CATEGORIES
Kategorier
മരുന്നിനും മനുഷ്യനുമിടയിൽ
യു.എ.ഇയിൽ നടന്ന കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് സ്വയം സന്നദ്ധയായ മാതൃഭൂമി ദുബായ് ബറോ ലേഖിക വനിതാ വിനോദ് എഴുതുന്നു
സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മാസ്റ്റർപ്ലാൻ തയ്യാറാക്കാം
പെൻഷൻ നിക്ഷേപത്തിനായി പദ്ധതികൾ കണ്ടെത്തിക്കഴിഞ്ഞു. ഇനി മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ചിട്ടയോടെനിക്ഷേപിച്ച് മുന്നേറാം
പെട്ടിമുടിയിൽ വീണ്ടുമെത്തിയപ്പോൾ
പെട്ടിമുടി എന്ന മലയോരഗ്രാമത്തിൽ അല്പനേരം വിശ്രമിച്ചശേഷമേ സഞ്ചാരികൾ ഇടമലക്കുടിയിലേക്കുള്ള യാത്ര തുടരൂ. മുമ്പ് പെട്ടിമുടി സന്ദർശിച്ച ലേഖകൻ ഓഗസ്റ്റ് ഏഴിനുണ്ടായ ഉരുൾപൊട്ടലിന് ശേഷം ഒരിക്കൽ കൂടി അവിടെയെത്തിയപ്പോൾ...
അകലെയിരുന്നൊരു പരസ്യഷൂട്ട്
മോഡൽ അമേരിക്കയിൽ. പ്രൊഡക്ഷൻ ടീം കൊച്ചിയിൽ. എല്ലാം ഓൺലൈനിൽ ഏകോപിപ്പിച്ചു ചിത്രീകരിച്ച പരസ്യം
Good Food n Good Mood
മാംഗോ ടാർട്ട്, ക്രീം കാരമൽ, ചീസ് കേക്ക്...സ്നേഹത്തിൻറയും സൗഹൃദത്തിൻറെയും മധുരം നുണയാം
കർഷകനാണീ കൃഷിമന്ത്രി
അന്തിക്കാട്ടെ വീട്ടുപറമ്പിൽ വെണ്ടയും പയറും പടവലവും വാഴയും നടുമ്പോൾ കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ ശരിക്കുമൊരു കൃഷിക്കാരനാവുകയാണ്. അദ്ദേഹത്തിനൊപ്പം ഒരു ദിനം
നടനാണ് സംവിധായകനും
അഭിനയിക്കുമ്പോഴും സംവിധായകനാവുക എന്ന സ്വപ്നമായിരുന്നു മുഹമ്മദ് മുസ്തഫയുടെ മനസ്സുനിറയെ
അനുവിന്റെ ഡയറിക്കുറിപ്പുകൾ
ഡയറിത്താളുകളിലൂടെ കണ്ണോടിച്ചപ്പോൾ അനുസിത്താരയുടെ മുഖം ഓർമകളുടെ പടവിറങ്ങി. മറവിയിൽ മറഞ്ഞുനിന്നു ചിരിച്ച ചിത്രങ്ങളത്രയും ഒന്നിനുപുറകെ ഒന്നായി തെളിഞ്ഞു. വരികളിൽ അനുഭവങ്ങളുടെ വെയിലും മഞ്ഞും മഴയും മാറിമാറി വന്നുപോയി. കറുപ്പും നീലയും നിറംകലർന്ന അക്ഷരങ്ങൾ പലതവണവയനാടൻ ചുരം കയറി ഇറങ്ങി.. പ്രണയവും പരിഭവവും, സ്നേഹവും സൗഹൃദവും, കണ്ണീരും കിനാവുമെല്ലാം വരികളിൽ പരന്നൊഴുകി. അനുവിൻറ ഡയറിക്കുറിപ്പിലെ ചില പേജുകൾ, ഓർമക്കുറിപ്പുകളെ മുൻനിർത്തിയൊരു സംഭാഷണം
Come on കമല
ഇന്ത്യൻ വംശജയായ കമലാ ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. അതിലൂടെ അവർ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു.
