CATEGORIES
Kategorien
ക്രെഡിറ്റ് കാർഡ്, ലാഭമേറെയുണ്ട്
അറിയാം ക്രഡിറ്റ് കാർഡിന്റെ ഉപയോഗങ്ങൾ
അമ്മ എന്ന അഭയതീരം
വേളാങ്കണ്ണി മാതാവിന്റെ ദർശനപുണ്യം തേടി കെഎസ്ആർടിസിയുടെ സൂപ്പർസ്റ്റാർ പച്ച ബസ്സിനൊപ്പം യാത്ര...
സമ്മാനം ഓൺ ദ് വേ...
സ്നേഹം കൊണ്ടു ഹൃദയം കവരാൻ സമ്മാനങ്ങളുടെ സെൻസും സെൻസിറ്റിവിറ്റിയും അറിയാം
ഹ ഹ ഹ ഹാപ്പി ഫാമിലി
ചിരിയും തമാശയും സിനിമയും വയനാട്ടിലെ ക്രിസ്മസ് വിശേഷങ്ങളുമായി സംവിധായകൻ ബേസിൽ ജോസഫും കുടുംബവും
പുതുരുചിയേകും ഒറിഗാനോ
പുതുതലമുറ വിഭവങ്ങളിലെ ചേരുവയായ ഒറിഗാനോ നട്ടുവളർത്താം
പത്തരമാറ്റുള്ള കനകം
അറുപത്തിയഞ്ചാം വയസ്സിൽ സിനിമയിലേക്കുള്ള മാസ് എൻട്രി, ഒറ്റ സിനിമ കൊണ്ടു പ്രേക്ഷകമനസ്സെന്ന ലോക്കറിലേക്കു കടന്ന കുടശ്ശനാട് കനകം
ലക്ഷം, ലക്ഷം പിന്നാലെ
ഹയ സിനിമയിലൂടെ മലയാളത്തിന് പുതിയ നായിക, ചൈതന്യ പ്രകാശ്
ഇനിയില്ല നമ്മൾ
ഒന്നിച്ചൊഴുകുന്ന രണ്ടു പേരിൽ ഒരാൾ വഴി പിരിയുകയാണ്. എങ്ങനെ വേണം ബ്രേക് അപ്
പൊന്നാണ് ഈ പൊന്ന്
പതിനൊന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാരോദ്വഹനത്തിൽ സ്വർണം നേടി ലിബാസ്
ക്രിസ്മസ് കുക്കീസ്
ക്രിസ്മസ് രുചികരമാക്കാൻ മൂന്നു കുക്കീസ്.
രോഗം തോറ്റു മസിൽ ജയിച്ചു
കാൻസർ ചികിത്സയ്ക്കിടയിലായിരുന്നു മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് രോഗത്തെ തോൽപ്പിച്ച നാളുകൾ ഓർക്കുന്നു
നാടു ചുറ്റി നഗരം ചുറ്റി സൂപ്പർ അമ്മൂമ്മമാർ
ജീവിതം ആസ്വദിക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്നു തെളിയിക്കുന്ന വത്സലയും രമണിയും
GOLDEN memories
മീഡിയയിൽ നിന്നു മൂവിയിലേക്കുള്ള വിജയ ദൂരങ്ങൾ മനസ്സു തുറന്നു പങ്കുവയ്ക്കുന്നു സുപ്രിയ മേനോൻ
അതിരുകൾക്കപ്പുറം പോകാം
ജന്മനാ ഒരു കയ്യുടെ പാതിയില്ലാതെ ജനിച്ച ആതിരയും ചെറുപ്പത്തിലേ ഒരു കാലിന്റെ പാതി നഷ്ടപ്പെട്ട പാത്തുവും അവരുടെ മാത്രമല്ല, മറ്റ് അനേകരുടേയും ശബ്ദമാണ്. അവർ ഒന്നേ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. സമൂഹം ഞങ്ങളെ കൂടുതൽ ഉൾക്കൊള്ളണം
നഷ്ടപ്പെടും മുൻപേ...
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ സ്മാർട്ടായി കണ്ടുപിടിക്കാനുള്ള വഴികൾ അറിഞ്ഞോളൂ...
