKOMEI1619264071318/crp_1619522377.jpg)
ചോരയിലെഴുതിയ ചരിത്രം വാഞ്ചിമണിയാച്ചി
തിരുനെൽവേലിയിലെ മണിയാച്ചി ഗ്രാമത്തിലെ റെയിൽവേ സ്റ്റേഷൻ വാഞ്ചിമണിയാച്ചി എന്നറിയപ്പെടുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. സ്വാതന്ത്ര്യസമര കാലത്തോളം പഴക്കമുള്ള പ്രതികാരത്തിന്റെയും പ്രതിരോധത്തിന്റെയും ചോര മണക്കുന്ന കഥ
![ലെബനൻ ലഹരികൾ. ലെബനൻ ലഹരികൾ.](https://reseuro.magzter.com/100x125/articles/1421/631762/97lZ_p6YT1619183156414/crp_1619522375.jpg)
ലെബനൻ ലഹരികൾ.
പാലും തേനും ഒഴുകുന്ന ദേശം. സൗന്ദര്യം വഴിയുന്ന ഭൂപ്രകൃതി. ചരിത്രത്തിന്റെയും കാഴ്ചകളുടെയും അക്ഷയഖനി ലെബനൻ സഞ്ചാരികൾക്കിടയിലെ ലഹരിയാവുന്നത് ഇങ്ങനെയൊക്കെയാണ്
![കബനിയിലെ കടുവാദാഹം! കബനിയിലെ കടുവാദാഹം!](https://reseuro.magzter.com/100x125/articles/1421/631762/0Lwa599Fg1619509749727/crp_1619522382.jpg)
കബനിയിലെ കടുവാദാഹം!
തേടുന്നതല്ല, കാട് കാത്തുവെക്കുന്നത്. ഒന്നിനു വേണ്ടി തിരഞ്ഞ് അപ്രതീക്ഷിതമായി മറ്റൊരു സൗന്ദര്യാത്മക അനുഭവത്തിലേയ്ക്ക് എത്തിച്ചേരുന്ന കാട്ടുപാതകൾ. ബ്ലാക്കി എന്ന കരിമ്പുലിയെ തേടിയുള്ള യാത്രയിൽ കണ്ടുമുട്ടിയത് ജലകേളിയ്ക്കിറങ്ങിയ വനരാജനെ!
![സാന്തിയാഗോ സ്പന്ദനങ്ങൾ സാന്തിയാഗോ സ്പന്ദനങ്ങൾ](https://reseuro.magzter.com/100x125/articles/1421/631762/VZtpLCnzk1619364426077/crp_1619522378.jpg)
സാന്തിയാഗോ സ്പന്ദനങ്ങൾ
ലോക പ്രശസ്തമായ മൃഗശാല സ്ഥിതി ചെയ്യുന്നിടം മാത്രമല്ല അമേരിക്കയിലെ സാന്തിയാഗോ, വ്യത്യസ്ത ഭൂപ്രകൃതിയും ഉല്ലാസ കാഴ്ചകളുമൊരുക്കി സഞ്ചാരിയുടെ ഹൃദയം കവർന്നെടുക്കുന്ന നഗരം കൂടിയാണ്
![വയനാടിനെ ആകാശത്തുനിന് കാണാം വയനാടിനെ ആകാശത്തുനിന് കാണാം](https://reseuro.magzter.com/100x125/articles/1421/631762/CV74rXUFT1619356021451/crp_1619522383.jpg)
വയനാടിനെ ആകാശത്തുനിന് കാണാം
വയനാടിന്റെ പ്രകൃതിഭംഗി മുഴുവൻ ഒറ്റനോട്ടത്തിൽ ആസ്വദിക്കാം. ആകാശക്കാഴ്ചകളിലേക്ക് സഞ്ചാരികളെ വിളിക്കുന്ന ചീങ്ങേരി മല കയറാം
![മഴവിൽ മലമേല.. മഴവിൽ മലമേല..](https://reseuro.magzter.com/100x125/articles/1421/631762/ql4AOB1FW1619262607430/crp_1619522386.jpg)
മഴവിൽ മലമേല..
