ബൈറൂത്: ഇസ്രായേലിലെ ഇറാൻ മിസൈലാക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ ഗസ്സയും ലബനാനും യമനും കടന്ന് യുദ്ധം പടരുകയാണെന്ന ആശങ്കക്ക് കനംവെക്കുന്നു. പ്രധാനമന്ത്രി നെതന്യാഹു പ്രതികാരം പ്രഖ്യാപിക്കുകയും കൂടുതൽ സൈനികരെ അടിയന്തരമായി മേഖലയിൽ വിന്യസിക്കുകയാണെന്ന് യു.എസ് അറിയിക്കുകയും ചെയ്തതോടെയാണ് മേഖല കൂടുതൽ രക്തരൂഷിതമാകുമെന്ന ആശങ്ക ശക്തമായത്.
പശ്ചിമേഷ്യയിലെ പാശ്ചാത്യ ശക്തികൾ പൂർണമായി തിരിച്ചു പോകണമെന്നും സയണിസ്റ്റ് ശക്തി കുറ്റകൃത്യങ്ങൾ അവസാനി പ്പിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും ഇറാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുദ്ധസാധ്യത കണക്കിലെടുത്ത് ഇറാൻ വിടാൻ വിവിധ രാജ്യങ്ങൾ സ്വന്തം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. അതിനിടെ, കോപൻഹേഗനിലെ ഇസ്രായേൽ എംബസിക്കു സമീപം സ്ഫോടനം നടന്നു. ആളപായമില്ല. എംബസിക്കും കേടുപാടുകളില്ല. മൂന്നുപേരെ അറസ്റ്റ് ചെയ്തു.
This story is from the October 03, 2024 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 03, 2024 edition of Madhyamam Metro India.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ബ്ലാസ്റ്റേഴ്സിന് ഗോവ വാർ
ഐ.എസ്.എൽ മത്സരം ഇന്ന് കൊച്ചിയിൽ വൈകീട്ട് 7.30ന്
വെടിനിർത്തൽ പ്രാബല്യത്തിൽ
ഇസ്രായേൽ-ലബനാൻ വെടിനിർത്തൽ 60 ദിവസത്തേക്ക് ജനങ്ങൾ വീടുകളിലേക്ക് മടങ്ങുന്നു
ഇതാവണം ബ്ലാസ്റ്റേഴ്സ്
തുടർച്ചയായ മൂന്ന് പരാജയങ്ങൾക്കുശേഷമുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ആഘോഷിക്കുകയാണ് ആരാധകർ
നിഫ്റ്റിൽ പഠിക്കാം
ഫാഷൻ ടെക്നോളജി, ഡിസൈൻ, മാനേജ്മെന്റ്
ജയിച്ചെന്ന് സൊൽറാ
ഐ.എസ്.എൽ ചെന്നൈയിനെ 3-0 ത്തിന് തോൽപിച്ച് ബ്ലാസ്റ്റേഴ്സ്
ഐ.പി.എല്ലിൽ ലേലക്കാലം
ഐ.പി.എൽ മെഗാലേലം ഇന്നും നാളെയും ജിദ്ദയിൽ
ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈ ടെസ്റ്റ്..
ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും കൊച്ചിയിൽ ഏറ്റുമുട്ടും
മഹാ...വിധി
288ൽ 233 സീറ്റുമായി ബി.ജെ.പി സഖ്യത്തിന് കൂറ്റൻ ജയം
നാവിക സേനയിൽ സൗജന്യ ബി.ടെക് പഠനം
ഓഫിസറായി ജോലി
മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
എലവഞ്ചേരി സ്വദേശി പിടിയിൽ