CATEGORIES
Categories
ബിഗ് സ്ക്രീനിലേക്ക് .......
രാഗേഷ് കുമാറിന്റെയും ശിവാനയുടെയും മകളാണ് ആവണി
നല്ല സിനിമകൾ ഓടുന്നില്ല വിജയ്ബാബു
ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ എല്ലാ ഭാഷയിലെ സിനിമകളെയും ഞാൻ അംഗീകരിക്കും. കേരളത്തിൽ അവ പ്രദർശിപ്പിക്കുന്നതിന് എനിക്ക് വിയോജിപ്പ് ഒന്നുമില്ല
ജൂനിയർ വിജയ് സേതുപതിക്കൊപ്പം വർഷ വിശ്വനാഥ്
കഥാപാത്രം എന്തായാലും അഭിനയിച്ച് ഫലിപ്പിക്കാൻ എന്തെങ്കിലും ഉണ്ടാകണം. അതേ നോക്കാറുള്ളൂ.
മീമുകളിലും ട്രോളുകളിലും നിറയുന്ന ക്ലാസിക് കഥാപാത്രങ്ങൾ
സാങ്കേതികത്വങ്ങൾ മാറിയതോടെ മലയാള സിനിമയുടെ രൂപത്തിലും ഭാവത്തിലും അവതരണത്തിലുമെല്ലാം അടിമുടി മാറ്റം വന്നിരിക്കുകയാണ്
നടികർ
ടൊവിനോയുടെ നായികയായി ഭാവന
പോസിറ്റിവ് ടേണിംഗ് പോയിന്റ്സ് സുചിത്ര
ജീവിതത്തിലും എന്റെ കരിയറിലും എന്റെ തുടക്കകാലം തോട്ട് ഏറ്റവും കൂടുതൽ സപോർട്ട് ചെയ്യുന്നത് എന്റെ ടീച്ചറാണ്. ഡോ.നീനപ്രസാദ്. എന്റെ കരിയറിലേക്ക് ഏറ്റവും വലിയൊരു വഴിത്തിരിവ് അല്ലെങ്കിൽ വഴികാട്ടി എന്നു പറയുന്നത് എന്റെ ടീച്ചറാണ്. എന്തു കാര്യവും ഞാനാദ്യം പറയുന്നത് എന്റെ ടീച്ചർ ഡോ. നീന പ്രസാദിനോടാണ്.
ആനന്ദപുരം ഡയറീസ്
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത താരമായ മീന തന്റെ അഭിനയജീവിത ത്തിലെ നാൽപ്പതാം വർഷത്തിൽ മലയാളത്തിൽ വളരെ വ്യത്യസ്തമായ കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ആനന്ദപുരം ഡയറീസ്
മല്ലികാവസന്തം @ 50
മല്ലികാസുകുമാരന്റെ സിനിമാജീവിതത്തിലെ 50 വർഷങ്ങൾ
നിത്യഹരിത ഹരിത ഗാനങ്ങളുടെ ട്രാക്ക് തിരിച്ചുപിടിക്കാം.
സിനിമയിൽ കണ്ടന്റിന് മാത്രം പ്രാമുഖ്യമുള്ള കച്ചവടക്കാലത്ത് ഗാനങ്ങൾ ഒരു എസൻഷ്യൻ ഫാക്ടർ അല്ലാണ്ടായിരിക്കുന്നു എന്നതാണ് വസ്തുത
മാധ്യമപ്രവർത്തനത്തിൽ നിന്നും ബോക്സ് ഓഫീസ് വിജയങ്ങൾക്കൊപ്പം
പി.ആർ.ഒ പ്രതീഷ് ശേഖർ മനസ്സ് തുറക്കുന്നു
2024 ന്റെ തുടക്കം മലയാള സിനിമയിൽ
ഭ്രമയുഗവും ആടു ജീവിതവും ആവേശവും ടർബോയും ബറോസും ഉൾപ്പെടെ ഗംഭീര ലൈനപ്പാണ് മലയാള സിനിമ 2024 ൽ പ്രേക്ഷകർക്കായി കാത്തുവെച്ചിരിക്കുന്നത്.