മഴവില്ലൊടിച്ചു ചേർത്തുവെച്ചതുപോലെ മലനിരകൾ. മഞ്ഞുകാലം മറയുമ്പോൾ തെളിയുന്ന പെറുവില് വർണക്കുകളണിഞ്ഞ റെയിൻബോ മൗണ്ടൻസിലേയ്ക്ക് പോകാം
![ബുക്കാറെസ്റ്റ് ചരിത്രസൗധങ്ങളുടെ നാട് ബുക്കാറെസ്റ്റ് ചരിത്രസൗധങ്ങളുടെ നാട്](https://reseuro.magzter.com/100x125/articles/1421/631762/ZLEEpXUX21619454444269/crp_1619522372.jpg)
ബുക്കാറെസ്റ്റ് ചരിത്രസൗധങ്ങളുടെ നാട്
ലോകത്തിലെ ഏറ്റവും സുന്ദരമായ പട്ടണം. ലിറ്റിൽ പാരീസ് എന്ന് വിളിപ്പേരുള്ള ബുക്കാറെസ്റ്റിന്റെ ചരിത്രം ഇതൾ വിരിയുന്നു ഈ യാത്രയിൽ
![ബുദ്ധൻ പിറന്ന ലുംബിനിയിൽ.. ബുദ്ധൻ പിറന്ന ലുംബിനിയിൽ..](https://reseuro.magzter.com/100x125/articles/1421/631762/HtREsyd651619356870859/crp_1619522373.jpg)
ബുദ്ധൻ പിറന്ന ലുംബിനിയിൽ..
ബുദ്ധന്റെ ജന്മദേശം, ആദ്ധ്യാത്മികത ജീവവായുവിൽ കലർന്ന യുനെസ്കോ പൈതൃക ഗ്രാമം.. നേപ്പാളിലെ ലുംബിനിയിൽ
![കാക്കാത്തുരുത്തിലെ സായാഹ്‌ന ശോഭയിൽ കാക്കാത്തുരുത്തിലെ സായാഹ്‌ന ശോഭയിൽ](https://reseuro.magzter.com/100x125/articles/1421/631762/sMQhKTpeH1619365314373/crp_1619522363.jpg)
കാക്കാത്തുരുത്തിലെ സായാഹ്‌ന ശോഭയിൽ
നാട്ടുവഴികളിലൂടെ, നാട്ടുവർത്തമാനങ്ങൾ കേട്ട് സായാഹ്നയാത്ര പോകണം. ലോകത്തിലെ ഏറ്റവും മനോഹരമെന്ന് വാഴ്ത്തപ്പെടുന്ന അസ്തമയം കാണണം. വരൂ, കാക്കത്തുരുത്തിലേയ്ക്ക് പോകാം
![പാംഗോങ് തീരത്തെ ഗ്രാമക്കാഴ്ചകൾ പാംഗോങ് തീരത്തെ ഗ്രാമക്കാഴ്ചകൾ](https://reseuro.magzter.com/100x125/articles/1421/631762/_XYknyzEe1619515224030/crp_1619522385.jpg)
പാംഗോങ് തീരത്തെ ഗ്രാമക്കാഴ്ചകൾ
ഹിമാലയൻ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പാംഗോങ് തടാകത്തിന്റെ തീരം ചേർന്ന് ഒരു ഏകാന്ത സഞ്ചാരം. ഓളവും തീരവും പറയുന്ന കഥകൾ കേട്ട് പാംഗോങ് നീരു കൊടുക്കുന്ന ഗ്രാമങ്ങളിലൂടെ..
