CATEGORIES
Categories
പഠിക്കാം കരിയറിൽ പറന്നുയരാം
അഞ്ചുകോടി രൂപയുടെ സ്കോളർഷിപ്, ന്യൂകാസിലിലെ ആദ്യ ഇന്ത്യൻ കൗൺസിലർ. നേട്ടങ്ങളുടെ കഥ പങ്കുവയ്ക്കുന്നു കോട്ടയംകാരി ഡോ. ജൂണ സത്യൻ
അഴാതെ അമ്മാ...
നഷ്ടപ്പെട്ടതു നമ്മുടെ കുഞ്ഞുങ്ങളെ, അവരെ മറക്കുന്നത് മരണം...
സാരികളുടെ ക്യൂറേറ്റർ
രാജ്യത്തെ ഓരോ സംസ്ഥാനത്തേയും സാരികൾ ശേഖരിച്ച് ഹൃദയത്തോടു ചേർത്തു സൂക്ഷിക്കുന്ന കലാകാരി സജിത മഠത്തിൽ
സ്മാർട് ലോകം കയ്യിലൊതുക്കാം
സ്മാർട് ഫോൺ ഉപയോഗം കൂടുതൽ സ്മാർട്ടാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനുകൾ പരിചയപ്പെടാം
പോറ്റി വളർത്തിയ സംരംഭം
സ്വന്തം ആശയം ബിസിനസ് ആക്കി വിജയിച്ച വനിതകൾ പറയുന്നതു കേൾക്കൂ...
സ്വപ്നത്തിനു ചിറകുള്ള പെൺകുട്ടി
ഇരുകൈകളും ഇല്ലാതെ ഡ്രൈവിങ് ലൈസൻസ് നേടിയ ഏഷ്യയിലെ ആദ്യ പെൺകുട്ടി ജിലുമോൾക്കൊപ്പം ഒരു യാത്ര
രമ്യം ജീവിതം
തെന്നിന്ത്യയുടെ പ്രിയതാരം രമ്യ നമ്പീശൻ നിലപാടുകൾ തുറന്നു പറയുന്നു
മൊബൈൽ സിഗ്നൽ സ്ട്രോങ് ആണോ?
ഫോണിനു റേഞ്ച് എത്രമാത്രം ഉണ്ട് എന്നു കണ്ടെത്താൻ സഹായിക്കുന്ന ആപ്ലിക്കേഷൻ പരിചയപ്പെടാം. ഒപ്പം റേഞ്ചു കൂട്ടാൻ ടിപ്സും
അദ്ഭുതമാകും മണിത്തക്കാളി
ഔഷധഗുണങ്ങളുള്ള മണിത്തക്കാളി നട്ടു വളർത്തേണ്ട വിധമറിയാം
രുചിയിലും ഗുണത്തിലും കില്ലാടിയാണ് ഖിച്ഡി
പോഷകങ്ങൾ ചേരേണ്ട വിധം ചേർന്ന ഖിച്ഡിയുടെ രുചിക്കൂട്ടറിയാം
ഇങ്ങനെയാകാം ബായ് കരിയർ
മാറുന്ന കാലത്തു ജോലി തേടുന്നവർക്കും ജോലി ചെയ്യുന്നവർക്കും മേക്ക് ഓവർ വേണം
ശരീരവും മനസ്സും തിരിച്ചറിയാം
വ്യക്തിയുടെ ആരോഗ്യം മാത്രമല്ല സമൂഹത്തിന്റെ ആരോഗ്യവും പ്രധാനമാണ്
പുതു വർഷം കളറാവട്ടെ
പോസിറ്റീവ് ചിന്തകൾ കൊണ്ട് ജീവിതം നിറമുള്ളതാക്കാം
കുടുംബ ബജറ്റ് പുതുതുടക്കം
ചില മേക്ക് ഓവറുകളിലൂടെ ആരോഗ്യമുള്ള കുടുംബ ബജറ്റ് തയാറാക്കാം.
ഒരുമയുടെ പേരാണ് കല്യാൺ
പട്ടിന്റെ പൈതൃകവും ട്രെൻഡുകളിലെ പുതുമയും ഒരുപോലെ കാത്തുസൂക്ഷിച്ച്, എന്നും മുൻനിരയിലുണ്ട് ഈ കുടുംബം.
