Arunima This time to Africa
Kudumbam|September 2023
അരുണിമയുടെ പ്രഫഷനും പാഷനും ജീവിതവുമെല്ലാം യാത്രയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സൈക്കിളിൽ സോളോ ട്രിപ് നടത്തുകയാണ് ഈ പാലക്കാട്ടുകാരി...
രമ്യ പദ്മിനി
Arunima This time to Africa

യാത്രചെയ്യാൻ അത്രയേറെ ഇഷ്ടമുള്ള പെൺകുട്ടി. കുട്ടിക്കാലത്ത് അച്ഛന്റെയും ചേട്ടന്റെയും കൂടെയായിരുന്നു യാത്രയെങ്കിൽ പിന്നീടത് കൂട്ടുകാർക്കൊപ്പമായി. അതും കഴിഞ്ഞായിരുന്നു ഒറ്റക്കുള്ള യാത്രകൾ. ആഫ്രിക്കൻ രാജ്യങ്ങളിലൂടെ സൈക്കിളിൽ സോളോ ട്രിപ് നടത്തുകയാണിപ്പോൾ ഈ മിടുക്കി.

22 രാജ്യങ്ങളാണ് പ്ലാൻ ചെയ്തതെങ്കിലും സാഹചര്യമനുസരിച്ച് കൂടിയേക്കും. പോകുന്നിടത്തെല്ലാം അവരിൽ ഒരാളായി മാറാൻ കഴിയുന്നതു കൊണ്ടാകണം അവിടെയുള്ളവരെല്ലാം അരുണിമയെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നത്. Backpacker_arunima എന്ന സോഷ്യൽ മീഡിയയിലെ യാത്രാ ബ്ലോഗുകൾ കണ്ടാലറിയാം എത്ര പെട്ടെന്നാണ് അരുണിമ അവരിലേക്ക് അലിഞ്ഞുചേരുന്നതെന്ന്. ചെല്ലുന്നിടത്തെ ജീവിതങ്ങളിലേക്ക് അരുണിമ ചേർത്തുവെക്കുന്ന കാഴ്ചകളിലെല്ലാം കുട്ടികളുണ്ട്. നമ്മൾ എത്ര ഭാഗ്യവാന്മാരാണെന്ന് പറയാതെ പറയുന്ന ചിത്രങ്ങൾ. ഈ അനുഭവങ്ങളും കൂടിയാകുമ്പോഴാണ് അരുണിമയുടെ യാത്രകൾ പൂർണമാകുന്നത്...

യാത്ര, യാത്ര, വീണ്ടും യാത്ര

എന്റെ ജീവിതം തന്നെ യാത്രയാണ്. പ്രഫഷനും പാഷനും എല്ലാം യാത്രയാണ്. പ്ലസ് ടു  കഴിഞ്ഞ സമയത്താണ് ഒറ്റക്ക് യാത്രകൾ ചെയ്തു തുടങ്ങിയത്. പഠിച്ചുകൊണ്ടിരിക്കുന്നതിനാൽ നീണ്ട യാത്രകളായിരുന്നില്ല അതൊന്നും.എന്നാൽ ഏകദേശം മൂന്നു വർഷമായി യാത്ര മാത്രമേയുള്ള ജീവിതത്തിൽ.ഫുൾ ടൈം യാത്ര തന്നെ എല്ലാ ദിവസവും യാത്രയാണ്.

എമർജൻസി വിസയുൾപ്പെടെ എന്തെങ്കിലും കാര്യമുണ്ടെങ്കിലേ നാട്ടിൽ വരാറുള്ളൂ. അവസാനം നാട്ടിൽ വന്നത് ഏപ്രിലിൽ സഹോദരന്റെ വിവാഹത്തിനാണ്. ജീവിതം ഇങ്ങനെ സന്തോഷത്തോടെ, കൊതിയോടെ ജീവിക്കുന്നതുതന്നെ യാത്ര ചെയ്തുകൊണ്ടാണ്.