ആഗ്രഹം പോലെ സിനിമയും
കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം ആഗ്രഹിക്കുന്നത് സാധിക്കും എന്നല്ലെ പ്രമാണം...
ധ്യാൻ ശ്രീനിവാസും പ്രണയവും
മലയാള സിനിമയിൽ എല്ലാകാലത്തും മതസൗഹാർദ്ദത്തിന്റെ സ്നേഹമന്ത്രണങ്ങൾ ഇതിവൃത്തമാക്കിയുള്ള നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. മതസൗഹാർദ്ദവും, അതിജീവനവും പ്രണയവും കോർത്തിണക്കിയുള്ള ധ്യാൻ ശ്രീനിവാസൻ നായകനായ പേരിടാത്തൊരു സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.
ഇത് ഇന്ത്യയാണ് ഇവിടം ഇങ്ങനെയാണ്
മലയാള നടിമാരിൽ ലിയോണയ്ക്ക് മാത്രമായി ചില സിഗ്നേച്ചർ ഡയലോഗുകൾ ഉണ്ട്
ബിഗ് ബെൻ
ലണ്ടൻ ഒരു മഹാനഗരമാണ്. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും മലയാളികളെ ഏറെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന ഒരു നഗരമാണ് ലണ്ടൻ. സിനിമാക്കാരെയും പലപ്പോഴായി ഈ രാജ്യം ആകർഷിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട പല മലയാളി കുടുംബങ്ങളും ഈ ദേശത്ത് വസിക്കുന്നുണ്ട്.
നായികമാരുടെ സെക്കൻഡ് ഇന്നിങ്‌സ്
പുതിയ കാലത്തിലെ നായികമാരെക്കാളും ഒരുപടി ഉയരത്തിൽ നിൽക്കുന്ന പ്രകടനമികവ് കൊണ്ടുതന്നെയാണ് പഴയ നടികളുടെ തിരിച്ചുവരവ് ഇത്രത്തോളം ചർച്ച ചെയ്യപ്പെടുന്നത്
പുതിയ താരോദയം
ചോപ്പ് എന്ന രാഷ്ട്രീയ പ്രതിബദ്ധതയുള്ള ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് മുംബൈ മലയാളിയായ ജനനി രമേഷ്.
കമിതാക്കളുടെ ദിനം
വാലന്റയിൻസ് ഡെ. പ്രണയിച്ചവരും പ്രണയിച്ചുകൊണ്ടിരിക്കുന്നവരും ഈ ദിനം ആഘോഷമാക്കുന്നു.
പാൻ ഇന്ത്യൻ ചിത്രങ്ങളുടെ തേരോട്ടം
2023 പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരുപാട് കഥാപാത്രങ്ങളിൽ സൃഷ്ടിച്ചെടുക്കാൻ സംവിധായകർക്ക് സാധിച്ചി രുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങൾ ആയിരുന്നു 2025- ൽ പുറത്തിറങ്ങിയത്. വാർത്താപ്രാധാന്യമേറിയതും സിനിമകളിൽ നിറഞ്ഞുനിന്നതും ചർച്ച ചെയ്യപ്പെട്ടതുമായ കഥാപാത്രങ്ങൾ 2025-ൽ ജനിക്കുകയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.
മമ്മൂക്കയുടെ ആദ്യനായകൻ
കഴിഞ്ഞവർഷം മലയാളികളുടെ മനംകവർന്ന കാതൽ തങ്കൻ കോഴിക്കോട്ടുകാരുടെ സ്വന്തം സുധി
ഉയിര്
നിരവധി മാസ്സ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് \"ഉയിര് .
പ്രതിഭയും പ്രതിഭാസവും ഒത്തുചേരുന്ന മലൈക്കോട്ട വാലിബൻ
കാലവും ദേശവുമില്ലാത്ത സിനിമയാണ് \"മലൈകോട്ടെ വാലിബൻ. സാങ്കൽപ്പികമായ ഒരു നാട്.. സാങ്കൽപ്പികമായ ഒരു കാലഘട്ടം... ഒരു ചിത്രകഥ പോലെ, വരകളിലൂടെ കാണുന്ന കഥാപാത്രങ്ങൾ പോലെ ഒരുങ്ങുന്ന സിനിമ.
