CATEGORIES
Kategoriler
ഡ്രൈവിങ്ങിൽ കിക് കിട്ടാൻ
കിക്സിന്റെ പെട്രോൾ ഓട്ടമാറ്റിക് വേർഷൻ ഓടിച്ചുനോക്കാം
"ലേഡീസ് ഒൺലി ട്രിപ് With ആനവണ്ടി
ഓർമവച്ച നാൾ മുതൽ കേട്ടു തുടങ്ങിയ "അരുത്'കൾ പൊട്ടിച്ചെറിഞ്ഞ്.. ഇഷ്ടം പോലെ എങ്ങോട്ടെങ്കിലും കുറെ ദൂരം കാറ്റും മഴയുംകൊണ്ടു നടക്കാനും, ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്ന് കൊതിതീരുവോളം യാത്ര ചെയ്യാനും, കോടമഞ്ഞിറങ്ങുന്ന മലഞ്ചരുവിൽ ചെന്നിരുന്ന് മനസ്സുനിറയെ ഉദയാസ്തമയങ്ങൾ കാണാനും, പുഴയിൽ കാലിട്ടിരുന്ന് മീനുകളോട് വർത്തമാനം പറയാനും, പെണ്ണുങ്ങളോളം മോഹിക്കുന്നവരുണ്ടായിരിക്കുമോ.
ട്രക്കുകളിലെ വമ്പൻ
രാജ്യത്തെ ഏറ്റവും വലിയ ടിപ്പർ ട്രക്ക് ടാറ്റ സിഗ്ന 4825 ടിക വിപണിയിൽ
ക്ലച്ചില്ല! ഗിയറുണ്ട്
ക്ലച്ചില്ലാത്ത എന്നാൽ മാന്വലായി ഗിയർ ഷിഫ്റ്റ് ചെയ്യാവുന്ന പുതിയ ട്രാൻസ്മിഷനുമായി വെന്യൂ ഐഎംടി
പ്രണയത്തിന്റെ പീഠഭൂമിയിൽ
അട്ടപ്പാടിയുടെ അതിമനോഹര വഴികളിലൂടെ ഗ്രാൻഡ് ഐ10 നിയോസ്
കണ്ടറിയാം മാറ്റം
പഴയ ഥാറും പുതിയ ഥാറും തമ്മിൽ
ദേവാസുരം
അസുരഗുണവും ദേവാംശവും ഒരുപോലെ ഇണങ്ങിയ ഇതുപോലൊരു വാഹനം വേറെയില്ല
കരുതലോടെ ഇരുചക്രവാഹനം വാങ്ങാം
യൂസ്ഡ് ബൈക്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മനോഹരം മാമ്പഴത്തറ
തെൻമലയിലെ അറിയാത്തൊരു വന്റഗ്രാമത്തിലേക്ക്
നെറ്റിയിൽ നീലപ്പൂവുള്ള വെളുത്ത പക്ഷിയുടെ പാട്ട്!
നിറുകയിൽ നീല വിളക്കുമായി ഒരു ആംബുലൻസ് ഓടുകയാണ്. രാത്രി വൈകി. ഡ്രൈവർ സന്ദീപ് ബാലകൃഷ്ണനും നഴ്സസ് സ്മിത പല്ലാവൂരുമാണ് ആംബുലൻസിലെ യാത്രക്കാർ.
സ്മാർട് സിറ്റി
രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും മാറ്റവുമായി അഞ്ചാംതലമുറ സിറ്റി
വെർണ സൂപ്പറാ
പുതിയ എൻജിനും നൂതന ഫീച്ചറുകളും സ്പോർട്ടി ലുക്കുമായി 2020 വെർണ
ലോക്ഡൗണിലെ പിറവി
ഒൻപതാംക്ലാസുകാരൻ രൂപംനൽകിയ "മോട്ടർബൈക്കിന്റ് കഥ
പോത്തേട്ടൻസ് തിയറി ഓഫ് ഡ്രൈവിങ്
COFFEE BREAK
Miss it my Dears
ഓ, എന്തൊരു കാലമായിരുന്നു അത് ! കൊണ്ടുകളഞ്ഞില്ലേ, കോവിഡേ..
ചെന്നൈ പട്ടണം...
ചെന്നൈയിലേക്ക് ഒറ്റയ്ക്കൊരു സ്കൂട്ടർ യാത്ര.
ഫ്രം റഷ്യ, വിത്ത് 6 ടയേഴ്‌സ്
റഷ്യക്കാരൻ ട്രക്ക് നമ്മുടെ നിരത്തിൽ
ഒരു ലോക്ക് ഡൗൺ യാത്ര
ലോക്ഡൗൺ കാലത്ത് പുണെയിൽനിന്ന് ആലപ്പുഴയിലേക്ക് രണ്ടു നാൾ കൊണ്ട് ബൈക്കിലെത്തിയ സ്വാതിയുടെ യാത്രാവിശേഷങ്ങൾ
EV ആകുമോ കോണ്ടസ!