ഓണം വന്നു പദ്മനാഭദാസർക്കും
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൻറെ നടത്തിപ്പിൽ തങ്ങൾക്കുളള അവകാശം സുപ്രീം കോടതി അംഗീകരിച്ചതിൻറ ആഹ്ളാദത്തിലാണ് തിരുവിതാംകൂർ രാജകുടുംബം. കോടതിവിധിയുടെ പശ്ചാത്തലത്തിൽ രാജകുടുംബാംഗങ്ങൾ സംസാരിക്കുന്നു
വാനമ്പാടി തീർന്നാൽ ഞാൻ പാതി മരിക്കും
"മോഹൻകുമാർ ആയി അഭിനയിച്ച് സ്വന്തം കാരക്ടർ മറന്നതുപോലെ' മൂന്നരവർഷമായി സീരിയലിൽ അഭിനയിക്കുകയും ജീവിക്കുകയുമാണ് സായ് കിരൺ
മാവേലി അറിയാത്ത കഥകൾ
“ മാവേലിയുടെ വേഷം കെട്ടി, ഉള്ളിൽ കരഞ്ഞുകൊണ്ട് നീങ്ങുന്ന ഹരീഷ് എന്ന ചെറുപ്പക്കാരനെയാണ് ഓർമ വരിക', ഓണത്തിൻറെ ഓർമകളിൽ ഹരീഷ് കണാരൻ
രക്തം കൊണ്ടാരു ഫേഷ്യൽ
സ്വന്തം രക്തം ഉപയോഗിച്ചുള്ള വാംപയർ ഫേഷ്യലിനെക്കുറിച്ച് വായിച്ചു. ഇത് ഗുണപ്രദമാണോ?
വിസ്മയങ്ങളുടെ കൊച്ചി
ഉല്ലാസത്തിൻറെയും ആനന്ദത്തിൻറെയും നഗരം. കൊച്ചിയിലെ കാഴ്ചകൾ കണ്ടറിഞ്ഞ് ഈ യാത്ര
കുടുംബസഭയിലെ നാഥൻ
മകളുടെ പാട്ടിന് കൂട്ടുചേരുന്ന, മകൻറെ തോളിൽ കയ്യിട്ട് നടക്കുന്ന, അമ്മയോടും ഭാര്യയോടും കഥ പറഞ്ഞിരിക്കുന്ന ശ്രീരാമകൃഷ്ണൻ
പുട്ടുകച്ചവടം ഇല്ലാത്ത ഒരു ഓണക്കാലം
ഓണം, പുട്ടുകച്ചവടം, മാവേലി...ഇരുപത്തിയൊന്ന് വർഷം മലയാളി തുടർച്ചയായി ചിരിച്ചതിൻറ പിന്നിലെ ആ കഥകൾ പറയുകയാണ് നാദിർഷ
ഉണ്ണാൻ വാ...
ഉപ്പും എരിവും പുളിയും ചവർപ്പും കയ്പ്പും മധുരവും ഉൾപ്പെടെ രുചികളാറും നാക്കി ലകളിൽ മേളമുതിർക്കുന്ന ഓണസദ്യ
ചിരിച്ചും ചിരിപ്പിച്ചും 41 YEARS
ഒരേ കാലത്ത്,ഒരേ വഴിയിലൂടെ, ഒന്നായി ഉയർന്നവർ, പടിപടിയായി 'വളർന്നവർ... നാല് പതിറ്റാണ്ട് കടന്ന അവരുടെ സ്നേഹത്തിൻറെ, സൗഹൃദത്തിൻറ, സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക്
കണ്ണിന് വേണം കരുതൽ
കണ്ണിൻറ ആരോഗ്യത്തിനും കാഴ്ച മങ്ങാതിരിക്കാനും നിത്യജീവിതത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
അവൾ, ദൈവത്തിന്റെ കണ്ണുകൾ
പിറന്നത് ഇരുപത്തിമൂന്നാമത്തെ ആഴ്ചയിൽ. ഭാരം വെറും 480ഗ്രാം. തുടർന്ന് കുഞ്ഞ് നൈനയുടെ ജീവിതത്തിൽ സംഭവിച്ചത്
സരോജ് ഒരു സിംഫണി
