CATEGORIES
Categories
പൂക്കാലം കൊഴിയുന്നു.ഇനിയെന്ത്....?
ഒരുകാലത്ത് പ്രിയന്റെ ചിത്രങ്ങളിലെ അവിഭാജ്യഘടകങ്ങളായിരുന്നു അവരെല്ലാം
ഹൃദയഹാരിയായ പ്രണയകഥ
ചിത്രത്തിൽ ചാക്കോച്ചന്റെ കൊഴുമ്മൽ രാജീവനും ഭാഗമാകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്
സൂര്യക്കൊപ്പം തമിഴിൽ റീ-എൻട്രിയാകുന്ന നസ്രിയ!
\"നേരം', \"രാജാറാണി', “നയ്യാണ്ടി തുടങ്ങി ചില തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതിന് ശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടില്ല
ഹ്യൂമർ വേഷം ചെയ്യണം
അങ്കമാലി ഡയറീസിലൂടെ തുടക്കം കുറിച്ച് ശ്രുതി ജയന്റെ വിശേഷങ്ങൾ
എന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം വലുതാണ് നേഹ സക്സേന
മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമായ ഋഷഭയിൽ നേഹ സക്സേന മുഴുനീള കഥാപാത്രമാവു ന്നു. മറ്റ് അന്യഭാഷാനടിമാരിൽ നിന്നും വ്യത്യസ്തമായി ഏതൊരു കാര്യത്തെ ക്കുറിച്ചും കൃത്യമായ നിലപാടുള്ള മല യാളത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന അഭിനേത്രിയാണ് നേഹ. രാജ്യത്തെ പ്രമുഖ മോഡലായിരുന്ന നേഹ സിനിമയിലെത്തിയിട്ട് പതിനാല് വർഷം പിന്നിട്ടിരിക്കുന്നു.മോഹൻലാൽ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രമായ ഋഷഭയിൽ നേഹ സക്സേന മുഴുനീള കഥാപാത്രമാവു ന്നു. മറ്റ് അന്യഭാഷാനടിമാരിൽ നിന്നും വ്യത്യസ്തമായി ഏതൊരു കാര്യത്തെ ക്കുറിച്ചും കൃത്യമായ നിലപാടുള്ള മല യാളത്തെ ഹൃദയത്തോട് ചേർത്തു നിർത്തുന്ന അഭിനേത്രിയാണ് നേഹ. രാജ്യത്തെ പ്രമുഖ മോഡലായിരുന്ന നേഹ സിനിമയിലെത്തിയിട്ട് പതിനാല് വർഷം പിന്നിട്ടിരിക്കുന്നു.
ലിയോ
ഒരുങ്ങുന്നത് ഐ മാക്സ് ഫോർമാറ്റിൽ
എനിക്ക് പറ്റിയ പണി 'സിനിമ' തന്നെ
സിനിമയിൽ പുതുവഴിയിൽ ആനന്ദ് മന്മദൻ
അവാർഡ് ലോട്ടറിയാണ്
പല്ലൊട്ടി 90 കിഡ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള (ആൺ) സംസ്ഥാന സർക്കാറിന്റെ പുരസ്കാരം കരസ്ഥമാക്കിയ ഡാവിൻചിയുടെ വിശേഷങ്ങൾ.
CINEMA എനിക്ക് ജീവവായു ഫെമിന ജോർജ്ജ്
പ്രതിഭയുള്ള അഭിനേത്രിയാണ്
ഡിജിറ്റൽ വില്ലേജ്
എന്നാൽ ഈ ജീവിതത്തിനപ്പുറം എന്തെങ്കിലും ആവണമെന്ന് കരുതുന്ന മൂന്ന് സുഹൃത്തുക്കൾ ആ ഗ്രാമത്തിലുണ്ട്
സൈബർ ഇടങ്ങളിലെ സിനിമാനിരൂപണം
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 19 ആണ് ഏതൊരു പൗരനും അഭിപ്രായസ്വാതന്ത്ര്യം കൽപ്പിച്ചുനൽകുന്നത്.
