CATEGORIES
Kategoriler
![പട വരും - തെക്കോ വടക്കോ? പട വരും - തെക്കോ വടക്കോ?](https://reseuro.magzter.com/100x125/articles/1201/515225/d9zNbPjdU1600006266252/crp_1600086768.jpg)
പട വരും - തെക്കോ വടക്കോ?
യുദ്ധകൗശലം
![ആൻ ഐഡിയ കാൻ ചെയ്ഞ്ച് യുവർ ലൈഫ് ആൻ ഐഡിയ കാൻ ചെയ്ഞ്ച് യുവർ ലൈഫ്](https://reseuro.magzter.com/100x125/articles/1201/515225/7PQftsQoB1600006849977/crp_1600086772.jpg)
ആൻ ഐഡിയ കാൻ ചെയ്ഞ്ച് യുവർ ലൈഫ്
വെറുതെയുള്ള സൗഹൃദ സംഭാഷണങ്ങളിൽനിന്നുയരുന്ന ഭ്രാന്തൻ ആശയങ്ങളാകും ലോകത്തിന്റെ നെറുകയിലേക്കെത്തുന്ന വമ്പൻ ആശയങ്ങളായി ഭാവിയിൽ രൂപപ്പെടുന്നത്.
![കുടുംബശ്രീ ഐടി എസ്. ഹരികിഷോർ കുടുംബശ്രീ ഐടി എസ്. ഹരികിഷോർ](https://reseuro.magzter.com/100x125/articles/1201/515225/Ki-okyviY1599758208268/crp_1599838295.jpg)
കുടുംബശ്രീ ഐടി എസ്. ഹരികിഷോർ
കുടുംബശ്രീ ഐടി
![സ്റ്റാർട്ടപ്പ് എങ്ങനെ തുടങ്ങാം സ്റ്റാർട്ടപ്പ് എങ്ങനെ തുടങ്ങാം](https://reseuro.magzter.com/100x125/articles/1201/515225/Hs_GPoN9u1599758417501/crp_1599812921.jpg)
സ്റ്റാർട്ടപ്പ് എങ്ങനെ തുടങ്ങാം
എഴു വർഷത്തിലധികം ആയിട്ടില്ലാത്തതും വാർഷിക വിറ്റുവരവ് 250 മില്യൺ (25 കോടി ) രൂപയിൽ കുറവായതുമായ സംരംഭങ്ങളെയാണ് “സ്റ്റാർട്ടപ്പ് എന്നു പറയുന്നത്. ഒരു സ്റ്റാർട്ടപ്പിന് ആദ്യം വേണ്ടത് നല്ലൊരു ആശയം തന്നെ.
![വിജയത്തിലേക്കു തുഴയെറിഞ്ഞ ഒരാൾ വിജയത്തിലേക്കു തുഴയെറിഞ്ഞ ഒരാൾ](https://reseuro.magzter.com/100x125/articles/1201/515225/LPN_WGEkm1599740097543/crp_1599838290.jpg)
വിജയത്തിലേക്കു തുഴയെറിഞ്ഞ ഒരാൾ
മത്സ്യത്തൊഴിലാളിയായ അപ്പച്ചൻ സെബാസ്റ്റ്യൻ. വീട്ടുജോലിക്കു പോയിരുന്ന അമ്മച്ചി മേരി. കോളനി വീട്ടിലെ താമസം. ജോയിയുടെ ജീവിതം ദുരിതപൂർണമായിരുന്നു. തീപ്പെട്ടിക്കമ്പനിയിലും ബ്രഡ് നിർമാണ കമ്പനിയിലും ജോലിക്കു പോയിരുന്ന ബാല്യം. ഇന്ന് ജോയിയുടെ “ടെക്ജൻഷ്യ' എന്ന സ്ഥാപനം രാജ്യത്ത വൻകിട കമ്പനികളോടു മത്സരിച്ച് ഇന്നവേഷൻ ചാലഞ്ചിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു.
