CATEGORIES
Kategorier
ഔലിമഞ്ഞിലെ മായക്കാഴ്ച
നാലരക്കിലോമീറ്റർ നീളുന്ന ഒരു ആകാശയാത്ര. താഴെ മഞ്ഞുപുതച്ച പർവതങ്ങളും തണുത്തുറഞ്ഞ തടാകങ്ങളും. ലോകത്തിന് തന്നെ വിസ്മയമാണ് ഔലി ഒരുക്കുന്ന കാഴ്ചകൾ
വെള്ളിനേഴിയിലെ കലാവഴികൾ
കലകളും കലാരൂപങ്ങളും പിറക്കുന്ന മണ്ണ്. ഇവിടെ നിന്ന് കേൾക്കുന്നത് കലയുടെ കഥകൾ മാത്രം
വേനൽകനിവ് തേടി അമ്മത്തമ്പുരാട്ടി
കാട് കാക്കുന്ന കടുവ ദാഹജലം തേടി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോൾ
മണ്ണൂർനായരുടെ വംശമഹിമ
പതിനൊന്ന് ദേശങ്ങളുടെ ആധിപത്യത്തിൽ വിളങ്ങിനിന്നതാണ് മണ്ണൂർ നായർ വീട്. നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുള്ള ആ വീട് ഇന്നും കാഴ്ചക്കാർക്കുമുന്നിൽ തല ഉയർത്തിനിൽക്കുന്നു
നാഞ്ചിനാട്ടിലെ യക്ഷിയും ദൈവങ്ങളും
തമിഴ്നാടിനോട് ചേർന്നുകിടക്കുമ്പോഴും മലയാളികൾ നെഞ്ചോടുചേർക്കുന്ന നാട്, നാഞ്ചിനാട്. ഐതിഹ്യങ്ങളും വിശ്വാസങ്ങളും പുരാവൃത്തങ്ങളും ഈ മണ്ണിൽ പുണർന്നു കിടക്കുന്നു. കുമാരകോവിലും യക്ഷി അമ്മയും ഉദയഗിരിക്കോട്ടയും അതിരിടുന്ന ആ നാട്ടുകാഴ്ചകളിലൂടെ ഒരു പകലിൽ
പറുദീസക്കിളി
ലോകത്തിന്റെ സൗന്ദര്യം മുഴുവൻ വാരിയണിഞ്ഞ പോലെ ഒരു പക്ഷി. മഴവില്ലിന്റെ ആകൃതി പോലെ വിടർന്ന ചിറകുകൾ
ഏറാമ്പിലി കോവിലകവും ശ്രീരാമക്ഷേത്രവും
ചിത്രകേരളം
പാമുക് കഥകളിലെ ബോസ്ഫറസ്
ഓർഹൻ പാമുക്കിന്റെ ' മ്യൂസിയം ഓഫ് ഇന്നസൻസി'ലെ കെമാലും ഫ്യൂസനും പ്രണയിച്ചത് ഈസ്താംബൂളിലെ തെരുവുകളിലായിരുന്നു. അതേ തെരുവുകളിൽ പാമുക്കിന്റെ ഓർമകളിലൂടെ വീണ്ടുമൊരു തിരിഞ്ഞുനടത്തം
സാപുത്താരയിലെ വാരാന്ത്യം
മഞ്ഞും മഴയും പൊഴിയുന്ന ഈ കുന്നിൻമുകളിലൂടെ ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറക്കാം.അലസം,അഴകോടെ
ഊട്ടി പട്ടണം പോട്ടി കട്ടണം..സൊന്നാ വാടാ
മലയാളി മനസ്സിൽ ഇന്നും ചൂളംവിളിക്കുന്ന സ്വപ്നവണ്ടി. അതിന്റെ ചരിത്രം തിരയുമ്പോൾ ഊട്ടി കാഴ്ചകൾ പോലെ മനോഹരമായൊരു ചിത്രം മുന്നിൽ ഓടിപ്പോവും
സാംഭാർ ഉപ്പളത്തിലെ തൂവെള്ളക്കുന്നുകൾ
