CATEGORIES
Kategoriler
ELECTRIC നൊസ്റ്റാൾജിയ
പന്ത്രണ്ടു സെക്കൻഡിൽ അറു പതു കിലോമീറ്റർ വേഗം കൈ വരിക്കുന്ന അംബാസഡറിനെ മനസ്സിൽ കാണാനൊക്കുമോ? അവിശ്വസനീയമായ വരവായിരുന്നു അംബാസഡറിന്റേത്. ഒരു നൊസ്റ്റാൾജിയ ചിറകടിച്ചെ ത്തുംപോലെ നിശ്ശബ്ദമായി. പ്രായാധിക്യത്തിന്റേതായ ഒച്ചപ്പാടുകൾ ഒഴിച്ചു നിർത്തിയാൽ എന്തൊരു നിശ്ശബ്ദത!
E-STAR
മെഴ്സിഡീസിന്റെ ആദ്യ ഇലക്ട്രിക് എസ് യു വി ഏപ്രിലിൽ വിപണിയിലേക്ക്
RACE INSPIRED
ബിഎസ് 6 എൻജിനുമായി നവീകരിച്ച അപ്പാച്ചെ 200