CATEGORIES
Kategoriler
നയൻതാര ഇനി താരനായിക
തമിഴിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ജെന്റിൽമാന്റെ’ രണ്ടാം ഭാഗം പുറത്തിറങ്ങുന്നതോടെ ബേബി നയൻതാര എന്ന മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരം നയൻതാര ചക്രവർത്തി എന്ന നായികയായി മാറും. നായികയായി അരങ്ങേറുന്നത് തമിഴിലൂടെയാണെങ്കിലും ഇനിയങ്ങോട്ട് മലയാളത്തിലും സജീവമാകാനാണ് നയൻതാരയുടെ തീരുമാനം.
കൊതിയൂറും വിഭവങ്ങൾ
ചില്ലി ചിക്കൻ,ഹക്ക വെജ് നൂഡിൽസ്
നായ്ക്കൾക്ക് ചുമ വന്നാൽ
പെറ്റ്സ് കോർണർ
സംഗീതവഴിയിൽ വിഷ്ണുവും
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പല സംഗീത പരിപാടികളിലും പങ്കെടുത്ത് വിഷ്ണു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഇതുവരെ നൂറോളം സംഗീതോത്സവങ്ങളിലും മറ്റനേകം വേദികളിലും പാടി. കേരള സർക്കാർ സാമൂഹിക നീതി വകുപ്പിന്റെ ടാലന്റ് സെർച്ച് പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.
നിത്യവഴുതന
കൃഷിയും കറിയും
മരണചിന്തകൾ
കഥക്കൂട്ട്
നെടുമുടി വഴി സിനിമയുടെ തമ്പി'ൽ
വഴിവിളക്കുകൾ
എഴുപതിന്റെ കേളികൊട്ട്
വഴിവിളക്കുകൾ
ഉപ്പേരി തയാർ
കഥക്കൂട്ട്
ഇന്നും നയനാഭിരാമി
അഭിരാമി
കൊതിയൂറും വിഭവങ്ങൾ
കൂന്തൾ തേങ്ങാക്കൊത്ത്,വഴുതന വെണ്ടയ്ക്ക മപ്പാസ്
ഒരു മെഡിക്കൽ വിജയാർച്ചന
രണ്ടു തവണ മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസായിട്ടും ഭിന്നശേഷിയുണ്ടെന്ന കാരണത്താൽ അർച്ചന വിജയന് പ്രവേശനം നിഷേധിക്കപ്പെട്ടു. പക്ഷേ, മൂന്നാം തവണ വിജയം അർച്ചനയോടൊപ്പമായിരുന്നു.
കന്നുകാലികളിലെ ചർമമുഴകൾ
ചർമമുഴരോഗം
മഞ്ഞുകാലവും ആടുവസന്തയും
പെറ്റ്സ് കോർണർ
കരൾ നിറയെ കവിത
എന്നോടു പറയാനുള്ള കാര്യങ്ങൾ മാത്രം എഴുതിയിരുന്ന മോൻ ഒരിക്കൽ അതിൽനിന്നെല്ലാം വ്യത്യസ്തമായ നാലു വരികളെഴുതി എനിക്കു തന്നു. ഇതെന്താണു നീ എഴുതിയിരിക്കുന്നത് എന്നു ചോദിച്ചപ്പോൾ അവൻ ചിരിയോടെ പോയം എന്ന് എഴുതി കാണിച്ചു.
ആട്ടിറച്ചി മുളകിടിച്ചത്
കൊതിയൂറും വിഭവങ്ങൾ
തെലുങ്കും തമിഴും കടന്ന് സങ്കീർത്തന
ഹേമന്ത് ജി. നായർ സംവിധാനം ചെയ്ത \"ഹിഗ്വിറ്റ' ആണ് മലയാളത്തിൽ ഞാൻ ആദ്യമായി നായികയായി അഭിനയിച്ച ചിത്രം
സഹ്യസാനുശ്രുതി ചേർത്തുവച്ച
പാട്ടിൽ ഈ പാട്ടിൽ
സിനിമയുടെ അകമേ ഒരു ഐടിക്കാരി
ഒരു ഫീൽ ഗുഡ് സിനിമപോലെ അനുമോൾ തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് മനസ്സു തുറക്കുന്നു.
മാധ്യമം ഏതായാലും
കഥക്കൂട്ട്
കൊച്ചക്കനാശാനും ദേവരാജൻ മാഷും
വഴിവിളക്കുകൾ
‘പൂവി’ൽ വിരിഞ്ഞ സന്തോഷങ്ങൾ
അമ്മമനസ്സ്
ചതുരപ്പുളി
കൃഷിയും കറിയും
കൊതിയൂറും വിഭവങ്ങൾ
ബീഫ് കൂർക്ക പെരട്ട്
വൈദ്യുതി ഉപയോഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അറിയാൻ
ഒറ്റയ്ക്കോരു വില്ലൻ
ഉച്ചവരെ കേരളത്തിൽ അഭിനയിക്കും. ഉച്ച കഴിഞ്ഞ് ചെന്നൈയിലേക്കു പോകും. അവിടെ മൂന്ന് സീരിയലുകളിൽ അഭിനയിച്ചു. ഒന്നിൽ ഖുശ്ബുവും ഒന്നിൽ ഗൗതമിയും ഒന്നിൽ ഈശ്വരി റാവുവും ആയിരുന്നു എന്റെ നായികമാർ. അതിൽ ഒരു സീരിയൽ ഏഴു വർഷം തുടർന്നു. ഒരു തെലുങ്ക് സീരിയലിലും അഭിനയിച്ചു. സീരിയലുകളിലെ തിരക്കുകൾ കാരണം പലപ്പോഴും സിനിമകളിൽനിന്ന് അവസരം വരുമ്പോൾ ചെയ്യാൻ പറ്റിയിരുന്നില്ല.
വൈരുധ്യങ്ങൾ
കഥക്കൂട്ട്
അമ്മയും ചിറ്റൂരും പണ്ഡിറ്റ് ജസ്രാജ്
വഴിവിളക്കുകൾ
അങ്കമാലി മാങ്ങാക്കറി
കൊതിയൂറും വിഭവങ്ങൾ
"ദ് ട്രെയിൻ കയറിവന്ന ഭാഗ്യം
മൂന്നാം ക്ലാസ് വരെ ഞാൻ നാട്ടിൽ പഠിച്ചു. നാല് മുതൽ പത്താം ക്ലാസ് വരെ മുണ്ടക്കയം സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിലായിരുന്നു. അച്ഛന്റെ സഹോദരി തങ്കമ്മ ആ സ്കൂളിൽ ടീച്ചറായിരുന്നു. നന്നായി പഠിക്കാൻ വേണ്ടി എന്നെ ആന്റിക്കൊപ്പം പറഞ്ഞയച്ചു. അച്ഛന്റെയും അമ്മയുടെയും നാടുകൂടിയായിരുന്നു മുണ്ടക്കയം. സ്കൂളിൽ ഞാൻ നാടകം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ പരിപാടികൾക്കൊക്കെ പങ്കെടുത്തു. എന്റെ സിനിമ കാണലിന് അവിടെയും കുറവുവന്നില്ല.