കഴുകൻ എന്ന നായകൻ
Mathrubhumi Yathra|July 2022
കാടിന്റെ ശുചിത്വപരിപാലകരാണ് കഴുകൻമാർ. വില്ലനല്ല, നായകരാണ് ഇവരെന്ന് കാട് തന്നെ സാക്ഷ്യം പറയും
AZEEZ MAHE
കഴുകൻ എന്ന നായകൻ

വനഭൂമിയുടെ വിശുദ്ധ ലാവണ്യം മലിനീകരിക്കപ്പെടാതെ കാത്തു വെക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നവരായിട്ടും, വനസൗന്ദര്യത്തിൽ നിലീനരായി കാടുകയറുന്നവരുടെ ഉൾത്തടങ്ങളിൽ ഒരിക്കൽ പോലും കൂടുകൂട്ടാൻ ഭാഗ്യം ലഭിക്കാതെ പോകുന്നവർ. ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഒരു വംശാവലിയുടെ അതിജീവന കഥയാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ആഫ്രിക്കൻ വൻകരയിലെയും കഴുകന്മാരുടെ ജീവിതായനം സാക്ഷ്യപ്പെടുത്തുന്നത്.

കാട്, മൃതാവശിഷ്ടങ്ങളാൽ ദുർഗന്ധം വമിക്കുന്ന, പുഴുക്കളിഴയുന്ന മാലിന്യ കൂമ്പാരമാകാതെ അത് കൂട്ടമായി പറന്നിറങ്ങി, തിന്നൊടുക്കി ഒരു മാംസത്തുണ്ടുപോലും അവശേഷിക്കാതെ ശുചീകരിക്കുന്ന ശൗചകർമികളാണ് കഴുകന്മാർ. വനഭൂമിയിൽ "ശവുണ്ടിക ളെപ്പോലെ തീണ്ടാപ്പാടകലെ നിർത്തപ്പെടുന്ന പറവക്കൂട്ടം പാർശ്വവത്കരിക്കപ്പെടുന്നവരോടുള്ള മമത ആത്മാവിൽ സ്പന്ദിക്കുന്നതു കൊണ്ടാവാം കഴുകന്മാരുടെ ജീവിതം തേടി പലപാടുള്ള യാത്രകൾ!

ലോകത്തൊട്ടാകെയുള്ള ഇരുപത്തിമൂന്നോളം സ്പീഷിസുകളിൽപ്പെട്ട കഴുകൻ ഗണത്തിൽ ഒൻപതെണ്ണം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ്. അതിൽ അഞ്ച് സ്പീഷീസുകളും IUCN ആപത്കരമാംവിധം വംശനാശ ഭീഷണി നേരിടുന്നവരുടെ ചെമ്പട്ടികയിൽ പെടുത്തി സംരക്ഷണം ഉറപ്പു വരുത്തുന്നവയാണ്. അവശേഷിക്കുന്നത് തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതത്തിന്റെ ഭാഗമായ മസിനഗുഡി മോയാർ ഭാഗങ്ങളിലാണ്! അതുകൊണ്ടാവാം ഇന്നിപ്പോൾ "Save Vulture' മൂവ്മെന്റ് ശക്തമാണ്. പരിശുദ്ധമായ പരിസ്ഥിതിക്കായി മാലിന്യമുക്ത ഭാവിക്കായി കഴുകന്മാരെ സംരക്ഷിക്കുക' എന്ന ബോധവത്കരണം വനംവകുപ്പും ഏറ്റെടുത്തിട്ടുണ്ട്.

ഭൂമുഖത്ത് വൻ കൂട്ടങ്ങളായി വ്യാപിച്ചിരുന്ന കഴുകന്മാരുടെ സംഖ്യ ഭീഷണമാംവിധം കുറഞ്ഞതിന് പ്രധാന കാരണം, കന്നുകാലികളിൽ സാംക്രമിക രോഗങ്ങൾ തടയാനായി പ്രയോഗിച്ചിരുന്ന ഡൈക്ലോഫിനാക് (Diclofenac) എന്ന മാരകവിഷമുള്ള രാസവസ്തുവിന്റെ പ്രയോഗമാണ്. കന്നുകാലികളുടെ മൃതാവശിഷ്ടങ്ങൾ നേരിട്ട് ഭക്ഷിച്ചും, അവയെ ഭക്ഷിക്കുന്ന കാട്ടിലെ മാംസഭോജികളുടെ മൃതശരീരങ്ങൾ ഭക്ഷിച്ചും ഒരു ഹ്രസ്വ കാലയളവിൽ ഒട്ടേറെ കഴുകൻകൂട്ടങ്ങൾ പ്രാണൻ വെടിഞ്ഞു.

Denne historien er fra July 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra July 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023