CATEGORIES
Kategoriler
വരയാടുകളുടെ സംരക്ഷണത്തിന് തമിഴ്നാട് സർക്കാർ പദ്ധതി
ഒക്ടോബർ 7 ഇനി വരയാട് ദിനം
വെറ്ററിനറി സർവകലാശാലയിൽ വിദൂര പഠനം
പി.ജി. ഡിപ്ലോമ/ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ
ജിപ്മറിൽ ബി.എസ്സി. നഴ്സിങ്/ അലൈഡ് ഹെൽത്ത് സയൻസ്
പ്രവേശനം നീറ്റ് യു.ജി. 2022 അടിസ്ഥാനത്തിൽ
വ്യോമസേനയിൽ എയർമെൻ
റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി 1 മുതൽ ചെന്നൈ താംബരത്ത് യോഗ്യത: പ്ലസ് ടു സയൻസ്
കേരള ബാങ്കിൽ 586 ഗോൾഡ് അപ്രൈസർ
വനിതകൾക്കും അപേക്ഷിക്കാം
സർവകലാശാലാ അസിസ്റ്റന്റ് 5,59,733 അപേക്ഷകർ
കഴിഞ്ഞ തവണത്തെക്കാൾ 1.93 ലക്ഷം അപേക്ഷ കുറഞ്ഞു
2023 ചെറുധാന്യങ്ങളുടെ വർഷം
2023 ചെറുധാന്യങ്ങളുടെ വർഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ തീരുമാനിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയിലും പോഷകാഹാരത്തിലും ചെറുധാന്യങ്ങളുടെ പങ്കിനെക്കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഹരിത സ്റ്റീലുമായി ഇന്ത്യൻ കമ്പനി
നിലവിൽ സ്വീഡനും ഫിൻലൻഡും ഹരിത സ്റ്റീലിലൂടെ കാർബൺ ബഹിർഗമനത്തോത് നന്നായി കുറയ്ക്കുന്നുണ്ട്.
ഫുട്വെയർ ഡിസൈൻ & ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം
പ്രവേശനം ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനപരീക്ഷാകേന്ദ്രം കൊച്ചിയിലും
എ.എം.വി.ഐ.കുറഞ്ഞ പ്രായം 21
അപേക്ഷിക്കാനാകാതെ ഉദ്യോഗാർഥികൾ
നവോത്ഥാന നായകർ വക്കം അബ്ദുൾ ഖാദർ മൗലവി സ്വദേശാഭിമാനിയുടെ ഉടമ
നിർഭയനും സാഹസികനുമായ പത്രാധിപർക്ക്, ശക്തവും നിരുപാധികവുമായ പിന്തുണ നൽകിക്കൊണ്ട്, സ്വന്തം പത്രവും അച്ചുകൂടവുമൊക്കെ നഷ്ടപ്പെടുത്താൻ സന്നദ്ധത കാട്ടിയ പത്ര ഉടമ. കേരളചരിത്രത്തിൽ ഇത്തരമൊരു ഖ്യാതി ഒരാൾക്കേയുള്ളൂ വക്കം അബ്ദുൾ ഖാദർ മൗലവിക്ക്. കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവുകൂടിയാണ് അദ്ദേഹം.
ലോകകിരീടം ചൂടി അർജന്റീന
FIFA WORLD CUP
ചന്ദ്രനിലേക്ക് ജപ്പാന്റെ വാണിജ്യ പേടകം
ചന്ദ്രനിലേക്ക് യു.എ.ഇയും
ബ്രെയിൻ റിസർച്ച് സെന്ററിൽ എം.എസ്സി./പിഎച്ച്.ഡി.
ന്യൂറോ സയൻസിലെ ഉന്നതപഠനത്തിനുള്ള മികച്ച കേന്ദ്രങ്ങളിലൊന്നാണ് ഹരിയാണയിലെ എൻ.ബി.ആർ.സി.
ബനാറസ് ഹിന്ദു സർവകലാശാലയിൽ ബിസിനസ് മാനേജ്മെന്റ്
www.bhuonline.in എന്ന അഡ്മിഷൻ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
പോലീസ് കോൺസ്റ്റബിൾ യൂണിഫോം അണിയാൻ ഒരുങ്ങാം
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷകൾ, ശാരീരിക യോഗ്യതാ പരിശോധന, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക
രാജ്യത്തില്ലാത്ത കോഴ്സ് യോഗ്യതയാക്കി ഹയർ സെക്കൻഡറിയിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് അധ്യാപകരില്ല
ചട്ടം ഭേദഗതിക്കുള്ള നടപടി മന്ദഗതിയിൽ
ഉർസുല വാൻ ഡെർ ലിയൻ 2022-ലെ കരുത്തയായ വനിത
100-ാം സ്ഥാനത്തുള്ളത് ഇറാനിലെ മാസാ അമിനിയാണ്. മരണാനന്തരമാണ് അവർ ഈ പട്ടികയിലിടം പിടിച്ചത്.
