CATEGORIES
Kategoriler
ജീവാംശം ഈ സംഗീതം
രാഗങ്ങളിൽ നിന്ന് രാഗങ്ങളിലേക്ക് സഞ്ചാരം തുടരുകയാണ് സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിയും ഗായകനായ കൊച്ചുമകൻ ഹരിശങ്കറും
അവൻ നൽകിയ കരുത്ത്
ചെറിയ പ്രതിസന്ധികളിൽപോലും തളർന്നു പോകുന്ന മനുഷ്യരുള്ള ഈ ലോകത്ത് ആ മിടുക്കൻ കാണിച്ചുതന്ന ആത്മവിശ്വാസം എത്ര വലുതാണ്
പൊൻകുന്നം ഗോൾഡ്
മലയാളിക്ക് ബാബു ആൻറണി ആറടിപ്പൊക്കമുള്ള ഗൃഹാതുരുത്വമാണ്. വലിയ ചിറകുള്ള കൂറ്റൻ പക്ഷിയെപ്പോലെ തലമുറകളെ ത്രസിപ്പിച്ച നടനുമൊത്ത് ഇത്തിരിനേരം
ഓവർ സ്മാർട്ടാണ് എ.ഐ.
വിരസമായ ജോലികൾ യാതൊരു പരാതിയും പരിഭവവുമില്ലാതെ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ചെയ്തുതരാൻ ഒപ്പം ചിലരുണ്ടെങ്കിലോ? ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായം ഇവിടെയാണ് പ്രാവർത്തികമാകുന്നത്
കാവലാകാൻ ഒരു കനൽത്തരി
രാജ്യത്തിന്റെ പരമോ ന്നത പദവിയിലേക്ക് ദ്രൗപദി മുർമു നടന്നു കയറുമ്പോൾ അത് അടിച്ചമർത്തപ്പെട്ട മനുഷ്യരോടുള്ള കടം വീട്ടൽ കൂടിയാവും.
കുഞ്ഞുപപ്പിയെ വാങ്ങുമ്പോൾ
ആരോഗ്യമുള്ള നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്
അന്യന്റെ ജീവിതം അലമ്പാക്കാൻ ഇറങ്ങുമ്പോൾ...
മരങ്ങളിൽ പടർന്നു കയറുന്ന വള്ളിച്ചെടികൾ പോലെയും മനുഷ്യ രുണ്ട്. അന്യരുടെ ജീവിതത്തിലേക്ക് മുൻവിധികളും മുറുമുറു പ്പുകളുമായി ക്ഷണിക്കപ്പെടാതെ അവരങ്ങ് ചെന്നു കയറും. മറ്റു ള്ളവരുടെ ജീവിതത്തെപ്പറ്റി കൗതുകം ലേശം കൂടുതലുള്ള കൂട്ടർ. അവരുടെ ഒളിഞ്ഞുനോട്ട ത്വര പലതരത്തിലാകും വെളിപ്പെടുക...
സാമ്പത്തികാസൂത്രണത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
സുരക്ഷിതവും സ്വതന്ത്രവുമായ ഭാവിജീവിതത്തിന് സാമ്പത്തിക ആസൂത്രണം ഗുണംചെയ്യും
ആ പേരുപറയാൻ മടിക്കേണ്ട
ഭൂരിപക്ഷം സ്ത്രീകളിലും കാണപ്പെടുന്ന ബാഹ്യവും ആന്തരികവുമായ ലൈംഗിക അവയവങ്ങളെ പറ്റി അറിഞ്ഞിരിക്കാം
ഇഷ്ടത്തിനോടുന്ന സ്ത്രീയാകേണ്ടേ?
നിരത്തിലൂടൊരു വാഹനം തനിച്ചോടിക്കുമ്പോൾ സ്ത്രീയിൽ നിറയുന്ന ആത്മവിശ്വാസം. അതിന് അതിരുകളില്ല. ഇരമ്പിയാർക്കുന്ന തെരുവിലൂടെ കാറ്റുപോലെ കടന്നുപോകുന്ന ആ നേരങ്ങളെപ്പറ്റി ചില പെണ്ണനുഭവങ്ങൾ...
