CATEGORIES
Kategorier
ഇനി ആരോഗ്യമുള്ള യാത്രകൾ
യാത്രകളിലുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ പലതാണ്. അവയെ മെരുക്കിയെടുത്താവട്ടെ ഇനിയുള്ള യാത്രകൾ
നിയാംഗിരിയുടെ പോരാളികൾ
ഡോങ്ഗ്രിയ ഗോത്രജീവിതത്തിന്റെ തുടിപ്പുകളറിഞ്ഞ്, ഐതിഹ്യവും ചരിത്രവും തേടി ഒഡിഷയിലെ നിയാംഗിരികുന്നുകളിലേയ്ക്ക്....
രാജകീയമായ അരാജകരുചി
ദേശാന്തരയാത്രകളിൽ നാവിൽ രുചിയുടെ മേളാ തീർത്ത ചില വിഭവങ്ങൾ ലോകത്തിന്റെ തീൻമേശയിൽ നിന്ന് കണ്ടെടുക്കുന്ന കൂട്ടുകൾ, പ്രമുഖർ ആ രൂചിയാത്രയുടെ നിമിഷങ്ങൾ വീണ്ടും ഓർത്തെടുക്കുന്നു.
മലമ്പാമ്പിന്റെ വഴിയേ
മലമ്പാമ്പ് വലിപ്പത്തിലും കരുത്തിലും മുമ്പനായ പാമ്പിന്റെ വിശേഷങ്ങൾ
നിളാതീരത്തെ തവനൂർ മന
ഭാരതപ്പുഴയോരത്ത് കാലപ്പഴക്കത്തിലും തലയുയർത്തി നിൽക്കുന്ന തവനൂർ മന നിരവധി സിനിമകൾക്കും സീരിയലുകൾക്കും പശ്ചാത്തലമായിട്ടുണ്ട്
ശാന്തിനികേതനിലെ സാന്താൾ ഗ്രാമങ്ങൾ
ബംഗാളിലെ ശാന്തിനികേതനിലെ സാന്താൾ ഗോത്രഗ്രാമത്തിന്റെ ഉൾത്തുടിപ്പുകളറിഞ്ഞ് ഒരു സഞ്ചാരം
മനസ്സിൽ കാവടിയാട്ടം...
തഞ്ചാവൂരിൽ, ഒരു കാവടിയാട്ട ഘോഷയാത്രയ്ക്കിടയിൽ...തമിഴ് സംസ്കൃതിയും സംസ്ക്കാരവും വിശ്വാസങ്ങളും വിരിച്ച പാതയിലൂടെ...
സീറോ ലില്ലി മൊട്ടിടും കാലം
ഷിരൂയ് പർവതനിരകളിലെങ്ങോ ജീവിതം അവസാനിപ്പിച്ച കമിതാക്കളുടെ പാദം അവസാനമായ് പതിഞ്ഞിടത്താണത്രേ ആദ്യമായ് സീറോ ലില്ലിപ്പൂക്കൾ വിരിഞ്ഞത് ! അതോ ഭൂമിയിലെ ജീവന്റെ ദേവതയായ ഫിലവയുടെ പുത്രിയോ? കഥകളേക്കാളും അഴകുള്ള മലമുകളിലെ ആ വസന്തം കാണാൻ ദുർഘടപാതകൾ ഏറെ താണ്ടണം
കാട്ടിനുള്ളിൽ മുളങ്കാടിനുള്ളിൽ
തേക്കടിയിൽ, വനംവകുപ്പിനു കീഴിൽ സഞ്ചാരികൾക്ക് സമയം ചെലവഴിക്കാൻ ഒരിടം. മുളങ്കുടിലിൽ താമസിക്കാം, കാടും മേടും തടാകവും ചുറ്റിവരാം
ഹിമാലയക്കുളിരിൽ മുങ്ങി
ഹിമപ്പൂക്കൾ വിരിയുന്ന ഹിമാചൽ പ്രദേശിലെ മലമുകളിൽ, ഷിംലയെന്ന പൗരാണികനഗരത്തിൽ ചില ദിനങ്ങൾ.. മഞ്ഞിൻ കുളിരുള്ള അനുഭവങ്ങൾ...
ഓളങ്ങളുടെ താളം റിപ്പിൾ ലാൻഡ്
ആലപ്പുഴയ്ക്ക് ഏത് കാലത്താണ് മൊഞ്ച് കൂടുക എന്ന് ചോദിച്ചാൽ ഓരോ കാലത്തും മൊഞ്ച് കൂടും എന്നാകും മറുപടി. ഓളങ്ങൾ കഥ പറയുന്ന നാട്ടിലേക്കുള്ള ദൂരം കാഴ്ചകളുടെ പറുദീസയിലേക്കുള്ളത് കൂടിയാണ്. കാഴ്ചകളിലേക്ക് ഊളിയിടുന്നതിനു മുൻപേ ആദ്യം ബ്രേക്കിട്ടത് കെടിഡിസി റിപ്പിൾ ലാൻഡിന്റെ മുന്നിലാണ്.