ബോളിവുഡിലെ ആദ്യ വനിതാ കൊറിയോഗ്രാഫർ സരോജ്ഖാൻ... ചടുലമായ നൃത്തച്ചുവടുകളിലൂടെ അവർ ഒരു രാജ്യത്തെ നൃത്തം ചെയ്യാൻ പഠിപ്പിച്ചു... അവരുടെ ഓർമകളിലൂടെ
സൂപ്പർ ത്രില്ലർ എഴുത്തും ജീവിതവും
അഞ്ച് വർഷം മുമ്പ് നല്ലൊരു ജോലി രാജി വെക്കുമ്പോൾ ഒരു ലക്ഷ്യമുണ്ടായിരുന്നു ലാജോ ജോസിന്. കൈയിൽ കുറേ തിരക്കഥകളുണ്ട്. ഏതെങ്കിലും ഒന്ന് സിനിമയാവും. പതുക്കെ ജീവിതം സെറ്റിലാവും. പക്ഷേ ആ സുന്ദരസ്വപ്നം തകരാൻ അധികനാൾ വേണ്ടിവന്നില്ല. ജോലിയുമില്ല, സിനിമയുമില്ലെന്ന അവസ്ഥ. മുമ്പിൽ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ, ജീവിതത്തിന് സ്റ്റോപ്പിടുക. ആ ശ്രമവും വിജയിച്ചില്ല. ജീവിതം ലാജോയ്ക്കായി വേറെ ന്തൊക്കെയോ കരുതിവെച്ചിരുന്നു.
Stars in Youtube
ഇവിടെ ആക്ഷനും കട്ടുമില്ല.കടിച്ചാൽ പൊട്ടാത്ത സംഭാഷണങ്ങളില്ല. സംവിധാ യകൻറ കർശന മേൽനോട്ടമില്ല. എല്ലാം സ്വന്തം തിരക്കഥ അനുസരിച്ച്. സിനിമാ താരങ്ങളിൽ പലരും ഇപ്പോൾ യൂട്യൂബിൽ വീഡിയോ രചനയിലാണ്.
Rebel with all Respect
പിടിവിടാതെ വിവാദങ്ങൾ, ഡബ്ലൂ.സി.സി.യിലെ പടലപ്പിണക്കങ്ങൾ... റിമ കല്ലിങ്കൽ പ്രതികരിക്കുന്നു
സന്തോഷിക്കട്ടെ മനസ്സും ചർമവും
മാനസിക സമ്മർദം കുറയ്ക്കാൻ കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി സ്വീകരിക്കാം. ഒപ്പം ചർ മരോഗത്തിനുള്ള മരുന്ന് കൂടി കഴിച്ച് അസ്വസ്ഥതകൾ മാറ്റാം. വ്യായാമവും ശീലമാക്കാം.
ടിക്കറ്റ് ടിക്കറ്റ്
ആനവണ്ടിയിലെ ആദ്യ വനിത കണ്ടക്ടർ സുമ പടിയിറങ്ങുന്നത് മറക്കാനാവാത്ത ഒരുപാട് യാത്രകൾക്കൊടുവിലാണ്
ഇതായിരുന്നു എന്റെ വഴി
“ഒരിക്കൽ സിനിമ ഉപേക്ഷിക്കാൻ വരെ ഞാൻ തീരുമാ നിച്ചിരുന്നു. അഭിനയം പാഷനായപ്പോഴാണ് ആത്മവി ശ്വാസവും ധൈര്യവും വന്നത്.
ഉണ്ണീ വാവാവോ...
“മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ഞാൻ. ഉണ്ണിയെ കൈവിടാൻ എനിക്കെങ്ങനെ കഴിയും?
വിശ്വവിസ്മയം, കൈലാസ ക്ഷേത്രം
അജ്ഞാതരായ പൗരാണിക ശിൽപികളുടെ വാസ്തുവിദ്യാ വൈദഗ്ധ്യം വിളംബരം ചെയ്യുന്ന ചരിത്ര സ്മാരകമാണ് 85,000 ക്യുബിക് മീറ്റർ പാറയിൽ നിർമിക്കപ്പെട്ട എല്ലോറയിലെ കൈലാസ ക്ഷേത്രം
അന്നൊരിക്കൽ ഊട്ടിയിൽ
Let's Go