![മകൾ പഠിപ്പിച്ചു ഒരമ്മയ്ക്ക് ഡബിൾ എംഎയും എംഎസ്സിയും മകൾ പഠിപ്പിച്ചു ഒരമ്മയ്ക്ക് ഡബിൾ എംഎയും എംഎസ്സിയും](https://reseuro.magzter.com/100x125/articles/1201/511186/LBffp5iLD1599560865306/crp_1599568259.jpg)
മകൾ പഠിപ്പിച്ചു ഒരമ്മയ്ക്ക് ഡബിൾ എംഎയും എംഎസ്സിയും
സരസ്വതി അന്തർജനം പഠിക്കാൻ മിടുക്കിയായിരുന്നെങ്കിലും സിക്സ് ഫോറത്തിനപ്പുറമുള്ള പഠനത്തിന് ഇല്ലത്തുനിന്ന് അനുവാദമുണ്ടായില്ല.
![വെള്ളത്തിൽ വെടിവച്ച് നേടിയ വിജയം വെള്ളത്തിൽ വെടിവച്ച് നേടിയ വിജയം](https://reseuro.magzter.com/100x125/articles/1201/511186/TV1Zn3Fju1599561133266/crp_1599568258.jpg)
വെള്ളത്തിൽ വെടിവച്ച് നേടിയ വിജയം
യുദ്ധകൗശലം
![പാറുക്കുട്ടി ടീച്ചറും കട്ടപ്പല്ലുള്ള വികൃതിക്കുട്ടിയും പാറുക്കുട്ടി ടീച്ചറും കട്ടപ്പല്ലുള്ള വികൃതിക്കുട്ടിയും](https://reseuro.magzter.com/100x125/articles/1201/511186/L9hzgnNQ51599561585757/crp_1599568260.jpg)
പാറുക്കുട്ടി ടീച്ചറും കട്ടപ്പല്ലുള്ള വികൃതിക്കുട്ടിയും
കുലശേഖരമംഗലം ഗവ. ഹൈ സ്ക്കൂൾ ക്ലാസ് മുറി. പുതുതായി ഒരു കണക്കു ടീച്ചർ വരുന്നു.
![എന്റെ ടീച്ചറമ്മ ! എന്റെ ടീച്ചറമ്മ !](https://reseuro.magzter.com/100x125/articles/1201/511186/GW3OLMWJu1599152699889/crp_1599199531.jpg)
എന്റെ ടീച്ചറമ്മ !
കേരളത്തിൽ മന്ത്രിമാരായി ഒട്ടേറെ അധ്യാപകർ ഉണ്ടായിട്ടുണ്ട്. പക്ഷേ, ടീച്ചറമ്മയെന്ന അന്യാദ്യശമായ വിളിപ്പേര് എന്റെ പ്രിയപ്പെട്ട ശൈലജ ടീച്ചർക്ക് മാത്രമായി പതിച്ചു കൊടുക്കാൻ മലയാളിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
![അന്ന് ചേച്ചി ഇന്നു ടീച്ചർ അന്ന് ചേച്ചി ഇന്നു ടീച്ചർ](https://reseuro.magzter.com/100x125/articles/1201/511186/8IgsyJouc1599152373425/crp_1599199532.jpg)
അന്ന് ചേച്ചി ഇന്നു ടീച്ചർ
കുട്ടികൾക്ക് അന്നു ക്ലാസ് മുറികൾ വൃത്തിയാക്കുന്ന ചേച്ചിയായിരുന്നു ആർ ജെ ലിൻസ ഇന്നു വിദ്യാർഥികൾ ഏറെ സ്നേഹിക്കുന്ന അധ്യാപികയും ലാറ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ച വിദ്യാലയത്തിൽ തന്നെ അധ്യാപികയായി എത്തിയ ആർ ജെ ലിൻസയെന്ന അധ്യാപികയുടെ കഥ ഒരു ഓർമപ്പെടുത്തലാണ് പഠിക്കാൻ മനസ്സുണ്ടായാൽ ആഗ്രഹിച്ച ജോലിയിൽ എത്താമെന്ന ഓർമപ്പെടുത്തൽ.
