പാങ്തിയിലെ ചെങ്കാലൻ പുള്ളുകൾ
Mathrubhumi Yathra|November 2022
നാഗാലാൻഡിലെ പാങ്തി ഗ്രാമത്തിലേയ്ക്ക് വർഷം തോറും ദേശാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് ചെങ്കാലൻപുള്ളുകൾ... അവയെ വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന ഗോത്രവർഗക്കാർ... വർഷങ്ങൾക്കിപ്പുറം പാങ്തി പക്ഷികളുടെ സ്വർഗഭൂമിയാണ്. ആ മാറ്റത്തിന്റെ കഥയാണിത്. പക്ഷിസംരക്ഷണത്തിന്റെ പ്രകൃതിപാഠങ്ങളിലേയ്ക്കുള്ള ഒരു ഗ്രാമത്തിന്റെ യാത്രയുടെ കഥ
G. SHAHEED
പാങ്തിയിലെ ചെങ്കാലൻ പുള്ളുകൾ

നാഗാലാൻഡിലെ വോഖാ ജില്ലയിലുള്ള പാങ്തി (Pangti) ഗ്രാമം. ആധുനികത അല്പം പോലും കടന്നെത്താത്ത, ഗോത്രവർഗക്കാരുടെ ദേശം. അവിടെ വർഷാവർഷം അരങ്ങേറുന്ന ആകാശവിസ്മയത്തിന്റെ കഥയാണിത്. ലക്ഷക്കണക്കിന് ചെങ്കാലൻ പുള്ളുകൾ (അമുർ ഫാൽക്കൺ കൂട്ടമായി അവിടേയ്ക്ക് പറന്നെത്തും. അവയെ ഗോത്രവർഗക്കാർ രുചികരമായ പക്ഷിമാംസത്തിന് വേണ്ടി മത്സരിച്ച് വേട്ടയാടി. ഒന്നിന് പത്തുരൂപ മുതൽ ഇരുപത്തിയഞ്ചുരൂപവരെ വിലയ്ക്ക് വിറ്റു. കമ്പോളത്തിൽ തിരക്കേറിയപ്പോൾ, ദൂരെയുള്ള ജില്ലകളിൽ നിന്ന് ആവശ്യക്കാരെത്തി. വർഷങ്ങളായി നടന്നുവന്ന പക്ഷിവേട്ടയും വിൽപ്പനയും പുറംലോകം അറിഞ്ഞത് വളരെ വൈകിയാണ്.

2012-ൽ പക്ഷിസംരക്ഷണത്തിനായി ഒരുകൂട്ടം പ്രകൃ തിസ്നേഹികൾ മുറവിളി യുയർത്തി. ക്രമേണ അത് ഫലംകണ്ടു. അന്നുവരെ അറിയപ്പെടാതിരുന്ന ഒരു ഗ്രാമം പക്ഷിസംരക്ഷണത്തിന്റെ പുതിയ ചരിത്രം കുറിച്ചു. അത് ആഗോളതലത്തിൽ ശ്രദ്ധ നേടി.

പക്ഷിവേട്ട തടഞ്ഞതോടെ നാഗന്മാർ ക്ഷുഭിതരായി അമ്പും വില്ലുമെടുത്ത് അതിനെ നേരിടാനൊരുങ്ങി. ഗ്രാമം സംഘർഷഭരിതമായി. പക്ഷേ, വനംവകുപ്പും സം സ്ഥാനസർക്കാരും ഉണർന്നു പ്രവർത്തിച്ചു. നിരവധി പ്രകൃതിസംരക്ഷണ സംഘടനകളും വിദ്യാർഥികളും യുവാക്കളും രംഗത്തെത്തി. വനസംര ക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ഗോത്രവർഗക്കാരെ പ്രോത്സാഹിപ്പിച്ചു. ക്രമേണ അവർക്ക് ബദൽ ജീവിതമാർഗം കണ്ടെത്താനുള്ള സർക്കാർ പദ്ധതി ആവിഷ്കരിച്ചതോടെ ഗ്രാമീണരുടെ രോഷം അടങ്ങിത്തുടങ്ങി. പ്രകൃതിസ്നേഹികളുടെ ഒരു കൂട്ടായ്മ രൂപപ്പെട്ട് ശക്തിയാർജിച്ചത് പൊതുജനശ്രദ്ധയാകർഷിച്ചു.

Denne historien er fra November 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023