സഹകരണജീവനക്കാരുടെ പെൻഷൻ പ്രായത്തിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണം
പൂർണപെൻഷൻ ലഭിക്കണമെങ്കിൽ 30 വർഷത്തെ സർവീസ് വേണമെന്നാണ് വ്യവസ്ഥ
വനിതാ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ 68 തസ്തികകളിൽ പി.എസ്.സി. വിജ്ഞാപനം വരുന്നു
റാങ്കുപട്ടികയ്ക്ക് മുൻപേ വനിതാ പോലീസിന് പുതിയ വിജ്ഞാപനം
ഡോ. അയ്യത്താൻ ഗോപാലൻ കേരളത്തിന്റെ രാജാറാം മോഹൻറോയ്
രാജാറാം മോഹൻറോയ് സ്ഥാപിച്ച ബ്രഹ്മസമാജത്തിന്റെ കേരളത്തിലെ മുഖ്യ പ്രചാരകനായിരുന്നു ഡോ. അയ്യത്താൻ ഗോപാലൻ. വിശ്വമഹാകവിയായ രവീന്ദ്രനാഥ ടാഗോർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘കേരളത്തിന്റെ രാജാറാം മോഹൻറോയ്' എന്നാണ്
ലോകം സാമ്പത്തിക അതിശൈത്യത്തിലേക്ക്
ലോകത്തെ മിക്ക സമ്പദ്വ്യവസ്ഥകളും കിതച്ചുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും കൊണ്ട് ജനം നട്ടംതിരിയുന്നു. രാജ്യങ്ങളെ അപ്പാടെ വിഴുങ്ങാൻ കെല്പുള്ള സാമ്പത്തിക കൊടുംശൈത്യത്തിലേക്കാണ് ലോകം നീങ്ങുന്നത്. ഒരുപക്ഷേ, 2008,2020 വർഷങ്ങളിലുണ്ടായതിനെക്കാൾ മാരകമായിരിക്കും ഈ അവസ്ഥ
രണ്ട് രാജ്യങ്ങൾക്കുവേണ്ടി ലോകകപ്പ് ഫൈനലിൽ
അർജന്റീനയ്ക്കുവേണ്ടി 16 മത്സരങ്ങളിലും ഇറ്റലിക്കുവേണ്ടി 18 മത്സരങ്ങളിലും ലൂയിസ് മോണ്ടി മൈതാനത്തിലിറങ്ങിയിട്ടുണ്ട്.
നാഷണൽ ഇൻഷുറൻസ് അക്കാദമിയിൽ പി.ജി. ഡിപ്ലോമ (മാനേജ്മെന്റ്)
മാനേജ്മെന്റും ഇൻഷുറൻസും ഒരുമിച്ച് പഠിക്കാനുള്ള അവസരം യോഗ്യത: ബിരുദം
തൈക്കാട് അയ്യാഗുരു നവോത്ഥാന നായകരുടെ ഗുരു
ജാതി വ്യവസ്ഥയെ അയ്യാഗുരു ശക്തമായി എതിർത്തു. വ്യത്യസ്ത മതക്കാരും ജാതിക്കാരുമായ ശിഷ്യൻമാരെ ഒന്നിച്ചിരുത്തി അദ്ദേഹം പന്തിഭോജനം നടത്തി
G 20 ഇന്ത്യ നയിക്കുമ്പോൾ...
ലോകത്തെ വലിയ സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ജി20-യുടെ അധ്യക്ഷസ്ഥാനം ഇപ്പോൾ ഇന്ത്യക്കാണ്. ഒരുവർഷമാണ് ഇതിന്റെ കാലാവധി. നിലവിലെ സാമ്പത്തികമാന്ദ്യമടക്കമുള്ള പ്രശ്നങ്ങൾ ഇന്ത്യയുടെ നേതൃമികവിനെ പരീക്ഷിക്കും
കേന്ദ്രീയ വിദ്യാലയങ്ങളിൽ 11,744 അധ്യാപകർ
പ്രൈമറി ടീച്ചർ-6717, പി.ജി.ടി.-1409, ടി.ജി.ടി.-3176 – ലൈബ്രേറിയൻ, അസി.സെക്ഷൻ ഓഫീസർ തുടങ്ങിയവയിലും ഒഴിവ്
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഒഴിവ് 1000 കടക്കും
കംപ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ അഞ്ഞൂറിലേറെ നിയമനസാധ്യത
മിതവാദി സി. കൃഷ്ണൻ അനാചാരങ്ങളെ എതിർത്ത പോരാളി
മിതവാദി പത്രത്തെ തന്റെ പേരിനൊപ്പം ചേർത്ത പത്രാധിപരാണ് സി. കൃഷ്ണൻ. കോഴിക്കോട്ടെ തളി ക്ഷേത്രപരിസരത്തെ നിരത്തിലൂടെ അവർണർ സഞ്ചരിക്കുന്നത് നിരോധിച്ച നടപടിയെ പരസ്യമായി അദ്ദേഹം ലംഘിച്ചു
ആശാൻ കവിതകളുടെ 100 വർഷം
ആധുനിക മലയാള കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രധാന കൃതികളാണ് ദുരവസ്ഥയും ചണ്ഡാലഭിക്ഷുകിയും. രണ്ട് കൃതികളുടെയും നൂറാം വാർഷികം 2022-ൽ ആഘോഷിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കുമാരനാശാന്റെ ജീവിതത്തെയും കൃതികളെയും വിലയിരുത്തുന്നു