ഇപ്പോഴത്തെ ഓണം ഇരട്ടിമധുരം
പുതിയ സിനിമാവിശേഷങ്ങളും ഓണവിശേഷങ്ങളുമായി ചിത്രാനായർ
ചിരിപ്പടങ്ങളിൽ ജീവിതത്തിന്റെ അലുക്കുതുന്നിയ സിദ്ധിഖ്
ചിരിയുടെ വസന്തം കൊഴിഞ്ഞു
എവിടെയോ കണ്ടിട്ടുണ്ടല്ലോ?
അവതാരകയായും ഗായികയായും ഡബ്ബിംഗ് ആർട്ടിസ്റ്റായും അഭിനേത്രിയായും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അഞ്ജു എബ്രഹാം. മ്യൂസിക് പരിപാടികളിൽ അവതാരകയായി കരിയർ ആരംഭിച്ച അഞ്ജു ഡബ്ബിംഗ് മേഖലയിലും സിനിമയിലും കഴിവ് തെളിയിച്ചത് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങ ളുടെ ഭാഗമാവാൻ അഞ്ജുവിന് സാധിച്ചു. ഏറ്റവും പുതിയ സിനിമാവിശേഷങ്ങളെക്കുറിച്ചും കരിയറിനെക്കുറിച്ചും അഞ്ജു മനസ്സ് തുറക്കുന്നു...
ഗാർഡിയൻ ഏഞ്ചൽ കാരുണ്യ പ്രവർത്തനവും ചിത്രീകരണവും GUARDIA
കൽപ്പാത്തി പുഴയിലായിരുന്നു പ്രധാനമായും ചിത്രീകരണം.
ഫൺ ജോർണറിൽ ലൗലി
അഭിനേതാക്കൾക്കൊപ്പം ഒരു ഈച്ചയും പ്രധാന കഥാപാത്രമാകുന്ന ചിത്രം
സിക്കാട
ഒട്ടേറെ സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമാണ് \"സിക്കാഡ
പൊയ്പോയ വസന്തം
അച്ഛനും അമ്മയ്ക്കുമൊപ്പം ആഘോഷിച്ച ഓണം ഓർമ്മകളിൽ ഗീതിസംഗീത
ധനുഷിനൊപ്പം അനികാ സുരേന്ദ്രൻ.
ധനുഷ് ഇപ്പോൾ തന്റെ 50-ാമത്തെ ചിത്രത്തിന്റെ ജോലിത്തിരക്കിലാണ്
വിവേകാനന്ദൻ വൈറലാണ്
ഷൈൻ ടോം ചാക്കോയുടെ ചലച്ചിത്ര ജീവിതം തുടങ്ങുന്നത് തന്നെ കമലിനൊപ്പമാണ്.
അരങ്ങേറ്റം ബിഗ്സ്ക്രീനിൽ എന്ന് നിർബന്ധമുണ്ടായിരുന്നു ഹരിശങ്കർ
എന്റെ കരിയർ ഒരിക്കലും കോംപ്രമൈസ് ചെയ്യാൻ ഞാൻ തുടക്കം മുതലേ തയ്യാറായിരുന്നില്ല. സിനിമയുടെ യാതൊരുവിധ ബാക്ക് ഗ്രൗണ്ട് ഇല്ലാതെ സിനിമയിൽ എത്തുമ്പോൾ എന്റെ വഴി അത്ര സുഖകരമായിരിക്കില്ലെന്ന് അറിയാമായിരുന്നു. പഠനം കഴിഞ്ഞ് ഒരു വർഷത്തോളം ഒരുപാട് ഓഡിഷനുകളിൽ പങ്കെടുത്തു. പലപ്പോഴും ചതിക്കപ്പെട്ടു. പലയിടത്തുനിന്നും റിജക്ഷൻസ് നേരിടേണ്ടി വന്നു. കിട്ടിയ ചില സിനിമകളിൽ ഞാൻ കൺവിൻസ്സായിരുന്നില്ല. ഇതിനിടയിൽ ഷോർട്ട് ഫിലിമുകളിലേക്കും പരസ്യചിത്രങ്ങളിലേക്കും അവസരങ്ങൾ ലഭിച്ചപ്പോഴും സിനിമയാണ് എന്റെ ഇടമെന്നുള്ളതുകൊണ്ട് അതിനോടെല്ലാം നോ പറയുകയായിരുന്നു. എല്ലാം നിർത്തി ജോലിക്ക് കയറാമെന്ന തീരുമാനത്തിൽ എത്തിനിൽക്കുമ്പോഴായിരുന്നു ജൂണിലേക്ക് വിളിക്കുന്നത്. എന്റെ ലൈഫ് ചേഞ്ച് മൊമെന്റ് അവിടെയെന്ന് പറയാം. ജൂൺ ഇറങ്ങി നാലുവർഷങ്ങൾക്കുശേഷം അതേ ടീമിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ ആദ്യമലയാള വെബ് സീരീസിൽ പ്രധാനപ്പെട്ട വേഷം ചെയ്യാൻ കഴിഞ്ഞുവെന്ന സന്തോഷത്തിലാണിപ്പോൾ. പുതിയ പ്രതീക്ഷകളെക്കുറിച്ച് ഹരിശങ്കർ സംസാരിച്ചുതുടങ്ങി.
