വീണ്ടും പാചകവാതക വില കൂടി. കുടുംബ ബജറ്റുകളുടെ താളം തെറ്റിച്ച് പാചകവാതകവില കുതിക്കുമ്പോൾ സാധാരണക്കാരുടെ അടുക്കളയിൽ അത്യുഷ്ണമാണ്. പാചകവാതകത്തിന് വീണ്ടും അമ്പതുരൂപ വർദ്ധിപ്പിച്ച നടപടി ഇടത്തരം കുടുംബങ്ങളെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. കുടുംബബജറ്റിന്റെ താളം തെറ്റുമെന്ന് ഉറപ്പ്. ഇപ്പോഴത്തെ സിലിണ്ടർ വിലയും സിലിണ്ടർ വീടുകളിലെത്തിക്കുന്നതിന് ഏജൻസികൾ ഈടാക്കുന്ന നിരക്കും കൂടി ചേരുമ്പോൾ വില വീണ്ടും ഉയരുന്നു. ഗ്യാസ് വില കീശയിൽ ഒതുങ്ങാത്ത വിധം വർദ്ധിപ്പിക്കുമ്പോൾ എന്താണ് വീട്ടമ്മമാർ ചെയ്യേണ്ടത്? അവയുടെ അമിത ഉപയോഗം കുറയ്ക്കാനുള്ള വഴികൾ തേടുകയാണ് ആദ്യപടി. അൽപ്പം ശ്രദ്ധിച്ചാൽ പാചകവാതകത്തിന്റെ അമിത ഉപയോഗം തടയാൻ കഴിയുമെന്നുറപ്പ്. പാചകവാതകം സൃഷ്ടിക്കുന്ന അപകടങ്ങളേക്കാൾ ഭയക്കേണ്ടത് കുതിച്ചു കയറുന്ന വിലയെയും അടിക്കടിയുണ്ടാകുന്ന ക്ഷാമത്തെയുമാണെന്ന് അടുക്കളമൊഴിയെ അവിശ്വസിക്കേണ്ടതില്ല. ഗ്യാസ് വില കൂടിയ സാഹചര്യത്തിൽ ഗ്യാസ് ലാഭിക്കാൻ വീട്ടമ്മമാർക്കായി ചില പൊടിക്കൈകളിതാ... ഗ്യാസ് സ്റ്റൗവിന്റെ ഉപയോഗം വീട്ടമ്മമാർക്ക് ഏറെ ആശ്വാസകരമാണ്. എന്നാൽ സ്റ്റൗ/ഗ്യാസ് ഉപയോഗരീതികളെക്കുറിച്ച് ശരിയായ ധാരണയില്ലെങ്കിൽ സമയനഷ്ടത്തോടൊപ്പം ഇന്ധനനഷ്ടവും വന്നുചേരും എന്ന കാര്യം മറക്കാതിരിക്കുക. ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാചകവാതക നഷ്ടം കുറയ്ക്കാൻ കഴിയും. അവ ഏതൊക്കെ എന്നല്ലേ? താഴെ കൊടുക്കുന്നു.
ആഹാരം പാകം ചെയ്യാനുള്ള സാധനങ്ങൾ ഒരുക്കിയശേഷം മാത്രം സ്റ്റൗവിന്റെ ബർണർ കത്തിക്കുക.
This story is from the January 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 2023 edition of Mahilaratnam.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്