CATEGORIES
Categories
മെസിക്കിസകൾ കെസ്സുകൾ, കിനാവുകൾ
ഒരു ക്യാപ്റ്റനെന്ന നിലയിൽ, തന്റെ ടീമംഗങ്ങളെ, കാണികളെ, തന്നെത്തന്നെ ലയണൽ മെസ്സി ഓരോ നിമിഷവും പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ഖത്തറിലെത്തി അർജന്റീനയുടെ മത്സരങ്ങൾ കണ്ട ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ എഴുതുന്നു ഒരു ക്യാപ്റ്റനെന്ന നിലയിൽ, തന്റെ ടീമംഗങ്ങളെ, കാണികളെ, തന്നെത്തന്നെ ലയണൽ മെസ്സി ഓരോ നിമിഷവും പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു. ഖത്തറിലെത്തി അർജന്റീനയുടെ മത്സരങ്ങൾ കണ്ട ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ എഴുതുന്നു 19
രണ്ടാംഭാവം
അർജന്റൈൻ ഫുട്ബോളിന്റെ തനതുരസങ്ങളാണ് ഖത്തറിലും മെസ്സി കാഴ്ചവെച്ചത്. തോറ്റുതുടങ്ങി, വിജയങ്ങൾ ഓരോന്നായി വെട്ടിപ്പിടിച്ച് മെസ്സിയും സംഘവും കുതിച്ചുകയറിയത് കിരീടത്തിലേക്കാണ്
അതിശയ അർജന്റീന!
ഖത്തർ ലോകകപ്പ് 'മാതൃഭൂമി'ക്കായി റിപ്പോർട്ട് ചെയ്ത സിറാജ് കാസിം അർജന്റീന- ഫ്രാൻസ് ഫൈനലിന്റെ അവിസ്മരണീയ നിമിഷങ്ങൾ കുറിക്കുന്നു
മെസ്സി, എംബാപ്പെ: സ്വപ്നാടകരുടെ യാത്രകൾ
ലയണൽ മെസ്സിയുടെ പട്ടാഭിഷേകത്തോടെ ഫുട്ബോൾ ലോകകപ്പിന് തിരശ്ശീല വീണിരിക്കുന്നു. അവിസ്മരണീയ മൂഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഖത്തർ ആരാധകരെ യാത്രയാക്കുന്നത്
ഐതിഹാസിക രാവ്
ലുസൈൽ മൈതാനത്ത് ആഹ്ലാദ ഞായർ പിറന്നു... മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മിശിഹയും സംഘവും ലോകകിരീടം ഉയർത്തി... ആഹ്ലാദരാവിന്റെ ആരവങ്ങൾ ഡീഗോ നിനക്കല്ലാതെ മറ്റാർക്കുള്ളതാണ്...