പണം എവിടെ സൂക്ഷിക്കും?
ഹ്രസ്വകാലയളവിൽ പണം സൂക്ഷിക്കാൻ എസ്.ബി.അക്കൗണ്ടിൻറ ബദലായി ലിക്വിഡ് ഫണ്ട് പരിഗണിക്കാം. കൂടുതൽ ആദായം നേടാം
രസതന്ത്രം ക്ലാസ്സിലെ രാജേഷ്
ആ പതിനാലുകാരന്റെ കുറ്റബോധം നിറഞ്ഞ മുഖം എന്റെ മനസ്സിൽ ഇന്നും തെളിഞ്ഞുവരുന്നു
പേരടി പോരാടിയ വഴികൾ
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കെട്ടുറപ്പുള്ള കഥാപാത്രങ്ങൾ...മുറുകിക്കുറുകിയ ജീവിതത്തിന്റെ തിരക്കഥ നാട്യങ്ങളില്ലാതെ ഹരീഷ് പേരടി ഗൃഹലക്ഷ്മിയുമായി പങ്കുവച്ചപ്പോൾ...
തിരിച്ചെത്തുന്ന ചിരികൾ
അബിയുടെ ഓർമ്മകൾ നിറഞ്ഞ വീട്ടിലേക്ക് സന്തോഷങ്ങൾ പതിയെ തിരിച്ചെത്തുകയാണ്... പൊള്ളുന്ന ജീവിതത്തെ ചിരിയോടെ നേരിടാൻ ഈ ഉമ്മയും മക്കളും പഠിച്ചുകഴിഞ്ഞു... ഷെയ്ൻ നിഗവും ഉമ്മ സുനില ഹബീബും
ഞാങ്ങാട്ടിരിയിലെ നല്ലോർമകൾ
നിലാവെട്ടം
ആ താക്കീത് സന്ധ്യയുടേതാണ്
"പ്രതികരിക്കുന്ന പെണ്ണ് എന്ന ടാഗിൽ വൈറലായ വയനാട്ടുകാരിയായ സന്ധ്യയുടെ ജീവിതവും ഒരു പോരാട്ടമായിരുന്നു..
സ്ത്രീയെ ഭരിക്കുന്ന തോന്നലുകൾ
സമൂഹം അടിച്ചേല്പിക്കുന്ന ചില മുൻവിധികളും കാഴ്ചപ്പാടുകളും സ്ത്രീകളിൽ ഉണ്ടാക്കുന്ന തകർച്ചയുടെ ആഴം വളരെ വലുതാണ് . അതിലെ അപകടം തിരിച്ചറിയാൻ വൈകാതിരിക്കുക...
അലിവിന്റെ തുറയിൽ റത്തിന
ചുറ്റുമുള്ളവരുടെ വേദനകളിലേക്ക് അലിവോടെ കടന്നു ചെല്ലുന്ന കുറച്ചു മനുഷ്യർ. സംവിധായിക റത്തീന അവർക്കൊപ്പം ചേരുന്നു...
