CATEGORIES
Kategoriler
വേണ്ടെന്ന് വയ്ക്കല്ലേ സൗന്ദര്യം
ബ്യൂട്ടിപാർലറുകൾ തുറക്കും വരെ വീട്ടിലിരുന്ന് ചെയ്യാവുന്ന സിംപിൾ സൗന്ദര്യ സംരക്ഷണ മാർഗങ്ങളിതാ...
ആത്മവിശ്വാസം അത്ര ചെറിയ കാര്യമല്ല
115 സെന്റീമീറ്റർ ഉയരമാണ യഥാർഥത്തിൽ ലിൻ എലിസബത്തിനെ ഇന്നത്ത ഉയരങ്ങളിലേക്ക് എത്തിച്ചത്
അന്യന്റെ ഫോൺ ആഗ്രഹിക്കരുത്
നിങ്ങളുടെ അറിവില്ലാതെ ആരെങ്കിലും ഫോൺ ഉപയോഗിച്ചാൽ കണ്ടുപിടിക്കാം
പാഠം ഒന്ന്: ലൈംഗികത
കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുമ്പോൾ വരുന്ന ഈ പത്ത് തെറ്റുകൾ ഒഴിവാക്കാം
പൂത്തുലയട്ടെ വള്ളിക്കുടിൽ
പുഷ്പങ്ങൾ വിരിയും വള്ളിച്ചെടികളുടെ നടീലും സംരക്ഷണവും
നുണയനു കിട്ടിയ നിധി
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
നേരിടാനുള്ളതാണ് വെല്ലുവിളികൾ
വമ്പൻ ഹോട്ടൽ സമുച്ചയം പടുത്തുയർത്തിയ സാറ എന്ന മിടുക്കിയുടെ വിജയകഥ
Heart beats of Music
ഈയടുത്ത കാലത്ത് കോടിക്കണക്കിന് കേൾവിക്കാരുടെ ഇഷ്ടഗാനമായി മാറിയ മൂന്നു ഗാനങ്ങൾ, അവയ മധുരതരമാക്കിയ മൂന്നു ഗായികമാരുടെ വർത്തമാനങ്ങൾ
Costume Secrets
അണിയുന്ന ഉടുപ്പുകളിൽ നമുക്കറിയാത്ത ചില രഹസ്യങ്ങളുണ്ടെങ്കിലോ?
ഗോ കൊറോണ ഗോ
കോവിഡ് കാലത്ത് ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ നീങ്ങുകയാണ് ലോകം ഇതാ, ചില സംഭവങ്ങളും കഥകളും
കോവിഡ് ബാധിതരിലെ ബ്ലാക്ക് ഫംഗസ്
ബ്ലാക്ക് ഫംഗസ് തിരിച്ചറിയുന്നതെങ്ങനെ? പ്രതിരോധമാർഗങ്ങൾ എന്തെല്ലാം?
ആരോഗം ഉറപ്പാക്കാൻ
കേരളം ഉറ്റുനോക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മനസ്സിലെ സ്വപ്നങ്ങളും പദ്ധതികളും
അമ്മ കണ്ടില്ലല്ലോ എന്റെ സമ്മാനം
ഇസ്രയേലിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബം നീറുന്ന ഓർമകളിൽ
വേണോ ഇത്രയും അമിതാഭിലാഷങ്ങൾ
മക്കളുടെ കാര്യത്തിൽ അമിത പ്രതീക്ഷയാണ് പല മാതാപിതാക്കൾക്കും. ഇതു കുട്ടിയുടെ സ്വഭാവ രൂപീകരണത്തെ എങ്ങനെ ബാധിക്കും?
വേഗം ഇഷ്ടമെങ്കിൽ...
അഴകും സുരക്ഷയും ഒത്തുചേരുന്ന സ്കോഡ റാപിഡ്
രാജാവിന്റെ മകൻ മോഹിച്ച ആൻസി
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തിയിൽ ഈ ലക്കം "രാജാവിന്റെ മകനിലെ അഡ്വ. ആൻസി
പൂക്കൾ...പനിനീർ പൂക്കൾ..
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
പ്രായമല്ലല്ലോ പ്രധാനം
പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ സച്ചിൻ ദേവിന്റെ വിശേഷങ്ങൾ
പണ്ടു നുണഞ്ഞ മിഠായികൾ
കുട്ടിക്കാലത്തേക്ക് കൈ പിടിച്ചുകൊണ്ടുപോകുന്ന ഓർമയിലെ ആ മിഠായികൾ അതേ രുചിയോടെ വീട്ടിലുണ്ടാക്കാം
താരമാക്കിയ താടി
മിനി സ്ക്രീനിലെ സുന്ദരവില്ലൻ കെകെ മേനോന്റെ വിശേഷങ്ങൾക്കൊപ്പം
കുരുവിയും കാട്ടുതീയും
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
ചിൽ ചെയ്യാനല്ലേ ജീവിതം...
കറുത്ത തലമുടിയിൽ നീല ചായമടിക്കാൻ ഒരു കാരണമുണ്ട് അനാർക്കലി മരിക്കാറിനു പറയാൻ..
ഇടി വൺ...ടു. ത്രീ...
WWE ഇടിക്കൂട്ടിലേക്ക് സഞ്ജന ജോർജ് എന്ന കോട്ടയംകാരി നടന്നു കയറിയത് ഈ നേട്ടം കയ്യെത്തി പിടിക്കുന്ന ആദ്യ മലയാളി എന്ന അഭിമാനത്തോടെ
ആദ്യ നമ്പർ അറിയുമോ
നിങ്ങളുടെ പേരിൽ എത്ര സിം കാർഡ് ഉണ്ടെന്നു കണ്ടെത്താൻ വഴിയുണ്ട്
അലങ്കാര ഇലച്ചെടിയായി മുളംകൂട്ടം
കുറഞ്ഞ സ്ഥലത്തും പ്രൗഢിയുടെ പച്ചപ്പേകും അലങ്കാര മുളകൾ
കല്യാണത്തിന് വീട്ടിലൊരുങ്ങാം
പാർലറുകൾ ഇല്ലെങ്കിലും വിവാഹത്തിന് വധുവിന് തിളങ്ങാൻ വഴികളുണ്ട്
ആദ്യ ഡോസിന് ശേഷം
കോവിഡ് വാക്സിൻ എടുത്തവർ നിർബന്ധമായും അറിയേണ്ടതെല്ലാം
MINISTER NO1
പ്രവർത്തന മികവു കൊണ്ടു ജനഹൃദയങ്ങളിൽ നമ്പർ വൺ സ്ഥാനത്താണ് ശൈലജ ടീച്ചർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയും ടീച്ചർ ഒന്നാമതെത്തി.
Sweet Treats
രുചിയോടെ വിളമ്പാൻ പുഡിങ്ങും പൈയും കേക്കും
I am an Explorer
നമുക്കറിയാവുന്നത് നടിയായ ഉണ്ണിമായയെ മാത്രമാണ്. എന്നാൽ ഉണ്ണിമായ കൈകാര്യം ചെയ്യുന്ന റോളുകൾ പലതാണ്