![ഗുരു സ്നേഹസാഗരം ഗുരു സ്നേഹസാഗരം](https://reseuro.magzter.com/100x125/articles/1201/511186/dDlm8YlKI1599151592018/crp_1599199530.jpg)
ഗുരു സ്നേഹസാഗരം
അധ്യാപക ദിനം
![ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ.. ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ..](https://reseuro.magzter.com/100x125/articles/1201/511186/dGs95Ujvg1599151789639/crp_1599199529.jpg)
ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ..
വിക്ടേഴ്സ് ചാനൽ വഴി കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന “ഫസ്റ്റ്ബെൽ' ക്ലാസുകൾ ലോകം മുഴുവൻ വൈറലായി. ഇന്ത്യയിൽ ഇത് നന്നായി മറ്റൊരു സംസ്ഥാനത്തിനും ഇങ്ങനെയൊരു ഓൺലൈൻ ക്ലാസ് ഫല പ്രദമായി നടത്താനാവുന്നില്ല. ഈ നേട്ടം നമ്മുടെ അധ്യാപകസമൂഹത്തിന്റെ അഭിമാനം വാനോളമുയർത്തുന്നു.
![പച്ച മുളകുകൃഷി പച്ച മുളകുകൃഷി](https://reseuro.magzter.com/100x125/articles/1201/507134/GeG2NFyNl1598597124577/crp_1598609772.jpg)
പച്ച മുളകുകൃഷി
നമുക്കും വേണ്ടേ ഒരടുക്കളത്തോട്ടം
![പൂക്കളവും തൃക്കാക്കരയപ്പനുള്ള പൂജയും പൂക്കളവും തൃക്കാക്കരയപ്പനുള്ള പൂജയും](https://reseuro.magzter.com/100x125/articles/1201/507134/s49IhlJUJ1598595539145/crp_1598609771.jpg)
പൂക്കളവും തൃക്കാക്കരയപ്പനുള്ള പൂജയും
പൂക്കളമിടുന്നത് മാവേലിയെ സ്വീകരിച്ചിരുത്തുന്നതിനുള്ള ഒരുക്കങ്ങൾ തന്നെ തിരുവോണ നാളിൽ എഴുന്നള്ളുന്ന ത്യക്കാക്കരയപ്പനെന്ന മൂർത്തിയെ ആരാധിക്കുന്നതിനുള്ള സ്ഥാനം സ്ഥലം നിശ്ചയിച്ച് പുറപ്പാടുകൾ പത്തു ദിവസം മുൻപേ തുടങ്ങുന്നു .
![ഓണമുണ്ണാത്ത ശിഷ്യൻ ഓണമുണ്ണാത്ത ശിഷ്യൻ](https://reseuro.magzter.com/100x125/articles/1201/507134/ny7oct32V1598594630235/crp_1598609774.jpg)
ഓണമുണ്ണാത്ത ശിഷ്യൻ
കോട്ടയം പൂഞ്ഞാർ കാഞ്ഞിരമറ്റം കോവിലകം. സംഗീത വിദ്യാർഥിയും അഭയാർഥിയും ശാന്തിക്കാരനും കോവിലകത്തെ തേവാരിയുമൊക്കെയായി 70 കാലം പുതിയൊരു സംഗീതാധ്യാപകൻ അസാധ്യ വിദ്വാൻ അവിടെ എത്തുന്നു.
![ഉള്ളതുകൊണ്ട് ഓണംപോലെ ഉള്ളതുകൊണ്ട് ഓണംപോലെ](https://reseuro.magzter.com/100x125/articles/1201/507134/0cYGFQRxZ1598596512307/crp_1598609777.jpg)
ഉള്ളതുകൊണ്ട് ഓണംപോലെ
ലാളിത്യത്തിന്റെ തുമ്പച്ചിരിയാണ് ഓണത്തിന്റെ പ്രതീകം. ആഘോ ഷത്തിമിർപ്പും ആരവങ്ങളുമുണ്ടായിട്ടു കാര്യമില്ല. ഉള്ളിൽ ആഹ്ലാ ദത്തിന്റെയും സംതൃപ്തിയുടെയും തിളക്കമാണു വേണ്ടത്.