നമ്മുടെ മകൻ/മകൾ ഒരു ട്രാൻസ്ജെൻഡർ വ്യക്തിയാണെന്ന് എങ്ങനെ തിരിച്ചറിയാം
സെക്സ് എജ്യുക്കേഷൻ ടോപിക്സ് കൗമാരപ്രായത്തിലെ ലൈംഗിക സംശയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിശദീകരിക്കുന്ന പംക്തി
ആർത്തവം അറിയിക്കും ആപ്പ്
ആർത്തവ ദിനങ്ങൾ മുടങ്ങാതെ ഓർമിപ്പിക്കാൻ ആപ്പുകൾ ഏറെയുണ്ട്
ഉയിരേ ഒരു ജന്മം നിന്നെ
മലയാളിയുടെ പാട്ടിന്റെ ഗൃഹാതുരതയാണ് കല്ലറ ഗോപൻ, അച്ഛൻ നടന്ന പാട്ടുവഴികളിലൂടെ ഉയിരിൽ തൊടുന്ന ശബ്ദമായി മകൾ നാരായണി ഗോപനും മനസ്സുകൾ കീഴടക്കുകയാണ്
വേറിട്ടൊരു ശ്രീരാമൻ
കുന്നംകുളത്തിനടുത്ത് ചെറുവത്താനിയിൽ ഒരു വീടുണ്ട്. ആ വീട്ടിൽ കൊതിപ്പിക്കുന്ന ജീവിതത്തിന്റെ ഉടമയായ ഒരു മനുഷ്യനുണ്ട്. നടൻ, എഴുത്തുകാരൻ, ദൃശ്യമാധ്യമ പ്രവർത്തകൻ... വി.കെ.ശ്രീരാമനെ വിശേഷണങ്ങളുടെ ചട്ടക്കൂടിൽ ഒതുക്കുന്നതെങ്ങനെ...
പറയാതെ,അറിയാതെ...
കണ്ണിൽ ഒളിപ്പിച്ച ഒരായിരം സങ്കടങ്ങളുമായി ആ കുട്ടി തലതാഴ്ത്തി നടന്നുപോകുന്ന കാഴ്ച ഇന്നും എന്റെ കൺമുന്നിലുണ്ട്...
ആ കുടുംബത്തിന് നൽകാം ബിഗ് സല്യൂട്ട്
നീണ്ട ദുരിതകാലത്തെ അതിജീവിച്ച് കാക്കിക്കുപ്പായമണിഞ്ഞ നൗജിഷ ഇന്ന് ആത്മവിശ്വാസത്തിന്റെയും മനക്കരുത്തിന്റെയും പ്രതീകമാണ്
അച്ഛൻ പകർന്ന ജീവിതം
മുതിർന്ന മാധ്യമപ്രവർത്തകനും അധ്യാപകനുമായിരുന്ന എ.സഹദേവനെ മകൾ ചാരുലേഖ ഓർമിക്കുന്നു....
മഴ നനയാതെ കാക്കാം പൊന്നോമനകളെ
മഴക്കാലത്ത് ആരോഗ്യപ്രശ്നങ്ങൾ അലട്ടാതെ അരുമമൃഗങ്ങളെ പരിപാലിക്കാം
ട്രെൻഡായി വിദേശ വിദ്യാഭ്യാസം: നിക്ഷേപിക്കാൻ പുതുവഴികൾ
മലയാളികൾക്കിടയിൽ വിദേശ വിദ്യാഭ്യാസം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഭീമമായ തുക വായ്പയെടുക്കാതെ പണം സമാഹരിക്കാൻ നേരത്തെ നിക്ഷേപം തുടങ്ങാം.
പൂന്തോട്ടത്തിലെ പേൾ
ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ലാത്ത ഏതുകാലാവസ്ഥയിലും പരിപാലിക്കാൻ പറ്റിയ അലങ്കാരപ്പുല്ലാണ് പേൾ ഗ്രാസ്
കുഞ്ഞു വൈകിയാൽ അസ്വസ്ഥമാകേണ്ടതില്ല
ശരിയായ രീതിയിൽ ശാരീരികബന്ധത്തിലേർപ്പെടാതെ വന്ധ്യതാ ചികിത്സയ്ക്ക് പോകുന്നവരുടെ എണ്ണം വളരെ കൂടുതലാണിന്ന്. കുഞ്ഞു പിറക്കാൻ കാത്തിരിക്കുന്നവർക്ക് ചില നിർദേശങ്ങൾ..
സിതാരയുടെ ചിരികുടുംബം
മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം മൂന്നാംവട്ടവും സിതാരയ്ക്ക് സ്വന്തം. പാടിയ പാട്ടുകളോളം ഇമ്പം നിറഞ്ഞ ജീവിതത്തെപ്പറ്റി സൊറപറഞ്ഞ് സിതാരയ്ക്കൊപ്പം ഇത്തിരി നേരം...