നൊസ്റ്റാൾജിയയ്ക്ക് ഇലക്ട്രിക് ഹൃദയം അതാണ് കോണ്ടസ ഇവി കൺസെപ്റ്റ്
വിപണി വളരും വേണ്ടത് സർക്കാർ പിന്തുണ
നിലവിലെ സാമ്പത്തികമാന്ദ്യം ഓട്ടോ ഇൻഡസ്ട്രിയെ എങ്ങനെ ബാധിക്കുന്നു ?
സിംഹത്തിന്റെ കോട്ടയിലേക്ക്
കോവിഡ് കാലത്തിനു തൊട്ടുമുൻപ് പുണെയിലേക്കു നടത്തിയ യാത്ര
വേണം, സംരംഭങ്ങൾക്കു ധനസഹായം
പാർലമെന്റ് അംഗമായതു മുതൽ സർക്കാരിനോട് നിരന്തരമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനു വേണ്ടിയുള്ള നടപടികൾ. എന്നാൽ സർക്കാരുകൾ അതിന് വേണ്ടി കാര്യക്ഷമമായ പ്രവർത്തനങ്ങൾ ചെയ്തിട്ടില്ലെന്നത് വിഷമകരമാണ്. വലിയ പ്രത്യാഘാതമാണ് ഇനി നേരിടാൻ പോകുന്നത്.
പ്രതിസന്ധികൾ അവസരങ്ങളാകട്ടെ
ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ കേരളത്തിലെ പ്രധാന ഡീലർമാരായ നിപ്പോൺ ടൊയോട്ടയുടെ വൈസ് പ്രസിഡന്റായ എൽദോ ബെഞ്ചമിൻ വാഹന വ്യവസായ രംഗത്തെ മാറ്റങ്ങളെക്കുറിച്ച് ഫാസ്റ്റ് ട്രാക്കിനോട് പ്രതികരിക്കുന്നു
സൃഷ്ടിക്കേണ്ടത് നിക്ഷേപസൗഹൃദാന്തരീക്ഷം
നമ്മുടെ നാടിനെ ആശ്രയിച്ചു ജീവിക്കുന്ന മറ്റു സംസ്ഥാന ക്കാർ ഏകദേശം മുപ്പതു ലക്ഷത്തോളമുണ്ട്.
തുറക്കുന്നത് അവസരങ്ങളുടെ വാതിൽ
ആഗോള സമ്പദ്ഘടനയിൽ കോവിഡ് ഇതിനോടകം തന്നെ വലിയ ആഘാതമാണ് ഏൽപ്പിച്ചിട്ടുള്ളത്.
നടപ്പാക്കണം സ്ക്രാപ്പേജ് പോളിസി
ഓട്ടമൊബീൽ രംഗത്തെ നിലവിലെ മാറ്റങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?
കേരള മാതൃകയ്ക്ക് സലാം, പ്രതീക്ഷ ടൂറിസം
കേരളത്തിലെ നിക്ഷേപാന്തരീക്ഷവും വ്യവസായ അന്തരീക്ഷവും മികവുറ്റതാണ്. രാജ്യത്തു സാമ്പത്തിക വളർച്ച മുരടിച്ചപ്പോഴും ദേശീയ ശരാശരിയെക്കാളും ഉയർന്ന വളർച്ചനിരക്ക് കേരളത്തിനു കൈവരിക്കാൻ കഴിഞ്ഞു. രണ്ടു പ്രളയവും നിപ്പയും ഓഖിയും സംസ്ഥാനത്തെ വലച്ചപ്പോഴും 7.5% ആയിരുന്നു നമ്മുടെ വളർച്ച. ഇന്ത്യയുടെ മൊത്തം വളർച്ചനിരക്ക് 4.7% മാത്രം.
ഒരുക്കുക, ലോകനിലവാരമുള്ള ടൂറിസം
കോവിഡ് 19 വൈറസ് ഭീഷണി എന്ന് അവസാനിക്കും പൂർണമായി മാറുമോ എന്നൊന്നും ഇതുവരെ വ്യക്തമല്ല.
ഉറച്ച ചുവടിനായ് നവീന ആശയങ്ങൾ
മടങ്ങിവരുന്ന പ്രവാസികൾക്കു വലിയ മൂലധനം ഇറക്കാതെ വാഹനരംഗത്തെ സാധ്യതകൾ പ്രയോജനപ്പെടുത്താം
ഉദാരമാകണം ബാങ്ക് വായ്പകൾ
നിലവിലുള്ള ഓട്ടോ ഇൻഡസ്ത്രിയെ എങ്ങനെ വിലയിരുത്തുന്നു?