![സിനിമ ഇല്ലാത്ത ഓണം, ഓണം ഇല്ലാത്ത സിനിമ സിനിമ ഇല്ലാത്ത ഓണം, ഓണം ഇല്ലാത്ത സിനിമ](https://reseuro.magzter.com/100x125/articles/1201/507134/_jFRrCEDV1598597564342/crp_1598609770.jpg)
സിനിമ ഇല്ലാത്ത ഓണം, ഓണം ഇല്ലാത്ത സിനിമ
എത്രയെത്ര ഉത്സവങ്ങൾ. എല്ലാ ഉത്സവങ്ങളും സിനിമയ്ക്കും പ്രിയപ്പെട്ടതാണ്. ഓണമാണെങ്കിൽ ഇഷ്ടം അതിന്റെ പരകോടിയിലെത്തും. കാരണം സിനിമയ്ക്ക് എല്ലാ അർഥത്തിലും ഉണർവും ഊർജവും പകരുന്നത് ഓണക്കാലമാണ് തിരിച്ചു ചിന്തിച്ചാൽ ഓണത്തിന്റെ നിറപ്പകിട്ടു കൂട്ടുന്നതിൽ സ്ക്രീനിലെത്തുന്ന പുതിയ സിനിമകൾക്കും പങ്കുണ്ടെന്നു കാണാം.
![ഓണത്തലേന്ന് ഉത്രാടപ്പാച്ചിൽ ഓണത്തലേന്ന് ഉത്രാടപ്പാച്ചിൽ](https://reseuro.magzter.com/100x125/articles/1201/507134/U6dAuKbXV1598596058788/crp_1598609775.jpg)
ഓണത്തലേന്ന് ഉത്രാടപ്പാച്ചിൽ
പഴയകാലത്തെ ഒരു വലിയ തറവാട്ടിലെ ഓണാഘോഷത്തിന്റെ ഓർമ
![100 ഓണമുണ്ട മുത്തശ്ശി 100 ഓണമുണ്ട മുത്തശ്ശി](https://reseuro.magzter.com/100x125/articles/1201/507134/4TZ-HQ5ae1598595275989/crp_1598609778.jpg)
100 ഓണമുണ്ട മുത്തശ്ശി
പണ്ടൊക്കെ ഓണം വരണം കോടി കിട്ടാനും പായസം കൂട്ടി സദ്യ ഉണ്ണാനും.
![തെക്കൻ സാമ്പാറും അവിട്ടക്കട്ടയും തെക്കൻ സാമ്പാറും അവിട്ടക്കട്ടയും](https://reseuro.magzter.com/100x125/articles/1201/503356/A2KOPslXt1598250417472/crp_1598285696.jpg)
തെക്കൻ സാമ്പാറും അവിട്ടക്കട്ടയും
ഒരുങ്ങാം ഓണത്തിനായി...
![രണ്ടരലക്ഷം രൂപ കാതിലണിഞ്ഞ് ഉമ്മൂമ്മ രണ്ടരലക്ഷം രൂപ കാതിലണിഞ്ഞ് ഉമ്മൂമ്മ](https://reseuro.magzter.com/100x125/articles/1201/503356/loSKpJzvF1598249328812/crp_1598285694.jpg)
രണ്ടരലക്ഷം രൂപ കാതിലണിഞ്ഞ് ഉമ്മൂമ്മ
മലയാളികൾക്ക് എല്ലാറ്റിനും സ്വർണം വേണം
![കുട്ടികളിൽ വിരസത ഇല്ലാതെ നോക്കണം കുട്ടികളിൽ വിരസത ഇല്ലാതെ നോക്കണം](https://reseuro.magzter.com/100x125/articles/1201/503356/rajeYUBdc1598250223627/crp_1598285697.jpg)
കുട്ടികളിൽ വിരസത ഇല്ലാതെ നോക്കണം
കോവിഡ് കാലം കുട്ടികളെ പ്രതികൂലമായി ബാധിക്കുമ്പോൾ..
