CATEGORIES
Kategoriler
ഇവൾ പൂർണ
ഇല്ലായ്മകളിൽ നടക്കാൻ വിധിക്കപ്പെട്ട കാലുകൾകൊണ്ട് നേട്ടങ്ങളുടെ കൊടുമുടികൾ കീഴടക്കിയ പെൺകുട്ടി. 13-ാം വയസ്സിൽ എവറസ്റ്റ്, പിന്നെയിങ്ങോട്ട് എല്ലാ വൻകരകളിലേയും ഉയരമേറിയ കൊടുമുടികൾ... പൂർണ മലാവത്ത് കീഴടക്കിയ ഉയരങ്ങൾ ചെറുതല്ല...
പേറ്റ് നോവറിഞ്ഞ അച്ഛൻ!
സ്ത്രീയായ് പിറന്ന പുരുഷനും പുരുഷനായി പിറന്ന സ്ത്രീയും അവർക്ക് പിറന്ന കുഞ്ഞും...
ഓർമയിൽ അമുദ
\"ആ കുഞ്ഞിനെ ഞങ്ങളെ ഏല്പിച്ച് അമുദക്ക എവിടേക്കാകും പോയത്. ഒരു കുഞ്ഞിന്റെ നിർത്താകരച്ചിലിൽ പുലർന്ന പുത്താണ്ടിന്റെ ഓർമയിൽ ...
വേനൽക്കാലത്തെ ചെടി സംരക്ഷണം
TINY TIPS
കൈതപ്പൂ മണമുള്ള പിറന്നാൾ
നിലാ വെട്ടം
വീട് നഷ്ടപ്പെടുന്ന സ്ത്രീകൾ...
സ്വന്തം വീട് സ്വത്തായി കൈമാറിക്കിട്ടിയ എത്ര സ്ത്രീകളുണ്ട്? ഇടം മാറി കെട്ടുന്ന പശുക്കളെപ്പോലെ ഭർതൃവീട്ടിൽനിന്ന് ജനിച്ച വീട്ടിലേക്കുള്ള ഇടനേര യാത്രയാണോ സ്ത്രീജീവിതം
അഡാറാണ് ഡിംപൽ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂ ടെ മലയാളികൾക്ക് പരിചിതയാണ് ഡിംപൽ ഭാൽ അതിജീവനത്തിൻറ ആൾരൂപം പോലൊരുവൾ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂ ടെ മലയാളികൾക്ക് പരിചിതയാണ് ഡിംപൽ ഭാൽ.അതിജീവനത്തിൻറ ആൾരൂപം പോലൊരുവ
വേനലിൽ വാടല്ലേ
വേനൽച്ചൂടിൽ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാം...
പൊന്നു പോലൊരമ്മ
എൺപതാം വയസ്സിലും അഭിനയം ജീവശ്വാസമാണ് സേതുലക്ഷ്മിക്ക്. നാടകത്തിൽനിന്ന് സിനിമയിലെത്തിയ കലാകാരി തന്റെ ജീവിത വഴിയിലൂടെ...
ജീവിതം മീ ടൂവിന് ശേഷം
സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വാക്കാണ് മീ ടൂ. സ്ത്രീ മുന്നേറ്റ ചരിത്രത്തിലെ വിലപ്പെട്ട ഏട്. മീ ടൂ വിന് ശേഷം ജീവിതത്തിൽ സംഭവിക്കുന്നതെന്താണ്... രക്ഷണം
മധുരമേറും മധുരക്കിഴങ്
DIET PLAN
ഞാൻ പഠിച്ച പാഠം
വിദ്യാർഥികൾക്ക് എന്താ വശ്യം വന്നാലും തിരക്കുകൾ മാറ്റിവെച്ച് വേണ്ട കരുതൽ നൽകണമെന്ന് ആ സംഭവം എന്നെ പഠിപ്പിച്ചു
പ്രണയതീരത്ത് മലയാളത്തിന്റെ കറുത്തമ്മ
നിത്യഹരിത പ്രണയനായിക ഷീല. കാലം മങ്ങലേൽപ്പിക്കാത്ത സൗന്ദര്യം. എഴുപത്തേഴിലും മധുരപ്പതിനേഴിന്റെ ചുറുചുറുക്ക്. തലമുറകളെ ത്രസിപ്പിച്ച പ്രിയനായിക മലയാളികളുടെ മനസ്സിനരികത്തു തന്നെ...
അതിക്രമിച്ചു അവർ
കാലടി മാർക്കറ്റ്, കോഴിക്കോട്ടെ കോക്കനട്ട് മാർക്കറ്റ്, പൊന്നാനിയിലെ മീൻമാർക്കറ്റ്, ആലപ്പുഴയിലെ കല്ലുപാലം... തെരുവുചുമരുകളിൽ നേർക്കാഴ്ചകളുടെ രാഷ്ട്രീയം പറഞ്ഞ് ട്രെസ്സ് പാസ്സേർസ് ചിത്ര സംഘം യാത്ര തുടരുന്നു...
വിട ചൊല്ലാതെ..