ഇഷ്ടമാണെടോ
രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാൻ വിവാഹം കഴിക്കേണ്ട ആവശ്യം ഇല്ല
അന്വേഷിപ്പിൻ കണ്ടെത്തും
വലിയ ക്യാൻവാസ്, വൻതാരനിര, വലിയ മുതൽമുടക്ക്... റിയലിസ്റ്റി ക്കായ അവതര ണം. അന്വേഷിപിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു.
മമ്മൂട്ടിയുടെ "യാത്ര രണ്ടാം ഭാഗത്തിന്റെ പുതിയ അപ്ഡേറ്റ്...
രണ്ടാം ഭാഗത്തിന്റെ തുടക്കത്തിലാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം വരിക എന്നാണ് റിപ്പോർട്ട്.
കാത്തിരിപ്പിനൊടുവിൽ...കാർത്തിക്
ചെറുപ്പം മുതൽക്കേ സിനിമയിലെ ത്തുകയെന്നത് എന്റെ ആഗ്രഹമായിരുന്നു
നായകന്മാന്മാരെപ്പോലെ നായികമാരും റിലാക്സ്ഡാവണം സുനൈന
സുനൈന-ദക്ഷിണേന്ത്യൻ സിനിമാ നായികനിരയിലെ വെറുമൊരു താരം മാത്രമ ല്ല. മികച്ചൊരു അഭിനേത്രി കൂടിയാണ്. തെലുങ്കിൽ നിന്നും മലയാളം വഴി തമിഴിൽ നായികയായി എത്തിയ സുനൈന അവിടെ മികച്ച നായികാകഥാപാത്രങ്ങൾ അവതരി പ്പിച്ചുകൊണ്ട് തന്റെ അഭിനയമികവ് കാഴ്ച വച്ചു. 'കാതലിൻ വിഴന്തേനി'ലെ മീരയും സീനുരാമസ്വാമിയുടെ ‘നീർപറവൈ'യിലെ എസ്തർ എന്ന കഥാപാത്രവും മാത്രം മതി സുനൈനയുടെ അഭിനയപാടവ ത്തിനുളള സാക്ഷ്യപത്രം. ‘റെജീന’യും സുനൈനയുടെ അഭിനയത്തിന് നിരുപക പ്രശംസ നേടിക്കൊടുത്തു. താര ജാടകളില്ലാതെ സുനൈന പറഞ്ഞു തുടങ്ങി.
കുംബാരി
യുവാക്കളുടെ സൗഹൃദവും പ്രണയവും സഹോദരീ സഹോദരബന്ധവും പറയുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് കെവിൻ ജോസഫ് ആണ്
2023 ലെ ഹിറ്റ് മലയാള സിനിമകൾ
2028 അവസാനിക്കാൻ ഒരുങ്ങുമ്പോഴും മലയാളത്തിൽ റിലീസാകാൻ തയ്യാറെടുക്കുന്നത് ഒരു പിടി നല്ല ചിത്രങ്ങളാണ്. കണക്കുകൾ പ്രകാരം 2028 ൽ റിലീസ് ചെയ്ത ചിത്രങ്ങൾ 200 ൽ അധിക മാണ്. പക്ഷേ അതിൽ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചാൽ വെറും 50 ൽ താഴെ മാത്രമേ ഉണ്ടാവുകയുള്ളൂ. സിനിമാപ്രേമികളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന തിരക്കഥകൾ ചോദിച്ചാൽ വിരലിലെണ്ണാവുന്നവ മാത്രം.
വൺ പ്രിൻസസ് - സ്ട്രീറ്റ്
ബാലു വർഗീസ്, ആൻ ശീതൾ, അർച്ചന കവി, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിമയോൺ സംവിധാനം ചെയ്യുന്ന ഫാമിലി ചിത്രമാണ് \"വൺ പ്രിൻസസ് സ്ട്രീറ്റ്.