CATEGORIES
Kategorien
വെളിച്ചെണ്ണ എന്ന ഔഷധം
വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയായെ പ്രതിരോധിക്കുന്ന വസ്തു ചർമ്മത്തിലുണ്ടാവുന്ന ഫംഗസ് രോഗങ്ങളെ തടയുന്നുവെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ബാക്ടീരിയായെ പ്രതിരോധിക്കുന്ന വസ്തു ചർമ്മത്തിലുണ്ടാവുന്ന ഫംഗസ് രോഗങ്ങളെ തടയുന്നു
മാസ്ക്കും മേക്കപ്പും
മാസ്കിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ ഏതുതരം മേക്കപ്പ് ട്രിക്സ് പിന്തുടരാം എന്നതിനെക്കുറിച്ചുള്ള ടിപ്സുകളാണിവിടെ കുറിക്കുന്നത്
പ്രകൃതിയെ സംരക്ഷിക്കാം സ്വപ്നവഴിയിലൂടെ...
ഗ്രീൻ ലാവർ സ്റ്റോറിലൂടെ ആകാശ് മുന്നോട്ടുവച്ച ആശയം അതിഗംഭീരം.
കാൻസറിനും വാക്സിനുണ്ട്
Doctor's Corner
സ്ത്രീകൾക്ക് വേണ്ടത് സ്വയം തിരിച്ചറിവാണ്
അഡ്വ. രേണു ഗോപിനാഥ്പണിക്കർ (ഉപാദ്ധ്യക്ഷ, ജനതാദൾ (യു) ജാർഖണ്ഡ്)
മേടപ്പൊന്നണിയും കൊന്നപ്പൂക്കണി
താഹ സംവിധാനം ചെയ്ത് ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നിത്യാദാസ്.
വിഷുവും പൂരവും
ഏപ്രിൽ മാസം രഞ്ജിതാമേനോന്റെ ആഘോഷനാളുകളാണ്
കൈനീട്ടം കൊണ്ട് മുത്തശ്ശനൊരു സമ്മാനം
കൂട്ടുകുടുംബത്തിൽ ജനിച്ച ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ കുഞ്ഞുകുഞ്ഞ് ആഘോ ഷങ്ങൾ ഞങ്ങൾക്ക് ആവേശമാണ്. ചില തിരക്കുകൾ കൊണ്ട് ആഘോഷങ്ങൾക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ലെങ്കിലും എന്റെ സാമീപ്യം എപ്പോഴും അവിടെയുണ്ടാകാറുണ്ട്.
പ്രകൃതി പോലും പ്രസന്നം
വിഷുവിന്റെ നന്മയും ഐശ്വര്യവും സന്തോഷവും മനസ്സിൽ സൂക്ഷിച്ചു കൊണ്ടായിരുന്നു ചലച്ചിത്രനടികളായ അനീഷ് അനീഷും ജീമോളും ഇവിടെ വിഷുവിനെ വരവേൽക്കാനെത്തിയത്.
അനന്തപുരിയിൽ സീരിയൽ വസന്തം
ഏറ്റവുമധികം സീരിയലുകൾക്ക് ജന്മം നല്കുന്ന നഗരം എന്നതിൽ അനന്തപുരിക്കും അഭിമാനിക്കാം.
കർണികാര ശോഭയിൽ തിളങ്ങി 'മാളികപ്പുറം
ശരണമന്ത്രങ്ങൾ ഉരുവിട്ട് മലയാളവും കടന്ന് അന്യഭാഷകളിലെ പ്രേക്ഷകഹൃദയങ്ങൾ കൂടി കവർന്ന മലയാളത്തിന്റെ കുഞ്ഞുതാരകം ദേവനന്ദ കർണികാരം പൂത്തുലഞ്ഞു നിൽക്കുന്ന വേളയിൽ തന്റെ വിശേഷങ്ങൾ 'മഹിളാരത്നം' വായനക്കാരുമായി പങ്കുവയ്ക്കുകയാണ്.
കല വിനോദമല്ല, വിദ്യാഭ്യാസമാണ്
ഡോ. മലികാ സാരാഭായ് (ചാൻസലർ- കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി)
നൂൽ ആർട്ട് എന്ന ഹൂപ്പ് എംബ്രോയ്ഡറി
നൂൽകൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന വയനാടുകാരി അമൃതപ്രിയയുടെ വിശേഷങ്ങൾ...
