വസന്തത്തിൽ വിരിഞ്ഞും വേനലിൽ നൊന്തും ഉയർച്ചതാഴ്ചകളുടെ ഋതുഭേദങ്ങൾ പലത് കണ്ട യാത്രയായിരുന്നു ആസിഫ് അലിയുടേത്. ഇടർച്ചകളിൽ 'എന്റെ ബോസെ, ഈ പ്രശ്നങ്ങളൊക്കെയുണ്ടല്ലോ, നമ്മുടെ മൈൻഡ്സെറ്റിന്റേതാണ്. നമ്മുടെ ലൈഫിൽ എന്തു പ്രശ്നങ്ങളുണ്ടെങ്കിലുമുണ്ട ല്ലോ കാറ്റ് കലടിക്കണ പോലെ ദേ ദിങ്ങനെ നിക്കണം...' എന്ന് സ്വയവും ചുറ്റുമുള്ളവരെയും കൂളാക്കിയും എന്നാൽ, ഉയർച്ചയിൽ മതിമറക്കാതെയും വെള്ളിത്തിരയിൽ 15 സംവത്സരങ്ങൾ പൂർത്തിയാക്കുന്ന അദ്ദേഹം 'മാധ്യമം കുടുംബം' സ്പെഷൽ പതിപ്പിനായി തന്റെ വിശേഷങ്ങളും വീടിനെക്കുറിച്ചുള്ള സങ്കല്പങ്ങളും പങ്കുവെക്കുന്നു...
കുടുംബത്തിനും സിനിമക്കുമിടയിൽ ബാലൻസിങ്ങിന് ശ്രമമുണ്ടോ?
എന്റെ ഭാഗത്തുനിന്ന് ശ്രമമായിട്ടൊന്നുമില്ല. ഞാനൊരു ഒഴുക്കിൽ അങ്ങ് ഒഴുകിപ്പോകു ന്നയാളാണ്. സിനിമകൾ ചെയ്യുന്ന സമയത്ത് സിനിമകളിൽ തന്നെയായിരിക്കും. ഫ്രീയായ സമയത്താണെങ്കിൽ ഫാമിലിയുടെ കൂടെ തന്നെയായിരിക്കും. ഫ്രീ ടൈം കണ്ടെത്താൻ പറ്റിയില്ലെങ്കിൽ ഫാമിലിയെ കൂടെ കൂട്ടും, ലൊക്കേഷനിലേക്ക്.
കുട്ടികൾക്ക് കൂടുതൽ സമയം മാറ്റിവെക്കണമെന്ന് തോന്നുന്നില്ലേ?
ഉറപ്പായും. അതിനും ശ്രമിക്കുന്നുണ്ട്, അധികവും സംഭവിക്കാറില്ലെങ്കിലും. 'ടിങ്കി ടാറ്റ സിനിമയുടെ ഷൂട്ടിങ് സമയത്ത് എനിക്കൊരു അപകടമുണ്ടായി. നാലു മാസത്തോളം ബെഡ് റെസ്റ്റിലായിരുന്നു. സർജറി കഴിഞ്ഞ് വീൽചെയറിലായിരുന്നു പിന്നീട്. അത് ഭയങ്കര ടഫായിട്ടുള്ള സമയമായിരുന്നു. ഓടിനടന്ന് സിനിമ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അപകടമുണ്ടാവുന്നതും കിടക്കുന്നതും. പക്ഷേ, ആ സമയം വീട്ടിൽ കുട്ടികളോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞു എന്നതാണ് അതിന്റെ പോസിറ്റിവ് സൈഡ്.
ഇമോഷണലാവാറുണ്ടോ?
This story is from the January-2025 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January-2025 edition of Kudumbam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്