CATEGORIES
Kategoriler
കടുപ്പിച്ചു
നിയന്ത്രണം കർശനമാക്കാൻ സർവകക്ഷിയോഗ തീരുമാനം വിജയാഹ്ലാദ പ്രകടനം പാടില്ല.
അത്ലറ്റിക്കോ മാഡ്രിഡിന് തോൽവി, ബാഴ്സക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ കിരീടപ്പോരാട്ടം മുറുകുന്നു.
പുതുപുത്തനായി കുട്ടികളുടെ പാർക്ക് ഒരുങ്ങുന്നു
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള ചിൽഡ്രൻസ് പാർക്കിന്റെ നവീകരണം പുരോഗമിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു പണി തുടങ്ങേണ്ടിയിരുന്നത്.
സംസ്ഥാന തലത്തിൽ ടാസ്ക് ഫോഴ്സുകൾ
വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി
മഹാരാഷ്ട്രയിൽ ഓക്സിജൻ ടാങ്ക് ചോർന്ന് 22 കോവിഡ് രോഗികൾ മരിച്ചു
അപകടം നാസിക്കിലെ ഡോ. സക്കീർ ഹുസൈൻ ആശുപത്രിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം സഹായധനം അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സർക്കാർ
സമ്പൂർണ്ണ അടച്ചുപൂട്ടലില്ല
ശനിയാഴ്ച വീണ്ടും സർക്കാർ സ്ഥാപനങ്ങൾക്ക് അവധി ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം ക്ലാസുകൾ ഓൺലൈനിലൂടെ മാത്രം വ്യാപനമില്ലാത്തിടത്ത് കടകൾ 9 മണി വരെ വാരാന്ത്യങ്ങളിൽ കർശന പരിശോധന
സൗജന്യ വാക്സിൻ
വാക്സിനിൽ കേന്ദ്ര-സംസ്ഥാന പോര് നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി വില കൊടുത്ത് വാങ്ങണമെന്ന് കേന്ദ്ര മന്ത്രി
ജോർജ് ഫ്ളോയിഡ് കൊലപാതകം; മുൻ പൊലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി
ന്യൂയോർക്ക്: അമേരിക്കയിൽ കറുത്ത വംശജനായ ജോർജ് ഫ്രോയിഡിനെ കൊലപ്പെടുത്തിയ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി.
ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാറി തീരുമാനം ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന്
ലണ്ടൻ: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് ആറ് ഇംഗ്ലീഷ് ക്ലബുകൾ പിന്മാറി. ആരാധകരുടെ പ്രതിഷേധത്തെ തുടർന്നാണ് ക്ലബ്ബുകളുടെ തീരുമാനം.
നാണക്കേടിന്റെ ചരിത്രം കുറിച്ച് പൂരൻ
ചെന്നൈ: ഐപിഎല്ലിന്റെ 14ാം സീസണിൽ ഡെക്കുകളുടെ പൂരം തീർക്കുകയാണ് പഞ്ചാബ് കിംഗ്സിന്റെ വമ്പനടിക്കാരൻ നിക്കോളാസ് പൂരൻ.
കെപിഎൽ സ്വന്തമാക്കി ഗോകുലം
കൊച്ചി: ഐ ലീഗ് കിരീടം നേടിക്കൊണ്ട് ഇന്ത്യൻ ഫുട്ബോൾ കീഴടക്കിയ ഗോകുലം കേരള ഇന്നലെ കെഎസ്ഇബിയ കീഴ്പ്പെടുത്തി കൊണ്ട് കേരളത്തിന്റെ ചാമ്പന്മാരായി.
അടിച്ചെടുത്തു
തകർന്നടിഞ്ഞ് പഞ്ചാബ്; ബെയർസ്റ്റോയുടെ അർദ്ധ സെഞ്ച്വറിയിൽ ഹൈദരാബാദിന് അനായാസ ജയം
ലോക്ക്ഡൌൺ അവസാന ആയുധം: പ്രധാനമന്ത്രി
കോവിഡ് നേരിടാൻ രാജ്യം സുസജ്ജം
പരിശോധന വീടുകളിലേയ്ക്കും
വാരാന്ത്യ ലോക്ക്ഡൗണില്ല
തിയേറ്ററുകൾ തുറക്കുന്നത് ഉടമകൾക്ക് തീരുമാനിക്കാമെന്ന് ഫിയോക്
മരക്കാർ, മാലിക്ക് റിലീസ് മാറ്റിവച്ചേക്കും
മുന്നാം ജയവുമായി ഡൽഹി
അവസാനം വരെ പൊരുതി മുംബൈ
റയാൻ മേസൺ ഇനി സ്പർസിനെ നയിക്കും
ലണ്ടൻ: ജോസെ മൗറീനോയെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചെർസ് താൽക്കാലിക പരിശീലകനായി റയാൻ മേസണെ നിയമിച്ചു.
മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു, കൂടുതൽ സംസ്ഥാനങ്ങളിൽ കർഫ്യൂ
ഹൈദരാബാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാതി കർഫ്യൂ ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ തെലങ്കാനയും മധ്യപദേശുമാണ് ഇന്നലെ കർഫ്യൂ പ്രഖ്യാപിച്ചത്.
നേപ്പാളിന് ആദ്യ പരാജയം
ബാസ് ഡി ലീഡിന്റെ തകർപ്പൻ ഇന്നിംഗ്സിൽ നെതർലന്റ്സിന് വിജയം
വാക്സിനില്ല: മെഗാ ക്യാമ്പുകൾ നിർത്തി
ഒന്നാംഘട്ട വാക്സിനെടുത്തവർ ആശങ്കയിൽ ഇനി അറിയിപ്പുണ്ടാകുന്നത് വരെ വാക്സിനേഷൻ ഇല്ല.
ക്ഷേത്രങ്ങളിൽ നിയന്ത്രണം കടുപ്പിച്ചു; ആന എഴുന്നള്ളിപ്പും അന്നദാനവും ഇല്ല
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
മകളെ കൊന്നു; സനുവിന്റെ കുറ്റസമ്മതം
മൊഴികളിൽ പൊരുത്തക്കേണ്ടെന്ന് പൊലീസ്
സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യു
ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെ
കൊച്ചി കടലിൽ 3000 കോടിയുടെ ലഹരിവേട്ട
കൊച്ചി : അറബിക്കടലിൽ വൻ ലഹരി മരുന്ന് വേട്ട.
നാസയുടെ ഹെലിക്കോപ്റ്റർ ചൊവ്വയിൽ പറന്നു
ന്യൂയോർക്ക് : ചൊവ്വ ഗ്രഹത്തിൽ ഹെലിക്കോപ്റ്റർ പറത്തി നാസ ചരിത്രം സൃഷ്ടിച്ചു.
സ്നേഹം പോലെ പരിശുദ്ധം; വേറിട്ട പരസ്യ ചിത്രവുമായി ഭീമ
തി രുവനന്തപുരം: മാറിയ ലോകത്തിന്റെ അടയാളമായി ഭീമ ജൂവലറിയുടെ പരസ്യ ചിത്രം.
ഡൽഹിയിൽ ഒരാഴ്ച ലോക്ക്ഡൌൺ
ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായി ഡൽഹിയിൽ ഒരാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ഫ്രഞ്ച് ഓപ്പൺ കളിക്കാൻ ഫെഡററും
പാരീസ് ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ കളിക്കുമെന്ന് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. മേയ് 30 മുതലാണ് ഈ വർഷത്തെ ഫ്രഞ്ച് ഓപ്പണ്ടാകുന്നത്. കഴിഞ്ഞ വർഷം കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 39കാരനായ ഫെഡർക്ക് ഫ്രഞ്ച് ഓപ്പൺ നഷ്ടമായിരുന്നു.
ടെസ്ലയുടെ 'ഡ്രൈവറില്ലാ കാർ' മരത്തിൽ ഇടിച്ചുകയറി യാത്രക്കാർക്ക് ദാരുണാന്ത്യം
ന്യൂയോർക്: ഡ്രൈവറില്ലാതെയും ഓടിക്കാമെന്ന് ടെസ്ല ഉറപ്പു നൽകിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിച്ചുകയറി തീപിടിച്ച് യാത്രക്കാരായ രണ്ടു പേർ വെന്തു മരിച്ചു.
കേരളം തൊഴിൽ പ്രതിസന്ധിയിലേയ്ക്ക്; അതിഥി തൊഴിലാളികൾ മടങ്ങുന്നു
കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണം ശക്തിപ്പെടുത്തവേ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കുടിയേറ്റ തൊഴിലാളികൾ മടങ്ങുന്നു.