പ്രമേഹ ബാധിതർക്കുള്ള ആരോഗ്യ ഭക്ഷണം
പോഷക സമ്പന്നവും മൃദുത്വമേറിയതുമായ റാഗി ചപ്പാത്തി
പ്രാവുകളെ രോഗങ്ങൾ അലട്ടാതിരിക്കാൻ
പ്രാവുകളിൽ കാണുന്ന 80 ശതമാനം രോഗങ്ങളും ഒഴിവാക്കാം
മനോഹരമാകട്ടെ മഞ്ഞുകാലം
ചർമരോഗങ്ങൾക്ക് പുരട്ടാം ലേപനങ്ങൾ
ചുണക്കുട്ടിയായ പെൺകുട്ടി
മെഗാഹിറ്റ് സീരിയലുകളിൽ അതുവരെ കേട്ടിട്ടില്ലാത്ത കഥാപാത്രമായി വന്നാണ് മെർഷിന നിനു നമ്മുടെ അമ്മമാരെ ഞെട്ടിച്ചത്
അൽപമൊന്നു ശ്രദ്ധിച്ചാൽ മുടി പിണങ്ങില്ല
ആഴ്ചയിലൊരിക്കൽ മുടിയിൽ പുരട്ടാം മൂന്നു ഹെയർ പാക്സ്
സിനിമയിലെ നല്ല സൈക്കോ
സഹനടനും സഹസംവിധായകനുമായി തിളങ്ങിയ ഹക്കിം ഷാജഹാൻ ഇനി നായകൻ
ഇതാ എന്റെ പ്രണയം
തമിഴ് നായകൻ ഗൗതം കാർത്തിക്കുമായുള്ള വിവാഹവാർത്തയെ കുറിച്ച് മഞ്ജിമ മോഹൻ
ബെംഗളൂരുക്കുട്ടി നങ്ങക്കുട്ടി
'കുമാരി'യിലൂടെ മലയാളത്തിൽ ചുവടുറപ്പിക്കുകയാണ് തൻവി റാം
കരുതലാണ് ഔഷധം
വീട്ടിലൊരാൾക്ക് പ്രമേഹം ബാധിച്ചാൽ മനസ്സു തകരേണ്ടതില്ല.' ചിട്ടയായ ജീവിതവും ശരിയായ ചികിത്സയും വഴി പ്രമേഹത്തെ വരുതിയിൽ നിർത്താം. വിദഗ്ധർ നൽകുന്ന മാർഗനിർദേശങ്ങൾ...
ഈ ക്വാമറ പൊളിക്കും
ഫോട്ടോ എടുക്കാൻ മാത്രമല്ല ഈ ക്യാമറ ഉപയോഗിക്കാവുന്നത്. പിന്നെ എന്താണ് എന്നല്ലേ. ഇതാ അറിഞ്ഞോളൂ...
പരസ്പരം തണലായി ഞങ്ങൾ
പുഴുവിലൂടെ രത്തിനയും 19 (1) എ' എന്ന സിനിമയിലൂടെ ഇന്ദുവും. സംവിധായിക എന്ന ടൈറ്റിലിലേക്കുള്ള അവരുടെ യാത്രയും അനുഭവങ്ങളും
പാർട്ടി സ്നാക്ക്സ്
കുട്ടിപ്പാർട്ടി ആഘോഷമാക്കാൻ എരിവും മധുരവും നിറഞ്ഞ മൂന്നു സ്നാക്സ്
നോക്കേണ്ട നാണിക്കില്ല
നമ്മുടെ വസ്ത്രം നമ്മുടെ സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള വേഷം അണിയാം. നിറയെ ആത്മവിശ്വാസത്തോടെ
കാറ്റ് വരും വഴിയേ
കുറഞ്ഞ ചെലവിൽ വീടിന് \"റോയൽ ലുക്' നൽകാൻ തിരഞ്ഞെടുക്കാം ജാളികൾ
ഹോം ലോണിനും ടോപ് അപ്
നിലവിലെ ഈടിന്റെ എക്സ്റ്റൻഷൻ മതിയാകും ടോപ് അപ്പിന്