CATEGORIES
Kategoriler
Indian Hercules
"മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ. മലയാളിയായ ചിത്തരേശ് നടേശൻ
നേദിക്കാം വീട്ടിൽ പൊങ്കാല
ആറ്റുകാൽ പൊങ്കാല വീട്ടിൽ നിവേദിക്കുന്നത് എങ്ങനെ...? ക്ഷേത്രം മേൽശാന്തി വെള്ളിയോട്ടിലും പി.ഈശ്വരൻ നമ്പൂതിരി പറഞ്ഞു തരുന്നു
കോവിഡ് കണ്മണി
ഗർഭത്തിന്റെ എട്ടാം മാസത്തിൽ കോവിഡ് ബാധിച്ച് അപകടാവസ്ഥയിലായ റോസും കുഞ്ഞും ജീവിതത്തിലേക്കു മടങ്ങിയെത്തിയ വഴികൾ
തിരക്കഥ, സംഭാഷണം സലിം കുമാർ
"പലരും എന്റെ വഴികൾ കോപ്പിയടിക്കാൻ നോക്കിയിട്ടുണ്ട്. പക്ഷേ, ജീവിതം അങ്ങനെ കോപ്പിയടിക്കാനുള്ളതല്ല. ഓരോരുത്തർക്കും കിട്ടുന്ന ചോദ്യപേപ്പർ വ്യത്യസ്തമാണ്."
ഇണങ്ങും ബാവ പിണങ്ങും ബാവ
കാൽ നൂറ്റാണ്ടിനു ശേഷവും ഓർമയിൽ തുടുത്തു നിൽക്കുകയാണ് സിനിമയിലെ ഈ കഥാപാത്രങ്ങൾ. അവരുടെ ജന്മ ചരിതം പറയുന്ന പംക്തി. ഈ ലക്കം 'അനിയൻ ബാവ, ചേട്ടൻ ബാവ'യിലെ ഇരട്ടകൾ.
വിളവിന്റെ വിജയം
കൃഷിയുടെ വിജയമായ മികച്ച വിളവിനുള്ള വഴികളിതാ.
മുലപ്പാൽ ബാങ്ക് കേരളത്തിലും
അധികം മുലപ്പാലുള്ള അമ്മമാരേ, ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങൾക്ക് അത് നൽകാൻ സന്മനസ് കാട്ടുക.
മയക്കി പാട്ടിലാക്കാം
മൺപാത്രങ്ങൾ മയക്കിയെടുക്കാൻ പല വഴികളുണ്ട്
ആളിക്കത്തിക്കണം ഉള്ളിലുള്ള തീ
"രാജ്യം ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അധ്യാപകരോടാണ് എന്നു പറയാൻ കാരണങ്ങളുണ്ട് ഗോപിനാഥ് മുതുകാട് പറയുന്നു.
ഡേറ്റ ചോരാതെ നോക്കാം
ഫോണിലെ ഓരോ കാര്യവും ശ്രദ്ധിച്ച് ഡേറ്റ് ചോർച്ച തടയാം
കളഞ്ഞിട്ടു പോകാൻ കഴിയില്ലെനിക്ക്
"ഇപ്പോൾ എവിടെയാണ് ' എന്നു ചോദിക്കുന്നവരോട് ഒരു കഥ തന്നെ പറയാനുണ്ട് മലയാളിയുടെ മാനസപുത്രി ശ്രീകലയ്ക്ക്
അടുക്കള മുന്നേറ്റം
എല്ലാ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട വീട്ടമ്മമാർക്ക് വിത്തും സൗജന്യ ഗ്രോബാഗും
അയലത്തെ കൊമ്പ് ചാഞ്ഞാൽ
സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും.കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ
കുളിച്ച് കയറാം കുളിർമയിലേക്ക്
വേനൽ ചൂടിൽ നിന്ന് ആശ്വാസം കിട്ടാനും അലർജി പ്രശ്നങ്ങൾ ഒഴിവാക്കാനും ആയുർവേദം പറഞ്ഞു തരുന്ന സ്നാന വിധികൾ
Stunning Kavya
"വാങ്ക്' എന്ന ചിത്രത്തിലൂടെ മലയാള സംവിധാന രംഗത്തേക്ക് ഒരു പെൺ താരകം കൂടെ. വി.കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ്
ഇന്നും അതേ മീന
ആദ്യത്തെ സിനിമയിൽ അഭിനയിച്ചിട്ടു 40 വർഷം ആകുമ്പോഴും മീന ഇന്നും തെന്നിന്ത്യയുടെ നായിക
Miss Kerala MBBS
മിസ് കേരള എറിൻ ലിസ് ജോണിന്റെ മനസ്സിൽ ഇപ്പോഴൊരു ലക്ഷ്യമുണ്ട്
CHEER UP BABY
ആകുലതകളുടേതല്ല സുന്ദര വിസ്മയങ്ങളുടേതാണ് ഗർഭകാലം എന്നാണ് ഇവർ വിശ്വസിക്കുന്നത്. ഗർഭകാലം ആഘോഷമാക്കിയ നാല് അമ്മമാർ...