ഈസി ഇംഗ്ലീഷ്
ഇംഗ്ലണ്ടിന്റെ ലോകകപ്പ് വിജയത്തിൽ നിന്ന് ഇന്ത്യയ്ക്ക് ഒരുപാട് പഠിക്കാനുണ്ട്
ബ്രൂണോ ദ മജീഷ്യൻ
ബ്രൂണോ ഫെർണാണ്ടസാണ് പോർച്ചുഗൽ മധ്യനിരയുടെ മിടിപ്പ് ക്രിയാത്മകമായ പാസുകളും മുന്നേറ്റങ്ങളും ബ്രൂണോയെ വേറിട്ടുനിർത്തുന്നു. ഖത്തറിൽ പോർച്ചുഗൽ സ്വപ്നം കാണുന്നത് ബ്രൂണോയുടെ ബൂട്ടുകളിലാണ്
ഓറഞ്ച് മധുരമുള്ള ഗാക്പോ
റോബിൻ വാൻപേഴ്സിക്കും ആര്യൻ റോബനും ശേഷം ഹോളണ്ടിന് കിട്ടിയ മിന്നുന്ന സ്ട്രൈക്കറാണ് ഗാക്പോ. ഖത്തർ ലോകകപ്പിന്റെ കണ്ടെത്തൽ കൂടിയാണ് ഗാക്പോ
കാനറികളുടെ വേട്ടക്കാരൻ
ലോകകപ്പിൽ ബ്രസീലിനായി മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന റിച്ചാലിസന്റെ ജീവിതകഥ
ഗോലിയാത്തുകൾ വീഴുമ്പോൾ
ഓരോ അട്ടിമറികളുടെ അവിസ്മരണീയ ചരിത്രം കൂടി അടയാളപ്പെടുത്തുന്നതാണ് ലോകകപ്പും. ഖത്തർ ലോകകപ്പിലും ആ ചരിത്രത്തിന്റെ ആവർത്തനമാണ് സംഭവിച്ചത്. ദുർബലർ എന്ന് എഴുതിത്തള്ളിയവർ ഉയിർത്തെഴുന്നേൽക്കുന്നതും പുതിയ ചരിത്രം രചിക്കുന്നതും ലോക കപ്പുകളിലുടനീളം നാം കണ്ടു. ലോകകപ്പിലെ ചില അട്ടിമറികൾ..
കാൽപന്തിന്റെ അറബിക്കഥ
അറബിക്കഥകളെ വെല്ലുന്ന മായക്കാഴ്ചകളുമായി ലോകകപ്പ് ആഘോഷമാക്കുകയാണ് ഖത്തർ.' മാതൃഭൂമി'ക്കായി ഖത്തർ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്ന സിറാജ് കാസിം എഴുതുന്നു
മരുഭൂമിയിലെ സ്വപ്ന സഞ്ചാരികൾ
ഖത്തർ ന്യൂട്രൽ വേദിയാണ്. മൈതാനങ്ങളും കാണികളും എല്ലാവർക്കും ഒരുപോലെ. ആദ്യ റൗണ്ട് അടിസ്ഥാനമാക്കുക ആണെങ്കിൽ ഈ ലോകകപ്പിൽ എന്തും സംഭവിക്കാം
അതിരുകളില്ലാത്ത മൈതാനം
ഖത്തർ ലോകകപ്പിലെ പ്രാഥമിക റൗണ്ട് പോരാട്ടങ്ങൾ സംഭവബഹുലമായിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായപ്പോൾ കുഞ്ഞൻമാരുടെ കുതിപ്പും വമ്പൻമാരുടെ കിതപ്പുമാണ് പ്രകടമാകുന്നത്
പ്രണയം തുളുമ്പിയ കാൽപന്ത് കാലങ്ങൾ
ആവേശമാണ് ഓരോ ലോകകപ്പും. അതിന് ആൺപെൺ വ്യത്യാസമില്ല. ഇവിടെയിതാ ഒരു ഫുട്ബോൾ ആരാധിക, ഗൃഹാതുരത നിറഞ്ഞുതുളുമ്പുന്ന ലോകകപ്പ് കാലങ്ങൾ ഓർത്തെടുക്കുന്നു
ലാറ്റിനമേരിക്കയും യൂറോപ്പും