പറഞ്ഞും പറയാതെയും ശ്രുതി
ഒരു സ്ത്രീക്ക് ഫിസിക്കൽ നീഡ്സ് ഉണ്ട് എന്നുപറയുമ്പോൾ സൊസൈറ്റി അതിനെ മറ്റൊരർത്ഥത്തിലാണ് കാണുന്നത്
പർപ്പിൾ പോപ്പിൻസ്
സംവിധായകൻ തന്നെയാണ് കഥ, തിരക്കഥ സംഭാഷണമെഴുതുന്നത്
അന്ന് സി.ഡി ഇന്ന്-ഷാൽബിൽ വിനയൻ
ഡിജിറ്റൽ എന്റർടെയ്ൻമെന്റ് മേഖലയിൽ ജ്വലിച്ചുനിൽക്കുന്ന ഷാജി പാപ്പൻ എന്ന പ്ലാറ്റ്ഫോമും ഷാൽബിന്റേതാണ്.
ഓണവും ഫാമിലിയും ഫ്രണ്ട്സും പിന്നെ ഞാനും
ഓണവിശേഷങ്ങളും അഭിനയവിശേഷങ്ങളുമായി സംഗീത പത്മകുമാർ
സിനിമയിൽ സജീവമാകാൻ.....കൃഷ്ണകുമാർ മേനോൻ
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രശസ്തമായ ബാങ്കുക ളിൽ ജോലി ചെയ്യുമ്പോഴും കൃഷ്ണകുമാർ മേനോൻ മനസ്സിൽ നിറഞ്ഞുനിന്നത് സിനിമാ താരമാവണമെന്ന മോഹമായിരുന്നു. സിനിമകളിലും സീരിയലുക ളിലും സജീവ സാന്നിദ്ധ്യമായ കെ.കെ. മേനോനെന്ന കൃഷ്ണ കുമാർ മേനോൻ ഇന്ന് തമിഴക ത്തിലേതുപോലെ കേരളത്തിലെ കുടുംബസദസ്സുകൾക്കും സുപരിചിതനാണ്.
ആർട്ടിക്കിൾ 21
ഭരണപരിഷ്ക്കാരം ഇന്ന് കടന്നുചെല്ലാത്ത ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ തുറന്നുകാണിക്കുന്ന ചിത്രമാണ് ആർട്ടിക്കിൾ 21.
ആദരിക്കാൻ എത്തിയ ജയചന്ദ്രനെ ആദരിച്ച് ഓസ്കാർ ജേതാവ് കീരവാണി
ഓസ്കാർ നായകൻ കീരവാണിയെ ആദരിച്ചു
സ്വരം
അതിരുകളോ പരിമിതികളോ ഇല്ലാത്ത ആത്മീയതയെക്കുറിച്ചാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്.
ചന്ദ്രകിരണശോഭയിൽ
ആഗസ്റ്റ് 6-ാം തീയതി എഴുപത് വയസ്സ് പൂർത്തിയായി സപ്തതി ആഘോ ഷിക്കുകയാണ് ആർ.കെ. ദാമോദരൻ. സപ്തതി ആഘോഷവുമായി ബന്ധ പ്പെട്ടും പാട്ടുകളുമായി ബന്ധപ്പെട്ടും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയി ലാണ് മമ്മൂട്ടിയെയും മോഹൻലാലിനെയും പരാമർശിച്ചുകൊണ്ട് ഒന്നുരണ്ടുകാ ര്യങ്ങൾ ആർ.കെ. പറഞ്ഞത്.