CATEGORIES
Kategoriler
വെസ്റ്റ്ഹാമിനെതിരെ ജയിച്ച് കയറി ന്യൂ കാസിൽ യുണൈറ്റഡ്
ലണ്ടൻ: പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ കുതിപ്പ് തുടരുന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. ന്യൂ കാസിൽ യുണൈറ്റഡ് ആണ് വെസ്റ്റ്ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്.
വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ്; മീരാഭായ് ചാനുവിന് റെക്കോഡ്
തഷ്കെന്റ് , ഉസ്ബികിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മീരാഭായ് ചാനുവിന് റെക്കോഡും വെങ്കലമെഡലും.
വിഴിഞ്ഞത്ത് ക്രൈ ചെയിഞ്ചിംഗ് ഏരിയയിൽ മാലിന്യം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ിംഗ് നടത്തുന്ന ഭാഗം ശോച്യാവസ്ഥയിൽ. ചപ്പുചവറുകളും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടം.
രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കരുത്: ഹൈക്കോടതി
കൊച്ചി : രാത്രികാല ജോലിയുടെ പേരിൽ സ്ത്രീകൾക്ക് അവസരങ്ങൾ നിഷേധിക്കരുതെന്ന് ഹൈക്കോടതി സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്, സ്ത്രീ എന്ന പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രാജ്യത്ത് പ്രതിദിന രോഗബാധ 2 ലക്ഷം
ന്യൂഡൽഹി: രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമാകുന്ന സംസ്ഥാനത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷം കവിഞ്ഞു.
രാജകീയ പോരിൽ സൂപ്പർ ചെന്നെ
ചഹർ ചുഴലിക്കാറ്റിൽ പഞ്ചാബ് കിങ്സ് കടപുഴകി
ബ്രിട്ടാസും ഡോ.വി.ശിവദാസനും രാജ്യസഭയിലേക്ക്
ലീഗ് നേതാവ് അബ്ദുൽ വഹാബും പത്രിക നൽകി
രാജകീയ വിട...
ഫിലിപ്പ് രാജകുമാരന്റെ ഭൗതിക ശരീരം സംസ്കരിച്ചു
മുംബൈക്ക് ജയം
ജയം കൈവിട്ട് ഹൈദരാബാദ്
പൂരത്തിന് കർശന മാർഗ നിർദ്ദേശങ്ങൾ
പാപ്പാനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം ആകാശ കാമറകൾക്ക് നിരോധനം
നടൻ വിവേക് അന്തരിച്ചു.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു
നടുവേദന: കാരണങ്ങളും പ്രതിവിധികളും
ആരോഗ്യം
ചായക്കോപ്പയിലെ ആവി
കവിത
ചാമ്പ്യൻസ് ലീഗ്: റയലും സിറ്റിയും സെമിയിൽ
ലിവർപൂൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമി ഫൈനൽ ലൈനപ്പായി . ലിവർപൂളിനെ മറി കടന്ന് റയൽ മാഡ്രിഡും ബൊറൂസ്യ ഡോർട്ട്മുണ്ടിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റിയും അവസാന നാലിലെത്തി .
കുംഭമേളയുടെ ചടങ്ങുകൾ വെട്ടിക്കുറയ്ക്കും
ദഹ്റാദൂൺ: കുംഭമേള നടക്കുന്ന ഉത്തരാഖ ിൽ സൂപ്പർ സ്പ്രഡിനുള്ള സാദ്ധ്യത നില നിൽക്കുന്ന പശ്ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ വെട്ടിക്കുറയ്ക്കാൻ സംഘാടകർ തീരുമാനിച്ചു.
കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി കെഎസ്ഇബി സെമിയിലിൽ
കൊച്ചി: കേരള പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻ മാരായ കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് കെഎസ്ഇബി സെമിഫൈനലിൽ കടന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ചു
ലഖ്നൗ: കൊവിഡ് ബാധിച്ച് മരിച്ചവരുടെയുൾപ്പടെ മൃതദേഹങ്ങൾ കൂട്ടമായിട്ട് കത്തിച്ചു.
ആഭ്യന്തര യാത്രകൾക്ക് പ്രത്യേക ഓഫറുമായി ഇൻഡിഗോ
തിയതിയും സമയവും മാറ്റാൻ ചാർജ് ഈടാക്കില്ല
ഓക്സിജനും ബെഡുമില്ല; പ്രതിദിന കേസ് 24,000; ഡൽഹിയിൽ സ്ഥിതി അതീവ ഗുരുതരം
ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് രാജ്യ തലസ്ഥാനം.
10,000 വീണ്ടും വീണ്ടും കടന്നു.
സംസ്ഥാനത്ത് രോഗവ്യാപനം അതിതീവ്രം, ജില്ലകളിൽ അഞ്ഞൂറിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 14.8 %
പൂരലഹരിയിൽ തൃശൂർ; ഇന്ന് കൊടിയേറ്റ്
തൃശൂർ: ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും.
രാജ്യത്ത് വ്യാപനം രൂക്ഷം
ഡൽഹിയിൽ മാളുകളും സിനിമാതീയേറ്ററുകളും അടച്ചു
പിടിച്ചുനിർത്താൻ
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പരീക്ഷയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ യാത്രാസൗകര്യം ഏർപ്പെടുത്തും 2 ദിവസത്തിനുള്ളിൽ 2 ലക്ഷം പേരെ പരിശോധിക്കും , ഹൈ റിസ്ക് ഉള്ളവർക്ക് മുൻഗണന
വ്യാപാര കേന്ദ്രങ്ങളിൽ ആൾക്കൂട്ടം വേണ്ട; രണ്ടാഴ്ച മെഗാ ഓഫറുകൾ പാടില്ല
വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പതിന് അടയ്ക്കണം ഹോട്ടലുകളിൽ 11 വരെ ടേക്ക് എവേ കൗണ്ടറുകൾ ആകാം
നിയമാചാര്യന് വിട...
ഡോ.എൻ നാരായണൻ നായരുടെ ഭൗതികശരീരം സംസ്ക്കരിച്ചു രാഷ്ട്രീയ പ്രമുഖരെ വാർത്തെടുത്ത കലാലയ പ്രതിഭ
ചാരക്കേസ് ഗൂഢാലോചന: സിബിഐ അന്വേഷിക്കും
ജയിൻ കമ്മിഷൻ റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്ന് സുപ്രീം കോടതി
ശക്തമായ കാറ്റിൽ വാഴകൾ നിലംപൊത്തി; കർഷകൻ ദുരിതത്തിൽ
തിരുവനന്തപുരം: പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷിയിറക്കിയ വാഴകൾ ശക്തമായ കാറ്റിൽ നിലംപൊത്തി.
കോവിഡ്: കേന്ദ്രസർക്കാർ സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടും
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും മേയ് 15 വരെ അടച്ചിടും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി.
200 കടന്ന് ഇറച്ചിക്കോഴി വില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി കോഴി വില ഇരുന്നൂറും കടന്ന് കുതിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് കോഴി വില ഇത്രയും ഉയരുന്നത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 200 രൂപയായിരുന്ന കോഴി വില ഇപ്പോൾ 230 ആയി ഉയർന്നു. റമദാൻ ആരംഭിച്ചതോടെ ആവശ്യക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ത്രില്ലിംഗ് ജയം
ഹർഷലും എബിഡിയും ഹീറോസ് ഐപിഎല്ലിൽ മുംബൈയെ മലർത്തിയടിച്ച് ആർസിബി