മാമല കാണാൻ കൊല്ലങ്കോട്ടേക്ക്
Mathrubhumi Yathra|February 2023
ചുരം കടന്നുവരുന്ന പാലക്കാട്ടെ കാറ്റിന്, ഉടലാകെ വരിഞ്ഞുമുറുക്കുന്ന വശ്യതയുണ്ട്. കരിമ്പനകളെയുലച്ചെത്തുന്ന കാറ്റിനോടൊപ്പം നെല്ലിയാമ്പതിയുടെ താഴ്വരയിലുള്ള കൊല്ലങ്കോട് ഗ്രാമത്തിലേക്ക്. കെട്ടുകഥകൾ നിറഞ്ഞുനിൽക്കുന്ന ചിങ്ങൻചിറയും സീതാർകുണ്ടും കാത്തിരിക്കുന്നു
VINEETHA BHASKARAN
മാമല കാണാൻ കൊല്ലങ്കോട്ടേക്ക്

പാലക്കാട് പശ്ചിമഘട്ടവിടവിലെ മാമലകൾക്ക് ഏറ്റവും ചന്തം കൂടുന്നത് കൊല്ലങ്കോട്ടു വെച്ചാണ്. പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ, തമിഴ്ച്ചുവയുള്ള മലയാളഗ്രാമഭംഗി. വെള്ളമേഘങ്ങളുടെ മേലാപ്പും കവികൾ പാടിയ വയലേലകളും മാമലകളും മാന്തോപ്പുകളും കണ്ടുകൊണ്ട്, ചിങ്ങൻചിറയിലേക്ക്. കൊല്ലങ്കോട്ടുനിന്ന് പത്തുകിലോമീറ്റർ തെക്കുകിഴക്കായാണ് ചിങ്ങൻചിറ. പണ്ടുകാലത്ത് സിംഹം വെള്ളം കുടിക്കാനെത്തിയ ചിറ, അതിൽനിന്നാണ് ചിങ്ങൻചിറ എന്ന സ്ഥലപ്പേരുണ്ടായത്. ആദ്യം കണ്ടത് ഒരു ചെറിയ ആർച്ചും ബോർഡുമാണ്, പ്രകൃതിക്ഷേത്രം. അതിന് പിനിലായി പ്രതാപിയായൊരു ആൽമരം. ഓരോ വേരും മണ്ണിനെ മാത്രം തൊട്ടു നമസ്കരിച്ച്, അതിന്റെ സ്വച്ഛതയിൽ ശാന്തമായങ്ങനെ നിൽക്കുന്നു. വേരുകൾക്കിടയിലാണ് ഇവിടത്തെ പ്രതിഷ്ഠയായ കറുപ്പസ്വാമിയുടെ ഇരിപ്പിടം.  വേറെ വലിയ ഗോപുരങ്ങളോ ശ്രീകോവിലോ ഒന്നുമില്ല. ആൽമരത്തിനടുത്തേക്ക് നടന്നു. ഉടൽ വരിഞ്ഞ ഉ ക്കാറ്റ് അപ്പോഴേക്കും കനിവ് കാട്ടിയിരുന്നു. കനിഞ്ഞതല്ല, പേരാലിന്റെ ആയിരമായിരം കൈകളിൽ തട്ടി, തലകുനിച്ച് മടങ്ങേണ്ടിവന്നതാണ്.

കാടിനോട് ചേർന്നുകിടക്കുന്ന തമിഴ് ദേവതാസങ്കല്പമാണ് കറുപ്പസ്വാമി. വേരിറങ്ങിയ ശിഖരങ്ങളോടൊപ്പം കളിത്തൊട്ടിലുകൾ കൊണ്ടും കുഞ്ഞ് മരവീടുകൾകൊണ്ടും മണികിലുക്കങ്ങൾ കൊണ്ടുമെല്ലാം സമ്പന്നമാണ് പേരാൽ. കാര്യസാധ്യത്തിനുള്ള കാണികകൾ സ്വീകരിക്കുന്ന ആൽ, മറുവശത്ത് ചിറയെ തൊട്ടും തൊടാതെയും കഥകൾ പറഞ്ഞു നിൽപ്പാണ്.

കളിയാട്ടത്തിലെ കോലോത്തെ തമ്പ്രാട്ടിയുടെയും പെരുമലയന്റെയും മംഗല്യവും ഒടിയൻ മാണിക്യന്റെ അവസാന ഒടിവയ്ക്കുമെല്ലാം നടന്നത് ഇവിടെവെച്ചാണ്. സന്ധ്യമയങ്ങിയുള്ള ചിങ്ങൻ ചിറയിലെ കഥകൾക്ക് പേടിയുടെ താളമുണ്ട്. കഥകളുടെ സങ്കീർണത കൂട്ടാൻ കാത്തു നിന്നില്ല.

ഇനി കാണേണ്ടത്, സീതാർകുണ്ടാണ്. ചിങ്ങൻചിറ കടന്ന്, കൊടുക്കപ്പാറ വഴി സീതാർകുണ്ടിലേക്ക്. എത കൊതിപ്പിച്ചിട്ടും താമരപ്പാടത്തിന് മതിയാവുന്നില്ലായിരുന്നു. എങ്ങനെ മതിയാവാനാ,

Denne historien er fra February 2023-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra February 2023-utgaven av Mathrubhumi Yathra.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MATHRUBHUMI YATHRASe alt
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time-read
1 min  |
May 2023
മലമ്പുഴയുടെ തീരങ്ങളിലൂടെ
Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time-read
3 mins  |
May 2023
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time-read
2 mins  |
May 2023
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time-read
1 min  |
May 2023
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time-read
2 mins  |
May 2023
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time-read
2 mins  |
May 2023
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time-read
2 mins  |
May 2023
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time-read
3 mins  |
May 2023
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time-read
3 mins  |
May 2023
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time-read
2 mins  |
May 2023