ടെക്നോളജിയുടെ സാധ്യതകൾ പൂത്തുലയുന്ന ആധുനിക ഫുട്ബോളിൽ ലാറ്റിനമേരിക്കൻ ശൈലി,യൂറോപ്യൻ ശൈലി എന്ന വേർതിരിവിന് അടിസ്ഥാനമുണ്ടോ? ലോകകപ്പ് ചരിത്രത്തിലൂടെ സഞ്ചരിച്ച് ലേഖകൻ വിലയിരുത്തുന്നു
വ്യക്തിയല്ല ടീമാണ് പ്രധാനം
“ഫുട്ബോളിൽ എപ്പോഴും വിജയിക്കുമെന്ന് ഉറപ്പുപറയാനാകില്ല. നാലാണ്ട് കൂടുമ്പോഴത്തെ ഈ മഹോത്സവത്തിന് ഞങ്ങൾ സജ്ജരായിക്കഴിഞ്ഞു നെയ്മർ ആത്മവിശ്വാസത്തിലാണ്
യുദ്ധത്തിന് തയ്യാർ
'ജയസാധ്യത കൂടിയവർ 'കറുത്ത കുതിരകൾ' എന്നീ വിശേഷണങ്ങളിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. ഓരോ കളിയും യുദ്ധമാണ്. യുദ്ധം ജയിക്കാനാണ് ഞങ്ങൾ ഇറങ്ങുന്നത്
വാഗ്ദാനം നിറവേറ്റാൻ സമയമായി
മെസ്സി, ക്രിസ്ത്യാനോ, നെയ്മർ; സമകാലിക ഫുട്ബോളിലെ സൂപ്പർ താരങ്ങൾ. മൂവരുടേയും അവസാന ലോകകപ്പായേക്കാം ഖത്തറിലേത്. ലോകകപ്പിന് മുൻപ് അവർ മനസ്സുതുറക്കുന്നു. വിവിധ ഭാഷകളിൽ നൽകിയ അഭിമുഖം മലയാളത്തിൽ മാതൃഭൂമി സ്പോർട്സ് മാസികയിൽ മാത്രം
ജർമൻ എൻജിൻ
ലോകഫുട്ബോളിലെ പവർഹൗസാണ് ജർമനി യൂറോപ്യൻ ലീഗുകളിലെ ഏറ്റവും മികച്ച താരങ്ങളുമായാണ് അവർ ഖത്തറിലെത്തുന്നത്. 2006 ലെ ജർമൻ ലോകകപ്പ് റിപ്പോർട്ട് ചെയ്ത ലേഖകന്റെ ഓർമകൾ
അദ്ഭുതങ്ങൾ കാത്ത് ബ്രസീൽ
എല്ലാ ലോകകപ്പിലെയും പോലെയല്ല, ഇത്തവണ ബ്രസീലിന്റെത് അതിശക്തമായ നിര തന്നെയാണ്. 2018-ലെ തിരിച്ചടിക്കുശേഷം അവരുടെ കളി അടിമുടി മാറിയിരിക്കുന്നു. തനത് കളിരീതിയും യൂറോപ്പിൽ നിന്ന് പകർത്തിയ പുത്തൻ അടവുകളും ചേർന്ന ഗെയിംപ്ലാൻ ആണ് ടീമിന്റെ കരുത്ത്
പ്രാക്ടിക്കലാകണം അല്പംകൂടി
ലയണൽ മെസ്സിയുടെ വിടവാങ്ങൽ പ്രതീക്ഷകൾ എത്രത്തോളമെന്ന് പരീക്ഷിക്കപ്പെടുക
വെൽക്കം റ്റു നോമാൻസ്ലാൻഡ്
മൈതാനങ്ങളിലെ കൂളിങ് ടെക്നോളജി കളിക്കാർക്ക് അവരുടെ ലീഗുകളിൽ കളിക്കുന്നതുപോലെയുള്ള 'ഫീൽ ഉളവാക്കും. അതെ ഖത്തറിലേത് ഒരു തുറന്ന കളിക്കളമാണ്. ആർക്കും പ്രത്യേക ആനുകൂല്യം ഇല്ല. ഇവിടെ ആർക്കും ജയിക്കാം
അറേബ്യാൻ കാർണിവൽ
നിലയ്ക്കാത്ത ആനന്ദത്തിന്റെയും നുരഞ്ഞുപൊന്തുന്ന ആവേശത്തിന്റെയും വിരുന്നാകും ഖത്തറിലെത്തുന്നവരെ കാത്തിരിക്കുന്നത്. 'മാതൃഭൂമിക്കുവേണ്ടി ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്ന സിറാജ് കാസിം ആ അദ്ഭുതലോകത്തിലേക്ക് ഫുട്ബോൾ ആരാധകരെ ക്ഷണിക്കുന്നു