![ജലത്തിന്റെ ഭൂപSo ജലത്തിന്റെ ഭൂപSo](https://reseuro.magzter.com/100x125/articles/1421/631762/Y0Ia2sQmd1619198437040/crp_1619522370.jpg)
ജലത്തിന്റെ ഭൂപSo
സമയം ഒട്ടും തിടുക്കമില്ലാത്ത കാൽനടക്കാരനെപ്പോലെ കടന്നുപോവുന്നു, സുന്ദർബൻസിൽ. ലോകത്തെ ഏറ്റവും ജനവാസമേറിയ കണ്ടൽ ദേശത്തിന്റെ സ്പന്ദനങ്ങളിലൂടെ ഒട്ടും തിടുക്കമില്ലാതെ എഴുത്തുകാരൻ ഇ. സന്തോഷ് കുമാർ
![കുറഞ്ഞ ബജറ്റിൽ കുടുംബയാത്രകൾ കുറഞ്ഞ ബജറ്റിൽ കുടുംബയാത്രകൾ](https://reseuro.magzter.com/100x125/articles/1421/631762/hWrO8V1Nm1619458198332/crp_1619522366.jpg)
കുറഞ്ഞ ബജറ്റിൽ കുടുംബയാത്രകൾ
കുടുംബവുമൊത്ത് യാത്ര പോകാൻ കാലാകാലം കാത്തിരിക്കേണ്ടതില്ല. അല്പം കൂടി പ്ലാനിങ് ഉണ്ടെങ്കിൽ ആർക്കും പോകാം പ്രിയപ്പെട്ടവർക്കൊപ്പം പോക്കറ്റിലൊതുങ്ങുന്ന സന്തോഷസവാരികൾ
![ആംചി മുംബൈ ഇനിയും ഏറെയുണ്ട് കാണാൻ ആംചി മുംബൈ ഇനിയും ഏറെയുണ്ട് കാണാൻ](https://reseuro.magzter.com/100x125/articles/1421/631762/3m96RZoid1619511006118/crp_1619522362.jpg)
ആംചി മുംബൈ ഇനിയും ഏറെയുണ്ട് കാണാൻ
ആംചി മുംബൈ - നമ്മുടെ മുംബൈ - മുംബൈയോടുള്ള മറാത്തിയുടെ സ്നേഹമുദ്ര
![പച്ചിലച്ചാർത്തിലെ പായ്ക്കപ്പലുകൾ പച്ചിലച്ചാർത്തിലെ പായ്ക്കപ്പലുകൾ](https://reseuro.magzter.com/100x125/articles/1421/615274/APRoVSAag1616166893405/crp_1616390469.jpg)
പച്ചിലച്ചാർത്തിലെ പായ്ക്കപ്പലുകൾ
വന്യതയുടെ ആർദ്രതാളമാണ് ജിറാഫുകളിൽ ദർശിക്കാൻ കഴിയുക, ആഫ്രിക്കൻ സാവന്നകളിലെ ജിറാഫുകളുടെ ജീവിതം
![ഉറഞ്ഞു കൂടിയ നിശ്ശബ്ദത, ഉറഞ്ഞു കൂടിയ നിശ്ശബ്ദത,](https://reseuro.magzter.com/100x125/articles/1421/615274/F19vF8S7l1616262712444/crp_1616389926.jpg)
ഉറഞ്ഞു കൂടിയ നിശ്ശബ്ദത,
ആൽപ്സ് പർവതനിരകളുടെ താഴ്വാരത്തിൽ മയങ്ങുന്ന ഈ ബവേറിയൻ ഉൾനാടൻ ഗ്രാമം കണ്ടാൽ പഴയ കലണ്ടർ ചിത്രങ്ങളിൽ നിന്ന് ഇറങ്ങിവന്നതാണോയെന്ന് വിസ്മയിച്ചുപോകും
![മോഷ്ടാക്കളുടെ ഗ്രാമത്തിലെ രാത്രി മോഷ്ടാക്കളുടെ ഗ്രാമത്തിലെ രാത്രി](https://reseuro.magzter.com/100x125/articles/1421/615274/ZzzSeu34m1616174322540/crp_1616390499.jpg)
മോഷ്ടാക്കളുടെ ഗ്രാമത്തിലെ രാത്രി
കുരുക്ഷേത്രവും ഹരിദ്വാനം ഋഷികേശും കടന്നുള്ള മോഹനമായ സഞ്ചാരം എത്തി നിന്നത് കുപ്രസിദ്ധമായ ഒരു ഗ്രാമത്തിൽ. സഹരൻപുരിലെ നെഞ്ചിടിപ്പിക്കുന്ന രാത്രിയാത്രയുടെ ഓർമ
![കൗരവന്മാർക്കൊപ്പം സ്വർഗാരോഹിണിയിലേക്ക് കൗരവന്മാർക്കൊപ്പം സ്വർഗാരോഹിണിയിലേക്ക്](https://reseuro.magzter.com/100x125/articles/1421/615274/ckEtxd1oG1615645443283/crp_1616049361.jpg)
കൗരവന്മാർക്കൊപ്പം സ്വർഗാരോഹിണിയിലേക്ക്
പാണ്ഡവർ സ്വർഗാരോഹണം നടത്തിയ കുന്നിലേക്കാണ് ഈ യാത്ര. വഴികാണിച്ച് കൂടെയുള്ളത് കൗരവന്മാരുടെ പിൻമുറക്കാരും. മഞ്ഞും മഴയും തഴുകുന്ന ഗഡ്വാൾ ഹിമാലയത്തിലേക്ക് സ്വാഗതം....