നെയിൽ പോളിഷ് നീക്കം ചെയ്യാം
റിമൂവർ ഉപയോഗിക്കാതെ നെയിൽ പോളിഷ് നീക്കം ചെയ്യാവുന്നതേയുള്ളൂ.
ആഹാരം വിഹാരം വിചാരം
തൃപ്പൂണിത്തുറയിലും തിരുവനന്തപുരത്തും നിന്നുമായി ആയുർവ്വേദ ബിരുദം നേടിയ ഡോ. മാധവചന്ദ്രൻ 26 വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നു.
ലളിതം സുന്ദരം
ടി.ആർ.പി റേറ്റിംഗിൽ മുന്നിലുള്ള, മിനിസ്ക്രീൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. വർഷങ്ങളായി പ്രേക്ഷകരുടെ പിയപ്പെട്ട പരമ്പരകളിൽ ഒന്നായി തുടരുന്ന കുടുംബവിളക്കിലെ കഥാപാത്ര ങ്ങളും മലയാളികൾക്ക് ഏറെ സുപരിചിതമാണ്. വേദിക എന്ന കഥാപാത്ര ത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ നിറഞ്ഞ കയ്യടി സമ്മാനിച്ച അഭിനേത്രിയാ ന് ശരണ്യ ആനന്ദ്. എന്നും നല്ലവളായ സുമിത്രയെ ഉപദ്രവിക്കുന്ന ദുഷ്ടത്തി യായ വേദിക എന്ന റോളിൽ ശരണ്യ ചുരുങ്ങിയ നാളുകൾ കൊണ്ടുതന്നെ പക്ഷകശദ്ധ പിടിച്ചുപറ്റി. സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചാണ് ശരണ്യ ആനന്ദ് തന്റെ കരിയർ ആരംഭിക്കുന്നത്. അഭിനയരംഗത്ത് ഏറ്റവുമധികം ശ്രദ്ധ നേടി ക്കാടുത്തത് കുടുംബവിളക്ക് സീരിയൽ തന്നെയാണ്. ഗുജറാത്തിൽ നിന്നും അഭിനയമോഹവുമായി കേരളത്തിലേക്ക് വന്ന നടി ജീവിതത്തിൽ ഒരു പാട് നേട്ടങ്ങൾ ഇതിനോടകം സ്വന്തമാക്കിയിരുന്നു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വിവാഹിതയായത്. ബിസിനസുകാരൻ മനേഷ് ആണ് ഭർത്താവ്. ഉത്തരേന്ത്യൻ കുടുംബപശ്ചാത്തലമുള്ള മലയാളിയാണ് നേഷ്. സൗഹൃദം വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചും ജീവിതത്തിലെ പുതിയ സന്തോഷങ്ങളെക്കുറിച്ചും ശരണ്യയും മനേഷും മനസ്സ് തുറക്കുന്നു.
ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ...
ഞങ്ങൾ തമ്മിൽ ചിലപ്പോൾ പൊട്ടിത്തെറികളൊക്കെ ഉണ്ടാകും. പക്ഷേ അതൊക്കെ കുറച്ചുനേരത്തേയ്ക്ക് മാത്രമേയുള്ളൂ. അതുകഴിഞ്ഞ് എല്ലാം ഒത്തു തീർപ്പാക്കും.
അടുക്കളയും ഒരു മരുന്നുകട
നമുക്കുണ്ടാകുന്ന മിക്ക അസുഖങ്ങൾക്കും പ്രതിവിധി അടുക്കളയിൽ തന്നെയുണ്ട്. അടുക്കളയിൽ നാം പാചകാവശ്യങ്ങൾക്കുമായി സൂക്ഷിക്കുന്ന പലവ്യഞ്ജനങ്ങൾ നമുക്ക് ഒരു മരുന്നുകടപോലെ പ്രയോജനപ്പെടും.
