ശീതകാല ചർമ്മസംരക്ഷണം
Mahilaratnam|November 2024
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
ഡോ. ശാലിനി കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, എസ്.യു.ടി
ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

1. തണുപ്പുകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കു ന്നതുകൊണ്ട് ശരീരത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നു. അതിനാൽ ഇളംചൂട് വെള്ളത്തിൽ കുളിക്കുക.

2. ഷവറിൽ കുളിക്കരുത്.

3. 10 മിനിറ്റിനകം കുളിച്ചിറങ്ങുക.

4. കുളികഴിഞ്ഞാൽ നനഞ്ഞ തോർത്ത് കൊണ്ട് ഒപ്പുക. എന്നിട്ട് മൊറൈസിംഗ് ലോഷൻ പുര ട്ടുക. നിറവും മണവും ഇല്ലാത്ത മോയ്ചറൈസിംഗ് ലോഷൻ ആണ് നല്ലത്. കട്ടിയുള്ള കൈകളിലും കാലുകളിലും ഓയിൽ അടങ്ങിയ ക്രീം ആണ് നല്ലത്. അല്ലെങ്കിൽ ഗ്ലൈകോലിക് ആസിഡ്, ലാക്ടിക് ആസിഡ്.

5. വിയർപ്പ് തങ്ങിനിൽക്കുന്ന ഭാഗങ്ങളിൽ കാറ്റു കൊള്ളിക്കുക. മടക്കുകളിൽ അധികം മണമില്ലാത്ത പൗഡർ ഉപയോഗിക്കുന്നതും നല്ലതാണ്.

6. കമ്പിളിവസ്ത്രങ്ങൾ, പുതപ്പ് എന്നിവ പലർക്കും അലർജിയുണ്ടാക്കാം. പകരം കോട്ടൺ തുണി കൊണ്ട് ഒരു ആവരണം തയ്ച്ചശേഷം ഉപയോഗിക്കാം.

7. ഗ്ലൗസ്, സോക്സ് എന്നിവ ധരിക്കുന്നത് നല്ലതാണ്.

This story is from the November 2024 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 2024 edition of Mahilaratnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MAHILARATNAMView All
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 mins  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 mins  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 mins  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024