CATEGORIES
Categories
കുഞ്ഞുവാവയ്ക്ക് മരുന്ന് കൊടുക്കുമ്പോൾ
കുഞ്ഞുങ്ങൾക്ക് മരുന്ന് കൊടുക്കുമ്പോൾ ശ്രദ്ധിക്കണം ഏറെക്കാര്യങ്ങൾ
സീത എന്റെ കൂട്ടുകാരി
നിലാവെട്ടം
തെക്കുതെക്കൊരു കൈലാസം
അംബരചുബിയായ മഹാശിവലിംഗം സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയാണ് ദക്ഷിണ കൈലാസം എന്ന വിളിപ്പേരുള്ള മഹേശ്വരം ശിവപാർവതി ക്ഷേത്രം...
സകലകലകളുടെ പ്രിയങ്ക
\"എസ്കേപ് ദ വാർ' എന്ന സയൻസ് ഫിക്ഷൻ നോവലിൻറ രചയിതാവും ചിത്രകാരിയുമായ പ്രിയങ്ക നമ്പ്യാരുടെ വേരുകൾ കേരളത്തിലാണ്...
സി-ടെറ്റിന് അപേക്ഷിക്കാം
TINY TIPS
IAS/IPS പരീക്ഷ മലയാളത്തിലും എഴുതാം
സിവിൽ സർവീസ് പരീക്ഷ മലയാളത്തിൽ എഴുതാനാകും. അഭിമുഖവും മലയാളത്തിലാവാം...
ആയി പകർന്ന പാഠങ്ങൾ
പിറന്നുവീണ കുഞ്ഞുപോലും സ്വതന്ത്ര വ്യക്തിയാണെന്ന ബോധ്യം എന്റെയുള്ളിൽ ഉറപ്പിച്ചു തന്ന മെയ്ലി...
പറയാനുണ്ടേറെ വിട എന്ന വാക്കൊഴികെ
ലാത്വിയക്കാരി ലിഗ സ്ക്രൊമാനെ കൊല്ലപ്പെട്ടത് കേരളത്തിൽ വച്ചാണ്... നീതിക്കായി അവരുടെ അനിയത്തി ഇലിസ് ഒറ്റയ്ക്ക് പോരാടുകയാണ്...
വോട്ടേഴ്സ്ഐഡി എടുക്കണ്ടേ...
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനും തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാനും ഓൺലൈൻ സംവിധാനങ്ങൾ ഉണ്ട്...
സർവ്വം സദാ ദർശനാ...
നിറഞ്ഞ ചിരിയുമായി മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ പരിചിതമുഖം...ദർശന രാജേന്ദ്രൻ...
ദാമ്പത്യത്തിലെ സാമ്പത്തിക രസതന്ത്രം
സാമ്പത്തിക ലക്ഷ്യങ്ങൾക്കുവേണ്ടി കൂട്ടായി ഒരേ ദിശയിൽ സഞ്ചരിക്കാം
എന്റെ മലാലയ്ക്ക്...
അവൾക്കും മലാലയ്ക്കും ഒരുപോലെ ഉറച്ച നോക്കും വാക്കും...
മുന്നിലോടിയ രാധ
പയ്യോളി മൈതാനത്തെ ട്രാക്കിൽ ഒരിക്കൽ പി.ടി. ഉഷയെ ഓടിത്തോൽപ്പിച്ച രാധ... കാലങ്ങൾക്കുശേഷം അവർ കണ്ടുമുട്ടിയപ്പോൾ വിഷ്ണു രാമകൃഷ്ണൻ
പലതും മറികടക്കാനുള്ള ശ്രമങ്ങളാണ് എനിക്ക് ജീവിതം
അനുഭവങ്ങളുടെ കരുത്തുമായി ആൻ അഗസ്റ്റിൻ വെള്ളിത്തിരയിൽ തിരിച്ചെത്തുമ്പോൾ
പഴംപൊരിയും ബീഫും
1980's Specials
ഇത്രയ്ക്ക് ഞെട്ടണോ ഇലന്തൂരെന്നു കേട്ടാൽ
നരബലി വാർത്തകൾ നടുക്കുമ്പോൾ, ദേശപ്പെരുമ തേടി ഇലന്തൂരിന്റെ നാട്ടുവഴികളിലൂടെ...
ഇനി ഞാൻ കരയില്ല...