ലഹരിയും മാനസികാരോഗ്യവും
കാരണങ്ങൾ; പരിഹാരങ്ങൾ
പരീക്ഷാപ്പേടി കാരണങ്ങളും പ്രതിവിധികളും
അടുക്കും ചിട്ടയും ഇല്ലാത്തതും ധൃതി, വെപ്രാളം എന്നിവ സ്വഭാവത്തിൽ ഉള്ളതും ആയ വ്യക്തികളിൽ വൈകാരികാവസ്ഥകളിൽ വളരെ പെട്ടെന്ന് താഴപ്പിഴകളുണ്ടാകും. അത് മാന സികസംഘർഷത്തിന് കാരണമാകുകയും ചെയ്യും. അതുകൊണ്ട് കുട്ടികളുടെ പ്രധാന ജോലിയായ പഠനം ശരിയായ രീതിയിൽ ആസൂത്രണം ചെയ്യുക എന്നതാണ് പരീക്ഷാപ്പേടി ഇല്ലാതാക്കാൻ ആദ്യമായി ചെയ്യേണ്ടത്.
ഗിന്നസ് വേൾഡ് റിക്കാർഡ് കരസ്ഥമാക്കിയ പെൺശബ്ദം
84 മണിക്കൂർ തുടർച്ചയായി റേഡിയോ ബ്രോഡ്കാസ്റ്റിംഗ് നടത്തിയതിന്റെ പേരിലാണ് ഗിന്നസ് വേൾഡ് റിക്കാർഡ് സ്ഥാപിക്കുവാൻ സിന്ധുവിന് കഴിഞ്ഞത്
PRESENTLY HAPPY MANJU WARRIER
അച്ഛന്റെയും അമ്മയുടെയും കൂടെ ബൈക്കിൽ പോകുന്നതും ഒക്കെ ഓർമ്മ വരും.
സ്നേഹ വർണ്ണങ്ങളുടെ ഹോളി
ആർത്തുല്ലസിച്ചു കൊണ്ട് അവർ പരസ്പരം നിറങ്ങൾ വാരി എറിഞ്ഞു
അനുഭവങ്ങളുടെ ഉൾക്കരുത്തുമായി ഒരു അഭിനയയാത്ര
അഭിനയസാധ്യതയുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്
ദേവക്കൂത്ത്
തെയ്യ വേഷമണിയുന്ന ഏക മഹിള
Love Is Beautiful
ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളി കളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് ശ്രീനാഥ് ശിവശങ്കരൻ. പിന്നണി ഗാനരംഗത്ത് സജീവമായ താരം സംഗീത സംവിധായകനായും സുപരിചിതനാണ്. അടുത്തി ടെയായിരുന്നു ശ്രീനാഥും തിരക്കഥാകൃത്തും സംവിധായക നുമായ സേതുവിന്റെ മകൾ അശ്വതിയും തമ്മിലുള വിവാഹം നടന്നത്. മലയാളസിനിമയിലെ പ്രമുഖതാരങ്ങ ളൊക്കെ പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്. ഫാഷൻ ഡിസൈനിംഗ് രംഗത്താണ് അശ്വതി തിളങ്ങുന്നു. ആറുവർഷത്തെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വിവാഹശേഷമുള്ള ജീവിതത്തെക്കുറിച്ചും ശ്രീനാഥും അശ്വതിയും മനസ്സ് തുറക്കുന്നു...
പുതുമകളോടെ പുതുവർഷം
2023 എന്ന പുതിയ വർഷം പിറക്കുന്ന ഈ വേളയിൽ പ്രതീക്ഷകളുടെ ഗിരിശൃംഗങ്ങളിലാണ് നാം ഏവരും. ആശങ്കകളും ആകുലതകളും ഏറെയാണ്. പുതുവർഷത്തിന്റെ ഫലത്തിൽ എന്തൊക്കെ നന്മകളാണ് കാലം കരുതിവച്ചിരിക്കുന്നത്...
അരക്കെട്ട് മെലിയാൻ
സുഖകരമായ ഉറക്കത്തിനും, പോഷക സമൃദ്ധമായ ആഹാരങ്ങൾക്കും പ്രാധാന്യം നൽകണം.
വീട്ടിൽ അതിഥികളെത്തുമ്പോൾ...
അതിഥികൾക്ക് നീരസമുണ്ടാക്കുന്ന പ്രവൃത്തിയും പെരുമാറ്റവും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക
വാഴപ്പഴം ഉത്തമ സൗന്ദര്യവർദ്ധിനി
വിറ്റാമിൻ 'ഇ'യുടെ കലവറയാണ് വാഴപ്പഴം.