CATEGORIES
Kategorier
ഇത് നമ്മുടെ ലോകം
ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള യുവതികൾ ഒരുപോലെയാണോ ചിന്തിക്കുന്നത്? അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യുവതികൾ, ഒപ്പം ഒരു ഇന്ത്യക്കാരിയും, സ്ത്രീത്വത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്നു
എന്റെ അമ്മ
സീതാ തമ്പിയും ജയകൃഷ്ണനും. ഒരു അവയവദാനത്തിലൂടെ വിധി ചേർത്തുവെച്ച രണ്ടുപേർ. ഇപ്പോൾ ജയകൃഷ്ണൻ പറയുന്നു. ഇതാണ് എൻറെ അമ്മ
കലയിലും തൊഴിലുണ്ട്
മ്യൂസിയം ക്യൂറേറ്റർ, ആർട്ട് ഹിസ്റ്റോറിയൻ, ആർട്ട് തെറാ പ്പിസ്റ്റ്...കലാഭിരുചിയുള്ളവർക്ക് തിരഞ്ഞെടുക്കാൻ ചില കരിയറുകൾ
ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ ചേരാം
അപ്രതീക്ഷിതമായുണ്ടാകുന്ന അസുഖങ്ങൾ സാമ്പത്തികനില തകരാറിലാക്കാതിരിക്കാൻ ആരോഗ്യ ഇൻഷുറൻസ് ഉപകരിക്കും
കൈ എങ്ങനെ കഴുകണം.
ഡോക്ടർമാരാണ് കൈകഴുകൽ (ഹാൻഡ് വാഷ്) ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത്.
ജനനേന്ദ്രിയത്തെക്കുറിച്ച് എങ്ങനെ പറയും
എന്റെ മോൾ കിന്റർ ഗാർട്ടനിൽ പോവുന്ന സമയത്താണ്. അതുവരെ ആൺകുട്ടി ആരാണെന്നോ പെൺകുട്ടി എന്താണെന്നോ ഒന്നും അവൾ ചോദിച്ചിട്ടില്ല.
വിദേശത്ത് പോകുമ്പോൾ..
നേപ്പാളിൽ മലയാളികളായ എട്ട് വിനോദസഞ്ചാരികൾ മരിച്ചത് ഏറെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്.
പ്രേമത്തിന്റെ ഉപ്പും മുളകും
“ഉപ്പും മുളകും വിട്ടു. അതിലെ വിവാഹത്തിൻറെ പേരിൽ കുടും ബത്തിൽ നിന്നും സമ്മർദങ്ങളുണ്ടായി. ഇനി പഠിത്തം തുടരണം. അതുകഴിഞ്ഞ് വിവാഹം...'സ്വപ്നംകണ്ട ജീവിതത്തിലേക്ക് ജൂഹി റുസ്തഗിക്കൊപ്പം ഇനി രോവിൻ ജോർജുമുണ്ട്.
ഇതാണ് ഞങ്ങളുടെ കുഞ്ഞപ്പൻ
ആൻഡ്രോയിഡ് കുഞ്ഞപ്പൻ റിലീസായി 75ാം ദിവസം. അതുവരെ നിക്കാനും വയ്യ, ഇരിക്കാനും വയ്യ എന്ന അവസ്ഥയിലായിരുന്നു നടൻ സൂരജ് തേലക്കാട്. കുഞ്ഞപ്പന്റെ ഉള്ളിലെ യഥാർഥ കുഞ്ഞപ്പൻ താനാണെന്ന് നാലാൾ അറിഞ്ഞാലല്ലേ കാര്യമുള്ളൂ.
അച്ഛന്റെ മധുരമൊഴി
തമിഴ് രാഷ്ട്രീയത്തിലെ പെൺപുലി. സാക്ഷാൽ കരുണാനിധിയുടെ മകൾ കനിമൊഴി തൻറെ ജീ വിതാനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അതൊരു നാടിൻറയും കാലഘട്ടത്തിൻറയും കൂടെ കഥയായി പരിണമിക്കുകയാണ്
എന്നും പ്രണയം മാത്രം
സ്ക്രീനിലെ പ്രണയനായകനും കാമ്പസിലെ സുന്ദരിമാരും. അവർ സംസാരിച്ചുതുടങ്ങിയപ്പോൾ എങ്ങും പ്രണയത്തിൻറെ സുഗന്ധം മാത്രം.
In Ghost House- ആ ധൈര്യശാലി ഇവിടെയുണ്ട്
11 പേർ ഒരുമിച്ച് തൂങ്ങി മരിച്ച വീടാണ് ദില്ലി ബുറാഡിയിലെ ഭാട്ടിയ ഹൗസ്. പരിസരവാസികൾക്ക് പ്രേതഗൃഹം'. ഈ വീട്ടിലെ ധൈര്യശാലികളായ പുതിയ താമസക്കാർ ആദ്യമായി മനസ്സുതുറക്കുന്നു
കാട്ടിലെ കാമുകർ
രണ്ടു പക്ഷികൾ വായുവിലൂടെ പരസ്പരം കൊക്കുകൾ കോർത്തിണക്കി മലക്കം മറിഞ്ഞ് താഴേക്ക്...ഭൂമിയിൽ പതിക്കും എന്നായപ്പോൾ വേർപ്പെട്ട് മുകളിലേക്ക്. കാട്ടിലാവുക എന്നാൽ പ്രണയത്തിലാവുക എന്നാണ്.