![കത്തിപ്പിടിച്ച് കച്ചത്തീവ് കത്തിപ്പിടിച്ച് കച്ചത്തീവ്](https://reseuro.magzter.com/100x125/articles/1421/615274/6enn_f3cq1615873836730/crp_1616049266.jpg)
കത്തിപ്പിടിച്ച് കച്ചത്തീവ്
ഇന്ദിരാഗാന്ധി സർക്കാർ ശ്രീലങ്കയ്ക്ക് കൈമാറിയ ദ്വീപുമായി തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികൾക്ക് ചരിത്രപരമായ ആത്മബന്ധമുണ്ട്. രണ്ട് ജനതകൾക്കിടയിൽ തർക്കവിഷയമായ കച്ചത്തീവിന്റെ കഥ
![കാൽപ്പനികതയുടെ തീരങ്ങളിൽ കാൽപ്പനികതയുടെ തീരങ്ങളിൽ](https://reseuro.magzter.com/100x125/articles/1421/615274/RDsZmTbg11615895345509/crp_1616049300.jpg)
കാൽപ്പനികതയുടെ തീരങ്ങളിൽ
നിളയുടെ തീരങ്ങളിലൂടെയുള്ള യാത്രകൾ ഗൃഹാതുരമായ അനുഭൂതികൾ നിറഞ്ഞതാണ്. ഒറ്റപ്പാലവും മായന്നൂരും കൊണ്ടാഴിയും താണ്ടി അനേകം പച്ചത്തുരുത്തുകളിലൂടെ മുന്നോട്ടുനീങ്ങാം...
![ജീവനടുക്കുന്ന ജീവാംശം ജീവനടുക്കുന്ന ജീവാംശം](https://reseuro.magzter.com/100x125/articles/1421/615274/Or4KH-XU21615646377980/crp_1616049436.jpg)
ജീവനടുക്കുന്ന ജീവാംശം
ജീവൻ നിലനിർത്താൻ സഹായിക്കുന്ന സ്വന്തം നെയ്യാണ് സാണ്ടകളുടെ ജീവനും ഭീഷണിയാകുന്നത്. അനധികൃതവേട്ടയാടലിന്റെ ഇരകളാണ് ഈ ഉരഗവർഗം
![തുറന്നിട്ട സുന്ദര ജയിൽ നീലഗിരിയില ഓവാലി തുറന്നിട്ട സുന്ദര ജയിൽ നീലഗിരിയില ഓവാലി](https://reseuro.magzter.com/100x125/articles/1421/615274/ASzdkPeuV1615646027531/crp_1616049462.jpg)
തുറന്നിട്ട സുന്ദര ജയിൽ നീലഗിരിയില ഓവാലി
പച്ചപുതച്ച താഴ്വരകളും പാൽനുര പതയുന്ന വെള്ളച്ചാട്ടവും തേയിലത്തോട്ടങ്ങളെ ചുംബിച്ചിറങ്ങുന്ന കോടമഞ്ഞുമെല്ലാം ചേർന്ന് ഓവാലിയെ ഭൂമിയിലെ സ്വർഗമാക്കുന്നു.
![നിലനിന്നുപോവാത്ത ജീവൻ നിലനിന്നുപോവാത്ത ജീവൻ](https://reseuro.magzter.com/100x125/articles/1421/615274/FbxqB34Bu1615897188524/crp_1616049532.jpg)
നിലനിന്നുപോവാത്ത ജീവൻ
ബന്ദിപ്പൂർ ടൈഗർ റിസർവിലെ എൻബേഗൂരിലെ ആനകൾക്കൊപ്പമാണ് മുടന്തിനടക്കുന്ന ആനക്കുട്ടിയെ ശ്രദ്ധിച്ചത്. പരിക്കുപറ്റിയതോ ജന്മനാ സംഭവിച്ചതോ ആവാം.
