CATEGORIES
Categories
സിംഹള ചരിതം ആറാം ഖണ്ഡം
ആഭ്യന്തര പ്രശ്നങ്ങളിൽ നാട് തകർന്നുകിടക്കുമ്പോഴാണ് ശ്രീലങ്ക ആറാം തവണ ഏഷ്യകളിൽ മുത്തമിടുന്നത്
ഓർമകൾക്കെന്തു സുഗന്ധം
കുട്ടിക്കാലത്തെയും ഷൂട്ടിങ് സ്ഥലത്തെയും ചാനലുകളിലെയും വിദേശത്തെയും ഓണം ഓർമകളുമായി നടി സ്വാസിക വിജയ്
ഓണം... പൊന്നോണം
പതിന്മടങ്ങ് ആവേശത്തോടെ തിരുവോണത്തെ തിരിച്ചുപിടിച്ച് മലയാളികൾ
രാജ്പഥ് മായും; കർത്തവ്യപഥ് തെളിയും
വ്യാപക വിമർശനങ്ങൾ വകവെക്കാതെ 20 മാസം അടച്ചിട്ട ഈ ഭാഗം വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി തുറക്കും
വരൾച്ച, ഭക്ഷ്യക്ഷാമം: പട്ടിണിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ
40 വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ച; 18 ലക്ഷം കുട്ടികൾക്ക് പോഷകാഹാരക്കുറവ് സോമാലിയ, ഇത്യോപ്യ, കെനിയ, ജിബൂതി, എറിത്രിയ തുടങ്ങിയ രാജ്യങ്ങളാണ് ദുരിതത്തിൽ
കുശാൽക്ക് ശ്രീലങ്ക
ഏഷ്യാ കപ്പ് രണ്ടാം തോൽവിയുമായി ഇന്ത്യ പുറത്തേക്ക്; ഫൈനലുറപ്പിച്ച് ലങ്ക
റഫാൾ നദാൽ
ഗ്രാൻഡ്സ്ലാമിൽ റഫയുടെ 22 മത്സരങ്ങളിലെ അപരാജിത യാത്രക്ക് അന്ത്യം കുറിച്ച് ടിയാഫോ
വിഴിഞ്ഞം തുറമുഖത്തേക്ക് ഭൂഗർഭ റെയിലും
തുറമുഖത്തേക്കുള്ള റെയില്‍, റോഡ് ഏർപ്പെടുത്തേണ്ടത് സംസ്ഥാനം
രക്തഹാരത്തിൽ ഒന്നായി സച്ചിനും ആര്യയും
വിവാഹശേഷം ഉച്ചക്ക് രണ്ടു മണിയോടെ ഇരുവരും സച്ചിന്റെ നാടായ കോഴിക്കോട്ടേക്ക് പോയി.
നെഹ്റുവിന്റെ കൈയൊപ്പിൽ ഒരുമയുടെ താളം
ആവേശ നെറുകയിൽ ഓളപ്പരപ്പ്
ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാറപകടത്തിൽ മരിച്ചു
രാജ്യത്തെ വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നും ടാറ്റ ഗ്രൂപ്പിൽ സ്വന്തമായി ഏറ്റവും കൂടുതൽ ഓഹരിയുള്ളതുമായ ഷപുർജി പല്ലോൻജി ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന പല്ലൻജി മിസ്ത്രിയുടെ ഇളയ മകനാണ്
ഗോർബച്ചേവിന്റെ സംസ്കാരം ഇന്ന്
ദേശീയ ചടങ്ങില്ല
ആരാണ് ഒറിജിനൽ... അത്ഭുതപ്പെടുത്തി ഗിന്നസ് പക്രുവിന്റെ മെഴുക് പ്രതിമ
10 കിലോ മെഴുകാണ് പ്രതിമക്കായി ഉപയോഗിച്ചത്.