വീട്ടിലെ പാഠങ്ങൾ
എനിക്ക് വീട്ടിൽ നിന്ന് എല്ലാത്തിനെക്കുറിച്ചും നല്ല ധാരണകൾ കിട്ടിയിരുന്നു
പ്രസവമുറിയിൽ പുരുഷനും
ഇനി കേരളത്തിലെ ഭർത്താക്കൻമാരെല്ലാം ഭാര്യയുടെ പ്രസവത്തിന് അടുത്തു തന്നെയുണ്ടാവും
അവർ പറഞ്ഞു, ഞാൻ ജീവിച്ചിരിക്കില്ലെന്ന്
സ്വന്തം ബിസിനസ് കെട്ടിപ്പടുത്തതിൻറ സ്വസ്ഥതയിലേക്കാണ് വെല്ലുവിളിയുയർത്തി കാൻസർബാധ വന്നത്. രോഗം മറി കടന്ന അനുഭവങ്ങളിലൂടെ പ്രമുഖ ആർക്കിടെക്ട് സിന്ധു.വി
Little Chef
ഒൻപത് വയസ്സുള്ള മലയാളി ഫുഡ് ട്യൂബർ കിച്ച ഒരുദിവസം സമ്പാദിക്കുന്നത് 1500 ഡോളർ !
കരുതാം കരുതൽ ധനം
പതറാതെ സാമ്പത്തിക ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകാൻ ആദ്യം എമർജൻസി ഫണ്ട് സമാഹരിക്കാം.
കരുതൽധനത്തിൽ നിന്ന് 10% ആദായം
വിപണിയിലിറങ്ങുന്ന പുതിയ ഗാഡ്ജറ്റുകൾ സ്വന്തമാക്കുന്നതും ജീവിതം ആഘോഷിക്കുന്നതും മാത്രം മന സ്സിലുണ്ടായിരുന്ന സൂസൻ ജോർജ് മാറിചിന്തിക്കാൻ തുടങ്ങി. ജോലി പോയാലും ജീവിക്കാനുള്ള എമർജൻസി ഫണ്ട് സ്വരൂപിക്കുന്നതായി സൂസന്റെ പ്രധാന ലക്ഷ്യം. അതിനായി മിതവ്യയം ശീലിക്കാൻ പഠിച്ചു.
വീട് തരും രോഗങ്ങൾ
വൃത്തിയായി കൊണ്ടുനടന്നില്ലെങ്കിൽ വീട് നിങ്ങളെ അസുഖക്കാരിയാക്കും
മൂഡ് ഔട്ട് വേണ്ട CHEER UP
മൂഡോഫിൽ നിന്നും രക്ഷപ്പെടാൻ പലതുണ്ട് വഴികൾ
അവർ പറഞ്ഞു നീ മരിക്കേണ്ടവൾ
മീടൂ. ആ വാക്ക് തന്നെ വിപ്ളവം സൃഷ്ടിച്ചു. ഇന്നലെ വരെ താൻ ഉപദ്രവിക്കപ്പെട്ടു എന്ന് പുറത്തറിയിക്കാൻ ചങ്കൂറ്റമില്ലായിരുന്നവർ എല്ലാം തുറന്നുപറഞ്ഞു. വെളിപ്പെടുത്തലുകൾ കൊടുങ്കാറ്റായി മാറി.തമിഴിൽ, കവി വൈരമുത്തുവിൽ നിന്നും പീഡനശ്രമമുണ്ടായതായി തുറന്നടിച്ച ഗായിക ചിന്മയി അതിനുശേഷം ജീവിതത്തിലുണ്ടായ അനുഭവങ്ങൾ തുറന്നുപറയുകയാണ് ഇവിടെ
കര കയറാം കടത്തിൽ നിന്ന്
ഇപ്പോൾ എങ്ങോട്ട് തിരിഞ്ഞാലും വായ്പ കിട്ടും. എല്ലാം കൂടെ വാങ്ങിക്കൂട്ടി കടക്കെണിയിലുമാവും. പിന്നെ എങ്ങനെ പുറത്തുകടക്കും?
മല മേലെ തിരി വെച്ച്...
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 45 കി.മീ. യാത്ര ചെയ്താൽ പൊന്മുടി ചെക്ക് പോസിൽ എത്താം. പൊന്മുടി ചെക്ക്പോസ്റ്റ്, മങ്കയം ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ട്രക്കിങ് ആരംഭിക്കാം. ഇവിടേക്ക് ട്രക്കിങ്ങിന് ആഗ്രഹിക്കു ന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണം.
Bold & Beautiful
കുട്ടികൾ കളിപ്പാട്ടങ്ങളുമായി കളിക്കട്ടെ, ആണുങ്ങൾക്ക് വേണ്ടത് ബുള്ളറ്റ്' എന്നായിരുന്നു എൻഫീൽഡ് ബുള്ളറ്റിന്റെ ഒരു കാലത്തെ പരസ്യവാചകം.
ജോലി ജോയ് ആക്കാം
ഓഫീസ് ടെൻഷനുകളെ കൈകാര്യം ചെയ്യാൻ ചില സൂത്രപ്പണികൾ
ഉയരെ ശിവാംഗി
ഇന്ത്യൻ നേവിയിലെ ആദ്യ വനിതാ പൈലറ്റ് ശിവാംഗിയുടെ വിജയകഥ
ഗാംഗുലിയുടെ പ്രിയസഖി
ഡോണ ഗാംഗുലിയുമായുള്ള അഭിമുഖം
ആ വേദന ഞാൻ മറക്കില്ല
മഞ്ജു വാരിയരുമായുള്ള അഭിമുഖം
10300 km On Bike
63 കാരി ഷേർലിയും 71കാരൻ ജോണും ബൈക്കിൽ യൂറോപ്പ് ചുറ്റിയ കഥ