അറ്റുതൂങ്ങിയ കൈകൾ... മനസ്സിനേറ്റ മുറിവുകൾ... പങ്കാളിയുടെ പകയ്ക്കുമുന്നിൽ വിറങ്ങലിച്ചു പോയ ദിവസങ്ങൾ... അതിജീവിക്കുകയാണ് വിദ്യ
അനിഷ്ടം വിഴുങ്ങി ജീവിക്കുന്നവർ
സ്ത്രീകൾ നല്ല ജീവിതം ആഗ്രഹിക്കുന്നത്, ജീവിതപങ്കാളിയോട് ഇഷ്ടാനിഷ്ടങ്ങൾ പറയുന്നത്, ആശയാഭിലാഷങ്ങൾ പങ്കുവയ്ക്കുന്നത് എല്ലാം കുറ്റമാകുന്നതെങ്ങനെ?
കേരളത്തിന്റെ ക്വിസ്മാൻ
ക്വിസ് എന്നത് കുറേ ചോദ്യോത്തരങ്ങൾ കാണാതെ പഠിക്കലല്ല...''ക്വിസ്സിങ്ങിലെ രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു കേരളത്തിന്റെ സ്വന്തം ക്വിസ്മാസ്റ്റർ സ്നേഹജ് ശ്രീനിവാസ്
ട്രാക്കിൽ പിറക്കുന്ന പെൺ കരുത്ത്
പെൺകുട്ടികളുടെ ഉയർച്ചയ്ക്കും ജീവിത സാഹചര്യങ്ങൾ മെച്ച പ്പെടുത്തുന്നതിലും സ്പോർട്സ് ഏതു രീതിയിലൊക്കെ സഹായകമാകുന്നു? ചില അനുഭവ സാക്ഷ്യങ്ങൾ
എരിവോടെ കൊറിക്കാം
ഇടനേരങ്ങളിൽ കഴിക്കാൻ നല്ല എരിവിൽ പലതരം നട്സ് വറുത്തെടുത്താലോ
നഖങ്ങൾ തിളങ്ങട്ടെ
നഖസൗന്ദര്യം വർധിപ്പിക്കാം, കരുതലോടെ.. ചില പൊടിക്കൈകൾ
സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം ആകർഷകമാണോ?
മുതിർന്ന പൗരന്മാർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് സർക്കാർ അവതരിപ്പിച്ച പദ്ധതി നിലവിൽ 7.60 ശതമാനമാണ് പലിശ.
തോനെ മൊഞ്ചുള്ള കവിത
നാട്ടുഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട വിശ്വകവിതകൾ. ഗീത സൂര്യന്റെ വരികളിൽ മലയാളം മധുരക്കരിമ്പാകും...
വീടിനകം വിശാലമാക്കാൻ 20 വഴികൾ
വിരുന്നുകാർക്കുള്ള കിടപ്പുമുറി, കുട്ടികളുടെ പഠനമുറി, ഓഫീസ്... വീട് ചെറുതാണെങ്കിലും എല്ലാത്തിനും ഇടം കണ്ടെത്താൻ വഴികളുണ്ട്...
സിനിമയുടെ കാമുകൻ
മലയാളിയുടെ പ്രണയത്തിന്റെ ഗൃഹാതുരമുഖമാണ് ശങ്കർ താരപ്പകിട്ടിൽ നിന്ന് മാറിനിന്ന കാലത്തും സിനിമയ്ക്കൊപ്പം സഞ്ചരിച്ച നായകൻ, മികച്ച വേഷങ്ങൾക്കായുള്ള കാത്തിരിപ്പും പ്രതീക്ഷകളും പങ്കുവെക്കുന്നു
ഡയപ്പർ റാഷ് നിസ്സാരമല്ല
ഡയപ്പർ റാഷ് കുഞ്ഞു ചർമത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല.
കഥയിലെ രാജകുമാരിമാർ
ഓർമകളുടെ തീരത്ത് കുട്ടിക്കാലം കലപിലകൂട്ടുന്നു. കഥകേട്ട് വളർന്ന ബാല്യം ഓർത്തെടുക്കുകയാണ് മൂവർസംഘം.. ഗൃഹലക്ഷ്മിയുടെ കവർഷൂട്ടിനായി ഐശ്വര്യ ലക്ഷ്മി, സ്വാസിക, തൻവി റാം എന്നിവർ ഒന്നിച്ചപ്പോൾ ...
പാൻ ഇല്ലെങ്കിൽ പാടുപെടും
സാമ്പത്തിക നിയമങ്ങൾ കർശനമാകുമ്പോൾ എല്ലാ ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാവുകയാണ്
ലാഭവീതം നൽകുന്ന ഓഹരികൾ
മൂലധന നേട്ടം, ലാഭവീതം എന്നിങ്ങനെ രണ്ടുതരത്തിൽ ഓഹരിയിൽനിന്ന് ആദായം നേടാം