![ആവർത്തനം ആപത്ത് ആവർത്തനം ആപത്ത്](https://reseuro.magzter.com/100x125/articles/1201/503356/1kQC63Qig1598248155232/crp_1598285700.jpg)
ആവർത്തനം ആപത്ത്
യുദ്ധത്തിൽ ശക്തിയെക്കാളും വീര്യത്തെക്കാളും പ്രാധാന്യം തന്ത്രത്തിനും കൗശലത്തിനുമാണെന്നതിന് ഏറ്റവും വ്യക്തമായ തെളിവാണ് ഡൽഹിയും അജ്മേറും ഭരിച്ചിരുന്ന പ്രിഥ്വിരാജ് ചൗഹാന്റെ കഥ. യുദ്ധവീര്യത്തിൽ ഈ രജപുതനെ വെല്ലാൻ കെൽപ്പുള്ള പടനായകന്മാർ ഇന്ത്യാചരിത്രത്തിൽ വിരളമാണ്. എന്നാൽ തന്ത്രം മെനഞ്ഞടുക്കുന്നതിലും കൗശലം പ്രയോഗിക്കുന്നതിലും താൽപര്യം പ്രകടിപ്പിക്കാത്തതാണ് അദ്ദേഹത്തിന്റെ പരാജയത്തിന് ഒരു കാരണമായി കണക്കാക്കപ്പെടുന്നത്.
![ലോക്ഡൗണിലെ രസക്കൂട്ടുകൾ ലോക്ഡൗണിലെ രസക്കൂട്ടുകൾ](https://reseuro.magzter.com/100x125/articles/1201/503356/dehZjs4mC1598248681129/crp_1598285699.jpg)
ലോക്ഡൗണിലെ രസക്കൂട്ടുകൾ
അച്ഛനും അമ്മയും വല്യച്ഛനും മാത്രമുള്ള തന്റെ സ്വന്തം വീട്ടിലെ സംഭവബഹുലമായ കഥകൾക്ക് ഒരു വിഡിയോ സീരീസിന്റെ സാധ്യതയുണ്ടല്ലോ എന്ന ആശയം തലയിൽ ബൾബായി കത്തിയപ്പോഴാണ് കാർത്തിക് ശങ്കറിനെ മലയാളികൾ അവരുടെ പോക്കറ്റ് സ്ക്രീനിലെ ഇഷ്ടതാരമാക്കിയത്.
![സ്വർണക്കമ്പം! സ്വർണക്കമ്പം!](https://reseuro.magzter.com/100x125/articles/1201/503356/kRvk6r-Sh1598247703625/crp_1598285693.jpg)
സ്വർണക്കമ്പം!
മലയാളിയുടെ സ്വർണഭ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇപ്പോഴാകട്ടെ, സ്വർണം വാങ്ങി വയ്ക്കുന്നതു നല്ലൊരു നിക്ഷേപമായി പലരും കരുതുന്നു.
![ഓണക്കോടിയില്ലെങ്കിലും ഓണത്തിനു കോഴി വേണം ഓണക്കോടിയില്ലെങ്കിലും ഓണത്തിനു കോഴി വേണം](https://reseuro.magzter.com/100x125/articles/1201/499491/e2CPj8ZoQ1597497930777/crp_1597645888.jpg)
ഓണക്കോടിയില്ലെങ്കിലും ഓണത്തിനു കോഴി വേണം
ഓണം വരുന്നു. ഈ കോവിഡു കാലത്ത് അടുക്കള സജീവം. പാചക കലയിലെ പല പരീക്ഷണങ്ങളും ഇതിനോടകം ചെയ്തുകാണും. ഈയാഴ്ചയിൽ ഒരു ദിവസം വടക്കൻ രുചിയിലുള്ള ഓണസദ്യയായാലോ? പാർലമെന്റ് അംഗമായിരുന്ന പന്ന്യൻ രവീന്ദ്രൻ ഒരുക്കുന്ന പാചകക്കുറിപ്പ്. പന്ന്യന് അമ്മയായാരുന്നു എല്ലാം. ഈ 'പാചകക്കുറിപ്പിന് അമ്മയുടെ കൈപ്പുണ്യമായിരുന്നു പ്രധാനമെന്നു പന്ന്യൻ പറയുന്നു.