![ഓർമകളിലേയ്ക്ക് ഒരു പാലം ഓർമകളിലേയ്ക്ക് ഒരു പാലം](https://reseuro.magzter.com/100x125/articles/1421/615274/OtzjlXEXC1615897317940/crp_1616049228.jpg)
ഓർമകളിലേയ്ക്ക് ഒരു പാലം
മലബാറിനെയും കൊച്ചിരാജ്യത്തെയും ബന്ധിപ്പിച്ചിരുന്ന പാലമാണ് ചെറുതുരുത്തിപ്പാലം എന്ന കൊച്ചിപ്പാലം
![നത്തുർത്താനയുടെ നാട് നത്തുർത്താനയുടെ നാട്](https://reseuro.magzter.com/100x125/articles/1421/615274/_uhslaTOv1615643477532/crp_1615814117.jpg)
നത്തുർത്താനയുടെ നാട്
“ഞങ്ങൾ ജീവിതം മടുത്തവരുടെ ഉണർവാണ്. നിരാശയിൽ കഴിയുന്നവരുടെ പ്രതീക്ഷയാണ്. വസന്തസേനകൾ എന്ന നാമം ഞങ്ങൾക്ക് വന്നത് വരണ്ട മനസ്സുകളിൽ വസന്തം വിരിയിക്കുന്നതുകൊണ്ടാണ്." മഹാരാഷ്ട്രയിലെ ജൽഗാവിലെ ഇന്നും സജീവമായ ദേവദാസി ഗ്രാമത്തിലെ ഇരുളും വെളിച്ചവും തേടി.
![ചരിത്രം പട്ട് ചുറ്റിയ പട്ടണത്തിൽ ചരിത്രം പട്ട് ചുറ്റിയ പട്ടണത്തിൽ](https://reseuro.magzter.com/100x125/articles/1421/615274/Px4N1mi9D1615645067659/crp_1615814113.jpg)
ചരിത്രം പട്ട് ചുറ്റിയ പട്ടണത്തിൽ
പടയോട്ടങ്ങളുടെ ചരിത്രം പറയുന്ന കോട്ടകൾ, ചരിത്രത്തിലേക്ക് കാലെടുത്ത് വെച്ച് ജീവിക്കുന്ന പട്ടണം. ചന്ദേരിയിലെ കാഴ്ചകൾ ഭൂതകാല ശേഷിപ്പുകളുടെ സൗന്ദര്യം വെളിപ്പെടുത്തും
![തിളയ്ക്കുന്ന താഴ്വരയിൽ. തിളയ്ക്കുന്ന താഴ്വരയിൽ.](https://reseuro.magzter.com/100x125/articles/1421/615274/9uGmdXBsA1615642432901/crp_1615814115.jpg)
തിളയ്ക്കുന്ന താഴ്വരയിൽ.
ലോകത്തിലെ ആദ്യത്ത ദേശീയോദ്യാനമാണ് അമേരിക്കയിലെ യെല്ലാ സ്റ്റോൺ നാഷണൽപാർക്ക്. ചൂടുനീരുറവകളും മഡ് വോൾക്കാനാകളും മനോഹരമായ താഴ്വരകളുമൊക്കെ ചേർന്ന അദ്ഭുതലോകം കാണാം
![ഓസ്ട്രേലിയൻ വിജനതയിൽ. ഓസ്ട്രേലിയൻ വിജനതയിൽ.](https://reseuro.magzter.com/100x125/articles/1421/615274/iH1mA4PHU1615644586316/crp_1615814118.jpg)
ഓസ്ട്രേലിയൻ വിജനതയിൽ.
ഓസ്ട്രേലിയയിലെ ഔട്ട്ബാക്ക് മെയിൽ റണ്ണർ അഥവാ പോസ്റ്റ്മാൻ തന്റെ ജോലിയുടെ ഭാഗമായി താണ്ടുന്നത് കിലോമീറ്ററുകളോളം നീളുന്ന വിജനപാതകളാണ്. ഒരു ദിവസം കൊണ്ട് പൂർത്തിയാക്കുന്ന, ലോകത്തിലെ തന്നെ ദൈർഘ്യം ഏറിയ പോസ്റ്റൽ ഡെലിവറി റൂട്ടിലൂടെ ഒരു യാത്ര
![ആന മേയുന്ന ഗ്രാമത്തിൽ ആന മേയുന്ന ഗ്രാമത്തിൽ](https://reseuro.magzter.com/100x125/articles/1421/615274/BXZd9ca4t1615643958108/crp_1615814111.jpg)
ആന മേയുന്ന ഗ്രാമത്തിൽ
പുഴയിലെ ഓരുവെള്ളം കുടിക്കാൻ കാട്ടാനകളെത്തുന്ന വനാതിർത്തിയിലെ ഗ്രാമം, മാങ്കുളത്തെ ആനക്കുളം