നായ്ക്കളുടെ കാഴ്ച നഷ്ടപ്പെടാതിരിക്കാൻ
നായകളിലെ ഗ്ലോക്കോമയുടെ ലക്ഷണം മനസ്സിലാക്കി ചികിത്സിക്കാം
സ്നേഹം കൈചേർക്കുന്ന ഭാഷ
ആംഗ്യഭാഷയിൽ കുർബാന അർപ്പിക്കുന്ന ജോർജ് കളരിമുറിയിൽ, ബിജു ലോറൻസ് മൂലക്കര എന്നീ വൈദികരുടെ അനുഭവങ്ങളിലൂടെ..
Beauty with BRAIN
ജീവിതത്തിലും സിനിമയിലും അഭിഭാഷകയായി തിളങ്ങിയ അഡ്വ. ശാന്തി മായാദേവിയുടെ വിശേഷങ്ങൾ
പട്ട് സാമ്രാജ്യത്തിന്റെ പൊൻതൂവൽ
വിവാഹപട്ടു സാരികളുടെ ലോകത്തു പതിറ്റാണ്ടിലേറെയായി തിളങ്ങി നിൽക്കുന്ന മഹാലക്ഷ്മിയുടെ വിജയ കഥ
നാളെയ്ക്കായ് ഒരുക്കാം ആൺകുട്ടികളെ
'നിയൊരാണല്ലേ... ഇങ്ങനെ കരയാമോ?' 'ആണായാൽ പേടി വേണ്ട എന്നൊക്കെ പറയുന്നതിലും തെറ്റുണ്ട്. ആൺകുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കാം
ഡൗൺലോഡ് ചെയ്യാം ഡിലീറ്റ് ചെയ്യാം
ഐഫോണിലേക്കു വിഡിയോ ഡൗൺലോഡ് ചെയ്യാനുള്ള ടിപ്പും മെമ്മറിയിൽ നിന്നു പൂർണമായി ഫയൽ ഡിലിറ്റ് ചെയ്യുന്ന രീതിയും പഠിക്കാം
തുടക്കത്തിലേ മാറ്റാം മുഖക്കുരു
മുഖക്കുരു നിസ്സാരമെന്ന് കരുതല്ലേ. കാരണങ്ങളും ശാസ്ത്രീയ ചികിത്സാ മാർഗങ്ങളും അറിയാം
പരിധിയല്ല പരിമിതികൾ
ശാരീരിക പരിമിതിയെ മറികടന്ന് സിനിമയിൽ സംവിധായകരായി തുടക്കം കുറിച്ച രാഗേഷും ശ്രീലാലും
റാണി പിങ്ക് സാരിയിൽ റാണിയായി
“പ്രിയപ്പെട്ട സാരിയണിഞ്ഞ് റാണിയായി ഒരുങ്ങേണ്ട ഒരു ദിനമുണ്ട് ജീവിതത്തിൽ പ്രശസ്ത താരം ഐശ്വര്യലക്ഷ്മി
മഞ്ഞിൽ വിരിഞ്ഞു മഞ്ഞുമാതാ
മഞ്ഞുമാതാവിലുള്ള അചഞ്ചലമായ വിശ്വാസമാണ് പള്ളിപ്പുറം കാരുടെ ബലം. ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുന്ന പള്ളിപ്പുറത്തെ അവർ ലേഡി ഓഫ് സ്നോ ബസിലിക്കയുടെ അറിയാക്കഥകളിലൂടെ...
സാന്താക്ലോസ് ആയി ഞാൻ തന്നെ വരും
കാൻസറിനെ അതിജീവിക്കാൻ നിഷ ജോസ് കെ. മാണിക്കൊപ്പം ഒറ്റക്കെട്ടായി കുടുംബമുണ്ട്. പിന്നെ, സ്വന്തം മനക്കരുത്തും
വണ്ണം കുറയ്ക്കും മുൻപ്
വെയ്റ്റ് ലോസിനൊപ്പം തന്നെ സംഭവിക്കാവുന്നതാണ് ഹെയർ ലോസ്.
ഇടയ്ക്കു പരിശോധിച്ചാൽ വായ്പാ സ്കോർ കുറയുമോ?
ഇടയ്ക്കിടെ പരിശോധിച്ചാൽ സിബിൽ സ്കോർ കുറയില്ല, പക്ഷേ...
മഞ്ഞുകാലത്തു നടാം ബീറ്റ്റൂട്ട്
അടുക്കളത്തോട്ടത്തിൽ ബിറ്റ്റൂട്ട് നട്ടുവളർത്തേണ്ട വിധമറിയാം
പാലിന്റെ ഗുണവും കാപ്പിയുടെ മണവും
പുതുവർഷത്തിനു നൽകാം മധുരമൂറും കോഫി കിക് സ്റ്റാർട്ട്