മടി മാറ്റും വിദ്യ
ഉണ്ണിയപ്പുപ്പന്റെ വീട്ടിലെ പണിക്കാരായിരുന്നു ചിണ്ടനും ചിരുതനും. ഉണ്ണിയപ്പൂപ്പൻ പറയുന്ന ഏതു ജോലിയും സന്തോഷത്തോടെ ചിണ്ടൻ ചെയ്യും. എന്നാൽ ചിരുതനോ... എപ്പോഴും മടി പിടിച്ചിരിക്കാനാണ് ഇഷ്ടം. ചിരുതൻ തന്റെ ജോലി കൂടി എന്തങ്കിലും കള്ളം പറഞ്ഞു ചിണ്ടനെക്കൊണ്ട് ചെയ്യിക്കും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഉണ്ണിയപ്പുപ്പനു ചിരുതന്റെ കള്ളത്തരം മനസ്സിലായി.
വേരിടും എളുപ്പത്തിൽ
പൂച്ചെടികൾ കമ്പു നട്ടു വളർത്തുമ്പോൾ അറിയേണ്ടതെല്ലാം
പെൺമനസ്സും കൊറോണയും
കോവിഡ് കാലത്ത ഒറ്റപ്പെടലും ഉത്കണ്ഠകളും മനസ്സിന്റെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്
ബുദ്ധി കൂട്ടാൻ 10 വഴികൾ
കുട്ടികളുടെ തലച്ചോറിന്റെ വികാസവും സൂക്ഷ്മതയും ഉറപ്പാക്കുന്നതിന് ചെറിയ പ്രായം മുതൽ തന്നെ ഈ കാര്യങ്ങൾ ശീലിപ്പിക്കാം
അളക്കാം ഫിറ്റ്നസ് കണ്മുൻപിൽ
ദിവസം എത്ര ചുവട് നടന്നു, എത്ര കാലറി കത്തിച്ചു കളഞ്ഞു, എത്ര നന്നായി ഉറങ്ങി...? ഇതൊക്കെയറിയാൻ നേരെ കൈത്തണ്ടയിലേക്ക് നോക്കാം
അഞ്ചു ടോണർ അനവധി ഗുണങ്ങൾ
വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന ടോണർ മുടിയുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും
WELL DONE BOYS
നമ്മുടെ താരങ്ങളുടെ ഫിറ്റ്നസ് രഹസ്യങ്ങൾ പറഞ്ഞു തരുന്നു അവരുടെ സ്വന്തം ഫിറ്റ്നസ് ട്രെയിനേഴ്സ്
സകുടുംബം ജിയോ ബേബി
"ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സംവിധാനം ചെയ്ത ജിയോ ബേബിയുടെ വീട്ടിൽ കുക്കിങ്ങും ക്ലീനിങ്ങും മാത്രമല്ല, 'കഥ'യും ' മ്യൂസിക്കും' ഉണ്ട്
ബാങ്ക് നോമിനിക്ക് പണം കിട്ടുമോ
സർക്കാർ കാര്യങ്ങൾ മാത്രമല്ല, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പല വിഷയങ്ങളിലും മിക്കവർക്കും ഒട്ടേറെ സംശയങ്ങൾ ഉണ്ടാകും.കൃഷിഭൂമിയിൽ വീട് പണിയാമോ? കെഎസ്ആർടിസി ബസ് സ്റ്റോപ്പിൽ നിർത്താതെ പോയാൽ? സിസിടിവി വയ്ക്കുമ്പോഴുള്ള നിബന്ധനകൾ. ലൈസൻസില്ലാതെ എത്ര കോഴികളെ വീട്ടിൽ വളർത്താം? ഇത്തരം സംശയങ്ങൾക്ക് വിദഗ്ധർ നൽകുന്ന മറുപടികൾ
പ്രണയം ഈശ്വരനാണെന്നു കാറ്റ് മൊഴിയുന്നു.
പരസ്പരം കാണുന്നതിനു മുൻപേ പ്രണയിച്ചു തുടങ്ങിയവർ, പ്രണയത്തിരയിൽ അലിയാൻ തീരുമാനിച്ചവർ...ശ്രീ പാർവതിയുടെയും ഉണ്ണിയുടെയും അപൂർവ പ്രണയവും ജീവിതവും
എന്തൊരു ബോഡിഷേപ്
രൂപഭംഗിയാണ് ഐ10 നിയോസിനെ വേറിട്ടു നിർത്തുന്നത്
കണ്ടാലെത്ര ചെറുപ്പം
മുഖം എപ്പോഴും ചെറുപ്പമായി നിലനിൽക്കാൻ നിത്യവും ഈ സൗന്ദര്യ പരിരക്ഷകൾ പാലിച്ചു നോക്കൂ