മസാദ ദുരന്തസ്മൃതിയിൽ ഒരു ചരിത്ര സ്മാരകം
ഇസ്രായേലിന്റെ മഹത്തായ പുരാവസ്തു ശേഷിപ്പാണ് മസാദക്കോട്ട. ജൂതചരിത്രവും പഴമയുടെ അവശേഷിപ്പുകളും നിറഞ്ഞുകിടക്കുന്ന കോട്ടയുടെ അകത്തളങ്ങളിലൂടെ ഒരു അപൂർവ ചരിത്ര സഞ്ചാരം
KL 15 A 2234 മൂന്നാർ to മൂന്നാർ
മുന്നൂറു രൂപയ്ക്ക് ആനവണ്ടിയിൽ മൂന്നാർ മൊത്തം കറങ്ങി, ഉറങ്ങി ഒരു യാത്ര.
സംബുരുവിൽ, ആ വനഭംഗിയിൽ
കെനിയയിലെ സംബുരു ദേശീയോദ്യാനത്തിലൂടെ ഒരു സഫാരി. ജൈവവൈവിധ്യത്തിന്റെ അനന്ത വിസ്തൃതലോകം കൺമുന്നിൽ
ശിവമയം, നൃത്തോത്സവം
ഒഡിഷയിലെ മുക്തശ്വരസന്നിധിയിലെ നൃത്തമണ്ഡപമൊരുക്കിയ അവിചാരിത കലാനുഭവം. പ്രാചീനക്ഷേത്രത്തിലെ പ്രശസ്തമായ നൃത്തോത്സവത്തിൽ വിരിഞ്ഞ അനുപമനിമിഷങ്ങൾ
ദാവോസ് ആൽപൈൻ പ്രണയവസന്തങ്ങൾ
പാഠപുസ്തകങ്ങളിലൂടെ, സിനിമയിലൂടെ, കഥകളിലൂടെ മനസ്സിൽ കുടിയേറിയ മദേശം. ദാവോസിലെ മഞ്ഞുകാലം നുകർന്ന് ആൽപ്സിന്റെ ദൃശ്യഭംഗിയിൽ മയങ്ങി ഒരു യാത്ര
കോലാനിമുടിയിലെ സ്വർണമേഘങ്ങൾ
കുറ്റിച്ചെടികളുടെയും തഴുകിമാറുന്ന കോടമഞ്ഞിന്റെയും ഇടയിലൂടെ നടന്നുകയറി മഞ്ഞുമൂടിയ കോലാനിമുടിയിൽ ചെന്നാൽ ഭൂമിയിലെ സൗന്ദര്യത്തിന്റെ ഏറ്റവും മികച്ചൊരു ദൃശ്യത്തിന് സാക്ഷിയാവാം
മഞ്ഞിൽ വിരിഞ്ഞ നൈനിത്താൾ
എം.ടി.വാസുദേവൻ നായരുടെ മഞ്ഞ് എന്ന പ്രസിദ്ധകൃതിയ്ക്ക് പ്രചോദനമായ ഭൂമിക തേടി ഒരു ആരാധകന്റെ സഞ്ചാരം. മഞ്ഞിലെ കഥാസന്ദർഭങ്ങൾ അരങ്ങേറിയ നൈനിത്താളിലെ പാതയോരങ്ങളിലൂടെ.. ചിത്രങ്ങൾക്ക് തിലകക്കുറിയായി എം.ടി.യുടെ വരികൾ.
ദൈവം ജീവജലം
ജലസംരക്ഷണത്തിന്റെ പാരമ്പര്യ വേരുകളാണ് വയനാട്ടിലെ കേണികൾ.
മഴമേഘങ്ങളുടെ അമ്പൊലി
കണ്ട നാടുകളിലെ കാണാത്ത കാഴ്ചകളാണ് അതിസുന്ദരം. മഹാരാഷ്ട്രയിലെ മഴ നനയാൻ അമ്പൊലിയിലെ മലമുകളിലേയ്ക്ക് ബൈക്കിൽ പോകാം....
