ദേവഭൂമിയിലെ അദൃശ്യപക്ഷിയെത്തേടി
Mathrubhumi Yathra|December 2022
ഹിമാലയൻ മലനിരകളിൽ വസിക്കുന്ന അത്യപൂർവപക്ഷിയെ തേടിയുള്ള യാത്ര. കൊടുംമഞ്ഞിൽ ദുർഘടമായ പാതകൾ പിന്നിട്ട് ട്രാഭഗാപാനെ തിരയുന്ന യാത്രിക. അദൃശ്യസാന്നിധ്യമായ പക്ഷിയെ കാണാതെ തിരിച്ചുമടങ്ങിയ ദിനങ്ങൾ. ഒടുവിലതാ കൺമുന്നിൽ വർണപ്പക്ഷിയെ കാണാനായതിന്റെ സന്തോഷം...
G SHAHEED
ദേവഭൂമിയിലെ അദൃശ്യപക്ഷിയെത്തേടി

ഹിമാലയത്തിലെ അജ്ഞാതമായ ഉൾവനങ്ങളിലെവിടെയോ ഒരു അത്യപൂർവപക്ഷിയുണ്ട്. ആകാശത്തെ കൈതൊടാൻ കഴിയുന്ന ഉയരത്തിലുള്ള കാട്ടു പാതകളിലൂടെ നടക്കണം ഇവയെ കണ്ടെത്താൻ. മൂടൽമഞ്ഞിന്റെ കട്ടിയുള്ള വലയം ഒഴുകിയെത്തുമ്പോൾ കാഴ്ച മങ്ങും. ക്ഷമയോടെ കാത്തുനിൽക്കണം. ചുറ്റും നോക്കിയാൽ മഞ്ഞുമലകൾ. അങ്ങിങ്ങായി പച്ചത്തുരുത്തുപോലെ വനങ്ങൾ. താഴ്ന്നു പറക്കുന്ന മേഘങ്ങൾ. ചിലപ്പോൾ ആഞ്ഞുവീശുന്ന ശീതക്കാറ്റ്,

 ദൈവത്തിന്റെ സൃഷ്ടിയായ ആ വർണപ്പക്ഷിയെത്തേടിയാണ് ഈ തീർഥയാത്ര. “കടുംചുവപ്പുനിറത്തിലായിരിക്കും അവ. അദൃശ്യപക്ഷിയാണിത്. വിരലിലെണ്ണാവുന്നവർ മാത്രമാണ് പക്ഷിയെ കണ്ടിട്ടുള്ളത്. ജാഗ്രതയോടെ വേണം കാട്ടിലൂടെ നടക്കാൻ. ഹിമാലയൻ കറുത്ത കരടി ചിലപ്പോൾ പാഞ്ഞടുത്തേക്കാം. പക്ഷേ, പേടിക്കേണ്ടതില്ല, സുരക്ഷയ്ക്ക് കൂടെ ആളുകളുണ്ട്''-പക്ഷി നിരീക്ഷകരെ നയിക്കുന്ന വനംവകുപ്പിലെ ഗൈഡ് പറഞ്ഞു.

പക്ഷിയുടെ പേര് വെസ്റ്റേൺ ടാഗോപാൻ (Western Tragopan). ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്കിലാണ് പക്ഷികളുള്ളത്. ഉത്തരാഖണ്ഡിൽ ഏതാനും പക്ഷികളെ കണ്ടിട്ടുണ്ട്. കുറച്ചുദൂരം മാത്രം അപൂർവമായി പറക്കുന്ന ഇവ മറ്റുസമയങ്ങളിലെല്ലാം അടിക്കാടുകളിൽ ഒളിച്ചിരിക്കുകയാണ് പതിവ്. ഭാരിച്ച ക്യാമറകളുമായി പക്ഷികളെത്തേടി ഭൂഖണ്ഡങ്ങൾ പിന്നിട്ടിട്ടുള്ള മലയാളിയായ ഡോ. ജെയ്നി മരിയ കുര്യാക്കോസാണ് ഈ പക്ഷിയെത്തേടിയിറങ്ങിയത്.

അതീവ ദുഷ്കരമായ യാത്രയായിരുന്നു അത്. പുലർച്ചെ മൂന്നിന് പുറപ്പെടണം. കൂട്ടിന് ടോർച്ചുവെളിച്ചം മാത്രം. നാലുമണിയാകുമ്പോഴേക്കും പ്രകാശരശ്മികൾ മലമുകളിൽ വീണുതുടങ്ങും. അടിക്കാടുകൾ സൂക്ഷ്മമായി നോക്കിയാണ് യാത്ര.

കൺമുന്നിലെ വർണജാലം

Denne historien er fra December 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 2022-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023