സാംബ നൃത്തമാടാൻ ആന്റണി
ഖത്തറിലെത്തുന്ന എതിരാളികൾ സൂക്ഷിക്കുക, അദ്ഭുതം നിറച്ച ബൂട്ടുകളുമായി ആന്റണി എന്ന വിങ്ങർ ബ്രസീലിനായി ഇത്തവണ ഇറങ്ങുന്നുണ്ട്
എളുപ്പമാവില്ല കാര്യങ്ങൾ
ചരിത്രവും റെക്കോഡുകളും ടി-ട്വന്റി ടൂർണമെന്റിൽ പരിഗണിക്കാൻ കഴിയില്ല. കുഞ്ഞൻമാർക്കും കരുത്തൻ മാർക്കും ഇവിടെ ഒരേ സാധ്യതയാണ്. ഇതുതന്നെയാണ് ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-ട്വന്റി ലോകകപ്പിന്റെ ആവേശം വർധിപ്പിക്കുന്നതും
ഓസ്ട്രേലിയയിൽ എത്തുംമുൻപ്
ഏഷ്യാകപ്പിൽ ഫൈനൽ കാണാതെ മടങ്ങിയ ഇന്ത്യയ്ക്ക് ആശ്വസിക്കാൻ ഒരു കാര്യമേയുള്ളൂ; വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. ലോകകപ്പിനൊരുങ്ങുന്ന ടീമിന് ഇത് വലിയ ഊർജം പകരുമെന്നതിൽ സംശയമില്ല
കൊച്ചിയിലെ കൊമ്പൻമാർ
കളിയിൽ പ്രൊഫഷണൽ സമീപനം കൊണ്ടു വന്നതുകൊണ്ടാണ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് റണ്ണറപ്പ് ആയത്. അതിന്റെ തുടർച്ചയാണ് ഇനി വേണ്ടത്
ടെന്നീസിലെ യുഗാന്ത്യം
ടെന്നീസ് ലോകം കണ്ട രണ്ട് ഇതിഹാസ താരങ്ങളാണ് കഴിഞ്ഞ മാസം കളി അവസാനിപ്പിച്ചത്. പുരുഷ താരം റോജർ ഫെഡററും വനിതാ താരം സെറീന വില്യംസും. ഇരുവരും പടിയിറങ്ങുമ്പോൾ ടെന്നീസിൽ അതൊരു യുഗാന്ത്യം കൂടിയാണ്
പെഡ്രി ദ മാജിക്കൽ മീഡ്
ഇനിയേസ്റ്റയും സാവിയും ഭരിച്ച ഭാവനാസമ്പന്നമായ സ്പെയിൻ മധ്യനിരയുടെ പുതിയ പോരാളിയാണ് പെഡ്രി. ലോകകപ്പിൽ സ്പെയിനിന്റെ മധ്യനിര ഈ കൗമാരക്കാരനിൽ ഭദ്രം ഇനിദയസ്പയും സാവിയും ഭരി ഭാവനാസമ്പന്നമായ സ്പെയിന്‍ ഉധ്യനിരയുടെ പുതിയ 8ദപാരാളിയാണ് പ്െയ്രി. ദലാകകഖില്‍ സ്പെയിനിന്റെ മധ്യനിര ഈ കുമാരക്കാരനില്‍ 86൫൦
ഒരുങ്ങുന്നു ചാവേർപട
ലോകകപ്പ് നേടിയ വലിയ ടീമുകളും കപ്പ് നേടാത്ത ചെറുടീമുകളും തമ്മിലുള്ള നിലവാരവ്യത്യാസം കുറഞ്ഞു വരികയാണ്. ഇതൊരു സാധ്യതയായി കണക്കാക്കി യാൽ ഖത്തർ ലോകകപ്പിൽ ആരും പ്രതീക്ഷിക്കാത്ത ചില അട്ടിമറികൾ നടന്നേക്കും