അറബിക്കടൽ സാക്ഷി; വിക്രാന്ത് നാടിന് സ്വന്തം
വിക്രാന്ത് ഓരോ ഇന്ത്യക്കാരന്റെയും വികാരം പ്രധാനമന്ത്രി
രാവിൽ വിരാജിച്ച സൂര്യൻ
സൂര്യകുമാറിനെ നെഞ്ചിൽ കൈവെച്ച് നമിച്ച് കോഹ്ലി ഷിഹാബ് അബ്ദുൽകരീം
ഗാന്ധിഭവനിലെ അമ്മമാർക്കായി 15 കോടിയുടെ മന്ദിരം
വാഗ്ദാനം നിറവേറ്റി യുസുഫലി
ലൈസൻസില്ലാതെ ഷവർമ വിറ്റാൽ തടവും പിഴയും
അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കും
കൂട്ടംതെറ്റിയ കുട്ടിയാനക്ക് ഇനി അമ്മ കൂട്ട്
വനപാലകർ കുട്ടിയാനയെ അമ്മയുടെയടുത്തെത്തിച്ചു
വാണിജ്യ എൽ.പി.ജി സിലിണ്ടർ വില കുറച്ചു
14.2 കിലോ സിലിണ്ടറിന് 1,053 രൂപ തുടരും.
മുത്തിന് അമ്മയാണ് മോഡൽ
സെറീനയെപ്പോലെ തലയിൽ വെളുത്ത മുത്തുകൾ ധരിച്ച് മകൾ ഒളിമ്പിയയെത്തി
സൂപ്പറായി ഫോറിലെത്താൻ
ഏഷ്യ കപ്പിൽ ഇന്ന് ഹോങ്കോങ്ങിനെതിരെ ജയിച്ചാൽ ഇന്ത്യ സൂപ്പർ ഫോറിൽ
അത്തമെത്തി; ഓണക്കാലവും
ഇന്ന് അത്തം
സിന്ധുവിനും റിതുലിനും അമ്മ വരുന്നു...
നിപ രക്തസാക്ഷി സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് വീണ്ടും വിവാഹിതനാവുന്നു
സെൻമാർഗവും കടന്ന് പ്രണോയ്
ലക്ഷ്യ സെന്നിനെ തോൽപിച്ച് പ്രണോയ് ക്വാർട്ടറിൽ സൈന പുറത്ത്; പുരുഷ സഖ്യങ്ങൾ മുന്നോട്ട്
യുക്രെയ്നിൽ റെയിൽവേ സ്റ്റേഷൻ ആക്രമിച്ച് റഷ്യ; 25 മരണം
നാല് ട്രെയിനുകൾക്ക് തീപിടിച്ചു
ഗവർണറെ വെട്ടാൻ
വൈസ് ചാൻസലർ നിയമനം സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള ബിൽ സഭയിൽ
ഓണം: കൂടുതൽ സർവിസൊരുക്കി കർണാടക ആർ.ടി.സി
സെപ്റ്റംബർ ആറ്, ഏഴ്, 11 തീയതികളിലാണ് സർവിസ് ബംഗളൂരുവിൽനിന്ന് കോഴിക്കോട്, പാലക്കാട്, തൃശൂർ, കോട്ടയം, എറണാകുളം ഭാഗത്തേക്കും തിരിച്ചുമാണ് സർവിസ്
ആവേശം; ശുഭം
ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി 97 പന്തിൽ 130), ആവേഷിന് മൂന്ന് വിക്കറ്റ് റാസയുടെയും (115) ഇവാൻസിന്റെയും അഞ്ച് വിക്കറ്റ് പോരാട്ടം വിഫലം
കുറുവയെ മനോഹരമാക്കാൻ നവീകരണം
രണ്ടു കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി ചിത്രശലഭ പാർക്ക് അടക്കമുള്ള സംവിധാനങ്ങളും
വറ്റിവരണ്ട് ഏഷ്യയിലെ ഏറ്റവും വലിയ നദി
കടുത്ത പ്രതിസന്ധിയിൽ ചൈന