ഇന്നത്തെ കല്യാണം കഴി ഞ്ഞുള്ള റിസപ്ഷൻ ഒരു ചെറുപതിപ്പ് പോലെ, വളരെ അടുത്ത ബന്ധുക്കൾ മാത്രമായി ഒരു ഒത്തുകൂടൽ
നികുതിയിളവിന് ടാക്സ് സേവിങ് ഫണ്ടുകൾ
ഇരട്ടയക്ക ആദായത്തോടൊപ്പം നികുതി ഇളവ് ലഭിക്കാനും ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്ലീമിലെ നിക്ഷേപം ഉപകരിക്കും. ആദ്യമായി ഓഹരി അധിഷ്ഠിത പദ്ധതികളിൽ നിക്ഷേപം നടത്തുന്നവർക്ക് അനുയോജ്യം.
വിദ്യ പകർന്ന് ദിവ്യ
ലോകവിപണി കീഴടക്കിയ മലയാളിപ്പേരാണ് ബൈജൂസ്. അമരത്ത് വിദ്യയുടെ വെളിച്ചം പകർന്ന് ദിവ്യയുണ്ട്
വിപ്ലവത്തിന്റെ ശബ്ദം
മലയാളിയുടെ വിപ്ലവകാലത്തിന്റെ ശബ്ദമാണ് പി.കെ. മേദിനി. പാടിയ കുറ്റത്തിന് പലതവണ ജയിലിലടയ്ക്കപ്പെട്ട ഗായിക. നവതിയിലേക്കെത്തുമ്പോഴും അവരുടെ ശബ്ദത്തിലെ വിപ്ലവോർജത്തിന്റെ കരുത്ത് ഏറുന്നതേയുള്ളൂ...
ലൈറ്റല്ല ലൈറ്റിങ്
വീടിന് അഴകും പ്രൗഢിയും നൽകാൻ ലൈറ്റിങ്ങിലെ പുത്തൻ ട്രെൻഡുകൾ
അകക്കണ്ണിൻ വെളിച്ചത്തിൽ
കണ്ണെത്താദൂരത്തെ കൈയെത്തിപ്പിടിച്ച ഗീതയുടെ ജീവിതത്തിന് ഏത് വെളിച്ചത്തേക്കാളും തെളിച്ചമുണ്ട്
KL BRO ദി വൈറൽ BRO!
യൂട്യൂബിൽ ഒരുകോടി സബ്സ്ക്രൈബഴ്സിനെ സ്വന്തമാക്കിയ കെ.എൽ.ബ്രോ കുടുംബത്തിന്റെ വിജയകഥ
പരീക്ഷയെ പേടി വേണ്ട
സമ്മർദ്ദങ്ങളില്ലാതെ ഉന്മേഷത്തോടെ കുട്ടികളെ പരീക്ഷയെഴുതിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ഹോട്ട്സീറ്റിൽ ഒരു ഡോക്ടർ
മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പാലമാണ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ ആ മടങ്ങിവരവിൽ അനേകർക്ക് കൈത്താങ്ങേകിയ ഡോക്ടർ പി.പി.വേണുഗോപാലന് എമർജൻസി മെഡിസിൻ രംഗത്തെപ്പറ്റി ചിലത് പറയാനുണ്ട്...
കീഴാറ്റൂരിന്റെ സന്തോഷം
ഇല്ലായ്മകളിൽ നിന്ന് അഭിനയ സ്വപ്നങ്ങൾ വെട്ടിപ്പിടിച്ച നടനാണ് സന്തോഷ് കീഴാറ്റൂർ
സൂപ്പറാണ് ചെറുപയർ
പോഷകമൂല്യം 100 ഗ്രാം കലോറി: അന്നജം: 3.6 ഗ്രാം 110 കിലോ കലോറി ഭക്ഷ്യനാരുകൾ: 7.6 ഗ്രാം കൊഴുപ്പ്: 0.38 ഗ്രാം പ്രോട്ടീൻ: 7.02 ഗ്രാം വിറ്റാമിൻ സി, ഒരു മില്ലി ഗ്രാം കാത്സ്യം: 27 മില്ലി ഗ്രാം പൊട്ടാസ്യം: 200 മില്ലി ഗ്രാം സോഡിയം: രണ്ട് മില്ലി ഗ്രാം
നിസാരനല്ല ചാറ്റ് ജി.പി.ടി.
തരംഗമായിക്കൊണ്ടിരിക്കുന്ന സൈബർ ലോകത്ത് ചാറ്റ് ജി.പി.ടിയും അതിന്റെ സാധ്യതകളും.
നല്ല കഥാപാത്രം കിട്ടിയാൽ തിരിച്ചുവരും
നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുന്നു മലയാളിമനസ്സിലെ കുറുമ്പുകാരിയായ നായിക ദിവ്യ ഉണ്ണി
ചേർത്തുപിടിക്കാം കൗമാരക്കാരെ
Between The Lines
അങ്ങനെയൊരു പ്രള(ണ)യകാലത്ത്
വീണ്ടെടുത്ത മകനെ ചേർത്തണച്ച് അനുപമയും അജിത്തും പറയുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടിനകത്ത് തളച്ചിടേണ്ടതല്ല ജീവിതമെന്ന്...
ഊർജമേകും ഉണക്കമുന്തിരി
നാരുകളും ജീവകങ്ങളും അടങ്ങിയ സൂപ്പർഫുഡാണ് ഉണക്കമുന്തിരി