![കുഞ്ഞുങ്ങൾ എന്തെങ്കിലും വിഴുങ്ങിയാൽ... കുഞ്ഞുങ്ങൾ എന്തെങ്കിലും വിഴുങ്ങിയാൽ...](https://reseuro.magzter.com/100x125/articles/1201/499491/ThSgRW-4O1597498503321/crp_1597645887.jpg)
കുഞ്ഞുങ്ങൾ എന്തെങ്കിലും വിഴുങ്ങിയാൽ...
നാണയം വിഴുങ്ങിയതുമായി ബന്ധപ്പെട്ട് ഒരു മൂന്നു വയസ്സുകാരൻ മരിച്ചത് ഇപ്പോൾ ചർച്ചയാണല്ലോ, മാതാപിതാക്കളിൽ ആശങ്കയുണർത്തുന്ന ഇക്കാര്യത്തെപ്പറ്റി വിദഗ്ധ ഡോക്ടർമാർ എന്തു പറയുന്നുവെന്നു നോക്കാം.
![ദൈവദൂതനോടൊപ്പം ഒരു ആകാശയാത്ര ദൈവദൂതനോടൊപ്പം ഒരു ആകാശയാത്ര](https://reseuro.magzter.com/100x125/articles/1201/499491/7g-euBIWG1597492045563/crp_1597647016.jpg)
ദൈവദൂതനോടൊപ്പം ഒരു ആകാശയാത്ര
പൂർണ ഗർഭിണിയായിരിക്കേ, ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്നു ആശുപത്രിയിലേക്കുള്ള ആകാശയാത്ര -സാജിതയ്ക്ക് ഇന്നത് ഓർക്കുമ്പോഴേ ശരീരം മുഴുവൻ തളരുന്നു. രക്ഷകരായി എത്തിയവർക്കു മനസ്സിൽ എന്നും ദൈവദൂതരോടുള്ള ആദരം.
![വീണ്ടും പൊന്നിൻ ചിങ്ങം വീണ്ടും പൊന്നിൻ ചിങ്ങം](https://reseuro.magzter.com/100x125/articles/1201/499491/mYBRDJjAI1597499378442/crp_1597645886.jpg)
വീണ്ടും പൊന്നിൻ ചിങ്ങം
പുതുവർഷപ്പിറവിയുടെ പ്രത്യാശയിലാണു മലയാളി.
![പൊറോട്ടയടിക്കുന്ന കോളജ് കുമാരി! പൊറോട്ടയടിക്കുന്ന കോളജ് കുമാരി!](https://reseuro.magzter.com/100x125/articles/1201/496004/TkjTg2k2E1596992174374/crp_1597062959.jpg)
പൊറോട്ടയടിക്കുന്ന കോളജ് കുമാരി!
ബികോം രണ്ടാം വർഷക്കാരിയായ മിറിൻഡ കഷ്ടപ്പെട്ടു പഠിച്ചെടുത്തതാണു പൊറോട്ടയടി. വനിതകളാരും കൈ വയ്ക്കാത്ത തൊഴിൽ കണ്ടെത്തി താരമാകണമെന്ന ലക്ഷ്യമൊന്നും മിറിൻഡയ്ക്കില്ല. കഷ്ടപ്പെടുന്ന അമ്മയ്ക്കും ചെറിയമ്മയ്ക്കും ഒരു കൈസഹായം; അത്രേയുള്ളൂ.