മുന്നിൽ പരന്നുകിടക്കുന്ന ഉപ്പുപാടങ്ങൾ. നോക്കെത്താ ദൂരത്തോളം ഉപ്പുമാത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുതടാകങ്ങളിലൊന്നായ സാംഭാറിലെ കാഴ്ചകൾ
മല്ലീശ്വരന്റെ ശിവരാത്രി
കേരളത്തിലെ ആദിവാസികളുടെ ഏറ്റവും ബൃഹത്തും അത്യപൂർവവുമായ ആഘോഷമാണ് അട്ടപ്പാടിയിലെ ചെമ്മണ്ണൂർ മല്ലീശ്വരൻ ക്ഷേത്രത്തിലെ ശിവരാത്രി. മല്ലീശ്വരനെ മനസ്സിൽ ധ്യാനിച്ച് പാട്ടും നൃത്തവുമായി മല്ലീശ്വരൻ മുടിയുടെ താഴ്വാരത്തിൽ അവർ മൂന്നുനാൾ ഒത്തുചേരുകയാണ്
മാരകേഷ് നിഗൂഢ നഗരം
നിഗൂഢ പരിവേഷമുള്ള നഗരം. മൊറോക്കോയിലെ മാരകേഷിന്റെ അജ്ഞാത ഭൂമികകളിലൂടെ
സിക്കിമിന്റെ സ്വന്തം ചെമ്പൻപാണ്ട
കാടിന്റെ ഇളക്കങ്ങളും മർമരങ്ങളുമറിഞ്ഞ് കൊടുംമഞ്ഞും തണുപ്പുമനുഭവിച്ച് ചുവന്ന പാണ്ടയുടെ നാട്ടിലേക്ക്
തൂവെള്ള നിറമുള്ള മാലാഖച്ചന്തം
ഓളപ്പാളികളിൽ ഊഞ്ഞാലാടാനെത്തുന്ന വിരുന്നുകാർ. കടൽക്കാക്കകളുടെ നേരെ കണ്ണും തുറന്ന് ക്യാമറയുംകൊണ്ട് കൊരട്ടിയിൽനിന്നും ചേളാരിവരെയുള്ള തീരത്തിലൂടെ
കോവിൽപ്പട്ടി ഒരു കടലമിഠായിപ്പെട്ടി
ഇന്ത്യയ്ക്ക് കടലമിഠായി ഉണ്ടാക്കുന്ന ഗ്രാമം. തമിഴ്നാട്ടിലെ കോവിൽപ്പെട്ടിയിൽ ചെന്നാൽ മധുരം നിറയുന്ന കടല ഫാക്ടറികൾ കാണാം. കടലപ്പാടത്തുകൂടെ മിഠായി നുണഞ്ഞ് നടക്കാം
മുതല ഈ ഗ്രാമത്തിന്റെ ഐശ്വര്യം
മുതല കുഞ്ഞുങ്ങള ഓമന മൃഗങ്ങളായി വീടുകളിൽ വളർത്തുന്ന ഗ്രാമം. പലതരത്തിലും വലിപ്പത്തിലുമുള്ള മുതലക്കുഞ്ഞുങ്ങൾ ഇവിടെ മനുഷ്യർക്കൊപ്പം സഹവസിക്കുന്നു.
അഷ്ടമുടിയിലെ പച്ചത്തുരുത്ത്
അഷ്ടമുടിക്കായലിന് നടുവിലൂടെ നടക്കാം, കണ്ടലിന്റെ പച്ചപ്പ് നുകർന്ന് കായൽക്കാഴ്ചകൾ ആസ്വദിക്കാം... ഇതുവരെ കാണാത്ത വിസ്മയങ്ങളൊരുക്കി സാമ്പ്രാണിക്കോടി ഇതാ നമ്മളെയും കാത്ത്
പുൽപ്പരപ്പിലെ പോരാളികൾ
വന്യജീവി ഫോട്ടോഗ്രാഫർമാരും വനചാരികളും അധികമൊന്നും വാഴ്ത്തിപ്പാടാത്ത,ചേറും ചളിയും അണിഞ്ഞുകഴിയുന്ന, രൂപസൗന്ദര്യത്തിന്റെ ആകർഷണീയതയില്ലാത്തതിനാൽ തമസ്കരിക്കപ്പെട്ട കേബഫലോകളുടെ വന്യജീവിതത്തിലേക്ക്...