ഇത്തിരി ടെൻഷൻ, ഒത്തിരി ത്രിൽ

This story is from the September 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 2023 edition of Kudumbam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KUDUMBAMView All
രാജുവിന്റെ കുതിരജീവിതം
Kudumbam

രാജുവിന്റെ കുതിരജീവിതം

ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്

time-read
4 mins  |
December-2024
കൈകാലുകളിലെ തരിപ്പും മരവിപ്പും
Kudumbam

കൈകാലുകളിലെ തരിപ്പും മരവിപ്പും

മധ്യവയസ്കരിലും പ്രായമേറിയവരിലുമെല്ലാം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് കൈകാലുകളിലെ തരിപ്പും മരവിപ്പും. ഇതിന്റെ കാരണങ്ങളും ചികിത്സയുമറിയാം

time-read
1 min  |
December-2024
മാരത്തൺ ദമ്പതികൾ
Kudumbam

മാരത്തൺ ദമ്പതികൾ

ഒരു യാത്രക്കു വേണ്ടി ഓടിത്തുടങ്ങിയ ഈ ദമ്പതികൾ ഇപ്പോൾ നടത്തുന്ന യാത്രകൾ ഓടുക എന്ന ഒറ്റ ലക്ഷ്യത്തിലേക്കാണ്. പ്രായത്തെ ഓടിത്തോൽപിച്ച 'മാരത്തൺ ദമ്പതികളുടെ വിശേഷങ്ങളിതാ...

time-read
3 mins  |
December-2024
റീൽ മാഷല്ലിത്, റിയൽ മാഷ്
Kudumbam

റീൽ മാഷല്ലിത്, റിയൽ മാഷ്

കളിച്ചും ചിരിച്ചും രസിച്ചും പാടിയും ആടിയും അധ്വയനം രസകരമാക്കി കുട്ടികളുടെ ഹൃദയം കീഴടക്കുകയാണ് ഷഫീഖ് മാഷ്. സോഷ്യൽ മീഡിയയിൽ വൈറലായ റീൽ മാഷ് മാത്രമല്ല, കുട്ടികളുടെ മനസ്സറിഞ്ഞ റിയൽ മാഷാണിദ്ദേഹം

time-read
2 mins  |
December-2024
അഭിനയം തമാശയല്ല
Kudumbam

അഭിനയം തമാശയല്ല

ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി സ്വന്തം ഇടം കണ്ടെത്തിയ നടൻ നവാസ് വള്ളിക്കുന്നിന്റെ വിശേഷങ്ങളിലേക്ക്

time-read
1 min  |
December-2024
കുമ്പിളിലയിലെ മധുരം
Kudumbam

കുമ്പിളിലയിലെ മധുരം

മലയാളിയുടെ സ്വന്തം നാലുമണിപലഹാരമായ കുമ്പിളപ്പം രുചിപ്രേമികളെ തേടി വിദേശത്തേക്കും യാത്ര തുടങ്ങിയിരിക്കുകയാണ്

time-read
1 min  |
December-2024
പരിധിയില്ലാ ആത്മവിശ്വാസം
Kudumbam

പരിധിയില്ലാ ആത്മവിശ്വാസം

യുവസംരംഭക പ്രിയ പറയുന്നു. പരിധിയും പരിമിതിയും നിശ്ചയിക്കുന്നത് നമ്മൾ തന്നെ

time-read
2 mins  |
December-2024
ഹെവി കോൺഫിഡൻസ്
Kudumbam

ഹെവി കോൺഫിഡൻസ്

സംസ്ഥാനത്ത് ആദ്യമായി ഹെവി ലൈസൻസ് ടെസ്റ്റ് നടത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച ജോയന്റ് ആർ.ടി.ഒ ബൃന്ദ സനിലിന്റെ വിശേഷത്തിലേക്ക്

time-read
2 mins  |
December-2024
പ്രകാശം പരത്തുന്നവൾ
Kudumbam

പ്രകാശം പരത്തുന്നവൾ

വെളിച്ചം എന്നർഥമുള്ള പേരിനുടമയായ സിയ സഹ്റ കുടുംബത്തിന്റെ വെളിച്ചമാണിന്ന്. പ്രകൃതി ദുരന്ത വേളയിൽ നാടിന് വെളിച്ചമാകാനും അവൾക്കായി

time-read
2 mins  |
December-2024
സ്ലോവാക്കുകളുടെ നാട്ടിൽ
Kudumbam

സ്ലോവാക്കുകളുടെ നാട്ടിൽ

ഡ്രാക്കുള കഥകളിലെ സ്ലോവാക്കുകളുടെ സ്ലോവാക്യ മറ്റു യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. പൗരാണികതയുടെ അനുരണനങ്ങൾ ഏറെയുള്ള സ്ലോവാക്യയിലേക്കൊരു യാത്ര...

time-read
3 mins  |
December-2024