രത്നസുന്ദര സാഗരത്തിൽ
കടലിൽ മരതകക്കല്ലുകൾ പോലെ ദ്വിപകളും കാടുകളും കണ്ടൊരു കപ്പൽയാത്ര. ചുണ്ണാമ്പുകല്ലകളിൽ പ്രകൃതി തീർത്ത ശിലാവിസ്മയങ്ങൾ ആസ്വദിച്ച് വിയറ്റ്നാമിലൂടെ...
ഹംപിയിലെ കോടി ശിവലിംഗങ്ങൾ!
തുംഗഭദ്രയുടെ ഓളങ്ങളേറ്റ് മിനുങ്ങന്ന ശിവലിംഗങ്ങൾ കാണാൻ ഹംപിയുടെ ചരിത്രം പാകിയ നടപ്പാതയിലൂടെ ഒരു ദിനം
കാട് എന്ന മോഹപ്പച്ച
കോവിഡകാലത്തിന് മുൻപും പിൻപും കാടു കാണാനിറങ്ങിയ അനുഭവം. കഠിനകാലം മാറ്റിമറിച്ച നമ്മളും പിന്നെ പുതു തളിർപ്പുകളുണർന്ന, കളങ്കമേശാത്ത കാടും
ചന്ദനത്തെരുവിലെ മധുരത്തുണ്ടുകൾ
ചന്ദനം മണക്കുന്ന മൈസൂരിന്റെ തെരുവുകളിലും അടുക്കളയിലുമെല്ലാം രുചിയുടെ പുത്തൻകൂട്ടുകളും ഒരുങ്ങുന്നുണ്ട്. അതെല്ലാം കണ്ടും രുചിച്ചും മൈസൂരിൽ ഒരു രാപ്പകൽ
വനകന്യയെ വേട്ട മലികാർജുൻ.
ഒരു ക്ഷേത്രത്തിന്റെ, അതിനെ ചുറ്റി നിൽക്കുന്ന കാടിന്റെ നാടിന്റെ ചരിത്രവും കഥകളും അന്വേഷിച്ചറിഞ്ഞ് ഒരു തീർഥാടനം. ആന്ധ്രയിലെ ശ്രീശൈലം മല്ലികാർജുന ക്ഷേത്രത്തിലേയ്ക്കുള്ള യാത്രാപഥത്തിൽ
നീലഗിരിയുടെ ഹരിതച്ഛായയിലൂടെ
കുടുംബത്തോടൊപ്പം കാടറിഞ്ഞും നാടറിഞ്ഞും ഓൺറോഡ് യാത്രയുടെ ആവേശം നുകർന്നും ഒരു യാത്രയാവാം. നീലഗിരിയുടെ വനകാന്തിയിലൂടെ, സ്വച്ഛതയിലൂടെ.
പാറ്റഗോണിയൻ വസന്തകാലത്ത്
വസന്തം പൂത്തുലഞ്ഞ അർജന്റീനയിലെ പാറ്റഗോണിയൻ വനാന്തരങ്ങളിലൂടെ, തടാകക്കരകളിലൂടെ, മഞ്ഞുതീർത്ത വൺമതിലുകൾക്കരികിലൂടെ ഒരു സ്വപ്നയാത്ര...
ആഫ്രിക്കൻ
വേട്ടയാടി ജീവിക്കുന്ന, ബാഹുബലിയിലെ കിലിക്കി പോലെ ഒരു ക്ലിക്ക് ഭാഷ സംസാരിക്കുന്ന, കലണ്ടർ കണക്കുകൾ പരിചയമില്ലാത്ത ഒരു പ്രാക്തന ഗോത്രം, ടാൻസാനിയയിലെ ഹഡ്സാബൈ
ന്യൂസീലൻഡിലെ പാവ് ലോവ
ദേശാന്തരയാത്രകളിൽ നാവിൽ രുചിയുടെ മേളം തീർത്ത ചില വിഭവങ്ങൾ ലോകത്തിന്റെ തീൻമേശയിൽ നിന്ന് കണ്ടെടുക്കുന്ന കൂട്ടുകൾ, പ്രമുഖർ ആ രൂചിയാത്രയുടെ നിമിഷങ്ങൾ വീണ്ടും ഓർത്തെടുക്കുന്നു.
KICK Boxing- ഒരു കിഴക്കൻ വീരഗാഥ
കിക്ക് ബോക്സിങ്ങിന്റെ അരങ്ങാണ് തായ്ലാൻഡ്. ഇതിന്റെ ആദിമരൂപങ്ങളാണ്. പുരാതന തായ് ആയോധനകലകളായ മൂവായ് തായ്, മൂവായ് ബോറാൻ എന്നിവ. തായ്ലാൻഡിലെ ആയോധനക്കളരിയിലെ അടിയും തടയും കാണാം