![ടീം തോൽക്കുമ്പോഴും തല ഉയർത്തി ഛേത്രി ടീം തോൽക്കുമ്പോഴും തല ഉയർത്തി ഛേത്രി](https://cdn.magzter.com/1370340441/1711859613/articles/-Fb0g9Rt41711878405471/1711878722907.jpg)
തോൽക്കുന്ന ഇന്ത്യൻ ഫുട്ബോളിൽ, രാജ്യാന്തര തലത്തിൽ അപൂർവ്വ നേട്ടങ്ങൾ കൊണ്ട് കളിക്കളത്തിൽ തലയുയർത്തി നിൽക്കുന്ന ഒരുതാരം നമുക്കുണ്ട്. മാർച്ച് 26ന്റെ രാത്രിയിൽ ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി സ് സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗ ണ്ടിൽ ഇന്ത്യ അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ മത്സരത്തിലും ഇന്ത്യൻ നായ കൻ കൂടിയായ ഈ മുപ്പത്തി ഒൻപതുകാരൻ തന്റെ പതിനെട്ടുവർഷം നീണ്ട രാജ്യാന്തര കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടി തൊപ്പിയിൽ പതിപ്പിച്ചു. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നേടാൻ കഴിയാത്ത ഗോൾ ഒരു സുവർണ്ണാവസരത്തിനായി കരുതിയതുപോലെ കളിയു ടെ ആദ്യ പകുതിയിലെ മുപ്പത്തി ഏഴാം മിനിറ്റിൽ അഫ് ഗാൻ ഗോൾ വല ഇന്ത്യൻ നായകൻ കുലുക്കിയപ്പോൾ അതുവഴി മറ്റൊരു റിക്കാർഡു കൂടി ആ കളിക്കാരനെ തേടിയെത്തുകയായിരുന്നു. 2005 ജൂൺ പന്ത്രണ്ടിന് പാക്കിസ്ഥാനിലെ ക്വറ്റയിൽ ആദ്യമായി ഇന്ത്യൻ ജേഴ് സി അണിഞ്ഞ് കളിക്കളത്തിലിറങ്ങിയ സുനിൽ തി തന്റെ നൂറ്റി അൻപതാമത്തെ രാജ്യാന്തര മത്സരമാണ് ഗുവഹാത്തിയിൽ കളിച്ചത്.
This story is from the March 31, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 31, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ? ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?](https://reseuro.magzter.com/100x125/articles/3545/1973325/5GMtRtKvo1738324682475/1738325266292.jpg)
ട്രംപ് അമേരിക്കയെ സുവർണ യുഗത്തിലേക്ക് നയിക്കുമോ?
പ്രതിരോധ രംഗത്ത് ഇന്ത്യയുമായി കൂടുതൽ സഹ കരിക്കാൻ ട്രംപ് താല്പര്യപ്പെടും
![അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ](https://reseuro.magzter.com/100x125/articles/3545/1973325/OM1kI6Wfo1738323859251/1738324299162.jpg)
അന്തസ്സോടെ മരിക്കാൻ ലിവിംഗ് വിൽ
അന്തസ്സോടെ അന്ത്യം
![മുംബയിൽ ഒരു പെരുമഴക്കാലത്ത്... മുംബയിൽ ഒരു പെരുമഴക്കാലത്ത്...](https://reseuro.magzter.com/100x125/articles/3545/1973325/bON1YMVRp1738323583651/1738323843498.jpg)
മുംബയിൽ ഒരു പെരുമഴക്കാലത്ത്...
അനുഭവം
![വേണം, കേരളത്തിന് ആണവനിലയം വേണം, കേരളത്തിന് ആണവനിലയം](https://reseuro.magzter.com/100x125/articles/3545/1973325/UcrF4ANFu1738324317627/1738324666876.jpg)
വേണം, കേരളത്തിന് ആണവനിലയം
ആണവനിലയം അഭികാമ്യമോ?
![സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ് സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്](https://reseuro.magzter.com/100x125/articles/3545/1973325/Ai3cuueZo1738323113883/1738323572789.jpg)
സ്മരണകളുടെ കളിക്കളത്തിൽ ബ്രയാന്റ്
കളിക്കളം
![പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്. പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.](https://reseuro.magzter.com/100x125/articles/3545/1973325/s2uVwoIET1737880580836/1737880862337.jpg)
പെണ്ണ് പൂക്കുന്ന കാലത്തിലേക്ക്.
സ്ത്രീവിമോചനം
![അങ്ങനെ സമുദ്രക്കനിയായി... അങ്ങനെ സമുദ്രക്കനിയായി...](https://reseuro.magzter.com/100x125/articles/3545/1973325/05YbMRczh1737881727971/1737882218660.jpg)
അങ്ങനെ സമുദ്രക്കനിയായി...
അനുഭവം
![അവധൂതനായ ജി. ശങ്കരപ്പിള്ള അവധൂതനായ ജി. ശങ്കരപ്പിള്ള](https://reseuro.magzter.com/100x125/articles/3545/1973325/FYDmcbZWU1737880888388/1737881406667.jpg)
അവധൂതനായ ജി. ശങ്കരപ്പിള്ള
സ്മരണ
![ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ](https://reseuro.magzter.com/100x125/articles/3545/1973325/_g9qEE4n81737881413811/1737881717940.jpg)
ബൗദ്ധിക ഇന്ധനം നൽകിയ ഒരാൾ
സ്മരണ
![നിഴൽ നാടകം നിഴൽ നാടകം](https://reseuro.magzter.com/100x125/articles/3545/1906411/vgdheyDP21732640462519/1732640558900.jpg)
നിഴൽ നാടകം
ഇമേജ് ബുക്ക്