ദേശാന്തരങ്ങളിൽ പട്ടംപോലൊരു പെൺകുട്ടി
യാത്രചെയ്യാൻ കൈനിറയെ പണം വേണമെന്ന് ആരാണ് പറഞ്ഞത്. ഉറച്ച മനസ്സുണ്ടെങ്കിൽ ദേശാന്തര സഞ്ചാരങ്ങൾ സാധ്യമാകും. പട്ടംപോലെ പാറിപ്പറന്ന ഈ മലയാളി പെൺകുട്ടിയുടെ യാത്രകൾ അതിനുള്ള തെളിവാണ്
തേൻപാറയിലെ കാറ്റും കുളിരും
തുഷാരഗിരിയുടെ ഉൾക്കാട്ടിലേക്ക് കടന്നാൽപിന്നെ കാടിന്റെ സമസ്തസൗന്ദര്യവും മുന്നിൽ തെളിയും. കാട്ടരുവിയിൽ മുങ്ങിക്കുളിച്ച് ആനയിറങ്ങുന്ന മേടുപിന്നിട്ട് സ്വർഗീയസുന്ദരിയായ തേൻപാറയിലേക്ക് ഒരു സഞ്ചാരം
തിരുനെറ്റിക്കല്ലിന്റെ നെറുകയിൽ
പയ്യന്നൂരിനും ചെറുപുഴയ്ക്കുമപ്പുറം കേരള-കർണാടക അതിർത്തിയോടുചേർന്ന് ഒരു സ്വപ്നഭൂമിയുണ്ട്-തിരുനെറ്റിക്കല്ല്. കുന്നുകയറി അതിന്റെ നെറുകയിലെത്തിയാൽ വിസ്മയക്കാഴ്ചകളുടെ മായാലോകം മുന്നിൽ തെളിയുകയായി
കൂടെയുണ്ട് ആനവണ്ടിയും
മിതമായ നിരക്കിൽ കുടുംബസമേതം കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാം എന്നതാണ് കെ.എസ്.ആർ.ടി.സി.സി ടൂർ പാക്കേജുകളുടെ ആകർഷണീയത
മുണ്ടഞ്ചേരി മൂത്താരും തറവാടും
വള്ളുവക്കോനാതിരി പക്ഷക്കാരനും സമീപദേശത്തെ പ്രഭുവുമായിരുന്ന കോങ്ങാട് നായർ ' മുണ്ടഞ്ചേരി തഴക്കരുത്-കോഴിശ്ശേരി കൂവരുത് ' എന്ന് ശപഥം ചെയ്തുവത്രെ. അത്രമേൽ സമ്പന്നനായിരുന്നു മുണ്ടഞ്ചേരി മൂത്തനായർ
കവര് പൂക്കുന്ന തീരങ്ങളിലൂടെ
കൊച്ചി, എന്നും അവളൊരു പുതുപ്പെണ്ണ്! നാടും നഗരവും കടലും കായലും തീർക്കുന്ന മാസ്മരിക ഭംഗി. ഒരിക്കലും മടുക്കാത്ത ജീവിതാഘോഷങ്ങൾക്കിടയിലൂടെ...
ഇത് ഇവരുടെ ഇക്കിഗായ്
കടലോരങ്ങളിലൂടെ കായൽക്കാഴ്ചകളും ചരിത്രസ്മാരകങ്ങളും കണ്ട് പൊന്നുംതുരുത്തിലെ കുളിർക്കാറ്റണിഞ്ഞ് വർക്കലയിലെ അസ്തമയം മനസ്സിലേറ്റി ഇവിടെ ഇതാ ചില മുതിർന്ന പൗരന്മാർ. യാത്രകളുടെ ആവേശം നുണയാൻ പ്രായം ഇവർക്കൊരു പ്രശ്നമാകുന്നില്ല
ഉയരങ്ങളിൽ ഒന്നിച്ച്..
മലകയറ്റം തുടങ്ങിയാൽ പിന്നെ ഒരുവഴിയേ മുന്നിലുള്ളൂ, മുകളിലേക്ക് കയറുകതന്നെ- സാവൻദുർഗയിലെ കൂറ്റൻ പാറകൾ കീഴടക്കിയ ഒരു അപൂർവ ട്രെക്കിങ് അനുഭവം
കേണികളിലെ ജലരാശികൾ
പ്രകൃതിദത്തമായ കുടിനീരുറവകളാണ് കേണികൾ. മണ്ണുകൊണ്ടും മരംകൊണ്ടും സംരക്ഷിച്ചുനിർത്തിയ കേണികൾ വയനാട്ടിൽ ഇപ്പോഴും കാണാം. സംസ്കാരത്തിന്റെയും ദേശപുരാവൃത്തത്തിന്റെയും ഭാഗമായി ഉറവവറ്റാതെ ഇന്നും അവ നിലകൊള്ളുന്നു
കൊൽക്കത്തയിലെ രാക്കാഴ്ചകൾ
ഹൂഗ്ലി നദിക്കരയിൽനിന്ന് പുറപ്പെട്ടൊരു യാത്രയാണിത്. കൗതുകങ്ങൾ നിറഞ്ഞ തെരുവുകളിലെ രാക്കാഴ്ചകൾ കണ്ട് നേർത്ത മൂടൽമഞ്ഞ് നിറഞ്ഞ പ്രഭാതത്തിൽ അതേകരയിൽതന്നെ യാത്ര അവസാനിക്കുന്നു.
സുരങ്കകളിൽ..ജലജാലങ്ങളിൽ...
കാസർകോടിന്റെയും ദക്ഷിണകർണാടകയുടെയും ജലചൈതന്യമാണ് സുരങ്കകൾ. ഒരാൾവഴിയിലൂടെ മല തുരന്ന് ഉറവകൾ പൊട്ടിച്ച് വെള്ളം കണ്ടെത്തുന്ന ആ ജലലോകത്തിലേക്കൊരു അവധിക്കാലയാത്ര